India's Most Haunted| Horror Stories|
ഒരു പെണ്കുട്ടികാരണം 42 വര്‍ഷം അടച്ചിടേണ്ടിവന്ന ഒരു റെയില്‍വേ സ്റ്റേഷനെപ്പറ്റി കേണ്ടിട്ടുണ്ടോ... എന്നാല്‍ അങ്ങനെയൊരു സംഭവം നട്ന്നത് മറ്റെങ്ങുമല്ല നമ്മുടെ ഇന്ത്യയിലാണ്. ഇന്ത്യയിലെ മോസ്റ്റ് ഹൗണ്ടഡ് റെയില്‍വേസ്റ്റേഷനുകളുടെ ലിസ്റ്റ് എടുത്താല്‍ അതിലൊന്ന് ഈ റെയില്‍വേ സ്റ്റേഷനാണ്. രാത്രി ആയാല്‍ എല്ലാവരും പോകാന്‍ മടിക്കുന്ന ഒരു റെയില്‍വേ സ്റ്റേഷന്, ട്രെയിനുകള്‍ ഈ സ്റ്റേഷന് കട്ന്നുപോകുമ്പോള് സ്പീഡ് കൂടുമത്രേ..... യാത്രക്കാര്‍ ട്രെയിനിന്റെ വാതിലും ജനലുകളുമൊക്കെ അടയ്ക്കുമായിരുന്നത്രേ... അത്രയ്ക്കുപേടിയായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്കുപോലും... അങ്ങനെ 42 വര്‍ഷം അടച്ചിടേണ്ടിവന്നെങ്കില്‍ അവിടെ എന്താവും സംഭവിച്ചിട്ടുണ്ടാവുക...ബെഗുന്കഡാര്റെയില്വേ സ്റ്റേഷന്
Негізгі бет Ойын-сауық ഒരു പെണ്കുട്ടികാരണം 42 വര്‍ഷം ഈ സ്റ്റേഷന് അടച്ചിട്ടു |Begunkodar Railway Station
Пікірлер: 30