ഒരുപാട് കാലമായി ഇങ്ങനെ കടല ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഈ വീഡിയോ തികച്ചും എളുപ്പമുള്ള രീതിയാണ്. പരീക്ഷിച്ചു നോക്കിയിട്ടു തന്നെ കാര്യം.
@sinafiyavlog391
3 жыл бұрын
ഞാൻ try ചെയ്തു . കടയിൽ കിട്ടുന്ന അതെ tastil തന്നെ കിട്ടി. Super. Thanks ഇത്താ ഈ recipie പറഞ്ഞുതന്നതിൽ. 👌👌👌👍👍👍👍👍
@savithrikrishnan2039
3 жыл бұрын
Thanks, ഇങ്ങനെയാണ് മണിക്കടല വറുക്കുക എന്നറിയില്ലായിരുന്നു. ഞാൻ വെള്ളത്തിൽ കുതിർത്തൊക്കെ വറുത്ത് നോക്കിയിട്ടുണ്ട്. സംഭവം നമ്മൾക്കറിയില്ലായിരുന്നു കെട്ടോ. കല്ല് പോലെയിരിക്കും കഴിക്കാൻ പറ്റില്ല. കുറെക്കാലമായിട്ട് തേടി നടക്കുകയായിരുന്നു ഇത്. വളരെ ഉപകാരം '
@GAMINGWITHAGENTff
3 жыл бұрын
ഞാൻ ഇന്നലെ വൈകിട്ട് ഒന്ന് കഴുകിയിട്ടു വറുത്തു ഇങ്ങനെ കിട്ടിയില്ല 😂
@jahansworld2791
3 жыл бұрын
Super.ith ithuvare ariyillainu.insha Allah try cheyyum
@sumies873
3 жыл бұрын
ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട്. കുറെ ചെയ്തും നോക്കിട്ടുണ്ട് ഇത്രേം പെർഫെക്ട് ആയി ചേച്ചിടെ ചെയ്തപ്പോഴാണ് ആയത്. Thank you❤️❤️
@ShafnasKitchen
3 жыл бұрын
😍
@subairkumbassery604
3 жыл бұрын
Nte channel ishttapedanenki mathram on subscribe cheyyo link👇 kzitem.info/news/bejne/uKeu1Gubh4uUeqA
@Hena.sreejth08
3 жыл бұрын
🙄🙄😂
@Hena.sreejth08
3 жыл бұрын
@@subairkumbassery604 💋💋💋💋
@subairkumbassery604
3 жыл бұрын
@@Hena.sreejth08 Ee🤗
@aswathi3006
3 жыл бұрын
Thank u dear njan ipppozhaaa ithokke ariyuunnneee....
@sajus6963
3 жыл бұрын
Super, I always wondered how to do this. Thank you
എന്തായാലും കൃത്യ സമയത്തു ആണ് ഈ റെസിപ്പി കിട്ടിയത്, റേഷൻ കടയിൽ നിന്ന് കിട്ടിയ കടല ഒരുപാട് ഉണ്ട്...... പരീക്ഷിച്ചു തന്നെ കാര്യം ഉള്ളു
@preethypreethyprebhakaran1078
3 жыл бұрын
Enikkum
@shynimol9441
3 жыл бұрын
റേഷൻ കടയിലെ കടല പൊട്ടില്ല. അതു ഞാൻ നോക്കിയതാണ്
@nuhasworld8617
3 жыл бұрын
@@shynimol9441 anoooo
@shynimol9441
3 жыл бұрын
@@nuhasworld8617 അതെ
@shifinnidhu3712
3 жыл бұрын
S
@mshafeequebabu9763
3 жыл бұрын
Superb Idea പൊളിച്ചു 😋
@mazinnpsinappi1617
3 жыл бұрын
Adipoly tip thanks Chechi
@najiyamujeeb594
3 жыл бұрын
Njan undaki super
@besmee3518
3 жыл бұрын
സൂപ്പർ
@nxcreations4905
3 жыл бұрын
Njan try cheythu 👍👍👍 super
@jessimoleapen7471
3 жыл бұрын
Wow! so good. Thanks a lot
@sruthiv7454
3 жыл бұрын
njan try chedhu supr
@Mammusvlogs
6 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ thanks
@mohamedbasheer4792
3 жыл бұрын
Woooow. Poli
@salmahamsa999
3 жыл бұрын
Adipoli👌👌
@vismayabiju1427
3 жыл бұрын
Ee upp pinne use cheyan pattuvo curryil okke
@fazilafaazzz5987
3 жыл бұрын
Njanum try cheythuuu
@jasyfahad5978
3 жыл бұрын
Thanks dear
@francisauh157
3 жыл бұрын
Karyam. Nissaram.Idia.Adipoli
@suja1932
3 жыл бұрын
ഞാൻ പരീക്ഷിച്ചു... അടിപൊളി
@richurichus9648
3 жыл бұрын
Njan try chithu. Ok
@jasmineibrahim3709
3 жыл бұрын
Inn ee kadala kandappo ingane vijaarikkukayaa...ithine kond entha aakkal enn...🤔Appoya ith Munnil thanne pettath....Pettenn thanne ith pole Aakanam...😊
@fannasworldbaby2909
3 жыл бұрын
Try cheythitt parayam
@zuhra.n.hussain3357
3 жыл бұрын
Thank you
@sanabadhu8038
3 жыл бұрын
Adipoli😋 Tasty aayin
@santoshpillai8689
3 жыл бұрын
Tnks...
@thahirathaithottam5580
3 жыл бұрын
Super...... Adipoli...... Thanks for your information..... ..
@sudhakrishnan1072
3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി.👏👏
@jaibengalurubengaluru4671
3 жыл бұрын
adipoli....
@sellarafeeq4268
3 жыл бұрын
ഇഷ്ടപ്പെട്ടു
@mumthasb.h3792
3 жыл бұрын
Direct cheena chattyil varthu nokkarnd. Upp cherthittila. Ith kaanan perfection und
@farsanaakbarkpm4226
3 жыл бұрын
Perfect Voice
@TheGullyBro
3 жыл бұрын
tq
@muhammedrashid9004
3 жыл бұрын
Tkz .sis it good
@mohammedshifin3919
3 жыл бұрын
Adipoli recipie super
@haseenasakieer6377
3 жыл бұрын
ഞാൻ ട്രൈ ചെയ്തു സൂപ്പർ
@KiranKumar-KK
3 жыл бұрын
Thank you ❤️
@rfrsa7909
3 жыл бұрын
Super will make today thanks dear
@sughadevvs3804
3 жыл бұрын
Thanks
@mamsworld9683
3 жыл бұрын
Adipoliya too
@sumesh.psubrahmaniansumesh2890
3 жыл бұрын
അടിപൊളി, സൂപ്പർബ്
@sakeenarahman9601
3 жыл бұрын
Insha alla
@najiyanajeeb6251
3 жыл бұрын
super nhangalidh cheytunokki pwolichu today 5million like for uuuuuuuuu.............
@ShafnasKitchen
3 жыл бұрын
Thank you 😍
@rizwauk4678
3 жыл бұрын
Try cheythu successful Aayi
@Minisreesvlogs
3 жыл бұрын
Super dr 👌👌👌
@noushadkakkadath4566
3 жыл бұрын
Adipoli
@shijinafizalshijinafizal2203
3 жыл бұрын
Try cheyyatto
@reshkannan9871
3 жыл бұрын
Try ചെയ്തു ട്ടോ. Sooper ആണ് 👍
@easycookrecipes8763
3 жыл бұрын
kzitem.info/news/bejne/qrCHyHuacJWmqmk
@ajilvj7463
3 жыл бұрын
Verygood Thanks
@amusicaljourney1403
3 жыл бұрын
Thank. U
@Ivyadarsh4321
3 жыл бұрын
Powil super 👌👌👌👌👍👍👍
@saleejkt9220
3 жыл бұрын
Super 👍☺️☺️👍👍👍
@ummerp8191
3 жыл бұрын
Vari vari supper⚘⚘🌹
@shylajapk6475
3 жыл бұрын
ഇതുകൊള്ളാല്ലോ ഇങ്ങനൊരു സംഭവം ആദ്യായിട്ടാ അറിയുന്നത്.
@ramyskichen8239
3 жыл бұрын
Varuthu..nalla tastundu...
@jabeenaashraf7201
3 жыл бұрын
Adipoli 👍👌super
@shamshuddin8323
3 жыл бұрын
താങ്ക്സ്
@keralakingcmedyspecialchan9378
3 жыл бұрын
Nise👌👌👌👌♥
@haibishmgm2232
3 жыл бұрын
Polich....nice method
@sanilkumarnair1959
3 жыл бұрын
Super 👍👍
@vaishusjourney731
3 жыл бұрын
Thanks for this video.
@shesvlogs7513
3 жыл бұрын
Thnk u
@sithalakshmipk2790
3 жыл бұрын
ഉമ്മാച്ചു. 💚ണ്ടാക്കി നോക്കാം ട്ടോ ... ഇതേ പോലെ .(ഞാൻ തരിമണലിട്ടിട്ട് ചെയ്തിട്ടുണ്ട്. ശ്ശി പണിയാ) ചിലപ്പോ കടലയിൽ മണൽ ഒട്ടിപ്പിടിച്ച് ;കൊറിക്കുമ്പോ കുട്ടികളുടെ ഉള്ളിൽ പോയാലോന്ന് പേടിച്ചിട്ട് ണ്ടാക്കൽ നിർത്തി.
Пікірлер: 553