സെൻറ് തോമസ് അപ്പസ്തോലിക് വടവാതൂർ സെമിനാരിയുടെയും പൗരസ്ത്യാ വിദ്യാപീഠത്തിന്റെയും ജൂബിലിയോട് അനുബന്ധിച്ചു നടത്തപ്പെട്ട അഖിലേന്ത്യ മേജർ സെമിനാരി ഷോർട് ഫിലിം മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ഷോർട് ഫിലിം.
ഇതു ആത്മാവിൽ കോവിഡ് ബാധിച്ച ഏതൊരു ഇടവകയുടെയും കഥയാണ്... ആ രോഗത്തെ സുഖപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ഓരോ വികാരിയുടെയും കഥയാണ്... അതിലുപരി ആ പരിശ്രമത്തിൽ വിജയിച്ച ഒരു പള്ളിലച്ചന്റെ കഥ ആണ്...
Nothing special😉
Негізгі бет ORU PALLILACHANTE KADHA||ഒരു പള്ളിലച്ചന്റെ കഥ||NATIONAL MAJOR SEMINARY SHORT FILM COMPETITION|
Пікірлер: 25