നൂറ്റാണ്ടുകൾ കൊണ്ടാണ് ഒരു വനം ഉരുത്തിരിഞ്ഞ് വരുന്നത്. അത് നശിക്കാനോ മണിക്കൂറുകൾ മതി. വനം ഉണ്ടായികാണാൻ ഒരു മനുഷ്യന്റെ ആയുഷ്ക്കാലം മതിയാവില്ല. എങ്കിലും കഴിയാവുന്നത്ര സ്ഥലത്ത്, പരമാവധി മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കാൻ നമുക്കു കഴിയും. അത്തരത്തിൽ ഏറെ ഫലപ്രദവും വിജയകരവുമായ മാതൃകയാണ് മിയാവാക്കി വനവത്കരണം.
#MiyawakiForest #WorldEarthDay2021 #Afforestation
Негізгі бет ഒരു സെന്റിൽ 160 മരമോ??? ദാ, കണ്ടോളൂ | Web Series #46
Пікірлер: 257