നല്ല മനുഷ്യനാണ് പാഷ അത്തരക്കാർക്ക് ഇന്ന് വെല്ലുവിളിയും കൂടും
@saidabid7651
2 ай бұрын
ചുരുക്കിപ്പറഞ്ഞാൽ രണ്ടുകൂട്ടരും പറഞ്ഞത് വളരെ ശരിയാണ് സത്യം മാത്രം തെളിയിച്ചു പുറത്തുവന്നില്ല
@muhmmedanas4370
2 ай бұрын
സമയം കിട്ടാതിരിക്കാൻ ഇദ്ദേഹത്തിന് ഇത്ര മാത്രം എന്താ തിരക്ക്
@Dr_raoofcm
2 ай бұрын
ആരോപണങ്ങൾ മാത്രം കേട്ട് പ്രതി ആക്കി.. അമ്പട കേമാ 😅
@PalathingalPalam-pq7ow
2 ай бұрын
കാന്തപുര തോട് വലിയ വിരോധമായിരുന്നു കമാലിന്ന് അത് എല്ലാവർക്കും അറിയാം
@moinu8528
2 ай бұрын
കാന്തപുരത്തെ കുറിച്ച് ആര് എതിരഭിപ്രായം പറഞ്ഞോ അവരാണ് മോശക്കാർ അല്ലാതെ കാന്തപുരം അല്ല. അതിന് എത്ര നല്ലവനായാലും.
@musthafamanipuram
2 ай бұрын
ഒരാളെ പ്രതി ചേർത്ത് ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ? ? അവർക്കും ആവശ്യമില്ലാതെ എത്ര പൈസ ചിലവാക്കേണ്ടി വരും.കൂടാതെ വിലപ്പെട്ട സമയം എത്ര നഷ്ടപ്പെടുത്തേണ്ടി വരും
ഹൈക്കോടതി പറഞ്ഞത് തെറ്റ് നമമൾ പറഞ്ഞത് എന്നും ശരി തന്നെ ഇവനൊയൊന്നെ സുപ്രീം കോടതിയിൽ കയറ്റി ഇരുത്തണം
@abdulsalampalliyali6467
2 ай бұрын
നീതിക്കും സംസ്കാരത്തിനുമാണ് ഇസ്ലാമിൽ പ്രസക്തി , അല്ലാതെ നിങ്ങളുടെ ശൈഖുനക്കല്ല. കമാൽ പാഷ അല്ല ആരായാലും നിയമപരമായി അതേ ചെയ്യാനൊക്കൂ... സമുദായത്തിൽ എന്നും കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ആളാണ് കാന്തപുരം BJP ക്കാരൊപ്പം കൂടി സ്വന്തം കാര്യം സാധിച്ചെടുക്കുന്നവർക്കെന്ത് നീതി, ന്യായം, ഇസ്ലാം?
@user-gh3nk8kj3b
2 ай бұрын
കാന്തപുരമുസ്തദ് അവിടുത്തെ ആത്മ കഥയിൽ താങ്കളുടെ പേര് എഴുതിയത് കൊണ്ട് താങ്കളെ അറിയാത്ത കുറച്ച് പേർകും കൂടി അറിയും പിന്നെ ഇത് ആത്മ കഥ ആണല്ലോ അപ്പോൾ പിന്നെ കഴിഞ്ഞു പോയതൊക്കെ എഴുതണമല്ലോ അത് ആ രൂപത്തിൽ കണ്ടാൽ മതി ഇസ്ലാമിക ചരിത്രങ്ങളിൽ പല പ്രവാചക അനുചരൻമാരുടെയും( സ്വഹാബത്തിൻ്റെ) മുൻകാല ചരിത്രങ്ങൾ കാണാം അതിൽ ചില ചരിത്രങ്ങളൊക്കെ അവർ മുമ്പ് ഇസ്ലാമിനെതിരിൽ ചെയ്ത ചരിത്രങ്ങളാകും അതൊന്നും രേഖപ്പെടുത്തി വെച്ചത് സ്വഹാബത്തിനെ മോഷമാക്കനല്ലല്ലോ മറിച്ച് പിൽകാലക്കാർക്ക് ചരിത്രവും പ്രവാചക ത്യാഗങ്ങളും പഠിക്കാൻ വേണ്ടിയാണല്ലോ അതിനാൽ താങ്കൾ അന്ന് ചെയ്ത തെറ്റുകൾ അംഗീകരിച്ചു ഇപ്പൊൾ അതിൽ നിന്നൊക്കെ ഒഴിവായി എന്നാണ് സമൂഹത്തിനെ ബോധ്യപ്പെടുത്തേണ്ടത് ഇവിടെ ഇട്ടാ വട്ടത്തിൽ മാത്രം അറിയുന്ന താങ്കൾ ഒരു സ്റ്റോറി എഴുതിയത് ആരു വായിക്കാൻ ആണ് സർ ചിലപ്പോൾ കാന്തപുരമുസ്ഥാദിൻ്റെ ശത്രുക്കൾ അത് ആഘോഷമാക്കാൻ ശ്രമിക്കും പക്ഷെ ഇന്ന് പണ്ടുള്ള പല ശത്രുക്കളും മിത്രങ്ങളായി മാറി പിന്നെ ഒരു ആരോപണം കൊണ്ടും കാന്തപുരമുസ്ഥാദിനെ ഇത് വരെ ആർകും ഒന്നും ചെയ്യാൻ പറ്റിയിട്ടും ഇല്ല ഇനി പറ്റുകയും ഇല്ല അത് കൊണ്ട് താങ്കൾക്ക് നല്ലത് ആത്മ കഥ എന്നതിനെ ആത്മ കഥയായി കാണൽ മാത്രമാണ്
@user-uq3dn6eu6y
2 ай бұрын
ശത്രു എങ്ങിനെ മിത്ര ആകും കൂടെത്രം
@user-gh3nk8kj3b
2 ай бұрын
@@user-uq3dn6eu6y അതാണ് കറാമത്ത്
@PalathingalPalam-pq7ow
2 ай бұрын
നിങ്ങൾ അന്ന് കാന്തപുരത്തെ വെറുതെ പ്രതിയാക്കി യാ താണ് അരി ആഹാരം തിന്നുന്ന എല്ലാവർക്കും അറിയാം
@farzanafarzanaummerkunhi646
2 ай бұрын
We believe in you sir than we believe our AP usthad in this regards
മോനെ കമാലെ കാന്തപുരം ചെയ്തതും പറഞ്ഞതും ഒന്നും കാലം തെളിയിച്ചിട്ടേ ഉള്ളു കളവ് നിനക്ക് ശീലമായിരിക്കും
@AbdulNazzar-bs7hw
2 ай бұрын
പ്രതിയല്ലാത്തവരെ കുറിച്ച് നിങ്ങൾ എന്ത് എഴുതാൻ 😂😂😂😂
@surendrank8224
2 ай бұрын
ഒരു കള്ളത്തരം മണക്കുന്നു
@Muhabbath3252
2 ай бұрын
എനിക്കൊന്നും അറിയണ്ട എനിക്കൊന്നും അറിയണ്ട😂😂
@hafiznasrudheen4586
2 ай бұрын
കാന്തപുരം ഉസ്താദ് LLB കോളേജ് തുടങ്ങി 😊
@aztech1239
2 ай бұрын
അധികാരം കയ്യിൽ ഇരിക്കുമ്പോൾ അഹങ്കാരം.
@user-ny2oi3co8d
2 ай бұрын
കളമശേരി യിൽ യുഡിഫ് നിർത്തുകയാണെങ്കിൽ ഞാൻ നിൽകാം എന്ന് പറഞ്ഞത് ആരാ
@user-ve5it3bv3h
2 ай бұрын
ഇവൻ കള്ള്ളനാണ്. കാന്തപുരം സൂപ്പർ
@Sameer-yz7jq
2 ай бұрын
അപ്പോ തെളിവുകളൊന്നും ഇല്ലാതെ ആളുകളെ പ്രതിയാക്കലാണൊ ജഡ്ജിമാരുടെ പണി
@sakeerhussainmkhussainmk2418
2 ай бұрын
നിങ്ങൾ മാത്രം അല്ല പലരും ശ്രമിച്ചിട്ടുണ്ട്
@srlmedia7299
2 ай бұрын
എഴുതണം Sr
@abduraheem6605
2 ай бұрын
ഈ പാഷാണം എന്താ അഹങ്കാരം പറയുന്നത് അത് കൊണ്ടാണ് നിന്നെ ജനപ്രധിനിതി യായി നിർത്താത്തത്
@shafeeqp8540
2 ай бұрын
ഞാൻ ഞാൻ ഞാൻ
@shanoobvm1942
2 ай бұрын
എനിക്ക് രാഷ്ട്രിയമില്ല. കളമശേരി സീറ്റ് തന്നാൽ പാവം ഞാൻ മത്സരിക്കും. പ്രധാനമന്ത്രി കഴിഞ്ഞ മാസം ഇലക്ഷൻ്റെ സമയത്ത് എന്തെല്ലാം പറഞ്ഞു. ഒന്ന് മിണ്ടിയോ. പാവം ഞാൻ
വിരമിച്ചതിന് ശേഷമുള്ള അങ്ങയുടെ ഓരോ പ്രസ്താവനകളും അങ്ങ് പക്ഷപാധിത്യം ഉള്ള ആളാണ് എന്ന് തെളിക്കുന്നതാണ്
@abdulazeez4623
2 ай бұрын
നിങ്ങൾക്ക് പണമുണ്ടോ ഇല്ലയോ എന്ന് അവർക്കും നോക്കണ്ട
@gigi.9092
2 ай бұрын
ചേകനൂർ സർവ്വമതസത്യസത്താപ്രചാരണ പ്രവർത്തനങ്ങൾ ചെയ്തില്ലായിരുന്നെങ്കിൽ കാന്തപുരത്തേക്കാൾ വലിയ നേതാവാകുമായിരുന്നു.മക്കയിൽ ഗവേഷണ വിദ്യാർത്ഥിയായിരിക്കേ ആഗോള മത പണ്ഡിത സഭയെപ്പോലും മദവാദപ്രതിവാദങ്ങളിൽ തോൽപിക്കുകതന്നെ ചെയ്ത ചേകനൂരിനെ ഹസൻ മുസ്ല്യാരും ശിഷ്യൻ കാന്തപുരവും അടക്കം കേരളത്തിൽ പിന്നീടുയർന്നു തലപ്പത്തെത്തിയ പല നേതാക്കളും ശിഷ്യരും പലയിടങ്ങളിലും വഴിതടഞ്ഞു ജനങ്ങൾ നോക്കിനിൽക്കെ ത്തന്നെ അക്രമിക്കയും വധഭീഷണിമുഴക്കയും പരസ്യമായി കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിക്ക പോലും ചെയ്തിട്ടുള്ളത് നേരിട്ടുകണ്ട നൂറുകണക്കിനാളുകൾ കുടുംബജീവിതജീവഭയങ്ങളാൽ നിശ്ശബ്ദമാക്കപ്പെട്ടവരാണെന്നതാണു പരമസത്യം. ഇപ്പോൾ NIA കസ്റ്റഡിയിലുള്ള PFI ക്കാരെ മാത്രം സത്യസന്ധമായി ചോദ്യം ചെയ്താൽ തന്നെ ചേകനൂരിനെ കാണാതായതിന്റെ സത്യങ്ങൾ തെളിയുവാൻ വളരെ നല്ല സാദ്ധ്യതയുണ്ട്. സമസ്തകളും മുജാഹിദുകളും ജമാത്തുകളും ഉൾപ്പെടെമുസ്ലിം ലീഗടക്കം പല ജാതിമതസംഘടനാരാഷ്ട്രീയപാർട്ടീ മുതലാളിമാരും വസ്തുനിഷ്ടവ്യക്തതയുള്ള അനിഷേധ്യതെളിവുകളാൽ നീതിന്യായപദവികളേയും ജനങ്ങളേയും സുബോദ്ധ്യമാക്കാവുന്ന സുതാര്യസത്യങ്ങളാൽ ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെടാവുന്ന ചോദ്യോത്തരങ്ങളാകാമത്.
Someone telling some names, you are adding them to the list of culprit. What kind of a trial. Sir everyone has their own greatness and individuality.. Don't try to spoil others using the power of Judiciary. What to do, all are finished. It's the time for regret not for justification
@ashrafmy6961
2 ай бұрын
കമാൽ പാഷ സാർ ഒന്ന് മനസ്സിലാക്കേണ്ടത് മുസ്ലിം ആയത് കൊണ്ട് കാര്യം ഇല്ല.പൂർവ്വികരായ പണ്ഡിതമാർ ആലോചിച്ച് റിസർച് നടത്തി അതിൻറെ ഉത്തരം ആണ് നാലിൽ ഒരു മദ്ഹബ് അംഗീകരിക്കണമെന്ന് കേരളത്ത്കാർ ഭൂരിഭാഗവും ശാഫി മദ്ഹബ് ഫോളോ ചെയ്യുന്നവരാണ്.മറ്റ് മൂന്ന് മദ്ഹബ് ഉണ്ട്.അതിലേതാണെന്ന ഒന്ന് നമുക്ക് കംപൽസറിയാണ്.
@muhammedarif9527
2 ай бұрын
കമാൽ പാഷ നന്നായി മെഴുക്കുന്നുണ്ടല്ലോ
@sharafillath
2 ай бұрын
കാന്തപുരത്തിന്റെ കയ്യിൽ കാശുണ്ട് വോട്ടുണ്ട്,
@KmAshraf-sr3ob
2 ай бұрын
അത് നിന്റെ കയ്യിലും ഇല്ലേ
@sharafillath
2 ай бұрын
@@KmAshraf-sr3ob എന്റെ കയ്യിൽ ഒരു വോട്ട്,ഉസ്താദിന്റെ കയ്യിൽ ഒരുപാട് വോട്ട്
@uvaisuvais8258
2 ай бұрын
കമാൽ ഉരുണ്ട് കളിക്കുന്നു
@shamsupoyil2110
2 ай бұрын
നീ എഴുതണം നിന്റെ മുഖംമൂടി അഴിഞ്ഞു വീഴട്ടെ
@jpkpkd5065
2 ай бұрын
ഉസ്താദ് കുടുങ്ങുന്നത് നോക്കിക്കോ
@PanditGY
2 ай бұрын
കേസ് പുരന്വേക്ഷണം നടത്തട്ടെ.
@habeebvengarahabeeb8450
2 ай бұрын
പടച്ചവനേ തെളിവൊന്നും നോക്കാതെ തോന്നുന്നവനെ പ്രതിയാക്കുന്ന ഇവരൊക്കെ ജഡ്ജിമാരായ കാലത്ത് നീതി ഏതാവഴിക്കായിരിക്കും പൊയിട്ടുണ്ടാവുക...😂😂
@renish6683
2 ай бұрын
ഒന്നും അറിയില്ല,തെളിവും ഇല്ല,ഇവനൊക്കെ എന്ത് ജഡ്ജ്,ചുമ്മാ ഞാൻ വിധിച്ച് പ്രതി ആണെന്ന്,പോഴൻ
@Gomantha578
2 ай бұрын
കാന്തപുരം മലർന്ന് കിടന്ന് തുപ്പി 😂
@SmilingAquariumFish-ni1ei
2 ай бұрын
കാന്തപുരം മുന്നോട്ടു എടുത്തു വച്ച ഒരു ചുവടും ഇന്നോളം പിഴച്ചിട്ടില്ല. ഓരോ വാക്കും പ്രവർത്തിയും വിജയിച്ചിട്ടേ ഒള്ളു കാലം അതു കാണിച്ചു തന്നിട്ടുണ്ട്
@Gomantha578
2 ай бұрын
@@SmilingAquariumFish-ni1ei അത് നിങ്ങൾ അടിമകൾക് ഉള്ള തോന്നൽ ആണ് എല്ലാവർക്കും ആ തോന്നൽ ഇല്ല
@muhammedriyasct9248
2 ай бұрын
@SmilingAquariumFis ഒരുനാൾ സത്യം വെളിച്ചത്താകും മാഷേ h-ni1ei
@dyaseenma6093
2 ай бұрын
കേരളത്തിലെ മതസൗഹാർദ്ദത്തിലൂന്നിയ പാരമ്പര്യ മുസ്ലിംകളുടെ ആദർശത്തെ സംരക്ഷിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന മത പണ്ഡിതനാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഇന്ത്യയെ ഇസ്ലാമിക സ്റ്റേറ്റാക്കി മാറ്റാൻ സ്വപ്നം കാണുന്ന ജമാഅത്തെ ഇസ്ലാമിയും ലീഗ് വാഹാബികളും ചേർന്ന് അദ്ധേഹത്തിൻ്റെ സൽപ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കാൻ പല അടവുകളും നടത്തിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ഇക്കൂട്ടർക്ക് വൻ സ്വാധീനമുള്ള സൗദി വഹാബി ഗവൺമെൻ്റിനെക്കൊണ്ട് സൗദി ജയിലിൽ അദ്ധേഹത്തെ പിടിച്ചിടുക പോലുമുണ്ടായി. കാന്തപുരം ഉസ്താദിൻ്റെ പരിശ്രമത്തിൻ്റെ ഫലമായി കിട്ടിയ ഒരു മെഡിക്കൽ കോളേജിനുള്ള ഗവർമെൻ്റ് അനുമതി ഉപയോഗപ്പെടുത്തി മാളയിലെ കമാലിയ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെ അട്ടിമറിക്കാൻ മുന്നിട്ട് നിന്നവരുടെ കൂട്ടത്തിൽ ലീഗ് -വഹാബി - ജമാ അത്തെ ഇസ്ലാമി എന്നീ ദുഷ്ട കൂട്ടത്തിൽ കമാൽ പാഷയുടെ പേരും മാധ്യമങ്ങളിൽ വായിച്ചതോർക്കുന്നു. സാക്ഷാൽ കമാൽ പാഷയുടെ കള്ള ഒപ്പ് ഇട്ടാണ് താങ്കളുടെ പേർ അവർ ഉപയോഗിച്ചതെങ്കിൽ അവർക്കെതിരെ താങ്കൾ മാനനഷ്ടക്കേസ് കൊടുത്തിരുന്നോ? സമുദായത്തിന് ലഭിച്ച മെഡിക്കൽ കോളേജ് താങ്കളുടെ അടക്കം പേരുപയോഗിച്ച് നഷ്ടപ്പെടുത്തിയതിൽ നിയമപരമായി താങ്കൾ എന്തെങ്കിലും നടപടി എടുത്തോ? അറിയാൻ ആഗ്രഹമുണ്ട്.
@sayedsuhailcvr7966
2 ай бұрын
ഇയാളുടെ സംസാരം കേട്ടാൽ തന്നെ മനസിലാകുന്നുണ്ട് ജാള്യത
@user-tu6gq1ez2b
2 ай бұрын
കേസിന്ന് പോവും ജയിച്ചോ തോറ്റോ ഒന്നും ഇയാൾ നോക്കില്ല 😂
@rafeequeabdul9481
Ай бұрын
O രാജ ഗോപാല് മര്ക്കസ് സന്ദര്ശിച്ചു..അതിന് ശേഷം യുവ മോര്ച്ച ചെക നൂറിന് വേണ്ടി ചെയ്തിരുന്ന പ്രതിഷേധം നിറുത്തി കേസ് തുമ്പ് ഇല്ലാതെ ആയി...😂😂😂
Пікірлер: 136