അമ്മച്ചിയുടെ ഒരു സൂപ്പർ ഐറ്റമാണ് ബീഫ് സ്റ്റൂ... ഇതിൻ്റെ രുചിക്ക് പകരംവെക്കാൻ മറ്റൊന്നില്ല. അത്രക്ക് ടേസ്റ്റാണ്. ഈ റെസിപ്പിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ......
ആവശ്യമുള്ള സാധനങ്ങൾ
ബീഫ്
ഉരുളകിഴങ്ങ്
കാരറ്റ്
ചെറിയുള്ളി
അണ്ടിപരിപ്പ്
ഏലക്ക, കറുവ, ഗ്രാമ്പു
പെരുംജീരകം
കുരുമുളക്
വെളിച്ചെണ്ണ
കറിവേപ്പില
സവോള
തേങ്ങാ പാൽ
ഉപ്പ്
പച്ചമുളക്
ഇഞ്ചി, വെളുത്തുള്ളി
മല്ലിപൊടി
ഗരംമസാല
Негізгі бет ഒരു രക്ഷയുമില്ല..!!! ഇത് വേറെ ലെവലാ... 👌 | അമ്മച്ചിയുടെ ബീഫ് സ്റ്റൂ.. | Easy & Tasty Beef Stew
Пікірлер: 57