ഒരു നാൾ അസ്റാഈൽ വ രും...റൂഹ് പിടിച്ചങ്ങ് പോയി മറയും...റബ്ബ് വിധിച്ച ഖളാ ഹാലെ...ഇഹ ജീവിതം തീ ർന്നീടും...[2] ചലനം നിലച്ചന്നറിയുമ്പോൾ ഭാര്യ മക്കളന്ന് കരഞ്ഞീടും [2] നൊന്തു പെറ്റ പൊന്നുമ്മയന്ന് ഇടനെഞ്ച് പൊട്ടി നില വിളി ക്കും...[2] ഞാനറിയാതെന്നുടെ നാമം മയ്യത്തന്നായി മാറും...ഞാൻ പണിതൊരീ മണി മന്ദിരം എ ന്റെ മരണ വീടായി മാറും...[2] ഒരു നാൾ അസ്റാഈൽ വ രും....റൂഹ് പിടിച്ചങ്ങ് പോയി മറയും...റബ്ബ് വിധിച്ച ഖളാ ഹാലെ....ഇഹ ജീവിതം തീ ർന്നീടും.... ഖബറിൽ അദാബുകളെറും കരിം പാമ്പുകളും നിറയും..[2] വെള്ളത്തുണിയതിൽ എന്നെ ചേർത്ത് ആ ഖബറിൽ കിട ത്തീടും....[2] കൂരിരുളിൻ അറതൻ വീടാം ഖബറിൽ കൂട്ട് ആരുണ്ട്...കൂ ട്ട് കിടന്നൊരു സഖി പോലും... ഖബറിൽ ഇനി തുണയില്ലാ...2 😥🤲 (ഒരു നാൾ) ( _SINGER : സക്കറിയ_ 🎤)
Пікірлер: 9