നല്ല കാര്യക്ഷമതയോടെ ഉള്ള സ്റ്റെപ്പ് മുന്തിയ ഇനം കോൽക്കളി എത്ര മനോഹരമായിരിക്കുന്നു അണിയറ ശില്പികൾക്ക് എല്ലാം എൻറെ ഹൃദ്യമായ നന്ദി ആരാണ് ഇതിൻറെ പിന്നിൽ അവർക്ക് l ഒരിക്കൽക്കൂടി നന്ദി അന്യം നിന്ന കലയെ മുന്നോട്ടു കൊണ്ടു വന്ന എൻറെ പ്രിയ കൂട്ടുകാർക്കും നന്ദി ലാസ്റ്റ് ആയപ്പോ എന്തായിരുന്നു വിശ്വസിക്കാൻ പ്രയാസം. നിങ്ങളുടെ ടീം നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@user-jz3xv6os8x
3 жыл бұрын
നിങ്ങളുടെ കോലുകളി കണ്ടപ്പോൾ 25 വർഷം മുമ്പുള്ള കാലത്തിലേക്ക് മനസ്സ് ഒന്ന് പോയി അൽഹംദിലില്ല സൂപ്പറായിട്ടുണ്ട് അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@valiyaumma2350
2 жыл бұрын
Hu cu
@rasheedrasheed7565
Жыл бұрын
Fsdssssssssdssssssssdsalwqqwqഗ
@mohammedkutty7143
Жыл бұрын
@@valiyaumma2350 എന്ന 😂
@jabirp6928
3 ай бұрын
@@valiyaumma2350 l
@user-mj7ku6gg9q
3 жыл бұрын
എന്റെ ചെറുപ്പകാലത്ത് വീടിനടുത്തുള്ള കടയുടെ മുന്നിൽ . രാത്രി അയൽപക്കക്കാരായ കുറച്ചാളുകൾ ചേർന്ന് പെട്രോൾ മാക്സിന്റെ വെട്ടത്തിൽ കോൽക്കളി നടത്തി ആളുകളെ ത്രസിപ്പിച്ച . ആ നല്ല ഓർമ്മകളെ പുതുക്കിപ്പണിത നിങ്ങൾക്കിരിക്കട്ടെ . ഒരു നല്ല കുതിരപ്പവൻ👍👍👍 30/5/2021 2:15 pm
@aizamedia2022
3 жыл бұрын
ഈ പ്രായത്തിൽ ഈ കലയോട് ഇത്രയും സ്നേഹം കാണിച്ച എന്റെ ഏട്ടന്മാർക് ആശംസകൾ നേരുന്നു ♥️😍🥰👍🌹✌️
@kunhimonvck1498
3 жыл бұрын
⁰⁰
@asif_bin_said
3 жыл бұрын
Thank u💞
@sivadasmk7827
3 жыл бұрын
സൂപ്പർ ..... മലബാറിൻ്റെ തനത് വേഷവിധാനം ... ഹൃദ്യം
@abdullaup8884
3 жыл бұрын
ok mmmn
@tmsharkff1601
Жыл бұрын
lllkiiiikii
@SaaakkiSaaakki
10 ай бұрын
@@abdullaup88843❤ oijjkk2 mk😊cr❤1😊😊
@sivasankaranpsivasankaranp7965
10 күн бұрын
കാണാമറയത്തായി ഒരു കളി വീണ്ടും കാണാൻ സാധിച്ചത് സന്തോഷം നമുക്ക് കാണാൻ കഴിയട്ടെ🙏🙏🙏🙏
@sriganeshmusicvisuals1063
3 жыл бұрын
Nalle avatharanam God bless you all. Thalathinde dhrudhagathi super....
@asif_bin_said
3 жыл бұрын
Tnk u
@sulaimansulaiman5468
3 жыл бұрын
വല്ലാത്ത മലപ്പുറം: ...... വല്ലാത്ത സ്നേഹം: വല്ലാത്ത സൗഹാർദം പരസ്പര സ്നേഹ ബദ്ധം എല്ലാ മതങ്ങളും സ്നേഹ സൗഹാർദ്ദത്തിൽ കഴിയുന്ന വല്ലാത്ത സ്നേഹമാണ് ഈ മലപ്പുറക്കാർക്ക് 'ലോകത്തിന് മാത്യക 'മലപ്പുറം.തന്നെ .
@t.p.visweswarasharma6738
3 жыл бұрын
@@sulaimansulaiman5468 felt when I was working at there.
@hindustanpolymersandplasti4786
3 жыл бұрын
മലബാറിൻ്റെ പ്രിയ കൊൽക്കളി . ചാലിയത്തെ കോൽക്കളി സംഘം 1960 ൽ ഡൽഹിയിൽ റിപബ്ലിക്ക് ദിന പരേഡിലും പണ്ഡിറ്റ് നഹ്റുവിനു മുബാകെ അവതരിപ്പിച്ച് പ്രശംസ പറ്റുകയും ചെയ്തു
സ്കൂളിൽ ഇത് കളിച്ചു മത്സരത്തിൽ പങ്കെടുത്തവർക്കു അറിയാം അവസാനം മുറുക്കം വരുമ്പോ ഇല്ല ഫീൽ....!!! രോമം രോമം എഴുനേറ്റു നിന്ന് സല്യൂട്ട് അടിക്കും.❤❤❤
@junaisekwayanad1340
2 жыл бұрын
Maasha Allaah Allaahu hairakkatte ബറക്കത്ത് ചെയ്യട്ടെ ആമീൻ നന്നായി അവധരിപ്പിച്ച് അല്ലാഹു ഈ പരിപാടി അവതരിപ്പിച്ച എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🎁🎁🎁🎁🎁💝💝💝💝💞
@kunhuttych8858
3 жыл бұрын
ഇതാണ്: സഘീ ഗളെ 'ഞ്ഞങ്ങളുടെ മലപ്പുറം :അബലതെറ ന്റെ മുൻ ബിലാണ് ഇത്. അതാണ് മലപ്പുറം മക്കൾ
@kunholanvt5143
3 жыл бұрын
. On
@asif_bin_said
3 жыл бұрын
❣️
@shereefabeevishereefabeevi6583
2 жыл бұрын
MalapurM.....makkal
@lalooslalu4714
3 жыл бұрын
അടിപൊളി കിടിലൻ പെർഫോമൻസ്... 👏👏 ഇനി എന്നാണാവോ ഇങ്ങനെയുള്ള പ്രോഗ്രാം സ്റ്റേജിൽ കാണാൻ കഴിയുന്നത്.. എത്രയും വേഗം കഴിയട്ടെ അല്ലേ 🤲🤲
പണ്ട് സ്കൂൾ ടീമിൽ കളിക്കാൻ എനിക്കും ഭാഗ്യം ഉണ്ടായി ഇത് പഠിച്ചാൽ നല്ല രസ കളിക്കാൻ ഇപ്പൊ ഒരുപാട് മിസ് ചെയ്യുന്നു. ഇനി ഉള്ള തലമുറ അഥോക്കെ കാണുവോ ആവോ. ❤️❤️
ഞങ്ങളുടെ ഇബ്രാഹിം കുട്ടി മാമു കോൽക്കളിയുടെ ആശാൻ ആണ്. മകൻ സലാനും ഇപ്പോൾ ആശാൻ തന്നെ.❤❤❤❤👍
@ravikumarck4449
3 жыл бұрын
ബെസ്റ്റ് പ്രോഗ്രാം താങ്ക്സ്
@asif_bin_said
3 жыл бұрын
Thank u❣️
@muhammedalic8163
2 жыл бұрын
Ithanu makkaly original malabar thanima👌👌👌🌹🌹🌹
@subaidaummer7824
10 ай бұрын
മാഷാ അള്ളാഹ്
@Wateruh
Жыл бұрын
ഞങ്ങളുടെ നാട് ഇങ്ങനെ കൊക്കൊ ആണ് ഒരു ഹൈന്ദവ സഹോദരന്റെ വീട്ടിൽ മുസ്ലീം വിദ്യാർത്ഥികൾ അവരുടെ കലാരൂപം മത്സരത്തിന് മുൻപ് പരിശീലനം ചെയ്യുന്നു ഈ നാട് ഇങ്ങനെ ഒക്കെ ആണ് ഇനിയും മനുഷ്യസാഹോദര്യം ഉയർത്തി പിടിക്കുന്നത് ആവട്ടെ വരും തലമുറയും
@johntm5881
3 жыл бұрын
അടിപൊളി.
@hmc5447
3 жыл бұрын
മാഷാ അള്ളാ മാഷാഅള്ളാ ബല്ലാത്ത ജാതി
@mydreamssr1824
3 жыл бұрын
❤️
@anjalykp21
Жыл бұрын
@@mydreamssr1824 momi
@ashrafpeechamkode1182
2 жыл бұрын
ആ പഴയ കാലം ഓർക്കുന്നു സ്കൂൾ യൂത്ത് ഫെസ്റ്റ് വൽ
@mohammedtp7869
3 жыл бұрын
Mashallah Mabrook ya Malappuram Shabab👌👍
@allualhansvlog5688
3 жыл бұрын
👍👌👍👌👍👌👍👌👌👍onum parayan ella 🥰adipoli.
@asif_bin_said
3 жыл бұрын
𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍
@musiclover4833
3 жыл бұрын
Kolkkali ennum Oru Haralleeee 😊
@asif_bin_said
3 жыл бұрын
𝚃𝚑𝚊𝚗𝚔𝚣 𝚊 𝚕𝚘𝚝 𝚏𝚘𝚛 𝚜𝚞𝚙𝚙𝚘𝚛𝚝 𝚞𝚜🤍
@kareemmct5251
2 жыл бұрын
Polichu🌹👍
@healthytips7948
3 жыл бұрын
മലപ്പുറം കത്തി, മഞ്ചേരിവാൾ - കോഴിക്കോട് ഹൽവ - കാസർകോട് ബെൽറ്റ് - സൂപ്പർ👍
Пікірлер: 492