S. Positive energyvenam yella karyathilum. Aattem is smallestpart but aatomic energysupper power undakkum
@3roses884
Жыл бұрын
Njanum anubavikkunnu
@loveyourself9491
2 жыл бұрын
ഇതു സത്യം... സത്യം.., സത്യം .,💯
@allvideos7466
Жыл бұрын
ഉസ്താദ് പറഞ്ഞ എല്ലാ കാര്യവും എന്റെ ജീവിതത്തിൽ ഉണ്ട് തീരെ പരിഗണന ഇല്ല പൈസ ഉണ്ടായിട്ടും 100രൂപ പോലും തരൂല മറ്റുള്ളവർക്ക് കൊടുക്കാൻ ഒരു മടിയില്ല വലിയ വിഷമത്തിൽ ആണ് 😭😭😭😭😭😭
@mashoodmashood2721
Жыл бұрын
Ok ആയോ ❓️
@ThasniBinthhsn
2 ай бұрын
😢
@jameelamoidu6475
Жыл бұрын
ഉസ്താദ് പറയുന്നത് തീർച്ചയായും ശരിയാണ് 👍
@musthafamusthafa.p6074
2 жыл бұрын
അൽഹംദുലില്ലാ, നല്ല ഒരു ഉപദേശം,
@zanudua18
2 жыл бұрын
ഇതിൽ കുറേ കാര്യങ്ങൾ എന്റെ അനുഭവത്തിൽ സത്യം ആണ്
@rahiyarahiya5921
Жыл бұрын
Njanum
@satharkp4409
Жыл бұрын
Njanum
@lizzyjoseph2011
2 жыл бұрын
Exactly correct explanation.
@shahajamusthafa6376
2 жыл бұрын
അൽഹംദുലില്ലാഹ്..... മാഷാ അല്ലാഹ്.... ഞാൻ ഭാഗ്യവതിയാണ്....
@santhammavarghese2051
2 жыл бұрын
Meaningful good message.
@eshaparvin7015
2 жыл бұрын
Al hamdulillah ❤️ good speech 👍 Sathyam ethu parayanorallundayallo Allahu Akbar ❤️
@praveenkumarp3514
2 жыл бұрын
Good information.very informative message ayi thonni..👏👏👍
@malumalu7966
2 жыл бұрын
Ente jeevithathil 99% sheriyanu
@norahalaviismail1740
2 жыл бұрын
Exactly correct explanation
@hayasonasona
2 жыл бұрын
Very true and this is my life experience. I am facing like this kind of experience from my husbands and some their family members please pray for me because I have one child otherwise no problems because this world is very huge and there has many opportunities for separated couples, don’t want live like slave but parenting couples especially mother has no other ways.
Edhokke undaayittum ente bharthaavine njn ponnu pole snehikkunnuu...... Ennenghilum orikkal nannaayi kaanumenn pradheekshichitt.. ☺☺☺ Ellaavarum dua cheyyaneeee🤲🤲🙂
Oru prashnam mathrame ullu adarsham vivaham kayikumbham ore adhrshthilayirunnu ippol salafi prabhashanam ket salafi adharshathilaan njan pakshe barthavine shirkan visvasthilninnum makaleyum née hidayath kodukane allah aameen 🤲 usthathe prarthikanam ♥️😭
@bicchi4292
2 жыл бұрын
എന്റെയും പ്രശ്നം
@shuhaibchugu6677
2 жыл бұрын
Dua.. Allah keelkkum 🤗💯
@naseerasalam8418
Жыл бұрын
Enteyum
@abinaabdulsalam9651
2 жыл бұрын
Aakirathil ellam Allahuvinodu jan parajukodukkum
@Hadi_kp
2 жыл бұрын
😢
@Hadi_kp
2 жыл бұрын
Athrayum valiya prashnam undo?
@rukkiyap3217
Жыл бұрын
ആയിരിക്കും
@jubinazi8272
2 жыл бұрын
Anta jeevithatil 100%shariyanu
@iklasofquran2506
2 жыл бұрын
ഇത് ഓക്കേ അനുഭവിക്കുന്ന വർക്ക് ഉള്ള പരിഹാരം കൂടി pls
@abinaabdulsalam9651
2 жыл бұрын
ys
@nayananandhus9891
2 жыл бұрын
Nalla oru joli kandupidikkuka...❤
@iklasofquran2506
2 жыл бұрын
@@nayananandhus9891 ജോലി കിട്ടുമ്പോൾ???
@noushadnoushi4755
Жыл бұрын
@@nayananandhus9891 സത്യം
@farsanasaleem8860
Жыл бұрын
@@iklasofquran2506 നമ്മൾ അതിൽ engeged ആവും
@rabahrabi401
9 ай бұрын
Enteyum anubavaman
@zayansdyary5893
4 ай бұрын
ഞാൻ ജോലിക്ക് പോയി ഭർത്താവിനെക്കാൾ കൂടുതൽ കുടുംബത്തിന് വേണ്ടി പണം ചെലവഴിക്കുന്ന ആളാണ് എന്നാലും ഒരു പരിഗണയും കിട്ടാറില്ല. കൂടാതെ എപ്പഴും ദ്ദേശ്യപ്പെടും
@elliyasjenna9334
2 жыл бұрын
ഒരു സ്ത്രീയെ പുരുഷൻ വെറുക്കുന്ന സാഹചര്യം പറയാനും അഭ്യർത്ഥിക്കുന്നു 😌
@sujaaboobaker9300
2 жыл бұрын
കാട്ടികൂട്ടൽ തന്നെ 😒😒
@rafanislamicmedia3777
Жыл бұрын
ഏറ്റവും ആദ്യം പുരുഷൻ ഒരു സ്ത്രീയെ വെറുക്കുന്നത് അവിഹിതം കാരണം തന്നെ
@nextlifedreams8655
Жыл бұрын
Qur'an says to men to be patient with women But in reality most of the women are patient with their men
@mehanamujeeb1757
2 жыл бұрын
Idil parachad valare sadyam
@abdulmanaf9782
Жыл бұрын
ഉസ്താദ് ഖുറാനിൽ സ്ത്രീകളയ് കുറിച്ചാണ് കൂടുതൽ പറഞ്ഞിട്ടുള്ളത് നബിയുടെ പല അദീസുകളിലും കാണ്ണാം വളഞ്ഞ എല്ല് കൊണ്ടാണ് പടച്ചതും
@ramlaabdulrahiman9203
2 жыл бұрын
അവരുടെ ഫ്രീഡം ഹനിക്കുന്നത് വെറുപ്പ് ഉളവാക്കും.
@sabnafaizalsabnafaizal6636
2 жыл бұрын
സത്യം സത്യം സത്യം,, ആണുങ്ങളെ പോലെ പെണ്ണിനും ഫ്രീഡം വേണം
@user-gd1nv5xh9s
5 ай бұрын
Anaavidayumkondpovilla
@sanusaba62
Жыл бұрын
Ente Barthavinu ullath .lahari ubayogham illa bakkiyokke kanakka hooooo maduthu 1.und 2.und 3.und 4.und 5.und 6.athilla 7.und 8.und 9.illa 10.illa 11.evidem kondupogha cheyyemilla maduthu usthathe jeevitham 😭ellam anchor kittana ennulla chinthamathrame ullu inghottilla enthu may kollatte njananenghi ikkak vendi marikkanu theyyaran pakshe oru snehathilulla perumattam illa njanippo marikkan vendi thedughayan pakshe ente makkal ponnu makkalund 😰😰😰😰😰😰😭😭😭😭😭😭sahikettu
@arifa_k
9 ай бұрын
😂😂😂😂😂😂
@ibrahimkolikara6476
2 жыл бұрын
പുരുഷനെ ഈ അവസ്ഥയിൽ എത്തിക്കുന്നത് അധികവും സ്ത്രീയുടെ സ്വഭാവമാണ്. പുരുഷനിൽ വരുമാനം കുറഞ്ഞു പോയാൽ പിന്നെ അവനെ വേണ്ട. നല്ല വരുമാനമുള്ള മക്കളുടെ കൂടെ ആയിരിക്കും. പിന്നെ അവനെ കുറ്റവും കുറവും പറയലായിരിക്കും. ഉസ്താദ് പറ സാധാരണ പുരുഷന് അവളെ സ്നേഹിക്കാൻ സാധിക്കുമോ. ജീവിതം മുഴുവനും അവൾക്കും മക്കൾക്കും വേണ്ടി ജീവിതം ഹോമിച്ചവൻ അവസാനം സമ്പാദ്യം കുറയുമ്പോൾ അവനെ വേണ്ട.
@mariyammaliyakkal9719
2 жыл бұрын
ദീൻ ഉള്ള സ്ത്രീ അങ്ങനെ ചെയ്യില്ല
@pesgamer793
2 жыл бұрын
ദീൻ ഉള്ളോരായാലും ഇല്ലാത്തൊരയായാലും നല്ലൊരു പെണ്ണ് പണമില്ലാതായാലും സ്നേഹിക്കുന്ന ഭർത്താവാണെങ്കിൽ അവരെ കൂടെ നില്കും
@bicchi4292
2 жыл бұрын
അങ്ങിനെ ചെയ്യൽ ചുരുക്കം ആയിരിക്കും .സ്ത്രീ കളുടെ സ്വർണം അധികവും പുരുഷൻ എടുത്തിട്ടുണ്ടാവും .വേണ്ടാത്ത രീതിയിൽ ഉപയോഗിക്കും ചിലർ
@mariyammaliyakkal9719
2 жыл бұрын
@@bicchi4292 Streeye തലാഖ് cheytha ellaa അലവലതികളും അവളുടെ.ആഭരണം വിറ്റ് പുട്ടടിച്ചവർ ആയിരിക്കും
@salammuttam1733
2 жыл бұрын
adum sathyamanu.🤔
@noushadnoushi4755
Жыл бұрын
ഭയങ്കര പിശുക്കാണ്. പിന്നെ എന്റെ വീട്ടുകാരെ ഒട്ടും ഇഷ്ടമല്ല
Пікірлер: 159