ശാലോം ടീവിയും സോളി ടീച്ചറും സുഹൃത്തുക്കളും ചേർന്നു നിർമിച്ച ഒരു കുഞ്ഞു പുല്‍കൂട് എന്ന ടെലിഫിലിം കണ്ടു. കടുക്മണിയോളം വിശ്വാസമുണ്ടങ്കിൽ മലയോടു മാറിപ്പോകാൻ പറഞ്ഞാൽ അത് മാറിപ്പോകും. ഈപറയുന്ന കടുക്മണി കുഞ്ഞുങ്ങളാണ്. അവരുടെ വിശ്വാസം, നിഷ്കളങ്കമായ വിശ്വാസം അതാണ് ദൈവം ആഗ്രഹിക്കുന്നത്. ഹൃദയസ്പർശിയായ കഥ. മികച്ച ആവിഷ്കാരം. കഥാപാത്രങ്ങൾ എല്ലാവരും പ്രത്യേകിച്ചും അന്നമോൾ. താന്താങ്ങളുടെ വേഷം നന്നായി കൈകാര്യം ചെയ്തു. ചിത്രീകരണവും മികവ് പുലർത്തുന്നു. ചേരുന്ന പശ്ചാത്തലസംഗീതം, ഗാനം എല്ലാം നന്നായി രിക്കുന്നു. ശ്രീമതി. സോളി ടീച്ചർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാ ണത്തിൽ പങ്കുചേർന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ ! ഇനിയും ഈ കൂട്ടായ്മ യിൽ നിന്നുംധാരാളം മികച്ച കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം, ആശംസകളോടെ, ചുണ്ടമല ജോജി പകലോമറ്റം. (Poet, Lyricist & Music Director)🎤🎸📯🎥🎻🎷🎹🙏🙏🙏
Пікірлер: 14