ഒരു പാലക്കാടൻ ഗ്രാമവണ്ടി | A Palakkad Village Bus Service #palakkad #villagebus
പാലക്കാട് ജില്ലയിലെ രാമശ്ശേരി വഴി കഞ്ചിക്കോട് ഭാഗത്തേക്ക് പോകുന്ന ഒരു ബസ്സാണിത്. ഒരു ബസ്സിനു മാത്രം പോകാൻ വീതിയുള്ള, വളവും തിരിവുമുള്ള ഇത്തരമൊരു ഗ്രാമവഴിയിലൂടെ സർവ്വീസ് നടത്തുന്ന ഈ ബസ് ഒരുപക്ഷേ ആ നാട്ടുകാർക്കും പ്രിയങ്കരമായിരിക്കാം. എന്തായാലും ഇതുപോലുള്ള ഉൾവഴികളിലൂടെ മുടക്കമില്ലാതെ സർവ്വീസ് നടത്തുന്ന ബസ്സുകാർക്ക് ഒരായിരം നന്ദി.
*** Follow us on ***
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor
For Business Enquiries, Mail to : prasanthparavoor007@gmail.com
Негізгі бет Ойын-сауық ഒരു പാലക്കാടൻ ഗ്രാമവണ്ടി | A Palakkad Village Bus Service
Пікірлер: 7