• ഒരു പൈസയും ചിലവില്ലാതെ...
warning risk of electrical shock☠️💀കുട്ടികൾ ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാൻ പാടില്ല ഞാൻ ഈ വീഡിയോയിൽ പറഞ്ഞതുപോലെ പവർ ഓഫ് ചെയ്തു വേണം എൽഇഡി ബൾബ് റിപ്പയർ ചെയ്യാൻ ... റിപ്പേയർ ചെയ്യുമ്പോൾ സുരക്ഷിതത്വം പാലിക്കണം അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്... ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.. വീണ്ടും പറയുകയാണ് നിങ്ങൾ എൽഇഡി ബൾബ് റിപ്പയർ ചെയ്യുന്ന സമയത്ത് വൈദ്യുതി ഓഫ് ചെയ്യാൻ മറക്കരുത്... ഇനിയും നിങ്ങൾക്ക് ഉപകാരപ്പെടുന്ന പല വീഡിയോകളും ഈ ചാനലിലൂടെ പ്രതീക്ഷിക്കാം സബ്സ്ക്രൈബ് ചെയ്ത് കൂടെ നിന്നോളൂ...വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്
ഇങ്ങനെയും റിപ്പയർ ചെയ്യാം
വീഡിയോ കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക
• ഒരു പൈസയും ചിലവില്ലാതെ...
Негізгі бет ഒരു രൂപ പോലും ചിലവില്ലാതെ LED ബൾബ് ഇനി ആർക്കും നന്നാക്കി എടുക്കാം |,Nasar Thavanur
Пікірлер: 248