ചേന തൊട്ടാൽ എനിക്ക് ചൊറിയും ചേച്ചി... അതുകൊണ്ട് ഇവിടെ മേടിക്കാറില്ല ഞാൻ... ചേന മെഴുക്കുപുരട്ടി ഒക്കെ എനിക്കിഷ്ടമ... അതുകൊണ്ട് ചേച്ചി പറഞ്ഞ ഈ tips ഒന്ന് try ചെയാം.... കറി കൊള്ളാം സൂപ്പർ ♥️
@lekshmisreepillai5958
2 жыл бұрын
Super . Adipoli
@umapnair9610
2 жыл бұрын
Super,👍👍
@deepthyaickara4005
2 жыл бұрын
👍👍😋😋
@sreeramgopakumar9824
2 жыл бұрын
😋👍
@shakilaakbar6364
2 жыл бұрын
Tasty😋😋😋
@riya18601
2 жыл бұрын
healthy&tasty recipe,well presented
@AdukkalaLokam
2 жыл бұрын
Thank u
@veenarames7635
2 жыл бұрын
Super😋😋😋
@prathibakumar189
2 жыл бұрын
Adipoli recipe annein
@astrovasthu4899
2 жыл бұрын
Suuuuuuper
@muraliakshaiakshaimurali8621
2 жыл бұрын
സൂപ്പർ
@krystalcraftsandvlogs9520
2 жыл бұрын
Nice recipe..Looks delicious
@AdukkalaLokam
2 жыл бұрын
Thank u
@ayzayz1718
2 жыл бұрын
Kandit kothiyakunnund
@sindhuanandan
2 жыл бұрын
First time seeing this preparation. Healthy and delicious dish. Will try this
@AdukkalaLokam
2 жыл бұрын
Thank you
@deepascurrychatty9463
2 жыл бұрын
വീട്ടിൽ ഉണ്ടാക്കാറുണ്ട് 👌നല്ല tasty ആണ്... Nice preparation.. Good.
@AdukkalaLokam
2 жыл бұрын
Thank u so much
@minigeorge2905
2 жыл бұрын
Look so yummy, easy to make, will definitely try🤩🙏
എന്റെ വീട്ടിൽ എല്ലാവർക്കും ഇത് വളരെ ഇഷ്ട്ടമുള്ള കൂട്ടാൻ ആണ്. ഇത് share ചെയ്തതിൽ ഒത്തിരി സന്തോഷം.
@geethanair7879
2 жыл бұрын
Super&helthi curry👌
@SPKsMiniWorld
2 жыл бұрын
സാധനം അടിപൊളി, നല്ല പ്രെപറേഷൻ.... പക്ഷെ കുക്ക് ചെയ്യുന്നവർ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക അടുപ്പിന്റെ തൊട്ടു അടുത്ത് തടി അല്ലെങ്കിൽ പേപ്പർ, എണ്ണ അങ്ങനെ ഉള്ള സാധനങ്ങൾ വെയ്ക്കാതെ ഇരിക്കുക അതു അപകടം വരുത്തിവെക്കാൻ സാധിക്കുന്ന വസ്തുക്കൾ ആണു. രണ്ടാമത് ചട്ടിയിൽ സ്റ്റീൽ സ്പൂൺ വെൽക്കുന്നത്, പരിചയം ഉള്ളവർക്ക് നിസാരം പക്ഷെ ഇല്ലാത്തവർക്ക് കൈ പൊള്ളാൻ ഇതു മതി. കണ്ടപ്പോൾ പറഞ്ഞു.... സൂക്ഷിക്കുക.
@malathychooloor6669
2 жыл бұрын
അൽപ്പം കുരുമുളക് പൊടി കൂടി ചേർതാൽ നന്നാകും അല്ലെ 👍👍🤑🤑
Пікірлер: 47