എത്ര പ്രയാസപെട്ടാണ് നിങ്ങൾ ഈ സാധുവിനെ രക്ഷിച്ചത് നിങ്ങൾ ചെയ്യുന്ന ഈ പുണ്യകർമത്തിന് എന്ത് പറയണമെന്ന് അറിയില്ല ദൈവത്തിന്റെ കൈകൾ എന്ന് മാത്രം. ഒത്തിരി നന്ദി... 🙏🙏🙏🙏
@sreekalapk3194
Жыл бұрын
അതെ... ഞങ്ങളുടെ പ്രാർത്ഥനയും 🙏🙏🙏
@remyabijubiju2246
Жыл бұрын
വേഗത്തിൽ ആ പാവത്തിന്റെ മുറിവുകളൊക്കെ ഉണങ്ങട്ടെ. ഇത് ചെയ്ത ദ്രോഹികൾക്ക് ഉണക്കാൻ പറ്റാത്ത മുറിവുകൾ ഉണ്ടാവട്ടെ....
@kunjannammamammen678
Жыл бұрын
എന്റെ പൊന്നു ചങ്ങാതി ദൈവം നിങ്ങളുടെ നല്ല പ്രവർത്തിക്കുള്ള അംഗീകാരം ഒരിക്കൽ തരും. 🌹
@bakerav
Жыл бұрын
നിങ്ങളെ പോലെ മനുഷ്യത്വമുള്ളവരെ ഈ ശ്വരൻ കൈവിടില്ല, ഈ ഭൂമി മനുഷ്യർക്ക് മാത്രം വസിക്കാനുള്ളതല്ല, ഇത്തരം ജീവികൾക്ക് കൂടിയുള്ളതാണ്, ദുര മൂത്ത മനുഷ്യർ പലപ്പോഴും അത് മറക്കുന്നു.
@elizabethpeter9100
Жыл бұрын
രക്ഷാപ്രവർത്തനം നടത്തിയ നിങ്ങൾ കു നല്ലതു വരട്ടെ
@aruncb1369
Жыл бұрын
ആ കരച്ചിൽ കേൾക്കാണെങ്കിലും നമ്മൾ ഒന്ന് തയ്യാറാകു.... 🙏🙏🙏🙏🙏😢😢😢😢😢😢
@shajanshajan1337
Жыл бұрын
നിങ്ങൾക്കും, കുടുംബത്തിനും നല്ലതുവരട്ടെ...!
@prasadvarghese3023
Жыл бұрын
നിങ്ങൾ ആണ് ശരിക്കും കരുണഉള്ള മനുഷ്യർ ❤️❤️🙏🙏🙏🙏👍👍👍👍
@chithraravichithraravi7705
Жыл бұрын
🙏🙏🙏🙏🙏പടച്ചവൻ നിങ്ങളെ കാത്തു കൊള്ളട്ടെ 🙏🙏🙏🙏🙏🙏
@geethau5665
Жыл бұрын
പാപം ചെയ്ത ജന്മങ്ങളാണ് നായയായി ജനിക്കുന്നതന്ന് തോന്നുന്നു എന്തായാലും നിങ്ങളുടെ അടുത്തെത്തിയാൽ ഒരു സന്തോഷമാണ് വേഗം സുഖപ്പെടട്ടെ
@rockerzzzzz
Жыл бұрын
Antha..nayakal അത്രയ്ക്കും കൊള്ളതവരന്നോ
@petlover1429
Жыл бұрын
മനുഷ്യരും മൃഗങ്ങളും ചിലർ ദുരന്തങ്ങൾ പേറുന്നു . ചിലർ സുഖമായി ജീവിക്കുന്നു.
@lekshmicpillaichannelcarka4012
Жыл бұрын
Pig or dog Pls don't torture any creatures...... Mother Earth is for all.... 😭😭😭😭😭 Heartbreaking scenes.... 😭😭😭😭😭 Hats off to all good efforts 🔥🔥🔥🔥 God bless
Ponnu sahodara ningaleyum koode pravarthikkunna Ella friends neyum bhagavan kudumba sahitham anugrahikkatte.ella aiswaryangalum ellavarum undakatte
@nishasaviour6321
Жыл бұрын
Thankzz chetta help cheythathinu
@daneeshpe218
Жыл бұрын
ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ ❤🙏🙏😥💕💕...
@jessykurian2094
Жыл бұрын
Makkale nigalanu jeevikunna Daivagal Big salute. ..
@gamingpanter2488
Жыл бұрын
ചേട്ടന്റെ reels poli annu ഇനിയും cheyyanne💥💥💥💥👍👍👍😘😘😘😘
@aruncb1369
Жыл бұрын
നിങ്ങള്ക്ക് എന്താണ് ചേട്ടാ.... ഞങ്ങൾ തരുക..... Atleast i vl gpay you some money.... നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഏഴയലത്തു എത്തില്ലെന്നറിയാം.... എന്നാലും ഒന്നും ചെയ്യാനാകാതെ നിൽക്കുന്ന ഞങ്ങൾക്ക് വേണ്ടി, ചേട്ടനും, പ്രദീപ് ഏട്ടനും, ഫിറോസ് ഉം ഒക്കെ ഇത്ര ചെയ്യുന്നില്ലേ 😍😍😍😍
@sureshr7937
Жыл бұрын
നിങ്ങൾക് നല്ലതു വരട്ടെ അഭിനന്ദനങ്ങൾ
@yoonuap7725
Жыл бұрын
good പ്രശംസനീയം...
@ramachandrakurup3962
Жыл бұрын
Real hard work .Thank you brothrer
@alfredthomas1154
Жыл бұрын
Big salute for your good heart to rescue a poor helpless creature.
@padmasheela1182
Жыл бұрын
Help cheitha nattukkarkku oru special thanks parayanam. 👏👏👏
@padmasheela1182
Жыл бұрын
Let him get well soon. U people are too good. God bless you. Just because i am giving food for two dogs our neighbour stopped talking and they shifted from here because of them. The lady blamed me for no mistake of mine.
ഏത് ജീവിയേയാണ് മലയാളി വെറുതെ വിടുന്നത്... ലോകത്ത് ഒരു ദയയും കാണിക്കാത്ത ഒരു വർഗ്ഗം മലയാളി സമൂഹം ആയിരിക്കും.. തിന്നാൻ കൊല്ലുന്നത് വിശപ്പ് മാറ്റാൻ ആണ് എന്നെങ്കിലും വിചാരിക്കാം.. മലയാളിക്ക് മറ്റു ജീവികളുടെ വേദന കാണുന്നത് ഒരു ആനന്ദമാണ് ..
@sukumarikrishnakripa5210
Жыл бұрын
അത് സിംഹത്തിന്നും പുലിക്കും ഒക്കെയല്ലേ വിശപ്പു മാറ്റാൻ കൊല്ലുന്നതു. മനുഷ്യന് വിശപ്പു മാറ്റാൻ മറ്റെന്തെല്ലാം കിടക്കുന്നു.
നിങൾ ചെയ്തത് നല്ല കാര്യം.... പക്ഷേ അവരുടെ മേലും ഇങ്ങനെയൊക്കെ കുടുങ്ങട്ടെ എന്ന് പറഞ്ഞത് ശരിയായില്ല.... അങ്ങിനെ പറഞ്ഞപ്പോൾ നിങ്ങളും അവരും തമ്മിൽ എന്ത് വ്യത്യാസം എന്ന് തോന്നി പോയി...
@palakkadanchangathi
Жыл бұрын
അപ്പൊ ആളെ കൊ.ന്ന കൊലയാളി യെ വധ ശിക്ഷ വിധിക്കുന്ന ജഡ്ജിയും കൊ.ല നടത്തിയ ആളും ഒരേ പോലെ ആണോ 🙂
@minithomas3899
Жыл бұрын
🙏🙏🙏🙏🙏🙏❣❤🌹
@christianchorus7612
Жыл бұрын
God bless you 🎉q
@NIndira-u5z
9 ай бұрын
എന്റെ ദൈവമേ ഇത് ആരാ ഈ മഹാപാപം ചെയ്ത ഈ മഹാപാപം ചെയ്തവനെ ദൈവം വെറുതെ വിടില്ല അവൻ എന്തെങ്കിലും അപകടം വന്നിരിക്കും ഗുരുവായൂരപ്പൻ ഉണ്ടെങ്കിൽ
@udayakumarm1522
Жыл бұрын
ഓ god
@mohammedmamutty6705
Жыл бұрын
താങ്കളുടെ സേവനം വലിയതാണ് എന്നാൽ തമാശക്കാണെങ്കിലും ശാപവാക്കുകൾ ഒഴുവാക്കുക
@palakkadanchangathi
Жыл бұрын
ശപിക്കും. തെറ്റ് ചെയ്തവൻ ദൈവ ശിക്ഷ അനുഭവിക്കുമെങ്കിൽ എനിക്ക് അവരെ ശപിക്കാനും അവകാശം ഉണ്ട് ഇവറ്റകളുടെ കരച്ചിൽ കേൾക്കുന്നത് ഞാൻ ആണ് നിങ്ങൾ അല്ല. ഞാൻ നന്നായി പ്രാകും ദ്രോഹം ചെയ്യുന്നവരെ
Пікірлер: 175