നിങ്ങളുടെ കട്ട സപ്പോട്ട് ഉണ്ടങ്കിൽ ഇതുപോലത്തേ വീഡിയോകൾ ഇനിയും വരും .ഇഷ്ടമായാൽ മാത്രം
@fairosbabu
2 жыл бұрын
Full support 👏🏻👏🏻🔥🔥🔥🔥😍
@abdullakp581
2 жыл бұрын
മിസ്റ്റർ ലാലാ ,വെറുതെ സുഖിപ്പിക്കക്കാൻ പറയുന്നതല്ല.. നിങ്ങൾ അഭിനയം തുടർന്ന് കൊണ്ടേയിരിക്കുക.. മലയാള സിനിമ നിങ്ങളെ തേടി വരും, തീർച്ച, വളരെ സ്വാഭാവികമാണ് നിങ്ങളുടെ അഭിനയം.. സമർപ്പണം മനോഹരം,, കാത്തിരിക്കൂ അധികം വൈകാത്ത ഒരു ഭാഗ്യ നിമിഷത്തിലേക്ക്👏🌹
@muhammedramees9667
2 жыл бұрын
🤩🤩
@Muneermunz
2 жыл бұрын
Ningal super Anu muthe
@famsheedmc3463
2 жыл бұрын
നിങ്ങളുടെ വിഡിയോ ഓക്കേ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ഒരു തലമുറയെ മുഴുവൻ ഒരു ചൂതാട്ടത്തിലേക്ക് (rummy പരസ്യം തള്ളിവിടുന്ന ഈ കോപ്രയത്തോട് വെറും പുഛം മാത്രം 😡
@mhd_nisam_666
2 жыл бұрын
Lala nigale അഭിനയം പലപ്പോഴും ഞാൻ ശ്രെദ്ധിക്കാറുണ്ട് നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത അഭിനയം uff, 🔥🔥🔥
@abdullakp581
2 жыл бұрын
മിസ്റ്റർ ലാലാ ,വെറുതെ സുഖിപ്പിക്കാൻ പറയുന്നതല്ല.. നിങ്ങൾ അഭിനയം തുടർന്ന് കൊണ്ടേയിരിക്കുക.. മലയാള സിനിമ നിങ്ങളെ തേടി വരും, തീർച്ച, വളരെ സ്വാഭാവികമാണ് നിങ്ങളുടെ അഭിനയം.. സമർപ്പണം മനോഹരം,, കാത്തിരിക്കൂ അധികം വൈകാത്ത ഒരു ഭാഗ്യ നിമിഷത്തിലേക്ക്👏🌹
@ameenjunaid9998
2 жыл бұрын
S
@MrKNSJ
2 жыл бұрын
വളരെ സത്യം... 👆🏻
@mosemose202
2 жыл бұрын
Natural acting skill und
@user-xk7vy4ck1v
2 жыл бұрын
വളരെ സത്യം മലയാള സിനിമ ഇദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിക്കണം
@fairosbabu
2 жыл бұрын
Ss
@noushad2777
2 жыл бұрын
ലാലാ.. ഒരു ഗംഭീര നടൻ തന്നെ.....അഭിനയം ഒരു രക്ഷയുമില്ല.. 👍👍
@misna2300
2 жыл бұрын
👍👍
@mohammednaeem8392
2 жыл бұрын
Sathyam 💯🤍
@yoosufambayappully4325
2 жыл бұрын
ലാലാ അഭിനയിക്കുക ആയിരുന്നില്ല അതിൽ ജീവിച്ചു കാണിച്ചു He is a great actor 😍😍😍😍😘😘😘😘😘😘😘😘😘
@Safwan54
2 жыл бұрын
Farooqum muneerum onnum alla lalayanu best actor king 👑
@junaidjunuvlogs8083
2 жыл бұрын
Athil mathramalla ellathilum lala jeevikkayirunnu
@shamnas8417
2 жыл бұрын
എന്റെ പൊന്നോ അഭിനയം പൊളിച്ചു.... ലാലാ ബ്രദർ ❤❤❤❤ഫാറൂഖ് ഇക്കാക്ക സൂപ്പർ ആയിട്ടുണ്ട് നല്ല സങ്കടം വന്നു
@afsalmachingal1235
2 жыл бұрын
ലാലാ ഇങ്ങള് ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞു.. ഒന്നും പറയാനില്ല.. ലാലാ.. അഭിനയം പക്കാ. വേറെ ലെവൽ.. ഇനിയും ഇത് പോലെ.. ഹൃദയ സ്പർശിയായ വീഡിയോ പ്രതീക്ഷിക്കുന്നു.. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@bloodybeggar3663
2 жыл бұрын
ലാലയുടെ ആക്ടിങ് സൂപ്പറാണ്..❤️ ഇങ്ങനെ തന്നെ പോവണം 🥰 ഓവർ ആക്ട് ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കരുത്. All the best dear teams💕
@mohammediqbal9468
2 жыл бұрын
ഹൃദയ സ്പർശിച്ച സബ്ജക്ട്, നല്ല അവതരണം ലാലൻ്റെ അഭിനയം ഒരു രക്ഷയുമില്ല🔥
@nisarkunnath1833
2 жыл бұрын
എടാ ലാലാ... ഫാറൂകും നീയും അസാധ്യ ആക്ട്രെസ് ആണ് ട്ടാ.... രണ്ടാളും ഒരുപാട് ഉയരങ്ങളിൽ എത്തും... അന്നും നമ്മളുടെ ഫുൾ സപ്പോർട് നിങ്ങൾക്കുണ്ടാവും ട്ടാ... മുത്തുമണികളെ നിങ്ങളെ ഒരുപാട് ഇഷ്ടം
@aneeskunnath
2 жыл бұрын
ശരിയാ
@anshadanbasheer7407
11 ай бұрын
ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടുമാസം ആയിട്ടുള്ളൂ പക്ഷേ നിങ്ങളുടെ അഭിനയങ്ങൾ മികച്ചതാണ് കോമഡിയും സീരിയസ് നല്ല സൂപ്പർ അഭിനയം
@basheerparammal4279
2 жыл бұрын
നമ്മളെ വളാഞ്ചേരിക്കാരൻ ഡയറക്ടർ സകരിയ ലാലൻ്റെ അഭിനയം കണ്ടാൽ മലയാള സിനിമയിൽ ഒരു ചാൻസ് ഉണ്ടാക്കി തരും. ലാലക്ക് അങ്ങിനെ ഒരു ഭാഗ്യം ഉണ്ടാവട്ടെ.
@sufiponnu7004
2 жыл бұрын
കണ്ണ് നിറഞ്ഞു പോയി മക്കൾ ആണ് ഈ ദുനിയാവിൽ എല്ലാം അവറ്റകളെ വിട്ടുള്ള സുഖം എന്ദിന
@salimpt134
2 жыл бұрын
ആകെ നിങ്ങളുടെ വീഡിയോസ് കാണുന്നത് ഒന്ന് ചിരിക്കാനാണ് ഇത് വല്ലാത്തൊരു ചെയ്തായിപ്പോയി എന്തായാലും നല്ലഒരു ഇതാണ് സാട് ആക്കിക്കളഞ്ഞു LaLa 🔥🙌
@noufalph1
2 жыл бұрын
Super Lala
@thahirareecode2333
2 жыл бұрын
ലാലാ ഒരു രക്ഷയുമില്ല 👌ഉയരങ്ങളിൽ എത്തട്ടെ❤️🌹
@rinshashibi2432
2 жыл бұрын
Lala ബെസ്റ്റ് ആക്ടർ 👌🏻👌🏻
@MrKNSJ
2 жыл бұрын
ലാലയുടെ അഭിനയം ഒരു രക്ഷയുമില്ലാട്ടോ...... അഭിനന്ദനങ്ങൾ 🤝
@vpmismayil101
2 жыл бұрын
ഫാറൂഖ്, munner comedy യിൽ പിടിച്ചു നിൽകുമ്പോൾ ലാല.. കോമഡി യും സീരിയസ് കഥാപാത്രങ്ങളും ഒരേ പോലെ ചെയ്യാൻ കഴിവുള്ള കലാകാരൻ....all the very best entir malapapuram team
@favas7193
2 жыл бұрын
എനിക്ക് ഇത് ഫുള്ള് കാണാൻ കഴിഞ്ഞില്ല full sad 😭. ലാലാ നിങ്ങൾ ബെസ്റ്റ് acter ആണ്. നിങ്ങൾ മലയാളം സിനിമയിൽ വരും
@f6543
2 жыл бұрын
LALA അഭിനയം സൂപ്പർ കട്ട സപ്പോർട്ട് ഉണ്ടാവും ഇത് നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നകാര്യം ആണ് ഇങ്ങനെ ഉള്ള വീഡിയോകൾ കണ്ടിട്ടെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ 🙏🙏🙏
@lalamalappuram8035
2 жыл бұрын
Thanks
@voice_of_zameel
2 жыл бұрын
ഇയാൾ കഴിഞ്ഞ ജന്മത്തിൽ വല്ല nadanumeyno ഇങ്ങനെയുമുണ്ടോ ആൾകാർ chumma 🔥🔥🔥
@kuttimanumkutyalumbyshamsu3544
2 жыл бұрын
. സ്വന്തം പെണ്ണ് മറ്റരാളുടെ കൂടെ പോയാൽ ഉള്ള ഫീ ലിംഗ്സ് എന്താണന്ന് ലാല അഭിനയിച്ച് കാണിച്ചു👌🙏
@ameerattingal6478
2 жыл бұрын
❤❤❤❤❤അടിപൊളി അഭിനയം ikooii കരച്ചിൽ ഒക്കെ ഒർജിനൽ😢
@sakeerkallu8989
2 жыл бұрын
Lala അഭിനയം ഒരു രക്ഷയും മില്ല 🙏🏻🙏🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍😍
@sameersmr3744
2 жыл бұрын
ഇത് പോലെ പോണേ ആണുങ്ങളും ഉണ്ട്... അതും കാണിക്കണം
@rz_photography7823
2 жыл бұрын
ലാലാ ഇങ്ങള് ഒരു രക്ഷയും ഇല്ല 😍😔😔😔 നിങ്ങൾ അബിനിയിക്കല്ല ജീവിക്കാണ് 😍😍😍
@shaaaaafi7805
2 жыл бұрын
എടൊ താനെന്തൊരു മനുഷ്യനാടോ. മറ്റുള്ള കമെന്റ്സ്പറഞ്ഞത് പോലെ . നല്ല അവസരങ്ങൾ ഒരുനാൾ നിങ്ങളെ തേടി എത്തും 👏🏼👏🏼👏🏼
@fasilfaisi3441
Жыл бұрын
ലാലാ നിങ്ങൾ മുത്താണ് നിങ്ങളെ ആ സങ്കടം ആയ വർത്താനം കേട്ടാൽ തന്നെ നമുക്ക് സങ്കടം വരും 👍🏻👍🏻👍🏻
@hameedpallivalappil
2 жыл бұрын
കണ്ണ് നിറഞ്ഞു ചങ്ങായി അനുഭവിച്ചവന് കൂടുതൽ നിറയും
@fairosbabu
2 жыл бұрын
Lala ഒരു രക്ഷയും ഇല്ല 😥😥😥🙏🏻🙏🏻
@jasmeermottammal2911
2 жыл бұрын
മനസ്സിൽ വല്ലാതെ തട്ടിയ വീഡിയോ.... ലാല അഭിനയം തകർത്തു....👍
@user-pf1rb7rw9z
2 жыл бұрын
The real trajody 😞😞😞 and kidu abhinayam... Veendum thelikkunnu LALA.,മുത്താണ് ലാലാ നല്ല ഭാവിയുള്ള നടൻ
@citykkd..6166
2 жыл бұрын
ഞാൻ വിഡിയോ കാണാറുണ്ട് പക്ഷെ ലൈക്കും കമന്റും ചെയ്യാറില്ല ഈ വീഡിയോ വല്ലാതെ മനസ്സിൽ തട്ടി ലാല നല്ല അഭിനയമാണ്. ലാല. ഫാറൂഖ് &ടീം അഭിനന്ദനങ്ങൾ 💐
@dhosthmusthu4272
2 жыл бұрын
Lala 🙏😭ഒന്നും പറയാനില്ല ഇങ്ങള് ഒരുസംഭവംതന്നെ
@hhjbhhj6189
2 жыл бұрын
രണ്ടാം ഭാഗത്തിന്ന് വേണ്ടി കട്ട വെയ്റ്റിംഗ് 👍👍👍ലാലാ അഭിനയം സൂപ്പർ 👍👍👍👍
@user-qp8nn9tv8p
11 ай бұрын
സമൂഹത്തിൽ വളരെ അധികം നടക്കുന്ന ഒരു പ്രശനം.ഉഷാറായി അവതരിപ്പിച്ചു. സ്നേഹം അയിന് വില കൽപ്പിക്കാത്തവർ അവർക്കു ഇത് സിംപിൾ അവരത് തുടർന്നു കൊണ്ടിരിക്കും 👍👍
@safamarvan5454
2 жыл бұрын
ഹൂൂൂ. ലാലാ മുത്താണ്. നാട്ടിൽ വരുമ്പോൾ നേരിൽ കണ്ടിരിക്കും bro
@sahadmusiccity8743
2 жыл бұрын
നിങ്ങൾ പൊളിയാണ്.. അടിപൊളി video. ലാല &ഫാറൂക്ക് പൊളിച്ചു. ഇതുപോലുള്ള നല്ല വർക്കുകളുമായി ഇനിയും നിങ്ങളെ ഞങ്ങൾ കാത്തിരിക്കുന്നു...
@sarathsarath4047
2 жыл бұрын
മക്കരപ്പറമ്പിൽ നിന്നും ഒരു നടൻ ഉടനെ സിനിമ യിൽ വരും 😍 laaala malappuram 😍😍😍 owsm perfomance brother
പ്രിയപ്പെട്ട ലാലുക്ക ഞാനൊരു ആശാവർക്കർ ആണ്. ഒരുപാട് ഇതുപോലുള്ള അനുഭവങ്ങൾ കണ്ടും കേട്ടും അവരുടെ കാര്യങ്ങളിൽ ഇടപെട്ടും ഞാൻ നടക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളുടെ ശരിയായ അവതരണം ഒരുപാട് മനസ്സിലേക്ക് വേദന എടുക്കുന്നു ഇത് ശരിക്കും ഒരു അഭിനയം ആയിട്ട് എനിക്ക് തോന്നുന്നില്ല കറക്റ്റ് ആയ ജീവിതമാണ്👍❤️🤲🏻
@riswanrishu6981
2 жыл бұрын
കരയിപ്പിച്ചല്ലോ ലാലാ എന്തൊരു അഭിനയം ആണ് 👍🏻
@sabith880
Ай бұрын
നിങ്ങൾ ഇറക്കുന്ന ഓരോ എപ്പിസോടും അടിപൊളിആണ് നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 💯💯💯💯
@nsandhyacm3764
Жыл бұрын
ഞാൻ നിങ്ങളുടെ ഫാൻ ആണ്... ട്ടോ എല്ലാവീഡിയോയും കാണാറുണ്ട്,,,,, ലാല,,, ഫാറൂഖ്,,,, മുനീർ,,,, ഒരുപോലെ ഇഷ്ടം.. 👌....
@jasirmuhammed2304
2 жыл бұрын
ഞാൻ ഒരു twist പ്രതീക്ഷിച്ചു 😁 ഇങ്ങനെ video yum ndo 👏🔥🔥🔥
@iamanindian1531
2 жыл бұрын
ലാല ഒരു രക്ഷയും ഇല്ല... എല്ലാവരും ഉഷാർ
@azharhanna3050
2 жыл бұрын
ലാല.., ഒരു രക്ഷയും ഇല്ല. ഫാറൂഖ്,മുനീർ നിങ്ങളൊക്കെ പോളിയ. കാസ്റോറ്റാരെ കട്ട സപ്പോര്ട് എപ്പോഴും ഉണ്ടാവും
@cattylub_
2 жыл бұрын
ഒറിജിനൽ അല്ല എന്ന് ആരും പറയില്ല
@kochukochu1646
2 жыл бұрын
ലാല നിങ്ങളുടെ ഓരോ അഭിനയം നങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ്.... 👌👌👌
@saleemck3767
2 жыл бұрын
പൊന്ന് ലാലാ ഓഹ് ഇത് വരെ കമെന്റ് ഇട്ടില്ല ഓഹ് 👍
@lenovomobile7278
2 жыл бұрын
Lale oru sambavam thanne ningal👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@jabirkk5551
2 жыл бұрын
Lala baii oru rakshayillattaa ningale abinayam comedyum ath pole thanne ithile rolokke super aayi cheithu 😍😍😍 Farooqe muthe neeyum
@sk-kp5wf
2 жыл бұрын
ഓന്റെ ലാലേ ഇജ്ജ് പൊളിയാണ്....
@AbbasAbbas-zt5lk
Жыл бұрын
ഹാവൂ എന്റെ ടോ എന്തൊരുഫീലാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ബ്രോ കളെ wooww വാക്കുകൾ ഇല്ലാ എനി 😍😍😍😍😍😍🌹🌹🌹🌹🌹🌹🌹👍👍👍👍👍👌👌👌👌👌👌👌👌👌
@rasheedrashee957
2 жыл бұрын
❤❤❤സൂപ്പർ ഫുൾ ടീം 👌👌👌
@toplex8590
2 жыл бұрын
ലാലാ ലാലാ ലാലാ ഇങ്ങൾ പൊളിച്ചു
@hajara.akp786
Жыл бұрын
ലാ ലാ സൂപ്പർ ,കണ്ണിരിൽ കുതിർന്ന ആശയം, മികച്ച പെർഫോമൻസ്
@nishabudheen7554
2 жыл бұрын
ലാലന്റെ അഭിനയം പൊളി... But... വീടിന് മുന്നിൽ അത്രക്ക് ആളുകൾ കൂടണ്ടില്ലായിരുന്നു
@vyshakperumanna7769
2 жыл бұрын
Karanjollin kurupalle 😭😭😭😭
@haseenaasharaf8424
Жыл бұрын
ലാലാ തകർത്തഭിനയിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍👍
@minikishor1906
2 жыл бұрын
Othiri ഇഷ്ടം ആയി അതിലുപരി othiri വിഷമം ആയി
@hamzahamza-ff5ph
Жыл бұрын
ലാലാ നിങ്ങളെ ഇത്രയും റേൻജ് വിചാരിച്ചില്ല, നിങ്ങളിൽ ഒരു മമ്മുട്ടി സ്പർശം കാണുന്നു 🌹
@muhammedrafi899
2 жыл бұрын
Super, കരയിപ്പിക്കല്ലേ..
@abdulsaleem9036
2 жыл бұрын
ലാലാ നിങ്ങൾ ഒരു രക്ഷയും ഇല്ലാതെ അഭിനയം മൈന്റിൽ ഒരു ഒർജിനൽ കഥ കണ്ട് കഴിഞ്ഞ ഫീൽ തകർത്തു
@hihii8926
2 жыл бұрын
കണ്ണ് നിറഞ്ഞു 😭🥰
@user-dg8wo2kf1g
7 ай бұрын
ലാലാ നല്ല ഇഷ്ട്ടപെട്ടു നല്ല അഭിനയം ഇനിയും മുമ്പോട്ട് വരൂ Farooqum സുപ്പർ ആണ്
@silentnaturekts5699
2 жыл бұрын
ഇത് നമ്മുടെ സമൂഹത്തിൽ നടക്കുന്ന സംഭവം മാണ്
@shahulhameedshahul9706
2 жыл бұрын
Ente ponnoooo lala ikkade abianayam oru rakshayum illa
@anshisvlogs
2 жыл бұрын
💗🔥👍
@alemania2788
2 жыл бұрын
ലാലാ,,,,😘😘😘
@manujose3719
Жыл бұрын
Lala ഒന്നും പറയാൻ ഇല്ല നമിച്ചു എച്ചതി അഭിനയം
@anshidamolkunchimmakunmon192
2 жыл бұрын
ലാലാ ഒരു നാൾ സിനിമയിൽ നിങ്ങളുടെ മുഖം കാണാൻ സാധിക്കട്ടെ
@majnoon2079
Жыл бұрын
ലാലയും കരിക്കിലെ ജോർജ് നായകനും പ്രതിനായകനുമായി ഒരു സിനിമ വരും തീർച്ച
@salmanvk786
2 жыл бұрын
😔😥....ഒരുപാട് ചിരിപ്പികുമ്പോൾ ഒന്ന് കരയിപ്പിച്ചു.... ✌️🔥
@jishalnk7069
2 жыл бұрын
ഇത് ഇവന്റെ അഭിനയം ആണെങ്കിൽ ഇവനൊരു അവാർഡ് കൊടുക്കണം
@vavishanu4610
2 жыл бұрын
സൂപ്പർ അഭിനയം 👍👍👍👍
@fathimafathima5655
Жыл бұрын
ഈ അഭിനയം നന്നായിട്ടുണ്ട് എല്ലാ സ്ത്രീകളും ഇദ് കാണട്ടെ
@arshidarazak5348
2 жыл бұрын
ലാലാ ഇജ്ജ് പൊളിയാ സൂപ്പർ ആക്ടിങ് ഭാവിയുണ്ട് ലാലക്ക്
Пікірлер: 473