Hai dear, i tried this mask n result was really good 👍👍 great upload dear
@nishanamp1112
3 жыл бұрын
Result kittooo ariyan comment vaayikkunnavar🙌
@rajeshcr9519
3 жыл бұрын
ഒറ്റ ദിവസം കൊണ്ട് മുഖം വെളുക്കാൻ ഒറ്റ മാർഗമേയുള്ളൂ അത് തിളച്ച വെള്ളത്തിൽ മുഖമൊന്നു മുക്കുക അതിനുശേഷം തൊലി അൽപം മെല്ലെ ഊരി എടുക്കുക അതോടെ വെളുപ്പിനെ കാര്യത്തിൽ ഒരു തീരുമാനം ആകും
@H_A_T_E631
3 жыл бұрын
വല്ലതും നടക്കുവോടെ...😂 ഇനി കരിഓയിൽ കൂടെ മുഖത്തു try ചെയ്യാനുള്ളു😔😔
@unnivaava2055
2 жыл бұрын
ചേച്ചീ ഇതുപോലെയുള്ള വീഡിയോ ചെയ്യുമ്പോൾ അല്പം കറുപ്പ്നിറമുള്ള /കുറച്ചു വെള്ളനിറം കുറവുള്ള ആളെ വെച്ച് ചെയ്യുക. നിങ്ങളുമുഖത്തു എന്ത് ചെയ്താലും ആർക്കും വ്യത്യാസമൊന്നും കാണാൻ പറ്റില്ല 🌹
@sham-3045
3 жыл бұрын
Le സുരാജ്:- ഒറ്റ ദിവസം കൊണ്ട് ഇത്രയുംവെളുക്കാമോ?? ഇങ്ങനെ വെളുത്തു തുടുത്താൽ ആൾക്കാർക്ക് കണ്ടാൽ മനസ്സിലായില്ലെങ്കിലോ
@sunithato5090
3 жыл бұрын
ഒറ്റ ദിവസം കൊണ്ടു വെളുക്കാം എന്നൊക്കെ ക്യാപ്ഷൻ കൊടുക്കുന്നതിന്റെ ഉദ്ദേശം എന്താണ്? വളരെ മോശം
@sudhasajeevan1053
2 жыл бұрын
എന്ത് തേച്ചാലും കറുത്ത ആള് എന്നും കറുത്തിട്ടെന്നെ😁
@hanna8498
2 жыл бұрын
Ella facepackum applay cheyth wash cheythaal just kurach time oru glow indaakum....ath kazhinjal pazhaya pole thanne aaavum💯
@deepthiharikumar2993
14 сағат бұрын
ഇതു എത്ര ദിവസം ഇടണം ഞാൻ ചെയ്തു നോക്കാം❤❤
@anuanvi2177
റിസൾട്ട് കിട്ടിയോ എന്നറിയാൻ വന്നവർ 😊
@reenauthaman1673
2 жыл бұрын
Arenkilm oru like thruaooo😕😕😔😔
@imvysakh7389
2 жыл бұрын
അല്ലെങ്കിലും കളറിൽ ഒന്നും കാര്യം ഇല്ല കറുപ്പിന് ഏഴഴക് ആണ് എന്നൊക്കെ നിറം ഉള്ളവർ പറഞ്ഞു നടക്കും വെറും ഷോ. നിറം ഇല്ലാത്ത നമ്മക്കല്ലേ വിഷമം അറിയൂ 😒😒
@abbinantony
Жыл бұрын
Sister very useful tips 👍🏼👍🏼👍🏼 thank you 💖💖💖
@ellanjanjayikum9025
2 жыл бұрын
Thanks for the vedio molu
@anjanasivan2495
3 жыл бұрын
Chechi mamaerathte hair mask shampoo and conditioner review cheyamoo plzzz
Пікірлер: 1,1 М.