മാതാവേ കടഭാരം ഉള്ള എല്ലാം മക്കളെയും കാത്തു കൊള്ളേണമേ മാതാവേ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കാഴ്ടപെടുന്ന മക്കൾ ഉണ്ട് കാത്തു കൊള്ളേണമേ ആമേൻ
@lawrencelawrence4354
7 күн бұрын
മാതാവേ ഞാൻ കടം വാങ്ങിയ പണം തിരിച്ച് കൊടുക്കുവാൻ സഹായിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മ മാതാവേ നന്ദിയും സ്തുതിയും🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭
@bindus9982
12 күн бұрын
അമ്മേ ഈ സഹോദരിയുടെ കടബാധ്യതകളെല്ലാം വേഗം തീർക്കാൻ അനുഗ്രഹിക്കണേ ഇനി വിഷമിപ്പിക്കരുതേ🌹🙏
@alandavid1315
7 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏
@user-xg3mq6rw5g
9 күн бұрын
അമ്മേ എനിക്ക് ഒരുപാട് കടബാദ്യത ഉണ്ട് രണ്ട് പെണ്മക്കളെ കൊണ്ട് 13വർഷം ആയിട്ട് വാടകക്ക് കിടക്കുന്നു ഭർത്താവ് ബ്ലോക്ക് വന്നആളാണ് എനിക്ക് എന്റെ കടബാദ്യത തീർത്തു സ്വന്തമായി ഒരു വീട് തരണേ അമ്മേ 🙏🙏🙏
@JayasreeKumariC
6 күн бұрын
അമ്മേ മാതാവെ എൻ്റെ മരുമകൻ്റെ കടബാധ്യതകൾ മാറ്റി മകളേയും മരുമകനേയും സഹായിക്കണേ അവരെചതിച്ചു തിരിച്ചു കൊടുക്കാതെ പറ്റിച്ച മനുഷ്യരെ അമ്മ പിടിച്ച പിടിയാലെ പണം തിരിച്ച് കിട്ടാൻ അവരുടെ മനപ്രയാസം മാറ്റി കൊടുക്കണേ അമ്മേ മകളുടെ നീറുന്ന ഹൃദയം കുഞ്ഞുനാളുമുതലെ മാതാവിൻ്റെയും ഈശോയുടെയും ഒരു ഭക്തയാണ് ഇന്ന് ങ്ങജോലി അവൾക്ക് അത്യാവശ്യമാണ്. അതും നൽകണേ കടങ്ങൾ തീർക്കാൻ സാധിക്കണേ ആമേൻ🎉🎉🎉🎉🎉
@shaibykuriyan1067
11 күн бұрын
അമ്മേ ഞാനും ഏഴ് ലക്ഷത്തിൽ ചില്ലാനം കടബാധ്യതയാണ് വാടകവീട്ടിലാണ് 13 വർഷമായിട്ട് അമ്മയെ എനിക്ക് എന്നെ അനുഗ്രഹിക്കണമേ അന്നേവാട വീട് അഡ്വാൻസ് പറഞ്ഞത് അന്വേഷിച്ചിട്ട് മൂന്ന് മാസത്തോളം ആയി ഇതുവരെയും ഞങ്ങൾക്ക് ഒരു വീടും ഇഷ്ടപ്പെടുന്നില്ല ഐശ്വര്യം അമ്മയ്ക്ക് ഇഷ്ടമുള്ള ഒരു ഭവനം അമ്മയുടെ വിശുദ്ധ സ്ഥലത്ത് തന്നെ അനുഗ്രഹിക്കണമേ നന്ദി നന്ദി 🙏🏻🙏🏻❤
@rajeshpc8977
6 күн бұрын
🙏🙏🙏😭😭😭😭 അമ്മ മാതാവേ എൻറെ കടബാധ്യത തീർക്കാനുള്ള വഴിയൊരുക്കി തരണമേ
@UshaK-zy8xh
3 күн бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതയും അമ്മ തീർത്തു തരണമേ
@AngelSubhash
3 күн бұрын
അമ്മേ മാതാവേ എക്സാം സമർപ്പിക്കുന്നു അമ്മേ പൊന്നുവിന്റെ കൂടെ ഉണ്ടാവാണേ 🙏🙏🙏🙏
@JollyS-hg7ye
6 күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് 10ലക്ഷം പുറത്തു കടം ഉണ്ട് ഇന്നും നാളെയും ആയിട്ട് കൊടുക്കാനുള്ള എല്ലാം പൈസയും കിട്ടിയില്ലെങ്കിൽ അവരെന്നെ വാക്കുകളാൽ ഞങ്ങളെ തകർക്കും എനിക്ക് സഹിക്കാൻ വയ്യ അമ്മേ ഒരു വഴി തുറക്കണേ ആമേൻ
@rajic7042
4 күн бұрын
അമ്മേ മാതാവേ ഞാനും എന്റെ കുടുംബവും 13 കൊല്ലത്തോളം വാടക വീട്ടിലാണ് സ്വന്തമായി വീടു സാധിച്ചു തരണമേ
@bindus9982
12 күн бұрын
അമ്മേ എൻ്റെ സഹോദരിയും ഇതുപോലെ വിക്ഷമാവസ്ഥയി ലൂടെയാണ് കടന്നു പോകുന്നത് , അവരെയും അനുഗ്രഹിക്കണേ🌹🙏
@sejoyreji4658
9 күн бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ കാലിലെ നിര് മാറ്റി തരണമേ. വയറു വേദനയും കസിക്കലും മാറ്റി തരണമേ.
@AngelSubhash
3 күн бұрын
അമ്മേ പൊന്നുവിനെ സമർപ്പിക്കുന്നു ഈശോ തിരുകുമാര പരിശുദ്ധ അമ്മേ മാതാവേ പൊന്നുവിന്റെ എക്സാം സമർപ്പിക്കുന്നു അമ്മേ കൂടെ ഉണ്ടാവാണേ അമ്മേ 🙏🙏🙏🙏
@AngelSubhash
3 күн бұрын
അമ്മേ മാതാവേ ave മരിയ ave മരിയ ave മരിയ 🙏🙏🙏🙏പൊന്നുവിന്റെ എക്സാം സമർപ്പിക്കുന്നു 🙏🙏🙏🙏
Praise Jesus!Amma Maathava!Touching testimony!How “Faith”!was being tested!And throughout the hand of Jesus and Amma Maathava was there!Blessings were given!❤️
@suseelavengoor7871
11 күн бұрын
മാതാവേ ഞാൻ ഉടമ്പടി എടുത്ത amayude മകളാണ് എട്ടു നോമ്പ് കഴിയുമ്പോൾ എന്റെ നിയോഗം സാധിച്ചു തരേണമേ ആമേൻ
@ValsaValsa-nr9zw
10 күн бұрын
അ എന്റെ മകന്റെ എല്ലാ തെറ്റുകളും പൊറുത്ത് അവനെ എഴുന്നേൽപ്പിച്ച് പൂർണ്ണ ആരോഗ്യത്തോട് നടത്തണമേ🙏🙏🙏🙏🙏🙏🙏🙏
@AngelSubhash
3 күн бұрын
അമ്മേ മാതാവേ പൊന്നുവിന്റെ എക്സാം സമർപ്പിക്കുന്നു 🙏🙏🙏🙏ave മരിയ ave മരിയ ave മരിയ ave മരിയ ave മരിയ ave മരിയ ave മരിയ ave മരിയ ave മരിയ പൊന്നുവിനെ സമർപ്പിക്കുന്നു മാതാവേ
@JomolSanthosh
6 күн бұрын
Amma thanna anugrahangalkk ellam nanni ente kadam muzhuvan veedan amma sahayikkane
അമ്മേ മാതാവേ ഞാൻ പഠിക്കാൻ പോകുന്ന Psc coaching Centre ൽ കടം കയറിയതായി പറയുന്നതു കേട്ടു മാതാവേ അത്ഭുതം ചെയ്യണമേ. ഞങ്ങൾ പഠിക്കുന്ന civil Psc കാര്യങ്ങൾ കൃത്യമായി പഠിക്കാൻ സാധിക്കണമെ. പെട്ടെന്ന് തന്നെ ആഗ്രഹിക്കുന്ന psc അംഗീകൃതgovt. Job ൽ പ്രവേശിക്കാൻ സാധിക്കണമെ.
@rjsoumyauniversevlogs76
11 күн бұрын
എന്റെ അമ്മേ... എനിക്കു ഒരു 7ലക്ഷം രൂപ.. റെഡി ആക്കി തരണേ 🙏🏻
@radhamanies5445
5 күн бұрын
Amme rakshikkane, prethi akaruthe
@sheebakmathew3640
4 күн бұрын
God bless you 🙏🏻🙏🏻🙏🏻 &your family 💞
@Seethaasha-f2y
7 күн бұрын
Amme ente bankloan palisapaisa onnum kodukkan oruvazhiyum illa kripa nalkane ente viswasam katholane ente property vilpana advance amme nale enikk kittane 🙏🙏🙏🙏🙏🙏
@smartgod8121
12 күн бұрын
Ammea maathaavea anikku naattil maanyamaaya oru work shariyaakkanamea
@Drawingslay158
8 күн бұрын
Ente friving test passakane mathave😢🙏🏻
@dhanyarajeesh7149
7 күн бұрын
Amma mathava annda kadam therkkan pattanam
@sebygoodblessyou7325
11 күн бұрын
Amen
@sheenudias3801
8 күн бұрын
Mother Mary please pray that I may pay my tithe at the earliest.
@smartgod8121
12 күн бұрын
Ammea maathaavea evare sahaayikkeanamea
@SumakumariRS
7 күн бұрын
Entae husbentinae christian aakki mattanamae. Amen
@user-rr5vk9qv7j
11 күн бұрын
🙏🙏
@nithinsreeletha1826
12 күн бұрын
Yantay elaya montay thala thottu kalu varaulla yallam muzhakalum Amma Matti tharanam,nalay MRI scan yadukum Amma mathav scanil oru kuzhappaum ellathay kathukollanam, ammen
Пікірлер: 48