ഇതൊക്കെ തന്നെയാണ് അവസ്ഥ... നമുക്കൊന്നും ലോട്ടറി അടിക്കേണ്ട നീതു.... ഉള്ള മനസമാധാനം... പോയിക്കിട്ടും.... സ്വപ്നത്തിൽ മാത്രം ലോട്ടറി അടിച്ചാൽ മതിട്ടോ... എന്തായാലും സൂപ്പറായി.... 👌👌👌👌😄😄😄💞💞💞👏👏👏👏
@newkudir6439
Жыл бұрын
Hi
@Aadhi20
Жыл бұрын
“ njan pauran , enikum undu ee paiselu avakasham” aa dialogue polichu😂😂
@aromatic_girl0073
Жыл бұрын
Njn adhyam thettiyaa vayiche... Njn....... Apol ithentha ingane ezhuthiye avonnu alochichu onnudii vayichuu🤭🤭.... Aaa ini poyi video kanateee...
@ajee_sha
Жыл бұрын
സർക്കാരെ കുറ്റം പറഞ്ഞിട്ട് സർക്കാരിന്റെ പൈസക്ക് പുട്ടടിക്കാതെ തിരിച്ചു കൊടുക്കെടാ ലോട്ടറി " epic 😂🤣🤣🤣🤣👏🏼👏🏼👏🏼chechiii u r great ❤❤❤
@aromatic_girl0073
Жыл бұрын
Ath anoop nu lotery adichapol avidethe oru naatukarean asooyakkaran paranja dialogue aaa... Nthaleee natukarde kannukadii
@ashalatha4051
Жыл бұрын
സൂപ്പർ നീതു.... വാക്കുകൾ ഇല്ല. എല്ലാം കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത്.. 👌👌👌👌
@renjudas5184
Жыл бұрын
അയൽവക്കത്തെ ചേട്ടന് ഒട്ടും അസൂയ ഇല്ല കേട്ടോ 😂
@NaziyaNazar78
Жыл бұрын
എല്ലാ character ഉം ഒന്നിനൊന്നിന് മെച്ചം ക്ലൈമാക്സ്ൽ ഒരു twist പ്രതീക്ഷിച്ചിരുന്നു
@undampori
Жыл бұрын
മിച്ചം അല്ല മെച്ചം. മിച്ചം എന്നുപറഞ്ഞാൽ ബാക്കി എന്നാണ് അർത്ഥം
@lincymichael6344
Жыл бұрын
ആരുപറഞ്ഞു മിച്ചം എന്ന്
@priyarameshpranavrl6445
Жыл бұрын
@@lincymichael6344 athe
@NaziyaNazar78
Жыл бұрын
@@lincymichael6344 mistake undarn edit cheythu 😌
@undampori
Жыл бұрын
@@NaziyaNazar78 thankyou ❤️
@applephoneapplephone1634
Жыл бұрын
Comments nokkan varunnavar undo ivide 😄🤣
@adithyan2774
Жыл бұрын
Und njan😃
@priyarameshpranavrl6445
Жыл бұрын
Und
@ponnuskk243
Жыл бұрын
സത്യാണ് ട്ടോ ഇതിൽ പറയുന്നത്, lotery അടിച്ച ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് ആ പണം കൊണ്ട് ഗതി പിടിക്കില്ലാന്ന്, പാവങ്ങളുടെ പ്രാക്കാണ് ആ പണം എന്നൊക്കെ, ആളുകളെ പറ്റിക്കുന്ന പരിപാടിയാണീ lotery
@shabuskitchenvibes1283
Жыл бұрын
ലോട്ടറി അടിക്കേണ്ട എന്ന് ചിന്തിക്കുന്നവരുണ്ടോ 🤣
@ponnuskk243
Жыл бұрын
ഉണ്ട്, എന്റെ ഭർത്താവ് lotery എടുക്കുന്നതിൽ addiction ഉള്ള ആളാണ്, ഒളിച്ചും പാത്തും കുടിയന്മാർ കള്ള് കുടിക്കില്ലേ അതുപോലെയാണ് എന്റെ ഭർത്താവ് lotery എടുക്കുക, അതുകൊണ്ടു എന്നും വീട്ടിൽ വഴക്കാണ്, ആ lotery വിൽക്കുന്നെ ആളെയും കുടുംബത്തെയുമൊക്കെ അറിയാതെ ശപിച്ചു പോവാറുണ്ട് 😢
@ncali
Жыл бұрын
No എനിക്ക് ഇടക്ക് കിട്ടും മൊത്തം നാല് ലക്ഷം അധികം കിട്ടി ഒരിക്കൽ 20000 ഒന്നിച്ചു കിട്ടി ഒരേ നമ്പർ വാങ്ങി
@lacchupaaru8243
Жыл бұрын
ഓട്ടോക്കാരൻ ചേട്ടൻ 🤣🤣🤣 സൂപ്പർ . മുടി എർത്തു അടിച്ച പോലെ
@ubruksana9305
Жыл бұрын
ഇതു കാണുന്ന 25 കോടി അടിച്ച അനൂപ് 😳😳
@sindhumenon7383
Жыл бұрын
Adipoli Neetu. Lottery ticket kittiyal angane avastha aghum. Onnum paryan illa. No words 😃😃😃😃ellam kaathapathram super duper 😃😃😃kutty de role nalla rasam 😃😃👌👌👌👌👌😍😍
@suniv9292
Жыл бұрын
പൗരന്റ മുണ്ട് മടക്കി കുത്ത് സൂപ്പർ 😂😂എല്ലാ character ഉം സൂപ്പർ .
@stephydxb6782
Жыл бұрын
എന്റെ വീട്ടിൽ സണ്ണി ലിയോൺ വന്നോ 🤣🤣🤣🤣🤣🤣🤣👍
@leenapeter9283
Жыл бұрын
Amazing😍👍 Neethu oru sambhawam thanneya, very talented lady wow what a great performance, good job dear💕
@Richoos-sm
Жыл бұрын
എനിക്ക് ലോട്ടറി അടിക്കാഞ്ഞത് നന്നായി 😁😁😁 ഇത്രേം കഷ്ടപാടുള്ള ആളുകളെയൊന്നും കാണാൻ വയ്യ 😁😁😁😂😂😂😂
ചേച്ചി എന്റെ കുറെ നാളയുള്ള സംശയം ആണ് ചില videos കാണുമ്പോ ചോദിക്കണം എന്ന് വിചാരിക്കാറുണ്ട് ഈ video എടുക്കുന്ന വീട് ചേച്ചിടെ സ്വന്തം വീടാണോ ഇടക്ക് പുതിയ വീട്ടിൽ നിന്നുള്ള videos ഇടക്ക് ഈ വീട്ടിൽ നിന്നുള്ള videos കാണാറുണ്ട് അതാട്ടോ ചോദിച്ചേ കുറേ ആയി ഉള്ള സംശയം ആണ് ഉത്തരം തരുമോ ചേച്ചി please
@remajayachandran4981
Жыл бұрын
Nalla originality
@malavikamalu8765
Жыл бұрын
😍
@aneetaelizabeth7836
Жыл бұрын
എൻ്റെ വീട്ടിൽ സണ്ണി ലിയോൺ വന്നോ!!!?? 😂😂😂 പൊന്നോ...!
Пікірлер: 158