ഇതൊരു ഉപദേശവും ഒന്നുമല്ല ഒരു അറിവ് പകർന്നു തന്നു ന്ന് മാത്രം. നീയും പടച്ചോനും തമ്മിൽ ഉള്ള അന്ധർദ്ധരാ ന്ന് പറഞ്ഞല്ലേ... ഒരു മുസ്ലിം എങ്ങനെ ആണ് അവന്റെ ജീവിതം എങ്ങനെ ജീവിക്കണം ന്ന് വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്... സ്ത്രീകളാണെങ്കിൽ അവരുടെ ഔറത്ത് അന്യ ഒരു പുരുഷന്മാരുമായി എങ്ങനെ ഇടപെടണമെന്ന് തുടങ്ങിയ കാര്യങ്ങൾ... ഇപ്പോഴത്തെ അവസ്ഥ മാറി ഒരു അവസ്ഥ വരാനുണ്ട് മരണാനന്തര ജീവിതം അവിടെ ആരും രക്ഷക്കായിട്ടുണ്ടാവില്ല സഹോദരി.... സ്വന്തം മാതാവും പിതാവും പോലും പഴി പറയുന്ന കാലം...
Пікірлер: 99