Singummma ഈ ഹെയർ സ്റ്റൈൽ മതി സുന്ദരി ആയിട്ടുണ്ട് ❤❤❤❤
@febajenson-5559
Күн бұрын
ഹായ് ചേച്ചി അശ്വതി വിളിച്ചതെന്ന് അറിഞ്ഞതിൽ സന്തോഷം ഹെയർ സ്റ്റൈൽ സൂപ്പർ👍 ഇതുപോലുള്ള നുറുങ്ങുകൾ പോരട്ടെ ❤️❤️❤️❤️
@preethapanchami9135
Күн бұрын
അശ്വതി വിളിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം, പ്രേമകഥ സൂപ്പർ കുറച്ചു നേരം കുട്ടിക്കാലത്തെക്ക് കൂട്ടികൊണ്ട് പോയി
@MayaRajesh-i3z
23 сағат бұрын
😂😂😂 പഴയ ഹോസ്റ്റൽ ജീവിതം ഓർത്ത് പോയി ചക്കരെ ❤❤
@reenajohn4106
Күн бұрын
Pazaya karyakal kelkumbol ormajal Film reels poly varum, old. Story oru rasam thaneya Thank you single ❤❤❤ boys nay angote kayre line adikanan ulla gates onumela😂😂
@manjulasasidharan81
Күн бұрын
സിങ്കുമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കം സിങ്കുമയെ മനസ്സിലാക്കം പിന്നെ സിങ്കുമ്മ എഴുതി പ്രാർത്ഥിക്കാൻ പറഞ്ഞതിന് ശേഷം ഞാൻ അങ്ങനെ ചെയ്തു. എനിക്ക് അതിൻ്റെ ഫലം കിട്ടി സിങ്കുമ്മഗുരുവായൂരപ്പൻ്റെ രൂപത്തിലാണ് എൻ്റെ മുന്നിൽ വന്നത് എത്ര പറഞ്ഞാലും മതിവരില്ല അതുകൊണ്ട് എഴുതി പ്രാർത്ഥിക്കുന്നതിൽ സത്യം ഉണ്ട് സിങ്കുമ്മാ😘😘😘😘🥰🥰🥰🙏🙏🙏🙏
@RajiniSurendran-f1q
Күн бұрын
എന്തൊരു രസമാണ് ചേച്ചി ഇങ്ങനെ മുടികെട്ടി വെച്ചിട്ട് ഇനി എപ്പോഴും ഇതുപോലെ തന്നെ കെട്ടിവെക്കണം
@BinuKk-t5y
Күн бұрын
ദൈവം ഓരോരുത്തർക്ക് ഓരോ സമയം വെച്ചിട്ടുണ്ട് നല്ല മനസ്സുകൾക്ക് ദൈവം നല്ലത് ആയിട്ട് എല്ലാം ചെയ്യുകയുള്ളൂ എല്ലാം ദൈവത്തിനു നന്ദി നല്ല സംസാരം നല്ല മോട്ടിവേഷൻ
@LakshmikuttanK.p
Күн бұрын
മുടി കെട്ടിവെച്ചു കാണുമ്പോൾ നല്ല രസമുണ്ട് singu ♥️
@sheebabk8572
Күн бұрын
അശ്വതി വിളിച്ചു എന്നറിഞ്ഞതിൽ സന്തോഷം 🥰🥰 singu hair സ്റ്റൈൽ 👌🏻
@sheelasurendran2337
Күн бұрын
ചെറുപ്പകാലത്തെ ഓർമ്മകൾ എപ്പോഴും വർണ്ണപ്പകിട്ടുള്ള വതന്നെ സിങ്കൂ തിരിച്ചു കിട്ടാത്ത കാലം. മാത്രമല്ല അന്നത്തെപ്പോലെ free mind പോലും ഇനി തിരിച്ചു കിട്ടില്ല❤❤
@lathabinoj6672
Күн бұрын
ചേച്ചി ഇതൊക്കെ കേൾക്കാൻ തന്നെ എന്തൊരു രസമാണ്... നെഗറ്റീവ് പറയുന്നവരായിരിക്കും ചെറുപ്പത്തിലെ പക്കാ കോഴികൾ....😂😂😂😂 ചേച്ചി പറ ഞങ്ങൾ കേട്ടോളം 🥰🥰🥰🥰♥️♥️♥️♥️
@smithamolsmitha8433
Күн бұрын
നല്ല രസമുള്ള ഓർമ്മകൾ അല്ലേ ethokke. Aa കാലഘട്ടത്തിലേക്കൊരു തിരിഞ്ഞു നോട്ടം. 👍👍❤❤
@sushasudhakaran3164
Күн бұрын
ഇത്രേം തുറന്ന് പറയാൻ വേറെ ഒരാൾ ഞാൻ കണ്ടത് നമ്മുടെ പ്രിയപ്പെട്ട മാധവികുട്ടി. പിന്നെ സിങ്കു🥰. സിങ്കുനേക്കാളും പ്രായം കൂടുതൽ ഉണ്ട് എനിക്ക്. തീർച്ചയായും മനസ്സിലാവും ആ പഴയ കാലം.☺️☺️☺️. ഞാൻ ഇപ്പോകാത്തിരിക്കുന്നത് സിങ്കുന്റെ വീഡിയോസ് ആണ്.❤❤
@SreeKala-lb6ec
18 сағат бұрын
എന്റെ ജീവിതത്തിൽ ഇതു പോലെ എത്ര കഥകൾ 😂😂❤❤❤
@indiraks6287
Күн бұрын
🥰 ഇനിയും പോരട്ടെ ഇങ്ങനെ യുള്ള അനുഭവങ്ങൾ..... ❤️
@ajithakumaritk1724
10 сағат бұрын
😂 ഗോപീചന്ദനക്കുറിയണിഞ്ഞു .... ഗോമതിയായ്😊
@nirmalathankappan1181
Күн бұрын
എനിക്ക് സത്യം പറഞ്ഞാൽ ചിരി വന്നു സിംഗിൾ.കഥ പറയാൻ ഉള്ള. ഇരിപ്പു കണ്ടിട്ട് 😂
@renukadevi4745
Күн бұрын
Singu, poratte👌ഇതുപോലുള്ള നുറുങ്ങുകൾ 👌👌❤❤
@harshahaneesh3088
Күн бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലൊരു പ്രണയം ആലപ്പി - എറണാകുളം പാസഞ്ചർ ട്രെയിനിൽ😊. ഇതുപോലെന്നെ Birthil ഇരുന്നുവായി നോക്കി നോക്കി ഞങ്ങളുടെ ഗ്യാങ്ങിൽ വന്ന് കുടി ഞാൻ പോലും അറിയാതെ എന്നെസ് നേഹിച്ച് കൊണ്ടിരുന്ന ഒരാൾ ഏകദേശം 4 മാസം ആയപോ ൾ എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞു ഞാൻ പറഞ്ഞു serious ആയി പ്രേമിക്കാൻ താല്പര്യം ഇല്ല time Pass ആയിട്ടുവേണേൽ നോക്കാ മെന്നു അങ്ങനെ ഞങ്ങളുടെ പ്രണയം തുടർന്ന് ഏകദേശം ആറ് വർഷത്തോളം പിന്നെ ഒരു വിപ്ലവ കല്യാണം അതും കഴിഞ്ഞ് 2 കുട്ടികളു മായി ഇണങ്ങിയും പിണങ്ങിയും❤❤❤❤ ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ വർഷം 12 ആകുന്നു.❤❤❤❤❤❤😊😊😊😊
@beenaknair4666
Күн бұрын
Ayale തന്നെ kettiyo
@harshahaneesh3088
Күн бұрын
കെട്ടി🥰❤️
@beenaknair4666
Күн бұрын
🙌🙌
@harshahaneesh3088
Күн бұрын
@@beenaknair4666 ❤️
@manjulasasidharan81
Күн бұрын
സിങ്കുമ്മയുടെ സന്തോഷം കാണുമ്പോൾ തന്നെ എനിക്ക് ഒരു സന്തോഷം😘😘🥰🥰🥰🙏
@nimikamal7512
Күн бұрын
❤❤❤❤❤❤❤❤less
@jiswinjoseph1290
21 сағат бұрын
Sunguvinte ബാല്യകാലസ്മരണകൾ 😂
@sureghatr4196
Күн бұрын
Singumma hair style super ഇങ്ങനെ കെട്ടിയാൽ മതി ഇനി നല്ല ഭംഗി ഉണ്ട് ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
@ajithakumaritk1724
10 сағат бұрын
😂😂 അയവെട്ടുന്ന മൃഗം😅😊
@revathiwyd
Күн бұрын
വിഷയം ഏതായാലും സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് 👌🙏❤️
@sajinisony60
19 сағат бұрын
നല്ല story ചേച്ചി സ്റ്റോറി കേട് ചിരിച്ചു പോയി 😂😂
@PRASANNA-z6c
Күн бұрын
അങ്ങനെ കാണിച്ചാൽ I love ആണോ എന്നെ അങ്ങനെ കാണിച്ച് ഇത് കേട്ടപ്പോൾ ഓർമ്മവന്നു വല്ലാത്ത നഷ്ടബോധ മായി പോയി 25 കൊല്ലം മുമ്പെ എൻ്റെ മനസ്സ് അങ്ങ് പോയി 😂😂😂😂❤❤❤❤
@anilakumari3921
Күн бұрын
സിങ്കു പറഞ്ഞത് വളരെ ശരിയാണ്. മധുരിക്കുന്ന ഓർമ്മകൾ അതില്ലാത്തവർ കുറവാണ്. ചില മധുരങ്ങൾ കയ്പായിട്ട് മാറിയിട്ടുണ്ടങ്കിലും ഈ സായംധനത്തിൽ ഓർക്കാൻ നല്ല രസമുണ്ട്. നെഗറ്റീവ് കമന്റ് ഇടുന്നവരെ ഓടിച്ചോ.❤❤❤❤
@rmariabasil4080
Күн бұрын
സായംധനം❎ സായന്തനം✅
@sreelathaas2051
22 сағат бұрын
സിംഗ്വീനെ ഇഷ്ട്ട.പെടാത്ത ആരാ ഉള്ളത്❤❤❤
@MrBeanTime
Күн бұрын
Aaha ഇനിയും ഉണ്ടോ ചക്കരെ ഇത് പോലെ മധുരം നിറഞ്ഞ പഞ്ചാര ഓർമ്മകൾ ദാസാ 🤩😂 ഇത് പോലെ ചങ്കുറ്റത്തോടെ പഴയ love സ്റ്റോറി ഇത്ര നർമ്മ ത്തോടെ പറയാൻ ഇതിൽ എത്ര ചേച്ചിമാർക്കു പറ്റും ഇല്ല ഒരാളും പറയില്ല 😂 ദാസാ ഇത് വേറെ ലെവൽ ആണ് ചേച്ചി ധൈര്യം ആയിട്ടു പറഞ്ഞോ 😅 ഞങൾ കൂട്ടുകാർ ellarum ചേർന്നണ് ഇത് ഇപ്പോ കേൾക്കുന്നത് 👍💪❤️
@Singleboban
Күн бұрын
എടാ കള്ളാ 😍❤️❤️❤️❤️
@JayasreeBibhu
Күн бұрын
അശ്വതി വിളിച്ചതിൽ സന്തോഷം. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ. പേടിയായിരുന്നു. വല്ല പ്രശ്നവും ആയാലോ. സിഗു നല്ല ധൈര്യം ആണല്ലോ. 🤣🤣❤️
Couldnt help saying . Ningal jeevikan padicha athi budhimathiyaya oru lady thanne.
@SheebaSudheer-o8v
Күн бұрын
ഒക്കെ രസാ സിങ്കുമ്മാ last ഇവന്മാർ സ്ഥിരം ആലപ്പുഴ ഇറങ്ങും കൂടെ വരും വളഞ്ഞാ പിന്നെ നോക്കേണ്ടിയിരുന്നില്ല എന്ന് തോന്നും😂😂😂 അതൊക്കെ ഒരു രസായിരുന്നു❤❤ ശരിക്കും 😂
Hai Jan Seena thiruvananthapuram enik orupad karyangal parayan und dukham alla bhakthi video okke kanar und TVM varumpol vilikumo veetil varumo Jan niyamasabhayil joli cheyyunnu enik samsarikanam entha vazhi
@bindhubindhumohan4882
Күн бұрын
Singhuchechi... ഒരുപാട് ishttam🥰🥰🥰🥰
@sajithajayathilakan5864
Күн бұрын
അശ്വതി വിളിച്ചു Singu ൻ്റെ ടെൻഷൻ കുറഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം.❤❤
Пікірлер: 404