ആ കയറെടുത്ത് വന്ന പെണ്ണ് oscar കിട്ടുന്ന അഭിനയമാണല്ലോ🤭😂😂
@user-ph9qr1db2m
2 жыл бұрын
ലാലാ ബാവ ഒരു രക്ഷയുമില്ല കോമഡി ആണ് രണ്ടുപേരും
@kadeejashihab110
2 жыл бұрын
ബാവ പവർ 👍
@user-nc6fo7zq6h
2 жыл бұрын
വീഡിയോ പൊളിച് ആശംസകളോടെ ലാലാ ഫാൻസ്
@satheesh0076
2 жыл бұрын
Vv
@anshadkarunagappally5876
2 жыл бұрын
😂ലാലടെ തന്നെ id തന്നെ ആണോ ഇത് 🤣🤣🤣
@user-nc6fo7zq6h
2 жыл бұрын
@@anshadkarunagappally5876 ലാലയെ സ്നേഹിക്കുന്ന എന്റെ ഐഡി ആണിത്
@abdulvahidpulikkal3637
2 жыл бұрын
ലാല ഫാൻസോ 😂😂😂😂😂😂😂😂😂
@basheerbashi3848
2 жыл бұрын
എ ന്റെ പൊന്ന് ചങ്ങയിമാരെ ഇങ്ങനെ ചിരിപ്പിക്കല്ലേ 😀😀
@joharsaadh9250
2 жыл бұрын
ബാവകൻ്റെ ഒരു നോട്ടം ഉണ്ട്. ധശമുലം ധാമുൻ്റെ പോലെ🥴
@Pathusaizumon
Жыл бұрын
പുകവലി ആരോഗ്യത്തിന് ഹാനികരം എന്നു ടാഗ് ചെയ്യാമായിരുന്നു പിന്നെ ഹെൽമെറ്റ് ഒന്നിലും കാണിക്കുന്നില്ല ബാവക്ക ഇഷ്ടം 😊
@MALABARCHUNKSBAVAMALAPPURAM
Жыл бұрын
ശരിയാക്കാം😂😍😍😍
@UsmanErani
2 жыл бұрын
പ്പൊളിച്ച് അടുക്കി 👍🥰🥰👍🤝
@mansoorp2987
2 жыл бұрын
ചൂണ്ടക്കാരൻ പൊളി
@aizasworld2883
2 жыл бұрын
ഞാൻ ഇന്നലെയാണ് ആദ്യമായിട്ട് നിങ്ങളുടെ ചാനൽ കാണുന്നത് ഒരുപാട് വീഡിയോസ് കണ്ട് ചിരിച് 🥰🥰 നിങ്ങളെ പോലെ ആകാൻ പറ്റിയിരുന്നെങ്കിൽ നമ്മളൊക്കെ എന്നോ ഭാഗ്യവാന്മാർ 👍
@MALABARCHUNKSBAVAMALAPPURAM
2 жыл бұрын
എന്നാ ഞങ്ങളുടെ ചാനലിൽ നിങ്ങളും കേറിക്കോളൂ😂
@mryaya9391
2 жыл бұрын
bava lala കൂട്ടുകെട്ട് 👌
@muhammednavas2855
2 жыл бұрын
വണ്ടിക്ക് സെൽഫ് ഉണ്ടോ 😮🔥
@nunussmile8560
2 жыл бұрын
ചിരിച്ചു ഒരു വഴിയായി... എന്നിട്ട് പെണ്ണ് ശരിയായോ?? 😆😆
@muhammedsidheequesrambi4412
Жыл бұрын
എന്ത് കണ്ടിട്ട് ചിരിച്ചത് 😄
@SHVajiVlog
2 жыл бұрын
എവെറസ്റ്റ് കയറിയത് പോലെ ഇറങ്ങാൻ സാധിച്ചില്ല 🤭
@pmskl1089
2 жыл бұрын
Camera stand vech shoot cheyyunnath polikkum
@cr7boys57
2 жыл бұрын
ന്നാലും ആ ഹെഡ് ലൈറ്റ് 🤭😃
@smol2140
2 жыл бұрын
LALA real actor
@blinder416
2 жыл бұрын
Bavaka uyir
@alayanzzz6778
2 жыл бұрын
Poli🐟🐠🐟🐠
@shibinshibu9303
Жыл бұрын
😂😂😂😂😂 Baike veenappol vavayudee ottam
@malappuramthamburu
2 жыл бұрын
ബൈക്ക് മാറ്റാൻ 🤣🤣ആയി വീഡിയോ ഉസാർ എല്ലാ വീഡിയോ ചിരിച്ചു മണ്ണ് തപ്പും 😂😂😂🤣
@user-of1rocky007rockybhai0
2 жыл бұрын
സൂപ്പർ 😂😍👌
@anikkattil323
2 жыл бұрын
super സൂപ്പർ അടിപൊളി
@mansoorp2987
2 жыл бұрын
ബാവ പൊളിച്ചു......
@zvision2750
Жыл бұрын
Baavakka, ningale natural acting , oru rakshayum illatto 👌👌👍👍 Chirichu oru vazhikkayi😂😂😂
@saleemudheenmalappuram3486
2 жыл бұрын
ബാവ സൂപ്പറായിട്ടുണ്ട്
@shahaban4579
2 жыл бұрын
പൊളിച്ചു ബാവാ
@abdusamad7691
Жыл бұрын
Meen pidakkunnathin pagaram meen itta patranm aanallo pidakunnath😂🤣🤣🤣🤣🤣
Kurache lag aaya pole ulla feeling aarkenkilum thonniyo😇
@malappuramvenniyur1218
2 жыл бұрын
Cheruthayitt🌝
@abdulkareem1923
2 жыл бұрын
yes
@suhailk8118
2 жыл бұрын
👍👍👍👍🤣🤣🤣🤣🤣🤣🤣🤣🤣😅
@rinshadtv4641
2 жыл бұрын
Super
@saleelsaleel9961
2 жыл бұрын
Lala ❤
@suhailk8118
2 жыл бұрын
🤭🤣🤣🤣🤣😅🤭😅
@rashark2644
Жыл бұрын
❤️
@aizasworld2883
2 жыл бұрын
നിങ്ങൾ കരുളായി ഉള്ളതല്ലേ ഞാനും ഏകദേശം അതിന്റെ അടുത്ത് ഉള്ള ആളാണ് എന്തു പറഞ്ഞിട്ടെന്താ നിങ്ങൾ ചാനൽ കാണാൻ പറ്റിയല്ലോ അത് തന്നെ വലിയ ഭാഗ്യം 😊😊 എല്ലാം ഒന്നിനൊന്നു മെച്ചം കേട്ടോ 🙏💗
@MALABARCHUNKSBAVAMALAPPURAM
2 жыл бұрын
ഞാൻ കരുളായിയിൽ ഉള്ളതാണെന്ന് എങ്ങനെ മനസിലായി അവിടെയുള്ളവരൊക്കെ എന്നെപ്പോലെ കറുത്തിട്ടാണോ😂😂😂
@sayyidmahboob7393
2 жыл бұрын
കരുളായി അല്ല മേൽമുറി
@sageerkerala
2 жыл бұрын
കരുളായി എന്നാണ് ബാവ രണ്ടാം പെണ്ണ് കെട്ടിയത്
@sayyidmahboob7393
2 жыл бұрын
എത്ര എണ്ണം കെട്ടിയിരിക്കുന്നു 4 എണ്ണം കെട്ടിക്കോട്ടെ
@@mrspsychoofficial5669 മുത്തേ നീ എന്നെ കാണുമ്പോ ഒന്ന് വിളിച്ചാ മതി അപ്പൊ അറിയാം ഞാന് വലുതാണോന്ന്
@nisamr7256
2 жыл бұрын
Part 2 undo
@nisamr7256
2 жыл бұрын
Bavakaaa please reply
@hnrpixblogtraveller8684
2 жыл бұрын
കുട്ടന്റെ കൊറിയണോ samsu
@ramshidcp4147
2 жыл бұрын
🥰🥰🥰ബാവാ ഫാൻസ് കുവൈറ്റ് 🥰
@MALABARCHUNKSBAVAMALAPPURAM
2 жыл бұрын
🥰🥰🥰🥰
@yahiyaadiyattiparambil8690
Жыл бұрын
Bava fans qatar 🇶🇦 😊
@hnrpixblogtraveller8684
2 жыл бұрын
നീ koyivast വീണ്ടും thudagiyo ഞാൻ കുന്നുമ്മൽ മാർകറ്റിൽ വിളിച്ചു പറയാം നിനക്കുള്ളത് മാറ്റി vakam
@princeank3678
2 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇത് പോലെ വൈസർ പൊട്ടി കെട്ടിയിട്ട ബൈക്ക് - പെണ്ണ് കാണാൻ അതിൽ പോകും - പെണ്ണിന്റെ വീടിന്റെ കുറച്ച് ദൂരെ വെച്ച് നടന്ന് പോകും
@MALABARCHUNKSBAVAMALAPPURAM
2 жыл бұрын
😂😂🥰🥰🥰 ഇത് എൻ്റെ വെറും കഥയല്ല അനുഭവമാണ് ട്ടൊ 😂😂😂
@princeank3678
2 жыл бұрын
@@MALABARCHUNKSBAVAMALAPPURAM ഇതൊക്കെ കണ്ടപ്പോൾ ഭാര്യയോട് പറഞ്ഞു നിന്നെ കാണാൻ വന്നത് ഇത് പോലെത്തെ ബൈക്കിൽ ആണ് എന്ന് - അവർ വിചാരിച്ചത് അവിടെ ഒരു സ്കോർപിയോ കിടന്നിരുന്നു അതിലാ വന്നത് എന്ന് -
@princeank3678
2 жыл бұрын
@@MALABARCHUNKSBAVAMALAPPURAM പിന്നെ നിങ്ങളുടെ നോമ്പ് ഇല്ലാതെ ഉണ്ടായി അഭിനയിക്കുന്ന ഫ്രണ്ട് എനിക്കും ഉണ്ടായിരുന്നു -- അതും ഓർമ്മ വന്നു - അവർ ഗൾഫിൽ ആണ് ഇപ്പോ മിക്കവരും അവർക്ക് ലീ ങ്ക് അയച്ച് കൊടുത്തിട്ട് പറഞ്ഞു - എടാ നിന്നെ പോലെ നോബ് അഭിനേതാക്കൾ കുറെ ഉണ്ട് കണ്ട് നോക്ക് എന്ന്
Пікірлер: 129