@@amalsimon6227 enkil bharanaadhikaarillaatha, rules and regulations onnum illaatha, constitution onnum illaatha, thettum sheriyum illaatha, ellaavarkkum individually sheriyaanenn thonunna kaaryangal cheyyaal pattunna world aano bro udheshiche,😹😹😹😹 anganeyenkil nalla rasamamaarikkum....thett cheyunnavan aa thettinanusarichulla shiksha anubhavikkuka thanne cheyyanam allaathe no war, stay peace, spread love polatha vaakkukal gold covering cheythitt propoganda reethiyil upayogikkunnavan moodaswargathil jeevikkunnavane poleyaanu....wake up to reality🥴🥴🥴
@antonypanjikaran9037
7 ай бұрын
❤❤❤
@akbarpoolanchalil7439
9 ай бұрын
വളരെ നല്ല ഒരു മെസ്സേജ് ആണ് അവസാനം മല്ലു പറഞ്ഞത്, വെറുതെ മതവെറിയുടെ പേരിൽ തമ്മിൽ തല്ലാതെ പരസ്പരം സ്നേഹിക്കാൻ ഉള്ള സന്ദേശം...😂😅😂❤❤
@user-uw3qm4tm1d
9 ай бұрын
❤
@Hash584
9 ай бұрын
💯
@jithinjosepeter6085
9 ай бұрын
Yes both Israel and plastine should be free countries
@Rick15453
8 ай бұрын
❤
@sayinadhsayi6262
Ай бұрын
And kashmir also
@_Fire_Star_FF_
8 ай бұрын
*King Baldwin IV* ❤️🔥
@the_chainsaw_man
9 ай бұрын
ആഗ്രഹിച്ച മറ്റൊന്ന് 😌 baldwin, i'm jerusalem 🔥
@munnakallai6257
9 ай бұрын
സത്യം മല്ലു ലാസ്റ്റ് പറഞ്ഞത് തന്നെ പോലെ തന്നെ പാറയാൻ ആഗ്രഹം ഉള്ള ഒരുപാട് പേരുണ്ട് ❤️❤️❤️❤️❤️❤️അവർക്ക് ഒന്നും ഇത് പോലെ ഉള്ള പ്ലേറ്റ് ഫോം ഇല്ലല്ലോ ബിഗ് സലൂട്ട് മല്ലു ❤
@AbushabeerVlogs
9 ай бұрын
മനുഷ്യരിൽ സ്നേഹവും ദയയും കൊടുവേരുവാൻ ആണ് ഓരോ മതവും വേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്, എന്നാൽ ഇപ്പോൾ അതെ മതത്തിന്റെയും ഗ്രന്ഥങ്ങളുടെയും പേര് പറഞ്ഞ് തമിതാളുകയാണ്. മനുഷ്യൻ എന്ന വാക്കിനു പോലും വിലയില്ലാത്ത കുറെ ജന്മങ്ങൾ നന്മയും സമാധാനവും തിരികെ വരട്ടെ 🤲
@sanumk359
9 ай бұрын
അതാത് മതത്തിന് വേണ്ടി യുദ്ധം ചെയ്യാൻ ആണ് ഓരോ മതവും പറയുന്നത്
@KaleidosKopeMedia
9 ай бұрын
@@sanumk359valare seriyanu
@AbushabeerVlogs
9 ай бұрын
ഇല്ല കൂട്ടുകാരാ ഒരു മതവും തന്റെ മതത്തിനു വേണ്ടി യുദ്ധം ചെയ്യാൻ പറഞ്ഞിട്ടില്ല ഒരു വേദ ഗ്രന്ഥത്തിലും ഇല്ല താങ്കൾക്ക് പരിശോധിച്ച് നോകാം
When I was sixteen, I won a great victory. I felt in that moment I would live to be a hundred King Baldwin 🗿☦️🛐🎭
@hapzz6274
9 ай бұрын
Now I know I will not se 30s
@gaacmobovaliuaappa-hr2nz
9 ай бұрын
I am a muslim but i love baldwin 4 ❤❤❤❤❤❤
@gaacmobovaliuaappa-hr2nz
9 ай бұрын
☪️❤✝️❤🕉
@alnazmuhammed786
9 ай бұрын
😊😊❤❤
@jerrygeorge2545
7 ай бұрын
Now i know i shall not see thirty
@ELECTRO_55
9 ай бұрын
നല്ലൊരു message കേൾക്കാൻ സാധിച്ചു..... 👏🏻👏🏻
@mssuccespoint
8 ай бұрын
സലാഹുദ്ദീൻ the great🔥🤝
@flsknasarulla
8 ай бұрын
King Baldwin was great a guy...
@keep_calm_and_Deus_Vult
9 ай бұрын
Baldwin ✝️❤️❤️
@ITS_SPIDER_SR
9 ай бұрын
ഞാൻ ഒരിക്കിലും ജാദി മടം ഇതിനു വേണ്ടി പോകില്ല ജീവിതം ഒന്നേ ഒള്ളു അത് നല്ലോണം ജീവിക്കണം ❤❤🎉
@sreeharinandhu1257
7 ай бұрын
❤❤❤
@AbhijithS-jh5lm
Ай бұрын
നല്ലോണം ജീവിക്കണം എങ്കിൽ Islam ഇല്ലാതാവണം
@yasin_Ko
Ай бұрын
നരകത്തിൽ പോയി കിടക്കാം.....😅😅
@Gunter06
Ай бұрын
@@yasin_Koangane onn illa
@It.s.ME-IRFAN
9 ай бұрын
Perfect selection, perfect words Be good,
@mujeebmmujeebm1463
9 ай бұрын
മതം ഓരോരുത്തരുടെ ആചാരം മാത്രമായി കാണുക.മറ്റുള്ളവരോട് സ്നേഹവും കരുണയും കാണിക്കുന്നതാണ് ആ ആചാരത്തിന്റെ മര്യാദ എന്നും മനസ്സിലാക്കുക❤❤❤
@mohammedaboobacker5140
9 ай бұрын
തീർച്ചയായും ഇതു പോലെയുള്ള നേതാക്കൻമാർ വേണം,
@shabeerkundu5653
8 ай бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടമായ അവതരണം. ഞാൻ ഇങ്ങോട്ട് എങ്ങനെ അങ്ങനെ തിരിച്ചും എന്ന ചിന്തകൾ ഉള്ള ആളാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത് സമാദാനം അത് എന്തു വിലകൊടുത്തും വാങ്ങാൻ മനസ്സുണ്ടെൽ അത് നടക്കും സമാദാനം നിലർത്തണേ അല്ലാഹ് 👍🏻
@jafsalk1437
9 ай бұрын
അവസാനം മുന്നോട്ട് വെക്കുന്ന ആ മെസ്സേജും മനുഷ്യത്വം നിറഞ്ഞ മെസ്സേജും എനിക്ക് വളരെ ഇഷ്ടമായി ❣️
@Sanjaydas-dm4nh
9 ай бұрын
✝️+🕉️+☪️=❤❤❤❤
@drkedaljinson4486
9 ай бұрын
Backi illey 🤣
@user-pt7ej7ec2h
8 ай бұрын
☪️🤝🏻✝️
@Sanjaydas-dm4nh
8 ай бұрын
@@user-pt7ej7ec2h 🕉️🤗
@kl66vishnu21
8 ай бұрын
😂😂
@sayinadhsayi6262
Ай бұрын
@user-pt7ej7ec2h hindustan🤝🕉️
@muhammedaliasgar9204
8 ай бұрын
Salahudheen and Baldwin ❤
@muhsinnazar
8 ай бұрын
" i am not those men, i am salahuddin.. " 31:28
@Abdool-slayer666
4 ай бұрын
I’m a terr orist ☪️💀
@clashgamer8177
2 ай бұрын
@@Abdool-slayer666I am ✝️err orist tooo💀
@Abdool-slayer666
2 ай бұрын
@@clashgamer8177 jumbo is ☪️ancer to society
@Abdool-slayer666
2 ай бұрын
@@clashgamer8177 yeah boi you abdool so your terr orist .
@EdwinReji775
2 ай бұрын
@@Abdool-slayer666 May god bless you 😐
@princessofshadow111
9 ай бұрын
സമകാലികപ്രസക്തിയുള്ള ഫിലിം... ‼️
@SaduCfc
8 ай бұрын
സലാഹുദ്ധീൻ അയ്യൂബി.. The great warrior and great human
@outlaws6178
7 ай бұрын
Until he meets king richard ❤️
@jerin4078
8 ай бұрын
Bladwin IV ❤ suprb movie 👌
@izzathturak8463
9 ай бұрын
കുദ്സിന്റെ മോചകൻ സുൽത്താൻ സലാഹദീൻ അയ്യൂബി (റ) 🇵🇸
@sunilkada3899
9 ай бұрын
MalluExplainer Fans Come On.....❤❤❤❤❤😊😊
@shahanasshihabudeen1782
9 ай бұрын
Greate message bro ഇനിയുള്ള തലമുറ എങ്കിലും മതം മറന്ന് മനുഷ്യനായി ജീവിച്ചിരുന്നെങ്കിൽ ❤
@FRQ.lovebeal
9 ай бұрын
*ഒരു കൊല്ലത്തിനു ഒരു മകൻ അപ്പൊ ഒരു 2,3 കൊല്ലം ഉണ്ടാരുന്നേൽ എത്ര മക്കൾ ഉണ്ടായേനെ 😌*
@schooloflegends4839
9 ай бұрын
രണ്ട് മൂന്നു മക്കൾ
@Hash584
9 ай бұрын
@@schooloflegends4839😂😂😂
@akhi-seban
9 ай бұрын
Calculate cheyth nok appo ariym
@who_2027
9 ай бұрын
Ni over aan😌.. Korakaam.. Valya variety aayitt onum thoninilaa maahn🤐
@shinebabushinebabu9286
9 ай бұрын
Annonnum🥲 അതില്ലാ 😊
@cvbinu
9 ай бұрын
നല്ല അവതരണവും മികച്ച സന്ദേശവും
@Paulbarber3
8 ай бұрын
ചരിത്രം നന്നായി വളച്ച് ഒടിക്കുന്നുണ്ട് ഗോഡ്ഫ്രെ രൈനോൾഡ് ശത്വിൻ രണ്ടുപേരും പോപ്പിൻ്റെ സൈന്യത്തിലെ പ്രമുഖരാണ് കിംഗ് Baldwin നല്ല മനുഷ്യനാണ് അന്ന് ജറൂസലേമിൽ യഹൂദർക്കും മുസ്ലിങ്ങൾക്കും പ്രൊട്ടസ്റ്റ്റ് ക്രിസ്ത്യാനികൾക്കും ജറൂസലേമൽ പള്ളിയിൽ പ്രവേശനം ഇല്ലായിരുന്നു പക്ഷേ സലാഹുദ്ദീൻ ജറൂസലേമിൽ 3 മതക്കാർക്കും ആരാധന സ്വാതന്ത്ര്യം നൽകി റൈനോൾഡ് ചെയ്ത പ്രവര്ത്തികള് എല്ലാം പോപ് അർബന് രണ്ടാമൻ്റെ നേത്രത്തിൽ ആയിരുന്നു എല്ലാം ചെയ്തത് സ്വലാഹുദ്ദീൻ അയ്യൂബി രക്ത്ചൊരിച്ചിലില്ലാതെ ജറൂസലേമൽ എത്തുന്നുണ്ട് പക്ഷേ മുൻപ് കുരിശു സൈന്യം ജറൂസലേിൽ എത്തിയപ്പോൾ എല്ലാവരെയും കൊന്നു കളഞ്ഞിരുന്നു സ്വലാഹുദ്ദീൻ അയ്യൂബിയെകാളും സൈനിക ബലം ജറൂസലേമിൽ ഉണ്ടായിരുന്നു പക്ഷേ സലാഹുദ്ദീൻ ജയിച്ചു പിന്നീട് കുരിശു സൈന്യം ഒരിക്കലും ജറൂസലേമൽ എത്താൻ സാധിച്ചിരുന്നില്ല കിംഗ് റിച്ചാർഡ് തി ലയൺ ഹാർട്ട് ജറൂസലേമിൽ വരെ വന്നെങ്കിലും കീഴടക്കാൻ അവതെ തിരിച്ചു പോയി
@Captainmayavi2
2 ай бұрын
Salahuddin ayyubi❤❤❤
@amal754gamer6
Ай бұрын
Ayyubi kundan pina baldwin Iv king 🤴 ❤❤
@MuhammedRasin-j1s
Ай бұрын
@@amal754gamer6അന്നത്തെ കാലത്ത് നിന്നെ കിട്ടിയിട്ടുണ്ടെങ്കിൽ അറുത്ത് തുണ്ടം ആക്കി കടലിൽ ഇട്ടനെ 🏴🏴🏴🗿
@Nigaaaaaa1234
Ай бұрын
@@amal754gamer6 enn gay shree ram vanam .🐒🐮🐂🐀🦣ithinokke aradhikunna logic illatha religion vera illa
@Jose73885
8 ай бұрын
'jersulam is coming' goosebumps
@afsalpf924
9 ай бұрын
Salahudheen ayubhii ❤❤
@outlaws6178
7 ай бұрын
Until he meets King Richard 🤴❤️
@MuhammedRasin-j1s
Ай бұрын
@@outlaws6178റിച്ചാർഡ് ലയണനെ ജീവനോടെ സലാവുദ്ദീൻ അയ്യൂബി പിടിച്ചില്ലേ അല്ലേ പിന്നീട് സലാഹുദ്ദീൻ അയാളെ കൊന്നില്ല അങ്ങനെയാണ് റിച്ചാർഡ് the lion രാജാവായത് 💯🗿 സലാവുദ്ദീൻ അയ്യൂബി🗿❤🏴
@Sree__MT15
3 ай бұрын
I am Jerusalem..... KING Baldwin 👑
@ashlynabhilash
9 ай бұрын
Namma pillar ellarum ningalude upedhesham ennhum series ayuli thanne edukaru nalla bavik vendi njangal sremikum Education is important ❤
@sherleenawahid2721
9 ай бұрын
ഒരു nalla കോമഡി horror movie ചെയ്യോ bro please
@user-labeeb167
9 ай бұрын
❤️❤️❤️ Baldvin and saladin ❤️❤️❤️
@DevaDeva-eb9xf
9 ай бұрын
ഈ സിനിമ നല്ലൊരു പാഠമാണ് നമുക്ക് പറഞ്ഞു തരുന്നത്
@Amalgz6gl
8 ай бұрын
King Baldwin 🔥
@wanderlustfamily2022
9 ай бұрын
ഈ സമയത്ത് ഇത് അവതരിപ്പിച്ചത് വളരെ നന്നായി.
@nxveenjr
9 ай бұрын
Oruppaad paranjatha ee movie cheyyan ippozhenkilum cheythallo thanks aliya❤️⚡
@alwayspositive1636
9 ай бұрын
ഇന്നും ഗാസയിൽ മുസ്ലിം ക്രിസ്ത്യൻസ് നല്ല സഹോദര്യത്തിലാണ് ജീവിക്കുന്നത്
@user-ru1uk6st3j
9 ай бұрын
കൊപ്പാണ് ഹമാസ് ഇസ്ലാമിക രാജ്യം മാത്രം ആണ് മുന്നോട്ട് വെക്കുന്നത് വർഗീയ വിഷംആയീ. അതായത് പാലസ്തീനിലെ അറബ് ക്രിസ്ത്യൻസിനെ വെറെ പൗരൻമാർ അത്തരം ഭീകര എങ്ങനെ അംഗീകരിക്കും
@vishnusasi7642
8 ай бұрын
Mm..mm
@macarangacapensis2283
8 ай бұрын
dogmatic Muslims have forcibly proselytized Christian majority into a minority and now they are claim they are living in peace what an absurdity
@Sephan123
7 ай бұрын
വേണ്ട ഇസ്രായേലിനെ വച് പാലസ്തിനികളെ മൊത്തം തട്ടും 👍
@MJ-pg3bn
7 күн бұрын
അത് ഇസ്രേൽ വന്നു കുളം ആക്കി... Netanhayu 💩... He killing innocent children's
@theunsungworld9212
9 ай бұрын
Salahudeen and bladwin 🥰🥰🥰
@sulfishamsudeen7988
9 ай бұрын
മുതിർന്നവരും ഇത് കാണുന്നുണ്ട് ❤
@alanroy7774
9 ай бұрын
16:48 I am Jerusalem 🔥🔥
@shibuk7479
8 ай бұрын
Nalla oru statisfation eee story കേട്ടപ്പോൾ നല്ല അടിപൊളി ഇത് പോലത്തെ video ഇനിയും വേണം bro
@shelvinshaju2806
9 ай бұрын
Njn nitea stories kelkarind but subscribe cheythattindayilla but today ath cheythu because of your morality and I respect that
@anand_2003
9 ай бұрын
ഇത്രേം യുദ്ധമുണ്ടാക്കുന്ന ഒരു നാടെങ്ങനെ പുണ്യനാടായി സത്യത്തിൽ അതിന്റെ പുണ്യതയും പരിശുദ്ധിയും ആ പേരുപറഞ്ഞു തന്നെ ഇല്ലാതാക്കി🥹 Open our eyes understand what the truth is, A God don't like a war🙂
@koottukaran3461
8 ай бұрын
അവസാനം പറഞ്ഞത് കലക്കി 👍❤️
@thevvlogger
15 күн бұрын
"I am not those men I am salahhudin, salahhudin " എന്റെ പൊന്നോ രോമങ്ങിഫിക്കേഷൻ ഡയലോഗ് 🔥🔥
@ananthukrishna...
9 ай бұрын
Ee movie kananm enn indarnnu, ❤️✨
@SulfathAp-mm7op
9 ай бұрын
Leo movie🦁ഇഷ്ട്ടപ്പെട്ടവർ ആരൊക്കെ 🔱
@_Fire_Star_FF_
8 ай бұрын
💩💩💩
@vanisumesh2308
9 ай бұрын
നിങ്ങൾ സൂപ്പറാ ❤❤❤❤❤
@user-kh5pd9mk6c
4 ай бұрын
Thank you very much for translating this story ❤❤❤
@DeepuDeepu-iz6hl
9 ай бұрын
അടിപൊളി മൂവിയാണ് ഒരുപാട് കാര്യങ്ങൾ നമ്മളെ മനസ്സിലാക്കിത്തരുന്നു
@FIROZKUTTALOOR
9 ай бұрын
We need more stories like this ♥️
@nisam_p
8 ай бұрын
Why yall people like my comment 🙄
@Insekten335
8 ай бұрын
I am jerusalem
@Unuunhunuun
7 ай бұрын
My name ❤
@Fcproplayer20
7 ай бұрын
Really! the best movie i've seen this year. It's a masterpiece
@sageerpm2408
8 ай бұрын
King Baldwin iv 🔥🔥
@NeonoriNori
9 ай бұрын
ഡിവിഡി ഇട്ടു കണ്ടത് ഓർമിക്കുന്നു. നല്ല movie. പിന്നെ ബ്ലാക്ക് ഗോൾ എന്ന സിനിമ. രണ്ടും എപ്പോളും ഓർക്കും.
@user-cz7th1xs3y
9 ай бұрын
ഇത് പോലെ ഉള്ള കഥകൾ cheyy broo❤️
@Anas-nl9yf
9 ай бұрын
This is not story .this is history
@Samanyu152
9 ай бұрын
Super movie 🤩😍
@fidhafidhu1693
9 ай бұрын
Thank you for your good message
@janijunu
9 ай бұрын
Yee tun കേട്ടാൽതന്നെ vayiban🖤
@user-ud1gs3ox8l
9 ай бұрын
മതമല്ല മച്ചാനേ വലുത് മനുഷ്യൻ ആണ്.. ഹൃദയം തുറന്നു വെച്ച് സ്നേഹിച്ചാൽ അവിടെ ജാതിയുടെയോ മത വെറിയുടെയോ ഒര് ആവിശ്യം ഇല്ല അതിന് സ്ഥാനം പോലും ഇല്ല.. ഈ ജീവിതം ഒന്നേ ഉള്ളു അത് പരസ്പരം സ്നേഹിച്ചു ജീവിക്കുക.. പറഞ്ഞത് ശെരി ആണ് തമ്മിൽ തല്ലിക്കാൻ ഒരുപാട് പേര് ഉണ്ട് പക്ഷെ അവരെ ഉദ്ദേശം തിരിച്ചു അറിഞ്ഞില്ല എങ്കിൽ ഈ മനുഷ്യ വർഗം തന്നെ ഇല്ലാതെ ആകും.. എനിക്കും പറയാൻ ഒന്നേ ഉള്ളു സ്നേഹം കൊടുക്കുക തീർച്ചയായും അത് തിരിച്ചു കിട്ടും..
@yasin_Ko
Ай бұрын
ആദ്യം നിന്നെ സൃഷ്ടിച്ച ദൈവത്തെ സ്നേഹിക്കാൻ പഠിക്ക്.....🙌
@yasin_Ko
Ай бұрын
ആദ്യം നിന്നെ സൃഷ്ടിച്ച ദൈവത്തെ സ്നേഹിക്കാൻ പഠിക്ക്.....🙌
@ripzzy777
9 ай бұрын
BALDWIN IV ❤️🔥
@nizamudheen_x
9 ай бұрын
Salahudeen ayyoobi 👌
@artart8938
9 ай бұрын
നല്ലൊരു സിനിമയാണ്.
@jibinvarghese8333
8 ай бұрын
King bladwin❤❤❤❤
@user-fr3gh7yv3b
9 ай бұрын
Bro e moviek vendi eta katirunnu thnks❤
@SON_OF7_GOD
8 ай бұрын
Baldwin UFFFFF❤️🔥❤️🔥❤️🔥🔥🔥🔥🔥
@user-vg7kw3un5p
8 ай бұрын
Thangal paranjithond nan 💯 yojikkunnu bro❤
@Mr1indian1hacker
9 ай бұрын
Good message bro❤️
@rishikeshkrishnak.u63
9 ай бұрын
Lub youuu .... Makee super heroo story pleasee
@bjboxer352
9 ай бұрын
One of my favourites
@junais999
9 ай бұрын
സലാഹുദ്ധീൻ അയ്യൂബി 🔥
@homax8203
9 ай бұрын
@junais999 ഇന്നും ഇസ്രായേലിൽ അരങ്ങേറുന്ന സങ്കർഷത്തിലെ ഒരു കാരണക്കാരൻ
@vajidhk3293
8 ай бұрын
@@homax8203😂 പൊട്ടത്തരം പറയല്ലടാ 😂
@samali9284
8 ай бұрын
@@homax8203 ആണോ കുഞ്ഞേ..
@outlaws6178
7 ай бұрын
Until he meets King Richard 🤴❤️
@Abdool-slayer666
4 ай бұрын
Endi salad tosser
@minnal9864
7 ай бұрын
സലാഹുദ്ധീൻ എന്ന ധീരനായ ചക്രവർത്തി യുടെ ഒരു മാസ്സ് ഡയലോഗ് ഉണ്ട് ഈ സിനിമയിൽ അതിനെ കുറിച്ച് ഒരക്ഷരം നിങ്ങൾ പറഞ്ഞില്ല, ഡയലോഗ് കൃത്യമായി മനസ്സിലാവാത്തത് കൊണ്ടാവുമെന്ന് കരുതുന്നു.
@nahasnassar3235
9 ай бұрын
Mallu explainer good job man ❤
@proxy82
8 ай бұрын
This movie makes me goosebumps
@rahmathramssy6715
9 ай бұрын
Waiting ayirunnu
@jacksonfernandez9722
9 ай бұрын
Right time your story was wonderful
@sha_riq_ahammedh
9 ай бұрын
ഇനി ഉള്ള തലമുറക്ക് കൊടുക്കാൻ പറ്റിയ നല്ല ഒരു മെസ്സേജ് ആണ് മല്ലു ലാസ്റ്റ് പറഞ്ഞത്.. സന്തോഷ് ജോർജ് സാർ അതുപോലെ ജൂലിയസ് മാനുവൽ അച്ചായൻ (hisstorys ചാനൽ )മല്ലു നിങ്ങളെല്ലാം ഒരുപാട് നല്ല സന്ദേശം ആളുകൾക്ക് കൊടുക്കുന്നുണ്ട്.. കുറച്ച് പേരെങ്കിലും അത് മനസിലാക്കി ജീവിച്ചാൽ അതിലും വലിയ ബഹുമതി നിങ്ങൾക്ക് ഈ ലോകത്ത് കിട്ടാനില്ല
@malluexplainer185
9 ай бұрын
😍😍
@sha_riq_ahammedh
9 ай бұрын
@@malluexplainer185 ❤❤
@user-vc4wv4bg4d
8 ай бұрын
ഇവർ രണ്ടും മുസ്ലിം വിരോധം മറവെച്ചു പറയുന്നവർ മാത്രം
@sha_riq_ahammedh
8 ай бұрын
@@user-vc4wv4bg4d നിങ്ങളെ പോലെ വിഷം അല്ലാലോ എന്തായാലും അത് മതി..🙂
@user-vc4wv4bg4d
8 ай бұрын
@@sha_riq_ahammedh ഞാൻ വിഷം അല്ല തിരിച്ചു അറിവ് ഉള്ള മുസ്ലിം ആണ് സന്തോഷും മനുവലും മുസ്ലിം വിരോധികൾ ആയ രണ്ട് ക്രിസ്ത്യനിക്കൽ മാത്രം
@BassPowerBoostedMp3
8 ай бұрын
ഇത് കാണുമ്പോൾ എനിക്ക് ബാഹുബലി part 1 last fight ഓർമ്മവരുന്നത് 😅😅
@brighttwn
9 ай бұрын
Baldwin IV🔥
@goobygamer-ts2es
9 ай бұрын
i love this story ummmmma
@reelsonly7956
8 ай бұрын
Your a great man Hindu ayalum Cristian ayalum elam manusyar an .. manusyane oru sahodharan ayt Kanan enn naml padikunno Anne ee naad nannavu...salahuddhin ayoobiye pole king Baldwin ne polathe ushirulla ankuttykal iniyum varanam ennale samadhaanam iny indawu❤
@user-ee5vd8sm5g
9 ай бұрын
God blass you❤
@dingangamer902
7 ай бұрын
Good message keep it up brother 👌🏻
@footballfacts22
9 ай бұрын
അവസാനത്തെ മല്ലുന്റെ വാക്കുകൾ ❤❤❤
@saranyars2923
9 ай бұрын
Video കാണുന്നവർ okkey like ചെയ്തിട്ട് പോവാണേ 🤗❤️
@PratheeshMathew-lq3mi
3 ай бұрын
Hi,Mallu......Iam juwel (9yrs) iam the big fan of your survival movies
@anilen9428
9 ай бұрын
Leo 🦁 fans undo
@It.s.ME-IRFAN
9 ай бұрын
No
@avcreativeworld369
2 ай бұрын
King of kings Baldwin 💥❤️🔥
@asharafali3660
9 ай бұрын
ഫലസ്തീനിക്കൾ പുഞ്ചിരിച്ച് വിജയിക്കാതെ ഈ ലോകം അവസാനിക്കില്ല അല്ലാഹുവിന്റെ വാഗ്ദാനമാണ്❤
എല്ലാവരും വിശക്കുമ്പോൾ ഭക്ഷണവും ദാഹിക്കുമ്പോൾ വെള്ളവും ആണ് കുടിക്കുന്നത് കഴിക്കുന്നത് പിന്നെ ഈ ജീവിതത്തിൽ എന്താണ് പല വ്യത്യാസങ്ങൾ വരുന്നത് നമുക്ക് അല്ലേ മനുഷ്യനെ ചിന്ത ശക്തി ഇല്ലാതെ ആയിപ്പോണം ഈ ചിന്തിക്കുന്നത് കൊണ്ടാണല്ലോ ഭൂമിയിൽ ഇങ്ങനെ കുറെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് മൃഗങ്ങൾക്ക് തമ്മിൽ ഒരു വൈരാഗ്യവും വർഗീയത യുദ്ധവും മതം പറച്ചിലും ഒന്നുമില്ലല്ലോ കാരണം അവർ ചിന്തിക്കുന്നില്ല അറിയൂല അതിന് കാരണം എന്താണെന്ന് വെച്ചാൽ അവർ പണ്ടു തൊട്ടേ കെട്ടി കേട്ട് ശീലമായി പോയ കാര്യങ്ങൾ കൊണ്ടാണ് അതൊന്നും ഒറ്റയടിക്ക് മാറ്റാൻ ചിലപ്പോൾ പറ്റില്ല അപ്പോൾ അതിനൊരു അവസാനം വരെ നമുക്ക് എല്ലാവർക്കും കൂടെ ശ്രമിക്കാനേ പറ്റത്തുള്ളൂ കുറച്ചുപേർ മാറി ചിന്തിച്ചിട്ടും കുറച്ചുപേർ ഇങ്ങനെ ചിന്തിച്ചിട്ടും ഒന്നും കാര്യമില്ല മാറണമെങ്കിൽ ഈ ഭൂമിയിൽ മൊത്തം ഒരുപോലെ തന്നെ മാറണം
@jomitgeorge2866
7 ай бұрын
ithokke polotics aanu. politics and religion thammil manassilakkan namk pattanilla. budhi illathavar aanu ivda kooduthal. cash ullavan ,illathavan athanu ivdulla 2 matham. ath thirichariyathirikkan aaalukal palathum cheyyum. ith thirichariyathavarod enik parayan onnumilla, avark athinulla budhi illa. aarennkilum evdenkkilum cash ullavanum illathavanum ennu paranj kettittundo. illa. eppolum they will try to show it as something different. money is the real villain. open your eyes.
Пікірлер: 722