ഇദ്ദേഹം പറഞ്ഞത് എത്ര ശരിയാണ് മഹാന്മാർ പറയുന്ന പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കിയാൽ നമുക്കും രക്ഷപ്പെടാം
@nazardoha3031
3 ай бұрын
മഹാന്മാരെ തിരിയണമെങ്കിലും വേണം ചെറിയൊരുനൂറ് ഖൽബില്
@user-fn3ej4fy8w
Жыл бұрын
വളരെ കറക്റ്റ് വളരെ പോയിന്റുമാണ് മൂപ്പര് പറഞ്ഞത്..അൽഹംദുലില്ല.ആമീൻ
@salimputhenpeedikayil6242
10 ай бұрын
താങ്കളെ പറഞ്ഞിട്ട് കര്യം ഇല്ല അള്ളാന്റെ നുറുള്ള വനെ അറിയണമെങ്കിൽ താങ്കൾക്കും ആ കണ്ണ് വേണ്ടേ അല്ലെ
@salimputhenpeedikayil6242
10 ай бұрын
ഇബ്ലീസിനും അറിവുണ്ടായിരുന്നു
@suhailc.subair1628
4 ай бұрын
@@salimputhenpeedikayil6242 അറിയാത്ത ആളെ പറ്റി കുറ്റം പറയാതെ ഇരിക്കുക
@suhailc.subair1628
4 ай бұрын
@@salimputhenpeedikayil6242നിങ്ങളേം പറഞ്ഞിട്ട് കാര്യം ഇല്ലാ എന്തിനേം എതിർക്കാൻ ഇറങ്ങിയവരോട് എന്ത് പറയാൻ
@user-us8dl6ue2d
6 ай бұрын
ഇതാണ് സത്യം.. ജനങ്ങൾ കഥ അറിയാതെ ആട്ടം ആടുകയാണ്
@maimoonayusuf1357
2 ай бұрын
ഈ മഹാൻ പറഞ്ഞത് എത്ര ശെരി യാണ് ഇന്ന് ഇങ്ങനെ യുള്ള മഹാന്മാർ കുറവാണ്
@aslamhaneefa8974
10 ай бұрын
മസ്താൻ എന്ന് വിളിക്കും ആലുവയിലാണ് വീട് ആലുവ കുന്നത്തേരിയിൽ മഹ്ലറതുൽ ഖാ ദിരിയയിൽ മിക്കപ്പോഴും ഉണ്ടാകാറുണ്ട് കറക്റ്റ് സ്ഥലം noorul irfan arabic college kunnathery, aluva
@suhailc.subair1628
4 ай бұрын
അദ്ദേഹത്തിന്റെ എഥാർത്ത സ്ഥലം ആലുവ തുരുത് എന്നാ പ്രേദേശം ആണ്
@shareefazainaba2627
2 ай бұрын
❤❤❤❤
@salluworld9401
Ай бұрын
100shathamanam,sariyanu❤❤❤❤
@user-fn3ej4fy8w
Жыл бұрын
🌹❤️💓🥰🤗🔥🌹🌹
@user-by3hk3vu5l
6 ай бұрын
മാശഇഹൻ മാർ പലതരം ഉണ്ട് അറിവില്ല ലോകാരെ പോയന്ന് ചൊല്ലാതെ
@mohammedsalihsalih777
4 ай бұрын
അവരുടെ ഹാൽ വേറെയാ 😌❤️
@akmuhammedharis9242
7 күн бұрын
നല്ല ബോധമുള്ളവരാണ്
@user-by3hk3vu5l
6 ай бұрын
ആരും പരിഹസിക്കണ്ട
@ahammedve1048
3 ай бұрын
EvideaKottaaramKittanam😎
@diffwibe926
Жыл бұрын
മസ്താന് പറഞ്ഞത് തി രിഞ്ഞുപോയി , ഫ്ലൈറ്റ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതും, മുഹമ്മദുർ റസൂലുല്ലാ ടിക്കറ്റുമാണ്.
Aluva ernakulam district exact place aluva thuruth
@mdkasimsait9610
4 ай бұрын
@@suhailc.subair1628 please let me know contact number Thank you for sharing the address May Allah bless you with good health wealth prosperity happiness and long safe life
@abdulgafoor4767
25 күн бұрын
നല്ലോണം തിന്നുക. സിഗരറ്റ് നല്ലോണം കുടിക്കുക.
@eshamebd6213
11 ай бұрын
Swalath chollana moopar parayunnath😢
@cmvtpm3929
Жыл бұрын
ആലുവ തുരുത്
@Storyofisraziyarath
6 ай бұрын
തുരുത്ത് ആലുവയിൽ മാത്രമല്ല നന്നായി പടിക്കടി
@sumayya4259
7 ай бұрын
Idheham evidaya
@suhailc.subair1628
4 ай бұрын
ആലുവ തുരുത് എന്നാ പ്രേദേശം
@aluva__
4 ай бұрын
Thuruth masthaan aano
@muhammedfarhan8758
11 ай бұрын
Evideyaaa
@azziibnumahmood9951
2 ай бұрын
ഇദ്ദേഹത്തെ കാണാൻ വഴിയുണ്ടോ?
@abdulgafoor4767
25 күн бұрын
പുകയിലയും പോത്തിറച്ചി വെട്ടിയും ഇല്ലേ.... എന്നാൽ മഅ്രിഫതുമില്ല
@salimputhenpeedikayil6242
10 ай бұрын
കുന്നത്തേരി അമൽ നല്ലത് തന്നെ താങ്കൾക്ക് നാല് ദിക്ർ ചൊല്ലിയാൽ ഒലിയ ആകാൻ എന്നുള്ള മോഹം ഉണ്ട് ചെള്മ്പിലെ വാടി ഇനി മൂക്കില്ല നന്നായി അഭിനയിച്ചോ
@user-bq7pt3pj8d
Ай бұрын
അതൊക്കെ അള്ളാഹുവിന്റെ കയ്യിലാ വിമർശിക്കണ്ട ആരെ എപ്പോൾ ഉയർത്തും എന്ന് നമുക്ക് അറിയില്ല
@salimputhenpeedikayil6242
29 күн бұрын
@@user-bq7pt3pj8d നല്ലതും കെട്ടതും തിരിച്ചറിയാനുള്ള ഒരു ബോധം എനിക്കുണ്ട് ഞാൻ മോശം എന്ന് പറഞ്ഞാൽ അവൻ മോശം തന്നെ അള്ളാന്റെ നൂർ അത് കാണാനുള്ള കണ്ണ് എനിക്കുണ്ട് അതെന്റ റമ്പ് തന്നതാ
@afeefakp7741
8 ай бұрын
അപ്പോൾ ഓരോരുത്തർക്കും വഹയു ലഭിക്കണം?
@ibrahimp5255
8 күн бұрын
വഹിയ് പ്രവാചകന്മാർക്കേ ലഭിക്കൂ മുഅ്മിനീങ്ങൾ ക്ക് കിട്ടുന്നതാണ് ഇൽഹാം ഉദാഹരണം മൂസാനബിയുടെ ഉമ്മാക്ക് നൈൽ നദിയിൽ കുട്ടിയെ ഒഴുക്കാൻ കിട്ടിയ വിവരം
@fayizvlog6071
Жыл бұрын
ഇയാൾ ആരാണ്
@suhailc.subair1628
4 ай бұрын
തുരുത് മസ്താൻ
@nazardoha3031
3 ай бұрын
തിരിയേണ്ടവർക്ക് തിരിയും അല്ലാത്തവർ നട്ടംതിരിയും
@akmuhammedharis9242
7 күн бұрын
അതാണ് പോയിന്റ്
@Asyasalam418
Жыл бұрын
അദ്ദേഹം എവിടെ ആണ് ഉള്ളത് അറിയുന്നവർ ഉണ്ടോ?
@dilshadadan1607
10 ай бұрын
ആലുവയിൽ തുരുത്തിൽ
@bikingfreeks6419
10 ай бұрын
Kannur vellithod
@ummerqi3239
10 ай бұрын
@@bikingfreeks6419ഇവർ വേറെ ആണ്
@dilshadadan1607
9 ай бұрын
@@bikingfreeks6419 അല്ല
@suhailc.subair1628
4 ай бұрын
ആലുവയിൽ തുരുത് എന്നാ പ്രേദേശത്തു
@abdullaamaniPerumugham
9 ай бұрын
പാവം വിവരക്കേട് പറയുന്നു. ഈ ശൈലിയും ശരിയല്ല. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ പാവങ്ങളായിരിക്കും. അവരെ സമൂഹത്തിൽ ഇത്തരത്തിൽ പ്രചരിപ്പികുന്നവർക്കാണ് അടി കൊടുക്കേണ്ടത്
@spiritualism89
9 ай бұрын
Poda
@spiritualism89
9 ай бұрын
Ninak ent aryado
@vineeth6526
7 ай бұрын
@@success7575Parama satym
@Storyofisraziyarath
6 ай бұрын
വിവരമുള്ളതാണോ അല്ലയോ എന്നറിയാൻ അതിന്നും ഒരുവിവരംവേണം.വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവർക്ക് വിവരക്കേടായി തോന്നും. ഒന്നു പോടെ വിവരക്കേട് പറയാധേ
@user-us8dl6ue2d
6 ай бұрын
ങ്ങക്ക് തിരിയില.. കുറച്ചു പണിയെടുക്കണം ആ പറഞ്ഞത് തിരിയണമെങ്കിൽ.. അത് കിതാബിൽ കിട്ടൂല....
@user-fv8ux2tv6w
9 ай бұрын
അയാളുടെ മൊബൈൽ no താ plzz
@user-ic9zo8nk9o
6 ай бұрын
ആലുവ തുരുത്
@suhailc.subair1628
4 ай бұрын
നേരിട്ട് പോയി കാണുന്നത് ആയിരിക്കും നല്ലത്
@nisartk5427
10 ай бұрын
വിവരക്കേട്
@Storyofisraziyarath
6 ай бұрын
നീ എഴുതിയദോ പിന്നേ എന്തിനാ ഇത്ര ഗതിക്കെട്ട് എഴുദാൻ പറഞ്ഞു
@user-bq7pt3pj8d
Ай бұрын
ഒരു വിവരക്കേടം മില്ല സലഫി നിനക്കൊന്നും ഔലിയ) ക്കളെ സ്നേഹിക്ക ഭാഗ്യം ഇല്ല
Пікірлер: 81