നിങ്ങൾ ഒരാളെയും നിരാശപ്പെടുത്താതെ എല്ലാ കംമെന്റിനു റിപ്ലൈ കൊടുക്കുന്നു
@sachithneelanjanam8169
5 ай бұрын
ഞാൻ ചെയ്തിട്ടുണ്ട്. നാരകം, പേര, ചാമ്പ, മാവ്, ഞാവൽ, ബോഗേയൻവില്ല, അഡീനിയും, അങ്ങനെ പലതും multi graft ചെയ്തിട്ടുണ്ട്. കുറെയൊക്കെ success ആയി. കുറേ fail ആയി. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൂടുതൽ വിജയിച്ചത്ത് ചെമ്പരത്തി ആണ്. ഒരു ചെടിയിൽ 10 ൽ കൂടുതൽ ഇനങ്ങൾ graft ചെയ്തിട്ടുണ്ട്.
@sherfolmedia
5 ай бұрын
👏👏👏
@gowdamannatarajan1092
5 ай бұрын
💪👍❤നല്ല അറിവ് 😘
@abubabu1014
5 ай бұрын
❤️👍❤️ otp babu
@abdussalamabdussalam7154
5 ай бұрын
സുപ്പർ ❤❤❤
@maimoonapulikuth1237
5 ай бұрын
Masha allah . adipoli
@shajusmedia1158
5 ай бұрын
👍👍👍
@shajusmedia1158
5 ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഒരുപാട് ബഡിങ് ഗ്രാഫ്റ്റിംഗ് ചെയ്തിട്ടുണ്ട് അതിൽ കൂടുതലും വിജയിച്ചിട്ടുണ്ട് വളരെ നന്ദി എനിക്ക് ബഡിങ് കത്തിയും കട്ടറും വേണമെന്നുണ്ട് അത് എവിടുന്നാണ് കിട്ടുക ഒന്നു പറയാമോ
@sherfolmedia
5 ай бұрын
TRAMONTINA Amazon search ചെയ്താൽ മതി
@dreamworld6965
5 ай бұрын
❤❤❤❤
@noufalcherakkaparamba5142
5 ай бұрын
👍
@MR-uh2og
5 ай бұрын
Aa companyude orupad knife und.Link edukayaanengil upakaaramaavum
@defender8481
5 ай бұрын
ഈ കത്തി എവിടുന്ന് വാങ്ങിക്കാൻ കിട്ടും
@sherfolmedia
5 ай бұрын
TRAMONTINA Amazon search ചെയ്താൽ മതി
@defender8481
5 ай бұрын
@@sherfolmedia താങ്ക് you
@sachi5392
5 ай бұрын
Bro ഞാൻ ഒരു നാരകം v ഗ്രാഫ്റ്റ് ചെയ്തു 50 ദിവസം കഴിഞ്ഞു ഇതുവരെ മുള്ള വന്നില്ല ഉണങ്ങി പോയിട്ടും ഇല്ല പിടിച്ച് കിട്ടുമോ?
@sherfolmedia
5 ай бұрын
അതിന്റെ തലഭാഗം ചെറുതായി കട്ട് ചെയ്തു കൊടുത്താൽ മതി പുതിയ തളിർ വരും
@sachi5392
5 ай бұрын
@@sherfolmedia v ഗ്രാഫ്റ്റ് ചെയ്ത കമ്പ് aano cut ചെയെണ്ടേ?
@shabeebmuthushabeeb214
5 ай бұрын
നിങ്ങടെ അടുത്ത് ബംബ്ലസ് നരകം കായിച്ചത് ഉണ്ടോ മുന്നേ ഒരു വീഡിയോയിൽ കണ്ടിരുന്നു
@sherfolmedia
5 ай бұрын
ഉണ്ട്
@sharafudheenp6845
5 ай бұрын
ഇപ്പോൾ ചെയ്യാൻ പറ്റോ.?
@sherfolmedia
5 ай бұрын
ചെയ്യാം വെയിൽ കൊള്ളാതിരിക്കാൻ ഗ്രീൻ നെറ്റ് കെട്ടി കൊടുത്താൽ മതി
Пікірлер: 26