ദൈവമേ ഈ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് സൗഖ്യമാക്കി കൊടുക്കണമേ❤❤
@rajithas8955
8 ай бұрын
🙏🙏🙏🕉️
@SaeedaSaeedapm
8 ай бұрын
Ameen
@MhammedMufassil-ov4eb
8 ай бұрын
എത്ര സഹിച്ചു allah😔😔😔
@shareefpshareef3010
8 ай бұрын
AMEEN
@shameerasidheek8360
8 ай бұрын
Aameen
@sharijasp2976
8 ай бұрын
ഒന്ന് കരയാതെ ഇത്രയും പറയാനുള്ള ആ അമ്മയുടെ മനസ്സാണ് ആ മോൾടെ കരുത്ത് 😌😌
@harshanaharsha1231
8 ай бұрын
അമ്മയ്ക്ക് നല്ല വിദ്യാഭ്യാസം ഉണ്ട് സംസാരത്തിൽ മനസിലാകുന്നു
@Chechiscooking246
8 ай бұрын
അതെ
@rajeenaajualajazarsal1993
8 ай бұрын
കറക്റ്റ്
@michumohandas8540
8 ай бұрын
Njan manasil orthathe ulloo
@harithajanu-pt1hy
8 ай бұрын
ശരിയാ
@rahi_noushi._
8 ай бұрын
💯
@fousiaabdullah8746
8 ай бұрын
നമ്മൾ വിചാരിക്കും നമ്മുടെ വിഷമങ്ങൾ ആണ് വലുത് എന്ന്... ഇതൊക്കെ കേൾക്കുമ്പോൾ ആണ് നമ്മുടേത് ഒന്നും അല്ലാലോ എന്ന് മനസിലാകുന്നത്... അല്ലാഹുവേ ഈ കുഞ്ഞിന് ഷിഫാ നൽകണേ
@00000......
8 ай бұрын
നിങ്ങൾക്ക് വിഷമങ്ങൾ വരുമ്പോൾ ഇങ്ങനെയൊക്കെ ഉള്ളവരുടെ വിഷമങ്ങൾ ഓർത്താൽ മതി സമാധാനം ലഭിക്കും 😊
@MuhsinaKm-q8d
8 ай бұрын
Ameen Ameen
@hajirahaju8805
8 ай бұрын
Aameen
@shahbana1837
8 ай бұрын
Aameen
@AyshuJafar-s8d
8 ай бұрын
Ameen
@rajvarghese6529
8 ай бұрын
രക്തസ്രാവക്കാരിയായ സ്ത്രീയെ സൗഖ്യപ്പെടുത്തിയ കർത്താവായ യേശുക്രിസ്തുവേ ഈ മകളെ അങ്ങ് തൊട്ട് സുഖപ്പെടുത്തണമേ. അങ്ങയുടെ രക്ഷാകരമായ നാമത്തിന്റെ അനന്തയോഗ്യതയാൽ ഈ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ . ആമ്മേൻ.
@miyamichu2301
8 ай бұрын
ആമേൻ..🙏
@kurumbi9764
8 ай бұрын
Aamen
@Adams-37
8 ай бұрын
Ameen 🙏😢
@lydiaea8306
8 ай бұрын
Amen🙏
@justinamariasajan02
8 ай бұрын
Amen🙏🏻
@Jesusloveonly
8 ай бұрын
7 ഡേയ്സ് തന്നെ സഹിക്കാൻ വയ്യ 😢😢ഈ അനിയത്തി കുട്ടീടെ അവസ്ഥ ഓർക്കാൻ വയ്യ 😢ദൈവം ആ രോഗത്തെ സുഖപ്പെടുത്തി കൊടുക്കട്ടെ 🙏
@BalkeesRani-q8i
8 ай бұрын
Ameen
@omg4677
8 ай бұрын
Aameen
@shadishanu1536
8 ай бұрын
മാസത്തിൽ 7 ഡേയ്സ് തന്നെ periods വരുമ്പോൾ അസോസ്ഥത കാരണം സഹിക്കാൻ കഴിയാത്ത നമ്മൾ 😢... എത്രയും പെട്ടെന്ന് സുഗപ്പെ ഡറ്റെ
@@asii7608 undavum pashe ee kuttik periodinty poleyulla aswastha illa ennullatha paranje
@suryabrothers7847
8 ай бұрын
നല്ല മനഃശക്തി ഉള്ള അമ്മ... കുഞ്ഞിന്റെ അസുഖം പെട്ടന്ന് മാറട്ടെ..😢
@sabnadavood7575
8 ай бұрын
❤
@harikrishnankavumkal188
8 ай бұрын
ഇത്രയും കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച അമ്മ 👏ആ വ്യക്തിത്വം .. This should be the real women empowerment.. എല്ലാ ആവിശ്യങ്ങളും നടക്കട്ടെ.. എന്നാൽ കഴിയുന്നത് ഞാനും ചെയ്തിട്ടുണ്ട് ❤️
@Shirley-d2d
8 ай бұрын
ഈ രോഗത്താൽ കഴിയുന്ന ഈ കുഞ്ഞിനെ ഇപ്പോൾ തന്നെ സൗഖ്യം കൊടുത്ത് സുഖം കൊടുക്കണമേ🙏🙏🙏
@ALAMEEN__NAVAS-wx7ec
8 ай бұрын
ആമീൻ
@muhammedajmal7412
8 ай бұрын
Ameen
@കുറുനരി-in7xp
8 ай бұрын
Aameen
@neflaramsheer4465
8 ай бұрын
Aameen
@mamoosthekkan...62
8 ай бұрын
എന്റെ റബ്ബേ ആ കുട്ടിയുടെ അസൂഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്ക് അള്ളാ 🤲🤲🤲🤲 മാതാപിതാക്കൾ എന്ത് മാത്രം സഹിക്കുന്നു 😭😭😭
@AamiameeAami
8 ай бұрын
Aameen
@sulthanamisriyak2357
8 ай бұрын
Ameen
@mahiranp8001
8 ай бұрын
Ameen
@SleepyAardvark-xy2bw
8 ай бұрын
ആമീൻ
@AzafathimaAzu
8 ай бұрын
Aameen
@azwaschannel
8 ай бұрын
നല്ല അറിവുള്ള അമ്മ. മകളുടെ അസുഖം നന്നായി തന്നെ പറഞ്ഞു മനസ്സിലാക്കി. നല്ല അറിവുണ്ടെന്ന് സംസാരം കേട്ടാൽ അറിയാം. അച്ഛന്റെ കണ്ണുകൾ ഒക്കെ കലങ്ങിയിരിക്കുന്നു 😢. എത്രയും പെട്ടെന്ന് അസുഗം മാറട്ടെ
@anamikagangan1769
8 ай бұрын
ജീവിതത്തിൽ അത്രത്തോളം മനഃശക്തി യോടെ മുന്നോട്ട് ജീവിച്ചത് കൊണ്ടാവാം ആ അമ്മയുടെ വാക്കുകൾക്ക് ഇത്രയ്ക്കും strength feel ചെയ്യുന്നത്....അമ്മ 🔥....
@bijiantony2792
8 ай бұрын
യേശുവേ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@susanpalathra7646
8 ай бұрын
എന്റെ യേശുവേ, ഈ പൊന്നു മോളെ കണ്ട് മനസ്സലിയണമെ!
@seelavathik1469
8 ай бұрын
അമ്മയുടെ മനക്കരുത്താണ് ആ കുടുംബത്തിന്റെ വിജയം 🥰ആ മോൾക്ക് എത്രയും പെട്ടെന്ന് ഭേദമാവട്ടെ
@SuhailaSiddiq-vj4bc
8 ай бұрын
പാവം കുട്ടി😢 അസുഖം പൂർണ്ണമായും ശിഫയാവട്ടെ ...🤲
@Kashijith
8 ай бұрын
ഒരു അമ്മയ്ക്ക് മാത്രമേ ഈ അവസ്ഥയിൽ ഒരു മകളെ മനസിലാക്കാൻ കഴിയു... അ വേദന ആണ് അമ്മയെ കൊണ്ടു ഇത്രയും സംസാരിപ്പിച്ചത് 😞
@mygarden9861
8 ай бұрын
അമ്മേ മാതവേ..ഈ കുഞ്ഞിനെ തൊട്ട് സുഖപ്പെടുത്തണെ..നിൻ്റെ പുത്രനോട് ഒന്ന് അപേക്ഷിക്കണെ...
@sandeeps1967
8 ай бұрын
Amen🙏🏻
@sandhyasujith8657
8 ай бұрын
ഞങ്ങളുടെ മാതാവേ അനുഗ്രഹിക്കണേ ഈ മോളെ. അസുഖം പെട്ടെന്ന് സുഖം പ്രാപിക്കണേ 🙏🙏🙏
@Kukku914
7 ай бұрын
Daivame..sugapeduthane🙏😥
@kannurchandrasekhar522
8 ай бұрын
എന്റെ പറശ്ശിനിക്കടവ് ശ്രീ പൊന്നു മുത്തപ്പാ ഈ മോളുടെ അസുഖം പൂർണമായി ഭേദമാക്കി കൊടുക്കണേ..... 🙏🙏🙏🙏🙏🙏
@Vibe-mia-18
8 ай бұрын
കൃപാസനം മാതാവേ അനുഗ്രഹിക്കേണമേ 🙏.... ചേച്ചി കൃപാസനം മാതാവിന്റെ ഒരു ഉടമ്പടി എടുക്കൂ മാതാവ് മോൾക്ക് രോഗസഖ്യം നൽകും 🙏🙏🙏
@MuhammedAjmalJ
8 ай бұрын
എന്നാൽ പിന്നെ ഹോസ്പിറ്റൽ ഒന്നും വേണ്ടല്ലോ മാതാവ്. ആദ്യം deivathod പ്രാർത്ഥിക്ക്
@sayaannarose
8 ай бұрын
നിങ്ങൾ ആലപ്പുഴഉളയിൽ കൃപ്സാനം പള്ളിയിൽ പോയി ഒന്നു ഉടമ്പടി എടുത്തു പ്രാർത്ഥിക്കയൂ..100% ഫലം കിട്ടു... കൃപാസനം അമ്മ അസുഖം മാറ്റി തരും 🙏 അമ്മേ ഈ കുട്ടിയുടെ അസുഖം മാറ്റി കൊടുത്തു സഞ്ചാരി മാതെവേ 🙏 യേശു ദേവാനോട് ഈ കുട്ടിയുടെ അസുഖം മാറ്റി കൊടുക്കണമേ 🙏 ആമേൻ ✝️🌺🕯️
@Lisa07-s
8 ай бұрын
Japamal chollbam ee kunjinteyum kudumbatginteyum peril....
@sarangff5542
8 ай бұрын
നിനക് ഒന്നും നേരം വെളുത്തില്ലേ 😅ഓരോന്ന് വന്നോളും കൃപാസനം കൂതി അസുഖം മാറ്റി തരാൻ അമ്മക് പറ്റോ അങ്ങനാ ആണേൽ corona timel ഇവറ്റകൾ ഒകെ ഇവുടെ ആയിരിന്നു
@Lisa07-s
8 ай бұрын
@@sarangff5542 Nigalude comment kanditt ningalkk neravum veluthil culture um illa ennu manasilayi
@leelasilvakumarleelasilvak4
8 ай бұрын
എന്റെ പൊന്നു മാതാവേ അൽഭുത അമ്മേ ഈ പൊന്നു മകളെ അനുഗ്രഹിക്കണമേ അങ്ങയുടെ വത്സല പുത്രനോട് ഈ മകൾക്കായി പ്രാർത്ഥിക്കണമേ എത്രയും വേഗം ഈ മകൾക്ക് സൗഖ്യം നൽകണമേ ആമേൻ 🙏🙏
@ShylajaO-fp2pc
8 ай бұрын
മോളേ എന്റെ പൊന്നുമോൾക്കുവേണ്ടി ഞാൻ പ്രാർത്ഥിയ്ക്കാം 🙏
@deepa2851
8 ай бұрын
സുരേഷ് ഗോപി ചേട്ടനെ പോയി കാണു നിങ്ങളെ എന്തായാലും സഹായിക്കും രാഷ്ട്രീയം നോക്കാതെ എല്ലാവരേയും സഹായിക്കാനുള്ള മനസ്സ് സുരേഷേട്ടന് ഉണ്ട് ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@SooryaNair-wn4fs
8 ай бұрын
Ee news Suresh Gopi sir ne ariyikuvan enthelum maargam undo
@humanityever2229
8 ай бұрын
@@SooryaNair-wn4fsath mikkavarum share cheyth adeham kanan ida varum
Haa....best😂,vere oraalkk 10 laksham koduthu സഹായിക്കാം എന്ന് പറഞ്ഞിട്ട് അത് kodukkaathavanaanu 😂. അയാളുടെ ഇൻ്റർവ്യൂ പബ്ലിക് Kerala യൂടൂബ് ചാനലിൽ ഉണ്ട്.
@paathu43
8 ай бұрын
koopp
@BinuMandalathe
8 ай бұрын
My god കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു ദൈവം മോളെ രക്ഷിക്കട്ടെ 🙏🙏🙏
@rosaryfamily1742
8 ай бұрын
കൃപസനം അമ്മേ... ഈ കുഞ്ഞിന്റെ അസുഖം പെട്ടെന്ന് സുഖപ്പെടുത്താണമേ 🙏🙏
@jismythomas5739
8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@radhikarajan8242
8 ай бұрын
🙏🏻🙏🏻
@kingalnoxt_2009
8 ай бұрын
Pray to Jesus Not to Mary . Jesus said to pray to only Father himself and he said he is the only mediator between human and God .
@saralakrishnan5202
8 ай бұрын
ആദ്യം ദൈവാശ്രയത്വമുണ്ടക്കട്ടെ, പരിശുദ്ധ അമ്മ എന്ന ഏറ്റവും വലിയ മാധ്യസ്ഥ ഉള്ളപ്പോൾ അമ്മയിൽ ആശ്രയിക്കുന്നതിൽ കൂടുതലെന്ത് ❓വിശ്വാസം കൃപയായി മാറട്ടെ 🙏🏻🙏🏻ഏകനായ ദൈവം സൗഖ്യം തരും. 🙏🏻
@sibisujithparthiv6265
8 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sharafukp6769
8 ай бұрын
മനക്കരുത്തും തന്റേടവുമുള്ള ഒരമ്മയുടെ മക്കളാവൻ കഴിഞ്ഞത് തന്നെ ആ മക്കളുടെ ഭാഗ്യം...!! 🌹
@asharajeev2780
8 ай бұрын
മുൻനിര മാധ്യമങ്ങളിൽ ഈ വാർത്ത എത്രയും വേഗം എത്തട്ടെ. അധികാരികൾ കണ്ണ് തുറക്കട്ടെ ..ഇനി ആർക്കും ഈ അസുഖം വരാതിരിക്കട്ടെ🙏🙏🙏
@devakisree1743
8 ай бұрын
ഇതൊക്കെ ആരോട് പറയാൻ ആണ്... ആര് കേൾക്കാൻ ആണ്...ഉമ്മൻ ചാണ്ടി സർ ആയിരുന്നേൽ ചെന്ന് പറയാമായിരുന്നു...😢
@Kidofkerala988
8 ай бұрын
Athe😢
@smithaalbert9133
8 ай бұрын
Correct
@bindubinduc7127
8 ай бұрын
അധികാരികൾ ഇവര്കുനേരെ എത്രയും പെട്ടന്ന് കണ്ണുകൾ തുറ ക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@LaaraaaPaulo
8 ай бұрын
മുഖ്യധാര മാധ്യമത്തിലേക്ക് എത്രയും പെട്ടെന്ന് ഈ വാർത്ത എത്തിക്കുക ലോകത്തെവിടെയങ്കിലും ഇതിനു ചികിത്സാ ഉണ്ടാവും
@mayashaji2983
8 ай бұрын
കണ്ണാ എന്റെ പൊന്നുണ്ണി കണ്ണാ ഈ മോളുടെ അസുഖം മാറണേ കണ്ണാ . ആ അമ്മയുടെ കണ്ണീർ തുടയ്ക്കണേ എന്റെ കണ്ണാ . ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ , ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@ishascookingcrafting8592
8 ай бұрын
നല്ല ചികിത്സ സൗജന്യമായി അത്യാവശ്യമാണ്. എല്ലാവരും share ചെയ്യുക
@c.k.skl1081
8 ай бұрын
Allahuve... ഓരോരുത്തരുടെയും വേദന കാണുമ്പോൾ നമ്മളൊക്കെ നിന്നോട് നന്ദി ചെയ്താൽ തീരില്ല.ഇത്രയും പെട്ടന്ന് സ കുടുംബത്തിന് വേണ്ട സഹായം ലഭിക്കുക അധികാരികളുടെ കണ്ണ് thurappikkane നാഥാ. ❤😮😅
@vishnukv9553
8 ай бұрын
കൃഷ്ണാഗുരുവായൂരപ്പാ ഈ മോളെ എത്രയും വേഗം സുഖപ്പെടുത്തണേ🙏🙏🙏🙏
@SiniAmmu-g5p
8 ай бұрын
എന്റെ മാതാവേ ഈ കുഞ്ഞിന്റെ അസുഖം മാറാൻ എന്റെ ഈശോയെ നീ ഒന്ന് തൊടണേ.... എന്റെ കൃപസനമാതാവേ നീ ഒന്ന് തൊടണേ....
@sachusvlog8128
8 ай бұрын
കൃബാസനം പ്രസാത വര മാതാവേ ഈ മകൾക് എത്രയും പെട്ടന്ന് സൗഖ്യം നല്കണമേ. 🙏🙏🙏🙏🙏🙏🙏🙏
@rajeshwarivijayan4486
8 ай бұрын
Yusuf Ali sir kandirunnengil Ente karthave e kudumbathe kaividalle oru vazhi kanichu koduth anugrahikkaname appa amen 🙏 🙌
@nanna818
8 ай бұрын
Yes kandirunneggi paavam
@Dreamygirl111
8 ай бұрын
ശരിയാണ് അദ്ദേഹം അറിഞ്ഞാൽ സഹായിക്കാതിരിക്കില്ല. പാവം കുട്ടി. ഈശ്വരാ ആ മോൾക്ക് പെട്ടെന്ന് അസുഖം മാറ്റികൊടുക്കണേ 🙏🙏🙏😔
@johnsonp7863
8 ай бұрын
Manushyanekondu pattoolla.only God can do.
@nalinirajan8871
8 ай бұрын
പരിശുദ്ധ മാതാവേ കൃപാസനാ മേ മ ഇന്നു മുതൽ അമ്മ ഈ കുട്ടിയേ തൊട്ട് സൗഖ്യപ്പെടുത്തണമേ..🙏🙏🙏🙏😭😭
@MuhammedAjmalJ
8 ай бұрын
മാതാവിനോട് അല്ല deivathod പ്രാർത്ഥിക്ക്
@Aswathy101
8 ай бұрын
ഇത് എന്തൊരു അസുഖം ദൈവമേ ഈ പൊന്നുമോൾക്ക്.ഇത് കേട്ടിട്ട് തന്നെ സഹിക്കുന്നില്ല ഈ മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ ദൈവങ്ങളെ.. 🙏🏻🙏🏻🙏🏻 എന്റെ കണ്ണാ പ്രാർത്ഥിക്കാൻ അല്ലാതെ ഞാൻ എന്തു ചെയ്യാനാ, എന്റെ പൊന്നുണ്ണി ഈ മോളുടെ അസുഖം നീ മാറ്റികൊടുക്കണേ, ഇതുപോലെ ഒരസുഖവും ഒരു കുഞ്ഞുങ്ങൾക്കും ആർക്കും വരുത്തല്ലേ കണ്ണാ... 🙏🏻🙏🏻🙏🏻
@Kavithakrishna-bi9qj
8 ай бұрын
Hare Krishna
@ramyarajesh3982
8 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@joselystephan779
8 ай бұрын
ഇവരെ എത്രയും വേഗം അധികാരികൾ സഹായിക്കണം. മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. സന്മനസുള്ളവർ മുന്നോട്ടു വന്നിരുന്നുവെങ്കിൽ
@afeefaapk781
8 ай бұрын
Yusuf sir nte aduth pokumoo
@haseenak5421
8 ай бұрын
അതാ നല്ലത്
@aminas5127
8 ай бұрын
ഇതു വരെ ഇതൊന്നും സീരിയസ് ആയി എടുക്കാത്ത ഭരണാധികാരികൾ കണ്ണുതുറക്കുക.ഇവർക്ക് വേണ്ടുന്ന സഹായങ്ങളും സപ്പോർട്ടും കൊടുക്കുക.please
@sarithaka5800
8 ай бұрын
കൃപാസനം മാതാവേ അനുഗ്രഹം ചൊരിയണേ. കൈ വിടരുതേ. മോൾടെ അമ്മ വിശ്വാസം ഉണ്ടെങ്കിൽ കൃപാസനം മാതാവിന്റെ ഉടമ്പടി എടുക്കൂ.മനുഷ്യർ കൈവിട്ടാലും ദൈവം കൈവിടില്ല ഉറപ്പു
@babythomas942
8 ай бұрын
ആരെങ്കിലും ഒന്ന് ഈ കുട്ടിയെ സഹായിച്ചിരുന്നെങ്കിൽ 🙏🙏🙏🙏
@Lijitha-mp6zu
8 ай бұрын
ഇവരെ പോലെ ഉള്ളവരെയാണ് സഹാഹിക്കേണ്ടത്. സർക്കാർ ഇതിന് വേണ്ട തീരുമാനം പെട്ടന്ന് എടുക്കണം. ഇനി ഒരു കുഞ്ഞുങ്ങളുക്കും ഈ അസുഖം വരാതിരിക്കട്ടെ 🙏🙏🙏. അവർ സർക്കാറിനോടെല്തെ ആരോട് പറയും
@salu9566
8 ай бұрын
ചേച്ചി കുഞ്ഞിനെ കൃപാസനത്തിൽ ഒന്ന് കൊണ്ട് പോകു മാതാവ് സുഖപെടുത്തും 🙏
@naseefck
8 ай бұрын
ദൈവം ഈ കുട്ടിയുടെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തട്ടെ, ഇനി ഇതുപോലോത്ത പോലോത്ത അസുഖം ആർക്കും ഉണ്ടാവരുതെന്ന് പ്രാർത്ഥിക്കാം
@NICHUSFUNS
8 ай бұрын
ക്യാമറ ഊഞ്ഞാലിൽ ആണോ 🙄... ആ കുഞ്ഞിന് എത്രയും പെട്ടെന്ന് സുഖമാവട്ടെ 🤲😓
@anjushiva9412
8 ай бұрын
സത്യം എനിക്കും അത് തോന്നി. വീഡിയോ ആടുന്നു
@SowmyaD-xb4yg
8 ай бұрын
😂😂😂😂
@shamliakku2731
8 ай бұрын
😂😂
@binila_r
8 ай бұрын
😂
@meettulakshmi7952
4 ай бұрын
Video ഇങ്ങനെ ആട്ടി എടുക്കുന്നത് വളരെ അരോചകം ആണ്.
@SahabanathPathu
8 ай бұрын
അമ്മ നെ കണ്ടാൽ അറിയാം കൊറെ വിഷമം സഹിക്കുന്നു എന്ന്
@rafnamuhsin
8 ай бұрын
പെട്ടെന്ന് ശിഫയാക്കി കൊടുക്കണേ റബ്ബേ...🥺❤️
@rahamitka6288
8 ай бұрын
ഇതൊക്കെ എന്ത് കാര്യമാണ് എല്ലാരും കൊള്ളാം ഒരാളുടെ ജീവിതത്തിന് ഇത്രേയുള്ളു വില കഷ്ട്ടമാണ് എന്തോരം വേദനിക്കുന്നുണ്ടാകും ആ കുട്ടി
@sherinjoy2232
8 ай бұрын
സഹോദരി യേശു കർത്താവിനോട് മകളെ ഏൽപ്പിച്ച് പ്രാർത്ഥിക്ക് തീർച്ചയായും കർത്താവ് സൗഖ്യം തരും ഞാനും പ്രാർത്ഥിക്കുന്നു കർത്താവ് സൗഖ്യ ' തരും🙏🙏🙏❤
@MuhammedAjmalJ
8 ай бұрын
Jesus deosnot help itself. So pray To Almighty
@BinduJohn-p9k
8 ай бұрын
യേശു അപ്പായേ ഈ മോളേയും കുടും ബത്തേയുo അനുസരിക്കേണ ആ മോർക്ക് പരിണ്ണ സൗഖ്യം നകേണമേ.
@Gu_xixi
8 ай бұрын
Pad ഇൽ നിന്നും menstrual cup ഇലേക്ക് മാറിയാൽ pad use ചെയ്യുമ്പോൾ ഉള്ള ബുദ്ധിമുട്ടും ഉണ്ടാവില്ല ദിവസവും ഇത്രെയും pad ന് വേണ്ടി cash കളയുകയും വേണ്ട. എനിക്ക് തോന്നുന്നു ശാരീരികം ആയിട്ടും സാമ്പത്തികം ആയിട്ടും menstrual cup കുറച്ച് useful ആവും എന്ന്. ചേച്ചിയുടെ അസുഖത്തിന് ഉള്ള treatment എത്രയും വേഗം ചേച്ചിക്ക് കിട്ടാൻ വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും support ഉം എന്നും നിങ്ങളുടെ കൂടെ ഉണ്ട്. Govt എത്രയും പെട്ടെന്ന് നിങ്ങൾക്ക് വേണ്ടത് എല്ലാം ചെയ്ത തരട്ടെ. ചെയ്ത് തന്നേ പറ്റൂ....
@muthasmufeedmufeed3682
8 ай бұрын
പേന പിടിക്കാൻ കഴിയാത്ത കൊച്ചിന് മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല 🥺എത്രയും പെട്ടെന്ന് അസൂഖം മാറികിട്ടട്ടെ
@Gu_xixi
8 ай бұрын
@@muthasmufeedmufeed3682 അങ്ങനെയും ഒരു കാര്യം ഉണ്ട്. പക്ഷേ pad use ചെയ്യാൻ ആണെങ്കിലും അമ്മയുടെ help ഉണ്ടായിരിക്കും എന്ന് ആണ് എൻ്റെ നിഗമനം. എപ്പോൾ menstrual cup ilekk മാറുമ്പോൾ അമ്മയുടെ help ഉണ്ടവുലോ. Pinne menstrual cup സ്വന്തമായിട്ട് മാത്രേ വെക്കാൻ പറ്റുള്ളോ എന്ന് എനിക്ക് അറിയില്ല. ഞാൻ അത് use ചെയ്തിട്ട് ഇല്ല. ആ ചേച്ചിയുടെ അസുഖം എങ്ങനെ ആയാലും മാറിയാൽ മതിയായിരുന്നു.
@saluee7784
8 ай бұрын
@@muthasmufeedmufeed3682😢😢😢
@manjushakp7159
8 ай бұрын
🙏🙏🙏ദൈവമേ ഈ കുഞ്ഞിനെ രക്ഷിക്കണേ
@5SNextworld321
8 ай бұрын
അല്ലാഹുവേ ആ കൊച്ചിന്റെ അസുഖം വേഗം മാറ്റി കൊടുക്കണം ഇങ്ങനത്തെ അസുഖങ്ങളൊന്നും ആർക്കും വരാതിരിക്കട്ടെ🤲🏻
@vivekvlogs2802
8 ай бұрын
അമ്മേ ഈ മകളെയും കൊണ്ട് കൃപാസനത്തിൽ ഒന്ന് പോകുക ആലപ്പുഴ കലവൂരിൽ ബാക്കി കാര്യങ്ങൾ എല്ലാം അമ്മ നോക്കിക്കൊള്ളും 🙏🙏🙏🙏🙏
@JoySandhya-y3x
8 ай бұрын
ഈ അസുഹത്തേനെ ഇതു മാത്രം മാണ് ഉള്ള വഴി
@shinojmr8597
8 ай бұрын
Avide aara erikkunne
@DrNandankrishnan
8 ай бұрын
Innathe big Joke 😂
@hamnasherin7608
8 ай бұрын
അവിടെ പുതിയ ഡോക്ടർ ഉണ്ടോ.. കുഞ്ഞിന് നല്ല ചികിത്സയാണ് വേണ്ടത് നിങ്ങളുടെ കൃപാസനത്തിൽ പോവുകയല്ല....
@chemy7112
8 ай бұрын
Avide doctor ondo
@greeshmabinoy3508
8 ай бұрын
ബൈബിളിൽ ഒരു ഉപമയുണ്ട് രക്തസ്രാവകാരി സ്ത്രീയെ ഈശോ സുഖപെയെടുത്തുന്നത് ദൈവത്തിനോട് പ്രാർത്ഥിക്കു ദൈവത്തിനെകൊണ്ട് അസാധ്യമായത് ഒന്നും ഇല്ല
@happysoul8147
8 ай бұрын
Ehlers Danlos ഈ അവസ്ഥക്ക് treatment ഇല്ല.. പക്ഷെ വേണ്ടത് symptoms manage ചെയ്യാനുള്ള അവസരം ആണ്... സാമ്പത്തികമായി എല്ലാവരും സഹായിക്കുക ആണെങ്കിൽ ആ കുട്ടിയ്ക്ക് മുൻപോട്ട് പോകാമായിരുന്നു.
@ramlaramla376
8 ай бұрын
അല്ലാഹുവേ ഈ പാവം മോളെ അസുഗം നീ മാറ്റികൊടുക്കണേ
@minumolmr3761
8 ай бұрын
മോൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്നുണ്ട് 🙏സഞ്ചാരി മാതാവേ ഈ കുട്ടിയുടെ അരികിലെത്തി സൗഖ്യം കൊടുക്കണേ 🙏
@akhil__dev
8 ай бұрын
സഞ്ചാരി മാതാവ് വേറെ കമൻ്റ്സ് വായിക്കുന്ന തിരക്കിൽ ആണ്.. അത് കഴിഞ്ഞ് ഒരു മണാലി ട്രിപ്പ് ഉണ്ട്.. അതും കഴിഞ്ഞ് വന്ന് ഈ കമൻ്റ് വായിച്ചിട്ട് സൗഖ്യം കൊടുക്കുന്നതാണ്.
@ann_anna
8 ай бұрын
രക്തസ്രവക്കാരിയെ സുഖപ്പെടുത്തിയ യേശുവേ ഈ മകളെ തൊട്ടുസുഖപ്പെടുത്തണേ
@MiaSiam
8 ай бұрын
Amen
@Vjey5777
8 ай бұрын
Nee christian aano ,
@remarajesh2312
8 ай бұрын
എന്തൊക്കെ അസുഖം ആണോ ഈശ്വരാ... ഈ കുഞ്ഞു എങ്ങനെ സഹിക്കുന്നു.... 😞😞
@AbdulSaleem-i6c
8 ай бұрын
ഈ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ നാഥാ 🤲🤲🤲🤲
@fathimaibrahim1273
8 ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് അസുഖം മാറ്റി കൊടുക്കണേ നാഥാ, 🤲🤲🤲
@DuaDiya-o4v
8 ай бұрын
അധികയികൾ കണ്ണ് തുറക്കുക... ഇവർക്കു വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കാനുള്ള മനസ്സ് ഉണ്ടാവുക..
@ayonavlog123
8 ай бұрын
ദൈവമേ മാസത്തിൽ അഞ്ചോ ആറോ ദിവസം മെൻസസ് വരുമ്പോൾ തന്നെ പാഡ് വെക്കാൻ മടിയും ചൊറിച്ചിലും ഒക്കെയാണ് .... അപ്പോ 6 വർഷമായി ആ മോൾ അനുഭവിക്കുന്നത്😢😢😢 എവിടെ ആരോഗ്യ വകുപ്പ് .... അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തിക്കൂ
@aruns8918
8 ай бұрын
വിശുദ്ധയൂദാ ദാദേവൂസേ മോളുടെ അസുഗം മാറ്റി കൊടുകേണമേ അങ്ങ് അത്ഭുതം പ്രവർത്തികേണമേ. 🙏🙏🙏.
@ambilivr3044
8 ай бұрын
ഇതൊക്കെയാണ് മാധ്യമങ്ങൾ ഇടപെട്ട് തീർപാക്കേണ്ടത് വേഗം സുഖം പ്രാപിയ്ക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏
@shefianasanas4623
8 ай бұрын
എന്തൊക്കെ രോഗങ്ങള പടച്ചോനെ. കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു. അസുഖം maati കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@jasigafu7689
8 ай бұрын
കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകു, ചൊവ്വ വെള്ളി (ഒ.പി )ഉള്ളത്, അന്ന് പോയി അന്വേഷണം നടത്തു,Dr ഗഫൂർ നല്ല ആണ്.മോൾക്ക് പെട്ടെന്ന് എല്ലാം സുഖമാവട്ടെ
@fajubadi1583
7 ай бұрын
അള്ളാ എല്ലാ അസുഖ o മാറ്റണേ..
@SangeethaD-gd8hq
8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ പ്രാത്ഥിക്കാം ഓരോരുത്തർക്കും ഓരോ അസുഖങ്ങളും ബുദ്ധിമുട്ടുകളാണ് ഇതിനൊക്കെ കരകയറ്റണം ദൈവമേ
@nandanavsajeev8840
8 ай бұрын
The mother is such a bold lady❤ur daughter will get better soon❤
@preethyjoseph9812
8 ай бұрын
ദൈവമേ നീ അത്ഭുതം ചെയ്യണേ. ആ മോൾക് എത്രയും വേഗം സൗഖ്യം കൊടുക്കണേ 🙏🙏🙏
@ShymolAnniMathew-ws9ud
8 ай бұрын
മാതാവേ ഈ രോഗത്തിൽ നിന്നും ഈ മോളെ രക്ഷിക്കണമേ
@ZainuZainudheen-cz6sq
8 ай бұрын
അമ്മയുടെ മനക്കരുത്തും വിദ്യാഭ്യാസവും നല്ല വർക്ക്ഔട്ട് ആണ്
@NithinMa8589-lu3jb
7 ай бұрын
അമ്മേ കൃപാസന മാതാവേ ഈ കുട്ടിക്ക് അമ്മ രോഗ സൗക്യം നല്കണമ🙏
@nisamudheenvp836
8 ай бұрын
അല്ലാഹ് എത്രയും പെട്ടെന്ന് ശിഫ നൽകണേ
@bindumathew8912
8 ай бұрын
മാതാവേ ഈ മോളുടെ അസുഖം സുഖമാkki കൊടുക്കണെ
@ruchiyerumpachakam5739
8 ай бұрын
ആനയോ പുലിയോ ആരുന്നെങ്കിൽ സർക്കാർ വേഗം അവിടെ എല്ലാ ഫെസിലിറ്റി കൊടുത്തേനെ. ലോകത്തെവിടേം കൊണ്ടുപോയി ചികിൽസിച്ചേനെ
@femina-z6t
8 ай бұрын
പാവം മോൾ അസുഖം മാറ്റി കൊടുക്ക് റബ്ബേ 🤲🤲🤲
@shabnak1072
8 ай бұрын
Ameen
@seenathseenath4349
8 ай бұрын
ആമീൻ
@shehanasmeenu
8 ай бұрын
Ameen🤲🤲
@hajiramm
8 ай бұрын
Ameen
@fousiyamujeeb6290
8 ай бұрын
Ameen
@sumeshummachan4152
8 ай бұрын
😢😢ദൈവം സുഖപ്പെടുത്തി അനുഗ്രഹിക്കട്ടെ...ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്...🙏🙏
@AkhilaSara95
8 ай бұрын
Strong mom ❤ You will win the race 🫡Prayers
@sobhanamadhavan9454
8 ай бұрын
ഭഗവാനെ കൃഷ്ണാ കുഞ്ഞിന്റെ അസുഖം പെട്ടെന്നു 🙏
@shajahanpaniketh4757
8 ай бұрын
ദയാ നിധിയായ യുസഫ് അലി അദ്ദേഹത്തിനെ അറിയിക്കൂ. അദ്ദേഹം സഹായിക്കും. ഉറപ്പ്.
@mamoosthekkan...62
8 ай бұрын
ഇ പറഞ്ഞത് വളരെ ശരിയാ ആരെങ്കിലും മുൻക്കൈ എടുത്തു അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഇ കാര്യം ഒന്ന് എത്തിക്കാമായിരുന്നു 🙏
@amaldevamaldevb
8 ай бұрын
മോൾടെ അസുഖം വേഗംമാറട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@susanroy7194
8 ай бұрын
എൻ്റെ ഈശോയെ ഒരു വഴി കാണിച്ചു കൊടുക്കേണമേ
@anilasalimkumar769
8 ай бұрын
നിങ്ങൾ ആ കുട്ടിയുമായി ആലപ്പുഴയിലുള്ള കൃപാസനം മാതാവിന്റെ അടുത്ത് ചെന്ന് പ്രാർത്ഥിച്ചാൽ ആ കുട്ടിയുടെ അസുഖം മാറും എത്രയും വേഗം പോകുക അമ്മ രക്ഷിക്കട്ടെ
@dexter_69
8 ай бұрын
Onn podo ..vayatha aa kochine kond prathana ondakan pokunu ...athin proper treatment vendola help chyean nokk ..
@teabreak3294
8 ай бұрын
Kure ennom irangikolum Ithinoke vere oru paniyum illey... Ivaroke education illey
അധികാരികൾ എത്രയും പെട്ടെന്ന് ഇതിന് ഒരു പരിഹാരം kananam🙏🏻🙏🏻
@anjumukesh4748
8 ай бұрын
ഞാൻ ഒരു ചെറിയ ട്യൂഷൻ സെന്റർ നടത്തുന്ന അമ്മയാണ്. എന്റെ പേര് ലൗലി അജൻ.എന്റെ അമ്മ മരിച്ച ദിവസം മാർച്ച് 3 ആണ്. ഞാൻ അനാഥയത്തിൽ 2000 രൂപ കൊടുക്കണം എന്ന് വിചാരിച്ചിരുന്നു. ആ ക്യാഷ് ഈ മോൾക്ക് കൊടുക്കുന്നു. എന്റെ ട്യൂഷൻ സെന്ററും നല്ലവരായ നാട്ടുകാരും എന്നോടൊപ്പം ചേർന്ന് ഒരു ചെറിയ തുക കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു.
@Lisa07-s
8 ай бұрын
God bless you Teacher 🥰
@sheejajose8336
8 ай бұрын
സ്നേഹമയി ആയ മാതാവേ ഈ കുഞ്ഞിന് സൗഖ്യം നൽകേണമേ
@zahrabathool7761
8 ай бұрын
അല്ലാഹുവേ നീ തന്നെ രോഗം ഷിഫയാക്കി കൊടുക്കണേ അല്ലാഹ്
Пікірлер: 1,2 М.