ഷമീ... Super റെസിപ്പി 👌👌.ഞാൻ അൽപ്പം മല്ലിയിലകൂടി ചേർത്തു. എല്ലാവർക്കും ഇഷ്ടമായി.
@alluschannel2852
Ай бұрын
ഈൗ ആഹാരത്തിൽ ശർക്കര പഞ്ചസാര ഒക്കെ ചേർക്കുമ്പോൾ നാടൻ taste തന്നെ മാറി പ്പോവുകയാണ്, പണ്ടൊള്ള ഇഞ്ചി കറി യിൽ ആരാണ് ശർക്കര ചേർക്കുന്നത്, അതുപോലെ ഓരോനിലും
@ramakrishnankodamana6314
Жыл бұрын
Adipoli, Arumai Thanks sister
@renukasubran3232
Жыл бұрын
ഞാൻ ഇതേ കറി ഉണ്ടാക്കും ചെറിയ ഉള്ളി തക്കാളി പുഴുങ്ങി മിക്സിയിൽ അരച്ച് ഇതേ ചേരു വക ചേർക്കും സൂപ്പർ ആണ്. മക്കൾ ഉള്ളി കണ്ടാൽ മാറ്റി വേക്കും.അതിനാൽ ഇങ്ങിനെ ചെയ്യും. ഗ്യാസ് വെളിച്ചെണ്ണ ലാഭം
@ponnuminnuzz2958
Жыл бұрын
നാളെ തന്നെ ഞാൻ ഉണ്ടാക്കും കാരണം എനിക്ക് നാളെ ഇഡ്ഡലി ആണ് താങ്ക്സ് ഡിയർ ❤❤❤
@priyam9505
Жыл бұрын
Same ❤️
@ShameesKitchen
Жыл бұрын
Powaliche 😇🥰👍
@bincybinoy5600
Жыл бұрын
Enikkum
@ponnosponnu5885
Жыл бұрын
Enikum😂
@Jithu-9A
5 ай бұрын
ഇന്നത്തെ റെസിപ്പി വളരെയധികം ഇഷ്ടപ്പെട്ടു ഞാനും ഒന്നു ട്രൈ ചെയ്തു നോക്കുന്നുണ്ട്.... ചേച്ചി പിന്നെ ഒരു കാര്യം വെണ്ടക്ക കറി സിമ്പിൾ ആയിട്ട് ഉണ്ടാക്കാനുള്ള വീഡിയോ ഒന്ന് ചെയ്യാമോ
@sudhamadhu5068
Жыл бұрын
കണ്ടപ്പോ ഇഷ്ടമായി, ഉണ്ടാക്കി നോക്കിട്ട് പറയാം കെട്ടോ ❤❤
Пікірлер: 198