റോജാ എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച നടനാണ് അരവിന്ദ് സ്വാമി. നടി മധുബാലയ്ക്കൊപ്പം തകര്‍ത്ത് അഭിനയിച്ച ചിത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് അരവിന്ദ് സ്വാമി നേടിയെടുത്തത്. എന്നാല്‍ 3,300 കോടി രൂപയുടെ ആസ്തിയ്ക്ക് ഉടമയായി മാറിയ അരവിന്ദ് സ്വാമിയുടെ ജീവിതം സംഭവബഹുലമാണ്. ഒരു സിനിമാ കഥപോലെ ഉയര്‍ച്ചയും താഴ്ച്ചയും മാറിമറിഞ്ഞെത്തിയ നടന്റെ ജീവിതം മാറ്റിമറിച്ചത് അപ്രതീക്ഷിതമായി കയറിവന്ന പെണ്ണ് തന്നെയാണ്.
#ArvindSwamy #Actor #GayathriRamamurthy #AparnaMukerjee #AdhiraSwamy #RudraSwamy #Roja #Devaragam
Негізгі бет ഒരു പെണ്ണ് തകര്‍ത്ത ജീവിതം.. മറ്റൊരു പെണ്ണിന്റെ വരവോടെ നടന് അരവിന്ദ് സ്വാമി ഉയര്‍ത്തെഴുന്നേറ്റ കഥ..
Пікірлер: 451