സത്യം നേടാനും വേണ്ടി എന്ത് കളിയും കളിക്കും മറ്റുള്ളവരെ മനസിന്റെ വേദന മനസിലാവില്ല ✌️നമ്മുടെ ചിന്തയാണ് ജീവിതം അത് എങനെ കൊടുക്കുന്നു അത് പോലെ പോവും എന്തും ✌️മറ്റുള്ളവരിലേക് ചിന്തിക്കുന്നവർക് അവനവന്റെ ജീവിതത്തിൽ ചിന്തകൾ വരില്ല
@SightseeingMedia
5 ай бұрын
❤️❤️❤️
@pavananep8978
5 ай бұрын
താങ്ക്സ്
@SightseeingMedia
5 ай бұрын
❤️❤️❤️
@SudheerS-w2g
5 ай бұрын
സത്യംതന്നെ സാർ 🥺😔🙏
@SightseeingMedia
5 ай бұрын
❤️❤️❤️
@rajsagilpk2627
5 ай бұрын
ഈ അനുഭവം കിട്ടിയ എന്നെപ്പോലെ - ദുഃഖിക്കുന്നോർക്കു വേണ്ടി 😢😢
@SightseeingMedia
5 ай бұрын
വിഷമിക്കണ്ട ട്ടോ 😔
@shihabva9887
5 ай бұрын
Hi sir eth paranjalum thalparyam ella ennannu parayunnnath athentha karannam
@SightseeingMedia
5 ай бұрын
ഒന്നും തീരുമാനിച്ചിട്ടില്ല എന്നാണ്
@shihabva9887
5 ай бұрын
Ishttam illanjitanno sir atho vere enthenkilum reason reply pls
@JerishTraveller
5 ай бұрын
❤❤❤
@SightseeingMedia
5 ай бұрын
❤️❤️❤️
@remanibalan9149
5 ай бұрын
ഇപ്പോൾ ഓരോരുത്തരുടെ ഉദ്ദേശം മനസ്സിലാക്കാൻ അധികം സമയം ഒന്നും വേണ്ട ചതി മനസ്സിലാക്കാതെ പ്രേമിക്കുന്നതൊക്കെ പണ്ടായിരുന്നു. ഫേസ്ബുക്കിൽ കൂടി ഓരോരുത്തര് ഫ്രണ്ട്ഷിപ്പ് കൂടും ഉദ്ദേശം ഇതുതന്നെ. അത് മനസ്സിലാക്കാൻ അവരുടെ ഡയലോഗ് ശ്രദ്ധിച്ചാൽ മതി. പിന്നെ ഒരു ഗുണമുണ്ട് എങ്ങോട്ടാ പോക്കെന്നു കണ്ടാൽ അപ്പഴേ ബ്ലോക്ക് ചെയ്യാം 😄
@SightseeingMedia
5 ай бұрын
❤️❤️❤️👍
@BindhuPillai-v3c
5 ай бұрын
This is true
@SightseeingMedia
5 ай бұрын
❤️❤️❤️
@Ourareaaa10
5 ай бұрын
എന്റെ കെട്ടിയോനെ അസുയ്യക്കാർ രണ്ടു പേരും ഇരുന്ന് ചതിച്ചു കെട്ടിയോൻ കുടുംബത്തിലുള്ളവരെ വിശ്വാസച്ചു ഇരുന്നു ഞൻ ചതി വിജയിച്ചപ്പോ പുറത്തു ചാടി അത് കഴിഞ്ഞിട് കെട്ടിയോന് എന്ത് പറഞ്ഞാലും ദേഷ്യം ആണ് കുടുംബത്തിൽ ഉള്ളവരെ മനസറിഞ്ഞു സഹായിച്ചു കൊടുത്തിട്ട് കിട്ടിയേ ചതി ആണു ഇപ്പോഴാ മനസിലായെ പണ്ട് ചെറുപ്പത്തിൽ ആയന്ന് വന്നതാ ഹസ്ജേഷ്ടൻ വൈഫുമാർ അവർ പ്ലാനിട്ട് ചതിച്ചു ഒരാൾ ക്യാഷ് വലിക്ക ഒരാൾ കുത്തിത്തിരിപ്പ് ഉണ്ടാക്കി എന്നോട് അടികൂടിക്ക അതിൽ ഞാൻ പൊരുതി വിജയം കിട്ടി അവരെ രണ്ടു പേരെ കൈയിൽ കിട്ടി കെട്ടിയോനെയും കിട്ടി രണ്ടു പേരെയുഒ പ്രവർത്തിയിൽ ഞാൻ ചതി പൊളിച്ചു ഇപ്പൊ കെട്ടിയോനോട് എന്തേങ്കിലും പറഞ്ഞാൽ ദേഷ്യം ആണ് ഒപ്പം വീട്ടിൽ ഉള്ളവർ തന്നെ ചതിച്ചു ✌️ഞാൻ പറഞ്ഞു അസുയ്യക്കാർ ആണു പിറകെ പോവേണ്ടന്ന് കേട്ടില്ല കിട്ടി എനിക്കുള്ളത് ആയിരുന്നു കെട്ടിയോൻ കിട്ടിയേ എന്നോട് ആണു അവർക്ക് ദേഷ്യം ഞാൻ നേരെ പോവുന്ന ആളാണ് ശത്രുക്കൾ വീട്ടിൽ തന്നെ ഉണ്ട് കെട്ടിയോനെ പിടിച്ചു ദ്രോഹിച്ചാൽ ഞാൻ തളരും വിചാരിച്ചു അവർ ഞാൻ പൊരുതി വിജയിച്ചു
@SightseeingMedia
5 ай бұрын
,❤️❤️❤️
@Ourareaaa10
5 ай бұрын
അവസരം കൊടുത്തിട്ട് അല്ലെ ചതിക്കുന്നെ ✌️ചതിച്ചാൽ അവർ മനസ്സിൽ നിന്ന് പോകുമോ
@SightseeingMedia
5 ай бұрын
മനസ്സിൽ നിന്നും പോകില്ല, വേദന ആയി അങ്ങനെ കിടക്കും 👍
Пікірлер: 25