സ്വന്തമായി ഒരു വീട് ആയി. ആ വീട്ടിൽ അമ്മയും മക്കൾക്കും സന്തോഷമായി താമസിക്കാൻ ഉള്ള കൃപ ദൈവം തരട്ടെ. 🙏🙏
@philominavm7005
8 сағат бұрын
ദൈവത്തിനു നന്ദി മനോഹരമായ വീട് നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു
@umarali-pg4hb
7 сағат бұрын
മാഷാഅല്ലാഹ് ഓരോന്നും കാണിച്ചു തരുമ്പോഴുള്ള ഇവരുടെ സന്ദോഷം കണ്ടു മനസ്സ് നിറഞ്ഞു ഈവീട്ടിൽ ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
@SainaSaina-zy8oz
7 сағат бұрын
എന്റെ ചേച്ചിന്റെ സന്തോഷം കണ്ടപ്പോൾ തന്നെ ഒരു സന്തോഷം ❤❤🥰🥰
@faseelashouku9991
8 сағат бұрын
വാതിൽ ഒക്കെ ഒരുപാട് ഇഷ്ടം ആയി. എനിക്ക് ഉണ്ടല്ലോ നിങ്ങളുടേ സന്ദോഷം കാണുമ്പോൾ ഭയങ്കര സന്ദോഷം. എന്റെ കൂടപ്പിറപ്പു വീടിരിക്കുന്ന ഒരു ഫീൽ. സത്യം ആയിട്ടും എനിക്ക് സന്തോഷം ഉണ്ട്. ഇനി വേഗം അതിലേക്കു നിങ്ങൾ ഇരിക്കുന്നത് ഒന്ന് കാണണം. എനിക്ക് അവിടേ വന്നു വീടൊക്കെ സെറ്റ് ചെയ്തു തരാൻ ഒക്കെ തോന്നുന്നു. അത്രക്കും ഒരുപാട് സന്തോഷം. 💃💃💃💃💃വീട് ഒരുപാട് ഇഷ്ടം ആയി. കുഞ്ഞു വീടാണെങ്കിലും നല്ല ബംഗിയുണ്ട്. ❤️❤️❤️❤️❤️❤️
@AshrafAshraf-ho5wm
7 сағат бұрын
എല്ലാവരുടെയും ഒരു ആഗ്രഹ ആഗ്രഹമാണ് അടച്ചിറപ്പുള്ള നല്ലൊരു വീട് ഉണ്ടാവുക എന്നുള്ളത്
@Mohu-n9l
8 сағат бұрын
എല്ലാ പണിയും അടിപൊളിയായിട്ടുണ്ട് ഇനി ammayude സന്തോഷം കാണാൻ കാത്തിരിപ്പാണ് 😊😊
@lakshmikuttyknair9179
8 сағат бұрын
വീടും വാതിലും സൂപ്പർ 😍👌'അമ്മ തിരിച്ചു വന്നു കുറച്ചു കാലം പുതിയ വീട്ടിൽ ഇരിക്കും ഇതുവരെ സഹായിച്ച എല്ലാവര്ക്കും നന്ദി 🙏🏻
@anjanam4669
7 сағат бұрын
Athe❤
@SajithaThaikkadan-hx5yy
6 сағат бұрын
സൂപ്പർ 👍🏼❤️❤️❤️
@MuthuMon-zz9dx
5 сағат бұрын
👍
@sreejac8424
6 сағат бұрын
വേഗം പാല് കാച്ചൽ നടത്തിക്കോളൂ അമ്മ സുഗായി സുഖ മായി തിരിച്ചു വരും ❤❤❤❤❤
@jayaramakrishnan6961
8 сағат бұрын
അമ്മയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ..❤❤🙏🙏
@fathimashoukathali5418
6 сағат бұрын
അടിപൊളി ആയിട്ടുണ്ട് വീട് സന്തോഷം ഒരു വീട് എന്നു പറഞ്ഞാൽ എല്ലാവർക്കും വലിയ സന്തോഷം തന്നെ
@vishnuhamsadhwanimix4870
8 сағат бұрын
ഗണപതിഹോമം കഴിച്ചിട്ട് വീട്ടിൽ കൂടിയാൽ മതി.... 👍👍👍ഇനി അമ്മ വന്നു വീട്ടിൽ കൂടിയാൽ സമാധാനമാവും..... 🥰🥰🥰
@pvmrooms2607
7 сағат бұрын
ഷിജിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല കാണ് ന്നവർക്കും സന്തോഷം
@ammusunil5808
8 сағат бұрын
സ്വപ്നക്കൂട് ഇത്രം ഭംഗിയിൽ കണ്ടതിൽ വളരെ സന്തോഷം ചേച്ചി❤
@MadhuSudhanan-c8f
8 сағат бұрын
ഒരുപാട് സന്തോഷം നല്ല വീട്
@sreelekhakysreelekhaky1960
8 сағат бұрын
വീട് കാണാൻ നല്ല രസമുണ്ട് ബാക്കി പണികളും കൂടി കഴിഞ്ഞാൽ നല്ല രസമുണ്ടാവും കാണാൻ 🥰
@farsanashafeeq3723
8 сағат бұрын
എല്ലാ നന്മകളും നേരുന്നു മുത്തേ 🙌🙌🙌🙌നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം തോനുന്നു ❤️🥰❤️🥰🤗🤗❤️
@ShylajaKomalan
6 сағат бұрын
👍🏻❤️❤️അടിപൊളി വിട് ❤️❤️ എല്ലാം നല്ലതായിട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@user-gf6to8iu9v
6 сағат бұрын
അമ്മയെ കുണ്ട് എത്രയും പെട്ടന് താമസിക്കാൻ ദൈവം അന്നുഗ്രഹിക്യട്ടെ 🙏🏻🙏🏻
@bijuvellayil3729
4 сағат бұрын
നിങ്ങളെ സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം❤️ എല്ലാം ഐശ്വര്യങ്ങളും നിറഞ്ഞ വിടാവട്ടെ എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും🙏 എന്നെന്തിലും നേരിൽ കാണാം
@shameera3481
8 сағат бұрын
നമ്മൾ ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് പോകുവുള്ള സന്തോഷം പറയാൻ പറ്റാത്ത ഒരു സന്തോഷമാണ് ആ സന്തോഷം ഒരുപാട് വർഷം നിങ്ങളുടെ ഫാമിലിക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ പ്രത്യേകം അല്ലാഹുവിനോട് ദുആ ചെയ്യുന്നു. പ്രത്യേകിച്ച് അമ്മയ്ക്കും ഈ അസുഖം ആയതുകൊണ്ട് അമ്മ എത്രയും പെട്ടെന്ന് അസുഖം മാറിയിട്ട് നല്ലൊരു സന്തോഷത്തോടെ കൂടി വീട്ടിൽ കഴിയാൻ അമ്മയ്ക്ക് ഭാഗ്യം ഒരുപാട് ഭാഗ്യം ഉണ്ടാവട്ടെ
@VaishnavSm-ut2bh
8 сағат бұрын
ഹായ് സന്തോഷ് ഷിജിഅപ്പൂസ്സ് അമ്മ എല്ലാവർക്കും സന്തോഷം ആയല്ലോ അടിപൊളി പിന്നെ അസുഖം ഇല്ലാത്ത വീട് ഇല്ല അസുഖത്തിനെ നമ്മൾ പൊരുതി തോൽപ്പിക്കുക 💪💪
അമ്മയേയും കൊണ്ട് എത്രയും പെട്ടെന്നു താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@RifaFathima-v5g
7 сағат бұрын
അമ്മയുടെ അസുഖം മാറി നല്ലൊരു സുഖ ജീവിതം കിടട്ടെ
@RaseenaRafeek-os1eh
4 сағат бұрын
Ningalude santhosham kanumpol namukkum bayangara santhosham anu 👍
@sanoopbabu5573
8 сағат бұрын
Super Shiji ഒരുപാട് സന്തോഷം
@roopar2281
7 сағат бұрын
ഷിജി യുടെ സന്തോഷം വാക്കുകളിൽ കാണുന്നുണ്ട്..... ഒത്തിരി സന്തോഷം ഉണ്ട്.....😊😊🎉🎉❤
@sulaimanc-gy5vu
7 сағат бұрын
Kandappol ഭയങ്കര സന്തോഷം ❤❤❤
@unnivava961
4 сағат бұрын
🙏🏻🙏🏻🥰 ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ... 🙏🏻❤️❤️🥰🥰👍🏻
@balkeesshaniShani
8 сағат бұрын
സൂപ്പർ ആയിട്ടുണ്ട് വീടിന്റെ വർക്ക് 🥰❤️👍🏻
@SreejaC-xc7gy
3 сағат бұрын
പാവം ഷിജി വാതിലടക്കാൻ അറിയില്ല എന്ത് മാത്രം കഷ്ടപ്പെട്ടു. നല്ല ഒരു വീട് ആയതിൽ ഞങ്ങൾക്കും സന്തോഷംപാവം അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു (വീട് Super Super❤❤❤🙏🙏
@IfrathIfrath-t4n
5 сағат бұрын
ഞാൻ ആരുടെ വീഡിയോയും അങ്ങനെ കാണാറില്ല ചേച്ചിയുടെയും ഫാമിലിയെയേം ഇഷ്ടമായി നിഷ്കളങ്കമായ നല്ലൊരു കുടുംബം വീടായത്തിൽ വളരെ സന്തോഷമുണ്ട്ട്ടോ ഉയരങ്ങളിൽ എത്തട്ടെ
@sanushatk5102
7 сағат бұрын
ഷിജി സന്തോഷമായി അമ്മ എത്രയും പെട്ടെന്ന് തിരിച്ചു വന്ന് വീട്ടിൽ താമസിക്കട്ടെ
@shahanasheenas328
7 сағат бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോ ഞങ്ങൾക്കും മനസ്സ് നിറയും 🥰
@symphoria-deinspira8739
8 сағат бұрын
Palu kachal waiting aanu.ente oru sahodariyum kudumbavum veedu maarunna pole.santhosham❤❤❤
@shameenakareem545
4 сағат бұрын
Masha Allah veed super 👍
@hasanath890
8 сағат бұрын
ഒരു പാട് സന്തോഷമാ യി വീട് 👍👍
@dhanyamanoj7723
6 сағат бұрын
ഗണപതിഹോമം നടത്തി വീട് ഇരിക്കു... അതിന് എത്രയും വേഗം സാധിക്കട്ടെ 🙏
ഞങ്ങൾക്കും ഒരു പാട് സന്തോഷം ❤എല്ലാ നന്മകളും ഉണ്ടാകട്ടെ 🤲🏻👍🏻🥰
@movihub4907
8 сағат бұрын
കുഞ്ഞു സ്വർഗം ❤️
@SujathaSudha-l6o
5 сағат бұрын
ഷിജി വീട് സൂപ്പറായി അമ്മയും കൂടി വന്ന് കണ്ടാൽ സന്തോഷം❤❤❤
@shobanananu3044
8 сағат бұрын
Nalla happiyayi veedu kandappo
@girijabhaskaran875
5 сағат бұрын
സന്തോഷിന്റെ വീട് കണ്ടപ്പോൾ അതിന്റെ ഇരട്ടി സന്തോഷം ഷിജീ ഒരു ദിവസം പോലും ഷിജീടെ ചിരിക്കുന്ന മുഖം കാണാതെ ഞാൻ ഉറങ്ങാറില്ല നിങ്ങൾക്കെല്ലാവർക്കും ഈശ്വരൻ നല്ലത് വരുത്തട്ടെ good നൈറ്റ് അപ്പൂസേ ❤❤
@JumanaJumuu-f1i
8 сағат бұрын
നിങ്ങളെ പോലെ ഞങ്ങളും. കാത്തിരുന്നു നിങ്ങളുടെ വീട് ഇങ്ങനെ കാണാൻ 😍
@shahinaharis9369
6 сағат бұрын
Manasinte sandosham shiji chechinte mughath kanunnundto pqdachonte anugraham kond pettenn pani theernulle masha allah
@shajithashamsudheen3367
8 сағат бұрын
എല്ലാം സൂപ്പറായിട്ടുണ്ട് 👍ഷിജി സന്തോഷം കൊണ്ടു ചിരി നിർത്തുന്നില്ല, ജനൽ പാളികളും വാതിലും 👍👍👍അപ്പൂസ് എവിടെ ♥️♥️♥️♥️
ഇതു പോലൊരു സ്വപ്ന വീട്ടിൽ ഞങ്ങൾ താമസം തുടങ്ങിയിട്ട് രണ്ട് വർഷം ആകുന്നു,... നിങ്ങൾക്ക് എല്ലാ വിധ നന്മകളും നേരുന്നു സന്തോഷ് & ഫാമിലി Manoj nilamboor🥰🥰🥰 ❤️❤️❤️❤️
@radhakrishnanc1390
6 сағат бұрын
ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ ഞാൻ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട്. മഞ്ചേരിയിലാണ് എന്റെ വീട്. അമ്മയ്ക്ക് പെട്ടെന്ന് സുഖാവട്ടെ ഞാൻ പ്രാർത്ഥിക്കാം 🙏🏿. വീട് super
Пікірлер: 317