ഒരുപാടു നാളുകൊണ്ടു തയ്യാറാക്കിയ ഈ ഡോക്യുമെന്ററി പതിവുപോലെ ഒരു ചെറിയ ചലച്ചിത്രം കാണുന്ന ലാഘവത്തിൽ മുഴുവനായി കാണണം എന്ന് അഭ്യർത്ഥിക്കുന്നു !
സംരംഭകർക്ക് ഒരുപാടു motivation ലഭിക്കാൻ ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം .
കൂടാതെ ഒരു സൂപ്പർ മാർക്കറ്റ് തുടങ്ങാൻ എന്തെല്ലാം ചെയ്യണം എന്നും മനസിലാക്കാം ..
അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !
കൂടാതെ അടിമാലി അങ്ങാടി ക്ക് എല്ലാ ആശംസകളും അറിയിക്കുന്നു!
(Anand Paul ന്റെ ശബ്ദം കുറവ് അനുഭവപ്പെടുന്നതിൽ ഖേദിക്കുന്നു )
Contact for Amal : 9567878853
[Email: anandpaul@outlook.com]
Негізгі бет Ойын-сауық ഒരു സൂപ്പർ മാർക്കറ്റ് ഉണ്ടാക്കുന്നത് കാണാം/How to build a Supermarket/
Пікірлер: 109