വളരെ പതുക്കെ ക്ഷമയോടും കൂടി angle ളും triangle നോക്കി മീനെ പിടിക്കുന്ന ലിയോ കുട്ടൻ😂 വെള്ളം തേവിയും ഭീഷണിപ്പെടുത്തിയും മീനെ പിടിക്കുന്ന ലെയ്ക കുറുബി😂🐈🐕💕💕
@jeffinsojappan953
8 ай бұрын
എന്തൊരു ഭാഗ്യം ഉള്ള മക്കൾ സ്നേഹം ഉള്ള അച്ഛനും അമ്മയും ചേട്ടന്മാരും അവർക്കായി സ്നേഹം ഉള്ള 2 മക്കളും നല്ല family ♥️♥️♥️♥️♥️
@sugeshnarath1454
8 ай бұрын
ആ പിടക്കുന്ന മീനുകളെ കാണുമ്പോൾ ഒരു വല്ലാത്ത വിഷമം , സങ്കടം 😢😢😢
@sobhav390
8 ай бұрын
❤
@Gopal1939
8 ай бұрын
പ്രാണൻ പോകുന്ന നിമിഷങ്ങൾ. വസ്വാസം കിട്ടാതെ പിടയുന്ന പ്രാണികൾ...
@priyarajanps
8 ай бұрын
😢
@beenakumari5325
8 ай бұрын
ഒന്നൊന്നര പണി ചെയ്ത് പിടിച്ച മീൻ പൊരിച്ചടിച്ച ലിയോ ലെയ്ക്ക❤❤😂😂😂
@sabirarajul3309
8 ай бұрын
ലൈക്ക വാ അച്ഛാ വീട്ടിൽ പോകാം കാര്യം പറഞ്ഞത് മതി മീൻ പൊരിച്ചു തിന്നാനുള്ളതാ
@valsalamohan4254
8 ай бұрын
ലെയ്ക്ക മോളെ , ലിയോ കുട്ടാ .❤❤❤❤❤🥰
@mollysaji3841
8 ай бұрын
കടലിൽ പൊന്നോരെ ഇവിടെ രണ്ട് മീൻ പിടുത്തകരുണ്ട് ഇത്തിരി പേടിയുള്ള കൂട്ടത്തിലാണെന്നു മാത്രം 😄😄😄😍😍
@krishnendua.u1235
8 ай бұрын
ലിയോ❤❤❤ലെയ്ക്ക❤❤❤❤ ദീലിപ് ചേട്ടൻfamily പൊളിയാണ്
@meera.somakumar9184
8 ай бұрын
ലിയോക്കുട്ടന് കൊതി സഹിക്കുന്നില്ല.
@user-pj2ir2tt3j
8 ай бұрын
ലൈക്ക മോൾ ലിയോ കുട്ടൻ സൂപ്പർ ❤❤❤🤣🤣🤣😘😘😘
@habeebakc6141
8 ай бұрын
ഞാൻ ലിയോ ഫാനാണ്
@shalinishalu390
8 ай бұрын
😂😂😂മുള്ള് കൊണ്ടോ കാണോ ലിയോ,ലൈകയുടെ വാശി അവളും പിടിച്ചു മീൻ 😂🎉❤
Пікірлер: 138