എനിക്കും വേണ്ടി പ്രാർത്ഥിക്കണം. എനിക്ക് ആരുമില്ലെന്ന തോന്നൽ വന്നൊണ്ടെ ഇരിക്കുന്നു. ഈ തോന്നൽ മാറ്റി തരാൻ പ്രാർത്ഥിക്കണം 🙏🏻
@vincentpv6218
10 ай бұрын
മോളുടെ വിശ്വാസത്തിന്റെ ഒരു നൂറിലൊന്ന് വിശ്വാസമെങ്കിലും എനിക്കും തരണമേ എന്റെ പൊന്നീ ശോയെ, എന്റെ മാതാവേ എനിക്കും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ ....
@honeyroy5527
10 ай бұрын
ഞങ്ങൾക്കുവേണ്ടിയും കൂടെ പ്രാർത്ഥിക്കണമേ കടബാധ്യത മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ മൂത്ത മകൻ ഒരു ജോലിക്ക് വേണ്ടിയും എന്റെ രോഗസൗഖ്യത്തിന് ആയും പ്രാർത്ഥിക്കണേ
@lillyvincent-w3y
10 ай бұрын
മോ ളുടെ ഈ സന്ദേശത്തിലൂടെ എനിക്ക് ഒരു കാര്യം തീരുമാനത്തിലെത്താൻ പറ്റും. ധാരാളം ജപമാല ചെല്ലണം എന്നു ള്ളത് ഞാൻ ഇനി ശ്രമിക്കും
@keralaindia5552
4 ай бұрын
Please wear helmet ⛑️. While driving
@sk70001
4 ай бұрын
Ur mother is great..how much she has gone through to raise all 3 children in faith and holiness. Plz remember me too in ur Prayers. ❤
@darsanageorge7621
10 ай бұрын
Praise the Lord❤
@RosySheela-rz8mz
Ай бұрын
എൻ്റെ മകന് ദൈവ വിശ്വാസം കൊടുക്കണമെ മോൻ്റെ രോഗാവസ്ഥ മാറ്റണമെ കുടുംബം തകർന്ന് ഇരിക്കുകയാണ് പരി നിറക്കണമെ
@marymp9094
10 ай бұрын
*ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ* *ആമ്മേൻ*🙏
@teenamaryabraham
10 ай бұрын
Feeling so blessed hearing you Merlin 🙏🏻 God bless you even more.
@nithinkochuzz5917
10 ай бұрын
മോളെ ഇശോ അനുഗ്രഹിക്കട്ടെ . 🙏🙏❤❤
@abrahamc.361
10 ай бұрын
Congratulations dear. Continue to live your faith life dear. 👍👍👋👋🔥🔥🔥🙏🙏🙏
@marymp9094
10 ай бұрын
കർത്താവേ ,എന്റെ ഇന്നത്തെ എല്ലാ പ്രവർത്തികളും നിയോഗങ്ങളും പ്രാർത്ഥനകളും അവിടുന്നു സ്വീകരിക്കണമേ അനുഗ്രഹിക്കണമേ ഏറ്റെടുക്കണമേ .... ആമ്മേൻ🙏
@nighiljohnson6408
9 ай бұрын
God bless you molu❤
@Mahimajibi
10 ай бұрын
Thank you Jesus 🙏🏽🙏🏽Appa please increase our faith 🙏🏽🙏🏽mother Mary please pray for us 🙏🏽🙏🏽God bless you mole 🙏🏽🙏🏽
@VineethaVineetha-ps7rb
10 ай бұрын
Mathavum eshoyum ente jeevana❤️ente best friends.. Mathav kettukatha anennu parnju nirantgaram vedhanippikkunna oru suhruth und.. Amme avnte arivilkyma kshemich ammeyem esho appyem ariyan kripa kodukkne❤️❤❤❤️
@josephabraham7204
10 ай бұрын
Thank you Jesus 🙏
@bibleverses6625
10 ай бұрын
very much spiritually attached mole...GOD Bless you more!
@marshalpereira288
10 ай бұрын
ദൈവം മോളെ അനുഗ്രഹിക്കട്ടെ
@SKJ6414
10 ай бұрын
God bless you mole🙏👍
@josephabraham7204
10 ай бұрын
ഇതുപോലുള്ള കുട്ടികളാണ് സഭയുടെ കരുത്ത് 👍🙏
@sebastianvm317
10 ай бұрын
" praise The Lord, Halleluia"❤❤❤ I have also experienced the same thing in so many occasions, continue your good faith in beloved Glorious ' Mother Mary' and motivate the young generation, May God bless you and your family abundantly.🎉🎉🎉.
@minyjohn2655
10 ай бұрын
God bless you abundantly
@nithinkochuzz5917
10 ай бұрын
മോളെ എനിയ്ക്ക് വേണ്ടി മോളുടെ മാതാവിനോട് ഒന്ന് പ്രാർത്ഥത്തി യ്ക്കുമോ . എനിയ്ക്ക് സ്വന്തമായിട്ട് ഒരു വീട് ഇല്ല . ഞാൻ വാടക വിട്ടിൽ ആണ് താമസിയ്ക്കുന്നത് . മോൾ പ്രാർത്ഥിയ്ക്കണേ .എന്റെ പേര് ജോളി .
@appai2026
10 ай бұрын
Praise the Lord
@priyarosepeter5526
10 ай бұрын
Mummy uda breast cancer mattitharaname, serious condition annu, chettanu kunjava nalki anugrahikanee
5-) std padikunna ente molude madi. Matti tharane🙏🙏🙏🙏🌹🌹🌹
@rublethomas592
10 ай бұрын
Great inspiring talk 🎉praise the Lord
@funnycat1313
10 ай бұрын
എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണം മനു എന്ന് പേര്
@minigeorge5557
9 ай бұрын
എന്റെ മകളേ എന്റെ മകന് ഇറ്റലിക്ക് പോകാനുള്ള വിസ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം പേര് ജീ ബിൻ
@sreedevipm55
10 ай бұрын
Thank you for sharing your story dear ❤ Mathavu is the most incredible and marvellous creation of God the Father and who we need in life to reach our Lord Jesus Christ 🙏 Rosary is the weapon for our life I am saying this because I am a convert- became Catholic 4 yrs ago and when I reflect back My Mathavu was helping me every single day through HER intersession . All the Graces in my life came through the Holy Rosary ❤
@MercyJose-fn2kt
10 ай бұрын
Great message ❤ you are the best model to the young generation 🙏🏼 May the Almighty God bless you abundantly and keep you safe and healthy , all the best wishes for your future 🙏🏼🙏🏼🌹
@leenajames2745
10 ай бұрын
AMME MATHAVE Ninde makkale anugrahikaname 🙏
@nithinkochuzz5917
10 ай бұрын
എന്റെ കുടുംബത്തിനു വേണ്ടിയും മോള് പ്രാർദ്ദിയ്ക്കണെ 🙏 മോൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിയ്ക്കാം 🙏🙏 ആമേൻ 🙏🙏❤❤
@elsythomas8737
10 ай бұрын
എന്റെ പഴയ കാലം അതുപോലെ തന്നെ മോളെ മോളെ മാതാവ് അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@kuriakosekuriakose1485
10 ай бұрын
❤❤❤
@MeriMathwu-kr9jn
10 ай бұрын
Please pray formy daughters financil and official problems
@leenajames2745
10 ай бұрын
✝️PRAISE THE LORD 🙏🙏🙏🙏
@SudhaMangattil
6 ай бұрын
ഞാൻ ഒരു ഹിന്ദു ആയതോണ്ട് chodhikkuvanu.. ജപമാല ചൊല്ലുമ്പോൾ രഹസ്യങ്ങൾ ചൊല്ലണം എന്ന് നിർബന്ധം ആണോ.. അതോ നന്മ നിറഞ്ഞ മറിയമേ സ്വസ്തി.. അങ്ങനെ ചൊല്ലിയാൽ മതിയോ... ആരെങ്കിലും ഒന്ന് paranju തരാമോ
@nickuzvlogs1370
6 ай бұрын
രഹസ്യങ്ങൾ ചൊല്ലണം കേട്ടോ.. 🙏😊..
@Anette-j9m
21 күн бұрын
രഹസ്യം ചൊല്ലി ധ്യാനിക്കണം
@lincyselmon8850
10 ай бұрын
Amen. Hallelujah..
@jessykuriakosekuriakose4551
10 ай бұрын
Enta mom Alby ku vendi prarthikkana avanu viswasam vardhikkanum daivabhayam undakanum
@ponnu_mamatty
10 ай бұрын
Mole,please pray for us
@maryolivia8517
7 ай бұрын
Ave maria ❤❤❤❤❤❤❤
@minigeorge5557
9 ай бұрын
എന്റെ മോൾ ഡെല്ലക്ക് പാർട്ട് ടൈ o ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണം
@tonymathew6789
6 ай бұрын
She was my classmate
@Happy__wings0
10 ай бұрын
Hallelujah amen 🙏🙏🙏🙏🙏
@josephsabu4355
10 ай бұрын
But don't forget St Joseph he is also role model of all fathers in the earth and what pleases Blessed Virgin Mary the most is by giving devotion to St Joseph. St Joseph my beloved father whom Jesus loved to call you father please help us with our house plan 🙏🙏🙏🙏🙏🙏
@leenajames2745
10 ай бұрын
You are blessed 🙌
@MayaMathew-nh3ky
10 ай бұрын
Please pray for Austin to get holy spirit and next ethu course anu edukandathu ennu prarthikkaname Samsarathadasam maruvan kripa nalkaname
@HevanS-m7m
10 ай бұрын
Ennum alergyude kafakettu undakunna heavenu vendi prarthikane
@alicevm366
10 ай бұрын
Mole ente kudumbam visudheekarikkan prarthikkane
@Catherinejoshua1
10 ай бұрын
Amen
@mercymanoj9382
10 ай бұрын
🙏🙏🙏
@anuvarghese41
10 ай бұрын
Please prayformy family🙏🏻🙏🏻🙏🏻
@lissythomas7174
10 ай бұрын
ഗോഡ് ബ്ലെസ് you🌹🙏
@annaammu1380
5 ай бұрын
Please pray job Joseph
@priyavarghese8056
10 ай бұрын
Touching ❤❤
@sweetydavis1638
10 ай бұрын
Pray for my family life with my husband
@philominakolapran6250
10 ай бұрын
God's own daughter!
@rijok.a7726
10 ай бұрын
Ave Maria❤
@riyasabu3843
10 ай бұрын
❤
@HevanS-m7m
10 ай бұрын
Appuvinterogangal Mari ennum schoolilpokan prarthikane
Ente exam januaryil aneu..pass akan onnu prey cheyyanei..
@pillaiasha1981
10 ай бұрын
January 13th
@renigeordy7379
2 күн бұрын
🌟🌟✨
@princevazhakalam1664
10 ай бұрын
മോളുടെ കണ്ണ് ഒന്ന് ടെസ്റ്റ് ചെയ്യണേ, അല്പം കോങ്കണ്ണ് തോന്നുന്നുണ്ട്. ഏതെങ്കിലും ഒരു കണ്ണ് കാഴ്ച വ്യത്യാസമുണ്ടാകും. ഇനിയും ദൈവത്തിന്റെ കൂടെ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Пікірлер: 103