ഞങ്ങടെ സ്വന്തം കോട്ടയം ഫാമിലിക്ക് അഭിനന്ദനങ്ങൾ 🎉🎉🎉100k ആയപ്പോ നിങ്ങളുടെ ആർപ്പുവിളി കേട്ടിട്ട് ധ്വനികുട്ടീടെ അനിയത്തീടെ expression കണ്ടിട്ടാണ് എനിക്കു ചിരി വന്നത് ❤️❤️❤️
@priyareji3650
9 ай бұрын
ഹായ് .... നീങ്ങളുടെ ഈ ഒത്ത് രുമ്മയാണ് ഇതിന്റെ ഒരു ഇഷ്ടം.... അത് കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം.... ഒരു കുട്ട് കുടുംബം പോലെയുള്ള ഒരു ഫിലിംഗ് ഇത് കാണുമ്പോൾ . എല്ലാം വിജയ ആശംസകൾ....
@SobhanaSobhana-tz2mj
10 ай бұрын
ഹായ് ഓമനചേച്ചി മൂന്നു കുടുംബം എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കട്ടെ ഒരു ആയിരം ആശംസകൾ ❤👍👍
@Febbena
10 ай бұрын
ഞാൻ ആണ് ഇപ്പൊ സസ്ക്രൈബ് cheythe
@shameenaabdulhameed7575
10 ай бұрын
ഒരു ലക്ഷം തിന് ഞാനും സാക്ഷി ആയി 🌹🌹🌹❤️❤️ സന്തോഷം... അഭിനന്ദനങ്ങൾ
@drrenjithravi9899
10 ай бұрын
എന്തായാലും നമ്മുടെ നാട്ടുകാരൻ ഒരു ഫാമിലി യൂട്യൂബ് ചാനൽ തുടങ്ങി അതിപ്പോൾ 100 k യും ആയി. സന്തോഷം. Best Wishes.
@nishapraveen8968
9 ай бұрын
ജെറിൻ പറഞ്ഞത് സത്യം ആണ്. നിങ്ങൾ എല്ലാരും മുന്നോട്ട് പോകണം. ഞങ്ങൾക്ക് ഒരു പാട് ഇഷ്ടം ആണ്. സൂപ്പർ വീഡിയോ 🥰
@shahanashihab5619
10 ай бұрын
ആ ഒരു ലക്ഷത്തിൽ ഒരാളായതിൽ സന്തോഷം 🎉🎉🎉🎉👏🏼👏🏼👏🏼
@advaith8362
10 ай бұрын
ശരത് ബ്രോ, ഷാനു ഒരുപാട് മിസ്സ് ചെയ്യുന്നു 100k എല്ലാവർക്കും അഭിനന്ദനങ്ങൾ, എന്നാലും പാവം പൂജയെ കൊണ്ട് മുറ്റം അടിപ്പിച്ച് ശരിയായില്ല🥰 ഓമനഅമ്മ എന്തൊക്കെയുണ്ട് സുഖമാണോ 🤔മാളു& ധ്വനി രണ്ടുപേരും വളരെ നന്നായി അഭിനയിക്കുന്നു 👍ജെറി ബ്രൊ ഇത്രയും കാലം എവിടെയായിരുന്നു🤔❤️❤️❤️
@MomandMinime22
9 ай бұрын
Nice to know such beautiful Family and cute bonding !Totally agree with Jerin, ..No age or gender difference....do what you feel what your heart says and enjoy yourself...anyways we are not hurting any one in the world!! Good luck for upcoming videos!! Loved all Family.memebers...Omnamma rocks!!!
@Anil-fg6qh
10 ай бұрын
ഈ സന്തോഷവും ഐക്യവും എന്നും നിലനിൽക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു എല്ലാവരെയും അഭിനന്ദിക്കുന്നു നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും അതൊന്നും ശ്രദ്ധിക്കാൻ നിൽക്കാതെ നീങ്ങൾ ഒരുമയോടെ മുന്നോട്ടു പോവുക ഒരിക്കൽക്കൂടി ഏല്ലാവർക്കും അഭിനന്ദനങ്ങൾ👏👏👏👏👍🌹
@appucookiessvlog
10 ай бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഒരാളുടെ ജീവിതത്തിന് തന്നെ മാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം❤ ഇനിയും ഒരുപാട് വീഡിയോ ആയി വരുക എല്ലാവരുടെ മനസ്സും കീഴടക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.❤
@sunimolsunimol1406
10 ай бұрын
നമ്മുക്ക് നല്ലതെന്നു തോന്നുന്നത് നമ്മൾ ചെയ്യുക ❤❤❤❤ഇതെക്കെ നമ്മുക്ക് ഒരു സന്തോഷമാണ് നിങ്ങൾ മുന്നോട്ടു പോകുക 👍👍👍👍👍
@AjithaSadhanandhan
10 ай бұрын
അഭിനന്ദങ്ങൾ ❤. കുറ്റപെടുത്തൽ സ്വഭാവികം, കുറ്റം പറയുന്ന ആളുകളെ മൈൻഡ് ചെയ്യുന്നവരെ ആദ്യം തല്ലണം, കുറ്റം പോകാൻ പറ ജെറി ചേട്ടാ ഓമനമ്മ 👍
@Thressia-u4g
10 ай бұрын
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് ഉയർന്ന് കഴിഞ്ഞാൽ അഹങ്കാരം വരരുത് ട്ടോ നിങ്ങളെ ഒരുപാടിഷ്ടം
@janso1428
10 ай бұрын
Adipoliyaaa videos...Ommanamma,Jerry,, Pooja,malukutty,Guarimol.....🎉🎉❤❤ Sharathinum Shanuvinum special 🎉🎉 .The joined venture of the three families....appreciate your bond,togetherness and unity....Love from UK
@binduunnikrishnan1466
10 ай бұрын
Hi ശരത്, ഇടയ്ക്ക് ഒരു അഥിതി ആയി വന്നതാണെങ്കിലും കണ്ടതിൽ സന്തോഷം
@Annz-g2f
10 ай бұрын
Congratulations to Jerin Omanama Pooja Mallu Dwanimol n team God Bless with many more success n achievements ahead Missing Sarath n Shanu separate wishes to u both There r many people who are born with inbuilt characters don't bother about negative comments must move ahead with full swing Support 2all Lot's of love to Vavaunnigals
@mollythomas4337
10 ай бұрын
വളരെ സന്തോഷം തോന്നി ഇതിലും ഭംഗി ആയി മുന്നോട്ടു പോകട്ടെ 👍👍👍
@remasudhi
10 ай бұрын
🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.... ഈ ഫാമിലിക്ക് അഭിനന്ദനങ്ങൾ 🙏🙏🌹🌹😍😍😍😍
@salmathbeena5357
9 ай бұрын
ഓമനമാ ഈ പ്രായത്തിൽ ഇങ്ങനെ ആയത് കൊണ്ട് ഒത്തിരി സന്തോഷം എല്ലാരും നല്ല പാർഫോമൻസ്
@sreekalas6301
10 ай бұрын
എന്നാലും ഇത്രയും വേണ്ടായിരുന്നു, പൂജക്ക് കിട്ടിയ പണി വീഡിയോ കണ്ടിട്ട് ഒത്തിരി ചിരിച്ചതും അതുതന്നെ, അടിപൊളി എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ 👍👍🥰🥰 kolla
@asanganak8506
10 ай бұрын
ആത്മാർത്ഥതയുള്ള നിഷ്കളങ്കമായ പ്രവർത്തികൾ എല്ലാം പല മനസ്സുകളിലും ചലനങ്ങൾ ഉണ്ടാക്കും... നിങ്ങളുടെ ഈ വിജയം മറ്റുള്ളവർക്ക് ജീവിക്കാൻ പ്രചോദനമാകുന്നുണ്ടാവാം... സന്മനസ്സുള്ളവർ ആയി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏നമോവാകം 🙏🙏
@lekhasasilekhasasi6269
10 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം 😍😍ഇനി 1 മില്യൺ ആവട്ടെ. ❤👌🌹
@sarasammasarasa146
9 ай бұрын
ഒത്തിരി സന്തോഷം ഈ കൂട്ടായ്മയിൽ. ❤️❤️❤️❤️❤️
@SreelathamullikkalaSreelatha
10 ай бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞാനും ഉൾപ്പെടുന്നു.. ഓമനമ്മ ഇല്ലേൽ എന്ത് സന്തോഷം 👌👌👌❤❤❤
@sintuvarghese5649
10 ай бұрын
ഒത്തിരിയേറെ സന്തോഷമായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤
@suniltn9316
10 ай бұрын
ഞങ്ങൾ സ്ഥിരമായി കാണുന്നുണ്ട് പക്ഷെ subscibe ചെയ്തത് ഇപ്പോഴാണ് 100K ആയതിനു അഭിനന്ദനങ്ങൾ ❤ സന്തോഷം
@suniltn9316
10 ай бұрын
100k ആയതിനു അഭിനന്ദനങ്ങൾ ❤❤
@sukusukanaya8418
10 ай бұрын
ഒത്തിരി ഇഷ്ടം എല്ലാരേയും ❤❤❤
@devikadileep3404
10 ай бұрын
അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰എല്ലവരെയു ഇഷ്ടം ❤️❤️❤️❤️❤️
@SijiSam-x8h
10 ай бұрын
ഞാനും ഇപ്പോൾ ചെയ്തു 100002🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤🎉🎉🎉🎉🎉💞💞💞💞💞😍എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ family
@gayathrij750
10 ай бұрын
Athrayum peattannu 1 million subscribers akatteaa luv u all 😘😘😘😘
@lthomas5609
10 ай бұрын
എല്ലാവരും spr മാളു, പുജചേച്ചി, ഓമനമ്മ, ധ്വാനി മോൾ, ഷാനുചേച്ചി, ശരത് ചേട്ടൻ, ❣️
@KrishnaPrasad-wf4nv
10 ай бұрын
ആശംസകൾ.... കോട്ടയം ❤
@sijivarghese8148
10 ай бұрын
ഞാൻ ഇത് തപ്പി പിടിച്ച് കാണും . പക്ഷേ subscribe ചെയ്തിട്ടില്ലാർ ന്ന്ന്ന് ഇപ്പഴാ കണ്ടേ😐. sorry tta🫣 ചെയ്തിട്ടുണ്ട്🥰🥰🥰🥰🥰🥰.... ജെറിയോട് എല്ലാവരും thankful ആയിരിക്കണം ട്ടോ... നിങ്ങളെല്ലാവരെയും ജനപ്രിയര് ആക്കിയതിന്.....എല്ലാർക്കും congrats.........🥳🥳🥳🥳🥳🥳
@ShahulHameed-xm1xg
10 ай бұрын
നിങ്ങൾ എല്ലാവരും പൊളിയാണ് ❤❤❤❤❤
@dhanyadhanya4332
10 ай бұрын
All the best 💐. എല്ലാവർക്കും ജീവിതത്തിൽ ഒരുപാട് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. 💐💐💐💐💐💐💐💐
@junyaniju
10 ай бұрын
Ithu ningalude teamwork um um unity um daivanugrahavum kondu nediya Vijayam...inniyum orupadu uyarangalil ethate.... God bless you all❤
@ancyjose5864
10 ай бұрын
എല്ലാവരും ഇതുപോലെ സന്തോഷമായിരിക്കട്ടെ❤️👍
@babubabu-um4is
10 ай бұрын
ഇത് കണ്ടപ്പോൾ ഞാനും സബ് ചെയ്തു❤❤❤
@RathySKumar
10 ай бұрын
Athrayun vegham one million akatte annu prarthikkunnu
@sheenabiju3068
10 ай бұрын
ഒരിക്കൽ നിങ്ങൾ ലൈവ് വന്നപ്പോ പറഞ്ഞു. 50k എങ്കിലും മതി.. അത്രയും..അധികം ആഗ്രഹം ഒന്നും ഇല്ലാതെ അതു കൊണ്ട് നിങ്ങൾ സന്തോഷവാൻ ആണെന്ന് തോന്നി.. അന്ന് ഞാൻ കമന്റ് ഇട്ടൂ.. 100k പെട്ടന്ന് അടിക്കട്ടെ എന്ന്.. അത് സാധിച്ചതിൽ സന്തോഷം.. കോട്ടയംകാർ ആയതുകൊണ്ട് ആണോ..? എന്നറിയില്ല.. നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്
@Jerikottayam
10 ай бұрын
🙏
@sarathbabu21
10 ай бұрын
❤❤ 🤗
@ambikaj4765
10 ай бұрын
Aa msg ayCha aalkk asuya anu innat kalath active ayi irikkunnth valare nallakaryam anu, anu omanammma mathram allallo mikkavarum sthrikal ok dance vare kalikkunnund ayal athoke kanarile Mind cheyend ellavarum super anu sarathum kuracheyulluvenkilum nannayirunnu 👍👍👍
@marymalamel
10 ай бұрын
ഓമനാമ്മയുടെ ഓരോ interpretesions എത്ര കിടുക്കാച്ചിയാണ്. Soooo funny.... Beauty parlour ൽ പോയ episode 👌👌👌🌷🌷 so lovely 🏆🏆🏆എല്ലാവരും അവരവരുടെ റോൾകൾ വളരെ നന്നായി ചെയ്യുന്നു. ആനുകാലിക തമാശകൾ......... Cute moments... Jerry ക്ക് കൂടുതൽ അദ്ധ്വാനം ഉണ്ട്..... ആശംസകൾ 🍁🌸🌷😊Ⓜ︎ⓐ︎ⓨ︎ Ⓖ︎ⓞ︎ⓓ︎ ⓑ︎ⓛ︎ⓔ︎ⓢ︎ⓢ︎ ⓨ︎ⓞ︎ⓤ︎ ⓦ︎ⓘ︎ⓣ︎ⓗ︎ ⓦ︎ⓗ︎ⓐ︎ⓣ︎ⓔ︎ⓥ︎ⓔ︎ⓡ︎ ⓨ︎ⓞ︎ⓤ︎ ⓦ︎ⓘ︎ⓢ︎ⓗ︎🌹🌹🌹🌹🌹🍁🌸🌷🌸🌸🌸🌸🌸🌸🍁
@sreyakuttis
9 ай бұрын
Nigalule programme mattethinekkalum anikkishtanu. ororutharum jeevikkani...abinayikkunna feel illa ...happy congrats all 🎉🎉
@sreeja1764
10 ай бұрын
Congratulations and well done Jeri and team .Looking forward to watching your videos again!. You all are talented.keep it up
@honeyalias844
10 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹
@VinishaVini-w7l
10 ай бұрын
സന്ദോഷം.നിങ്ങൾ എല്ലാവരും ഇതുപോലെ മുന്നോട്ടുപോകുക
@loveshore1153
10 ай бұрын
Ithil oru subscriber akkan sadhichadil sandhosham 🥰 Kuttappeduttan orupad aalukal undakum athonnum karyamakkanda pokan para omanamma full energy aa ellarkkum congratulations 🎉🎉iniyum orupad uyarangalil ethan ningalk kazhiyate
Пікірлер: 317