അമ്മയുടെ സ്ഥലം വിറ്റ പണം കൊണ്ട് രണ്ട് ബാച്ചില്‍ ഒരു കോഴ്സില്‍ 22 പേരുമായിട്ടാണ് ELANCE LEARNING PROVIDER എന്ന സ്ഥാപനത്തിന്റെ ആരംഭം. അതും 1800 സ്ക്വയര്‍ഫീറ്റ് വാടകക്കെട്ടിടത്തില്‍. അവിടെ നിന്ന് ഇന്ന് കോഴിക്കോട്, കൊച്ചി, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസും ക്ലാസ് സൗകര്യങ്ങളുള്ള, വിവിധ കോഴ്സുകളിലായി 15000 കുട്ടികളെ പഠിപ്പിച്ച, അവരുടെ ഭാവി സുരക്ഷിതമാക്കിയ കേന്ദ്രമായി ELANCE LEARNING PROVIDER വളര്‍ന്നു കഴിഞ്ഞു. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് വിജയതീരത്തെത്തിയ എലാന്‍സ് ലേണിംഗ് പ്രൊവൈഡറിന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ പങ്കുവെക്കുകയാണ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ജിഷ്ണു.
GUEST DETAILS...
Jishnu P V
CEO & MD
Elance Learning Provider
Ph : +91 75590 54249
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет ഒരു സാധാരണ ഓട്ടോറിക്ഷക്കാരന്റെ മകൻ 40 കോടി ആസ്തിയുള്ള കമ്പനിയുടെ CEO ആയ കഥ
No video
Пікірлер: 2