അമ്മ മാതാവ് എന്റെ മകനെ അനുഗ്രഹിക്കണം അവൻ പള്ളിയിൽ പോകാൻ മനസുകൊടുക്കണം മനസന്തരം നൽകണം മോശം കൂട്ടുകെട്ട് മാറ്റികൊടുക്കണം അവന്റ കുടുംബതെ അനുഗ്രഹിക്കണം മകൾ ആനി യേ അനുഗ്രഹിക്കണം നല്ല ഒരു വിവാഹ ജീവിതം നൽക്കണം ഭ ർ താ വിന്റെ അസുഖം മാറ്റിതരണം എന്റെ കുടുംബതെ അമ്മ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ
@leenajohn3644
Күн бұрын
October 10 ന് ഉള്ളിൽ എന്റെ മകന്റെ രോഗം മാറ്റി തരണമെ . മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമെ
@leenajohn3644
Күн бұрын
October 31 ന് പരീക്ഷ എഴുതാൻ അവന് സാധിക്കണമെ അതിൽ അവന് വിജയം നൽകണമെ
@JuliemolMathew-xq1xh
Күн бұрын
October 23 ullil 3 niyogangalum sadhichu tharaname amme
@carolinephilip9825
Күн бұрын
Mathave please pray for my son to take holy kurbana next week
@SheejaRajesh-iw1ro
Күн бұрын
Amme mathave oru kuzhappavm varutharuthe aval padikkanpokunnathinu
@sherinpg7386
Күн бұрын
എന്റെ അമ്മേ കൃപകൾ കൊണ്ട് നിറക്കണമേ എന്റെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@GirijaRaju-ln8rl
Күн бұрын
അമ്മേ എന്റെ രോഗങ്ങൾ മാറ്റി തരണമേ
@bindhus2834
Күн бұрын
എന്റെ അമ്മേ മാതാവേ ഈ യാത്രയിൽ കാത്തുകൊള്ളണമേ 🙏🙏🙏
@ScholosticavictorScholo
Күн бұрын
🌹🙏🌹🙏🌹അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥo വഹിക്കണമേ ഞങ്ങളെ പാപത്തിൽ നിന് മോചനം നല്കണമേ നിത്യ രക്ഷ നല്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ആമ്മേൻ 🌹🙏🌹🙏🌹
@velayudhana.s4791
Күн бұрын
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
@handle-e6k
Күн бұрын
കർത്താവെ അമ്മ മാതാവേ എന്റെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലുംഎന്റെയും എന്റെ കുടുംബത്തിനു ഒപ്പം ഉണ്ടാകേണമേ കർത്താവെ എനിക്ക് നല്ല ഒരു ജോലി നല്ല സാലറി നൽകി അനു ഗ്രഹിക്കേണമേ മരണം വരെ ദൈവ വിശ്വാസത്തിൽ ജീവിക്കുവാനുള്ള കൃപയുണ്ടാകണമേ ആമേൻ 🙏🙏✝️✝️🙏🙏
@ponnuponnu6098
Күн бұрын
അമ്മേ മാതാവേ അമ്മയുടെ മുൻ മ്പിൽ വന്നു സമർപ്പിച്ചിട്ടുള്ള നിയോഗങ്ങൾ ഒക്ടോബർ 30 തിന് മുൻ മ്പ് എനിക്ക് സാധിച്ചു തരണമേ ഈശോയെ അമ്മേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@jecentstube7802
Күн бұрын
മക്കളെ അനുഗ്രഹിയ്ക്കണമേ അമ്മ എന്റെ വീട്ടിൽ വന്ന് വസിക്കണമേ
@Ebroxff
Күн бұрын
അമ്മേ മാതാവേ എന്റെ വസ്തു എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ കർത്താവ് അതുഗ്രഹിക്കേണമേ ആമേൻ
@rosammagracious483
Күн бұрын
ഈശോയേ ആറ്റ്ലിനെ നീ ഒന്നു തൊടണമേ അവളെ നിൻ്റെ സക്ഷിയാക്കി മാറ്റണമേ
അമ്മേ മാതാവേ ഞങ്ങൾക്കു ഒരു നല്ലവിട് വിയ്ക്കാൻ അമ്മക്കാനിയണേ മാതാവേ
@carmalyjose206
Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അമ്മയുടെ മേലങ്ങി ക്കുള്ളിൽ പൊതിഞ്ഞ് കാത്തുകൊള്ളണമേ.ഇശോയെ കാത്തുകൊള്ളണമേ.
@DaisyDaisysunny
Күн бұрын
ഈശോയെ അടുത്ത ആറ് മാസത്തിനുള്ളിൽ മകൾക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ❤🙏🙏🙏
@johnsoncm-d2k
Күн бұрын
ഞങളുടെ ഈശോയെ, പരിശുദ്ധ അമ്മേ ഞങളുടെ മൊനെ ജോലി വേണ്ടിയുള്ള exam എഴുതുവാനും എഴുതുന്ന പരീക്ഷ ranklist വന്നു ജോലി ലഭിക്കാൻ അനുഗ്രഹിക്കണേമേ.
@SunithaShiju-g1t
Күн бұрын
കർത്താവേ അമ്മയെ എന്റെ ഭവനത്തിന്റെ കടബാധ്യത ഏറ്റെടുക്കേണമേ🙏🏽
@RajeshT-mn8ml
Күн бұрын
അമ്മേ എന്റെ ഭർത്താവിന് രോഗം ശാന്തി നല്കണമേ ഞങ്ങളെ ഞങളുടെ മക്കളുടെ അടുത്തേക്ക് വിടാനുള്ള കൃപ ഉണ്ടാകണമേ 😢😢😢😢😢😢😢😢😢അമ്മേ ഞങളുടെ കൂടെ കാണണമേ ❤❤❤❤❤❤❤ഞങ്ങളെ അമ്മയുടെ സാക്ഷിയാക്കണമേ അമ്മേ കൂടെ കാണണമേ 🙏🙏🙏🙏❤❤❤❤❤❤
@johnsoncm-d2k
Күн бұрын
എന്റെ ഈശോയെ, പരിശുദ്ധ അമ്മേ, നാളെത്തെ പരീക്ഷ നല്ല പോലെ എഴുതുവാൻ അവന് ശക്തി നൽകി അനുഗ്രഹിക്കണേമേ. Examin വരുന്ന ഉത്തരങ്ങൾ പഠിക്കാൻ അവന് അനുഗ്രഹിക്കണേമേ.
@bindhumurali1443
Күн бұрын
അമ്മേ എന്റെ മാതാവേ എന്റെ കടം വിടാൻ അമ്മ അനുഗ്രെഹിക്കണേ മാതാവേ
@SusanThomas-o2j
Күн бұрын
അമ്മ മാതാവെ എൻ്റെ മകനും അവൻ്റെ ജീവിതപങ്കാളിയും എൻ്റെ കൊച്ചുമകനും വീട്ടിൽ നിന്നും തന്നെ തിരിച്ചു വരുവാൻ അനുഗ്രഹിക്കണമെ സഹായികണമെ
@BabuThekkemannampuzha
Күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർഥന കേൾക്കണേ അമ്മേ
@RamaniSadhi
Күн бұрын
അമ്മോ മാതാവോ എന്നെയും എന്റെ കുടംബത്തേയും അങ്ങയുടെ കൃപകൊണ്ട് ഞങ്ങളെ നിറക്കേണമോ അമ്മോൻ
@devayanibal5079
Күн бұрын
അമ്മേ മാതാവേ എന്റെ ആവശ്യം സാധിച്ചു തരേണമേ കടബാധ്യത മാറ്റി തരേണമേ 🙏
@sumathomas3003
Күн бұрын
അമ്മേ പരിശുദ്ധ അമ്മേ kreupayil വളരാൻ സഹായ്ക്കണേ നന്ദി 🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ ആരാധന 🌹
@rokku7253
Күн бұрын
എന്റെ അമ്മേ... എന്റെ ആശ്രയമേ 🙏❤️🙏 എന്റെ ജീവിത പങ്കാളിയെ രോഗ ശാന്തി നൽകി അനുഗ്രഹിക്കേണമേ എന്ന് അങ്ങേ തിരുക്കുമരനോട് അപേക്ഷിക്കണമേ 🙏
@sumasivan559
Күн бұрын
അമ്മേ കുക്കുമോൾക് നല്ല ജീവിത പങ്കാളിയെ എത്രയു വേഗം കിട്ടണേ 🙏🙏🙏🙏
@rajendran-cw2iw
2 күн бұрын
എനിക്ക് പഞ്ചായത്തിൽ നിന്നും കിട്ടാനുള്ള ധനസഹായം അവിടുത്തെ തടസ്സങ്ങൾ നീക്കി എത്രയും പെട്ടന്നു കിട്ടണമേ മാതാവേ
@madhukumari.b474
Күн бұрын
മാതാവേ, എന്റെ മാളുമോളുടെ പീസിയോടി എന്ന അസുഖവും തൈറോയിടും വേഗം തന്നെ എന്റെ യേശു അപ്പൻ മാറ്റി കൊടുക്കണേ.... ആമേൻ 😢😢😢😢😢😢🙏🙏🙏🙏🙏🙏❤❤❤❤❤❤➕
@BeenaRevi-l7r
Күн бұрын
Ente kripasanamathave ente makkalke nallathupole padikkan pattane padichathellam ormakittane ente mathave amen amen amen amen amen amen amen amen amen amen amen
@psychogirl6828
Күн бұрын
എന്റെ അമ്മ മാതാവെ അങ്ങയുടെ തിരുസന്നിതിയിൽ വരുവാണ് അമ്മയും തിങ കുമാരനും എന്നെ അനുഗ്രഹിക്കണേ വെറുംകൈയോടെ എന്നെ വിടത്തില്ലാ എന്ന വിശ്വാസം എനിക്കുണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sibyjoseph9289
Күн бұрын
അമ്മ മാതാവേ മക്കൾക്ക് പള്ളിയിൽ പോകാനും മാതാവിനോട് കൂടെ സ്നേഹിക്കാനും ജോലിയിൽ നല്ലതുപോലെ ശ്രദ്ധിക്കാനും മോളെ അനുഗ്രഹം കൊടുത്ത അനുഗ്രഹിക്കണമേ
@sibishibu4141
Күн бұрын
അമ്മേ എന്റേ യേശു അപ്പച്ചാ എന്നെ കൈവിടല്ലേ ആമ്മേൻ അങ്ങയുടെ ഉള്ളം കൈയിൽ എന്നപോലെ ഞങ്ങളെ സംരക്ഷിക്കേണമേ ആമ്മേൻ അങ്ങയുടെ തിരുരക്തം കൊണ്ടു ഞങ്ങളെ വിശുദ്ധികരിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏⛪⛪⛪🫀
@somankesavan2403
Күн бұрын
ഒക്ടോബർ 9ഞങ്ങളെ ഷെയ്ക്കണമെ shayem ഞങ്ങളുടെ കുടുംബത്തിൽ വരാണെമെ സാമ്പത്തെ തരണമേ പാവങ്ങളെ സ്ജെസിക്കണവശാരേംതരംർമർ സഹായേം 'അമ്മ തരണമേ ❤️🙏❤️❤️❤️🙏❤️🙏🙏
@sunithabaiju3529
Күн бұрын
ഞങ്ങളെ യും കുടുബത്തെ യും ബാധിച്ച എല്ലാം തടസ്സങ്ങളും നീക്കണേ. രോഗങ്ങളും മാറ്റി കാത്തു കൊള്ളണമേ 🙏🏻❤️🙏🏻
@sangeethabenny2584
Күн бұрын
അമ്മേ മതാവേ സഹായിക്കണമേ
@mariammas4785
Күн бұрын
മാതാവേ അനുഗ്രഹിക്കേണമേ എന്റെ മോന്റെ വിവാഹം ഒരുക്കി അനുഗ്രഹിക്കപ്പെട്ട് കുടുമ്പ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@joicyvarghese6969
Күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും യേശുവിലേക്കു അടുപ്പിക്കണമേ
@sanibaby4758
2 күн бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ ഓരോന്നായി സാധിച്ചു തരുന്നത്തിനു കർത്താവെ മഹത്വ പെടുത്തുന്നു നന്ദി ദൈവമെ ❤️❤️❤️🙏നന്ദി 🙏ഹല്ലേലുയ 🙏
@beenaratheesh4056
Күн бұрын
അമ്മേ.. മാതാവേ... എന്റെ ഈശോയെ.... ആതിര ഇന്ന് എഴുതാൻ പോകുന്നുപരീക്ഷ യിൽ അമ്മയും തിരുക്കുമാരനും അവളുടെ കൂടെ ഉണ്ടാകേണമേ... വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@shijoythomas6047
Күн бұрын
പള്ളിയിൽ പോകാനും പ്രാർത്ഥിക്കാനും മടി ഉള്ള മക്കളെ അനുഗ്രഹിക്കേണമേ അമ്മേ. സൽബുദ്ധി കൊടുക്കണേ
@JinuVinod-j1i
Күн бұрын
അമ്മേ എന്നെ അലട്ടുന്ന പ്രശ്നത്തിന് ഒരു ശ്വാശത പരിഹാരം കണ്ടെത്തി തരേണമേ അമ്മേ
@nivyarenjithnivya775
Күн бұрын
മാതാവേ എന്റെ ഹസ്ബന്റിന് സ്ഥിരമായി ടൈലിന്റെ ജോലി കൊടുത്തു സഹായിക്കണേ, ഇപ്പോൾ 2 മാസമായി ജോലിയില്ലാതായിരിക്കുന്നു, മാതാവേ ശത്രുക്കളുടെ കെണിയിൽനിന്നുംഞങ്ങളെ കാത്തു കൊള്ളണേ. രോഗത്തിൽ നിന്നും വിടുതൽ നൽകണേ, കടങ്ങളിൽനിന്നും മോചനം നൽകണേ, എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ
@jobyputhussery8289
Күн бұрын
അമ്മേ മാതാവേ മനസിലെ എല്ലാ ടെൻഷനും മാറ്റിതരണമേ.നല്ലപോലെ ഉറങ്ങാൻ അനുഗ്രഹിക്കണമേ...
@ShailasWritings
Күн бұрын
2024 Dec 7 കർത്താവേ ക്യാൻസറിൽ നിന്നും പൂർണ്ണമായ വിടുതൽ നൽകണമേ
@sunithabaiju3529
Күн бұрын
കർത്താവെ ഞങ്ങളുടെ കുടുംബത്തിൽ വസിക്കണമേ
@mariammachacko2697
Күн бұрын
Ammemathave എന്റെ ella asukhvum mattitharane എന്നെ ammayude oru sashiyakkane amen
അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏
@sumasivan559
Күн бұрын
അമ്മേ എന്റെ കൈ വേഗം സുഖപ്പെടുത്തി തരണേ 🙏🙏🙏
@LalyJoseph-k4l
Күн бұрын
അമ്മേ എന്റെ മോളുടെ രണ്ടു psc ഇന്റർവ്യൂ കഴിഞ്ഞു അവൾക്കു ഒരു ജോലികൊടുക്കുവാനും കുഞ്ഞുങ്ങൾ ജനിക്കുവാനും അമ്മ പ്രാർത്ഥിക്കണമേ.
@sijamathew-d7m
Күн бұрын
അമ്മേ മാതാവേ വീടാന്റെ പണി പൂർത്തിയാക്കാൻ വഴി കാണിച്ചുതരണമേ
@Tech-Tron
Күн бұрын
അമ്മ മാതാവേ എൻറെ മൂത്ത മോനേ അമ്മയുടെ അനുഗ്രഹം ഹർത്താൽ അവൻറെ തടസ്സങ്ങളും പ്രതിസന്ധികളും മാറ്റി അവനെ സഹായിക്കണേ മാതാവേ
@remadevi.c292
Күн бұрын
പരിശുദ്ധ ദിവ്യ മാതാവേ എന്റേ മകൾക്കു ഒരു കുഞ്ഞിന് ജന്മം നൽകണമെയ്
@Beenabinoy-x9c
Күн бұрын
എന്റെ അമ്മയെ മാതാവേ എന്റെ ഓട്ടമത്സരത്തിന് ഒന്നാം സ്ഥാനം നേടി തരേണമേ ആമേൻ
@rejaniajith5975
Күн бұрын
അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ഭര്ത്താവിന് നടത്താൻ പോകുന്ന ffr test resut 8.4 യിൽ താഴെ ആകാൻ അനുഗൃഹിക്കേണമേ അമ്മേ, അടുത്ത angiyoplasty surgery ചെയ്യാൻ ഇടവരാതെ ഭർത്താവിനെ കാത്തുരക്ഷിക്കണേ അമ്മേ മാതാവേ പരിശുദ്ധ അമ്മേ മാതാവേ.
@annakuttyjoseph-tu6sg
Күн бұрын
Amme mathave bless my family koodeundakename🙏🙏🙏🌹❤❤❤
@sujavarghese794
Күн бұрын
Mathave makkale anugrahikkename
@Beenabinoy-x9c
Күн бұрын
അമ്മ മാതാവേ കഴിഞ്ഞ ഒക്ടോബർ മാസം ഞങ്ങൾക്ക് തന്ന ഭവനത്തിന്റെ കടബാധ്യത ഈ ഒക്ടോബർ മാസം മുപ്പതാം തീയതിക്ക് അകം അമ്മ കടബാധ്യത തീർത്തു തരേണമേ ആമേൻ
@jecentstube7802
Күн бұрын
അമ്മേമകൾക്ക് പരിശുത് ആത്മവിനെ നെല്കണമേ
@elcycleetus
Күн бұрын
അമ്മേ കൃപാസനമാതാവേ ജി ജോൻ്റെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് അമ്മേ ഏതെങ്കിലും കമ്പിനിയിൽ അമ്മ ഈ ശോയ് ട്വ പറഞ്ഞു ഒരു ജോലി ശരിയാക്കി കൊടുക്കണമെ
എൻ്റെ കുടുംബജീവിതം എപ്പോഴും സന്തോഷപൂർണമായിപോകെണമെ അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രർത്ഥികെണമേ കാത് രക്ഷികെണമേ ആമേൻ മരിയ
@sadhisadhi1883
Күн бұрын
എന്റെ അമ്മയുടെ കൃപയും കാര്യവും എപ്പോഴും ഞങ്ങളുടെ കുടുംബത്തിലും സുഹൃത്തുക്കൾക്കും എല്ലാവർക്കും എപ്പോഴും അമ്മയുടെ സമീ ഉണ്ടാവണമേ അമ്മയല്ലാതെ മറ്റൊരു ദൈവം ഞങ്ങൾക്കില്ല
@preethasunil2803
Күн бұрын
അമ്മേ മാതാവേ ന്റെ സാമ്പത്തിക ബുദ്ധിമുട്ടു എത്രയും പെട്ടന്ന് മാറ്റിത്തരേണമേ ന്റെ മകളെ മത്സരത്തിൽ ഒന്നാമതാവണമേ 🙏🙏🙏🙏🙏🙏
@VijithaManoj-p3w
23 сағат бұрын
അമ്മ മാതാവേ.. നിഗളിക്കാനും അഹങ്കരിക്കാനും ഞങ്ങളെ ഇടയാക്കല്ലേ.. ആമീൻ 🙏🏿🙏🏿
@Ebroxff
Күн бұрын
അമേ അമ്മ മാതാവേ എന്റെ രണ്ടു മകൾക്കളെയും അമ്മയുടെ പ്രതൃക്ഷകരണത്തിന്റെ പരിപൂർണ്ണ സാക്ഷിയാക്കി മാറ്റണമേ അൾത്താരയിൽ കയറി സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ
@anurudh-un3yk
2 күн бұрын
അമ്മേ മാതാവേ, സാമ്പത്തിക പ്രയാസങ്ങൾ എല്ലാം മാറ്റി താരാണെമെ, amen
@sheejapc8710
Күн бұрын
അമ്മ മാതാവേ ഇന്നത്തെ ദിവസം സമാധാനം നിറഞ്ഞതാകാൻ അനുഗ്രഹിക്കണേ
@Jaya-r7r
Күн бұрын
അമ്മമാതാവേ എന്റെ മോന് പഠിക്കണമെന്നുള്ള ചിന്ത കൊടുത്ത് അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏
@Ebroxff
Күн бұрын
അമ്മ മാതാവേ എന്റെ രണ്ടു മകൾക്കളെയും അമ്മയുടെ പ്രതൃക്ഷകരണത്തിന്റെ പരിപൂർണ്ണ സാക്ഷിയാക്കി മാറ്റണമേ അൾത്താരയിൽ കയറി സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ
@Leela-e6w
Күн бұрын
Ente mathave ente makalkku sarkar Jolie koduthu anugrahikkename. Amen
@ManjuReji-h9l
2 күн бұрын
Amma mathave ente niyogagal sathichu tharensme🙏🙏🙏
@chinnaunni
Күн бұрын
എന്റെ അമ്മേ പരിശന്ന അമ്മേ ഞങ്ങളെന്നു വന്ന് സഹായിക്കണമേ അമ്മേ മധുരക് പോകന്നു ജഡ ജിയെ കണ്മ്പോൾ ഞങ്ങളേ, ട്ട് കരുണ തോനി ഹൃതക്കാരുടെ മുഴുവൻ പണം തിരിച്ചു നനവാർന സ് കൊടുക്കണമേ അമ്മേ.
@ShebinSkariah-gi5zr
Күн бұрын
മാതാവേ കാത്തുകൊള്ളണമേ 🙏🙏
@prajitham2134
Күн бұрын
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്ക പഠനത്തിൽ കുറവ് വിശ്വാസത്തിന്റെ കുറവിൽ നിൽക്കുന്ന മക്കെ ളെ നിറവു കാക്കണമേ കരുണ തോന്നണമേ🙏🏻🙏🏻🙏🏻.
@SincyShaju-d6o
Күн бұрын
Ammemathave ente manasikavishamam poornamayi maattitharaname
@ashajacob7281
Күн бұрын
അമ്മേ മാതാവേ എൻറെ മകളുടെ വിസയും ജോലിയും എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ
@AnijaAkumar-pr2qk
Күн бұрын
മാതാവേ ഓട്ടീസം ബാധിച്ച എന്റെ ചേച്ചിയുടെ മകന്റെ ബർത്തഡേ ആണ് oct. 8.മോന് അമ്മേ സൗഖ്യം നൽകേണമേ 🙏❤️🙏
@SowmyaSukumaran-u9x
Күн бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്നെയും കുംടുംബത്തെയും കടബാദ്ധ്യതകളിൽ നിന്ന് മോചിപ്പിക്കണമേ . എന്റെ ഭർത്താവിന്റെ പേരിലുള്ള ലോൺ ക്ലോസ് ചെയ്ത് വിജയൻ CP യുടെ പേരിൽ നിന്ന് മാറ്റിതരണേ മേ എന്ന്ഈശോയുടെയും അമ്മ മാതാവിന്റെയും നാമത്തിൽ അഭിഷേകം ചെയ്യണമേ എന്ന് സൗമ്യ സുകുമാരൻ
@elcycleetus
Күн бұрын
ഈശോയെ കൃപാസനമാതാവേ ജുവാൻ മോൻ എല്ലാ കുഞ്ഞുങ്ങളെപ്പോലെ സംസാരിക്കാനും പഠിക്കാനും 'പ്രാർത്തിക്കാനും കൃപകൊടുക്കുന്നമെ
@DaisyDaisysunny
Күн бұрын
ഈശോയെ അടുത്ത ജനുവരി മുപ്പത്തി ഒന്നിന് ഉള്ളിൽ മകന്റെ വിവാഹം നടക്കണം 🙏🙏🙏🙏
@RajiniRaju-tt1xb
Күн бұрын
അമ്മേ എന്റെ കുഞ്ഞിന്റെ എല്ലാ അസുഖകളും പൂർണമായി maranna അമ്മയെ
@jinnabiju3709
Күн бұрын
Amme Mathave Anughrehikkaname Amen 🙏
@RajeshT-mn8ml
Күн бұрын
അമ്മേ എന്റെ സഞ്ചാരി മാതാവേ 11/10/24നു മുൻപ് രോഗം സൗഖ്യം നല്കണമേ അമ്മയുടെ സാക്ഷിയാക്കണമേ അമ്മേ ❤❤❤❤❤
@GigiJoseph-t8o
Күн бұрын
അമ്മ ജീനാമോളെ കാത്തുകൊള്ളണമേ എല്ല അന്തക്കരേ ശക്തി കളിൽ നിന്ന് അവളെ രെ ഷി ക്കേണമേ അവൾക്ക് പരീക്ഷ വരികയാണ് അമ്മ അവളുടെ കുടെ ഉണ്ടായിരിക്കേണമേ
@AleenaSaju-d9g
Күн бұрын
Eesoyeee kripasana prasadavara mathave ente sangadangaloke maati tharane🙂 Mathave Amen🙂❤
@_ANONYMOUS_0077
2 күн бұрын
എന്റെ കൃപാസനം അമ്മേ 1 എന്റെ ആശ്രയമേ 🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻
@chinnuajith2910
Күн бұрын
Amme Parishudha amme njagalke vendi prathikename amme 🙏
@ReenaMathai-mc1tm
2 күн бұрын
അമ്മോ എന്റെ ഗർഭാശയ രോഗവും പനിയും നടുവേദനയും ഹെർണിയും മാറ്റി തരണമൊന്ന് അമ്മയോട് അപേക്ഷിക്കുന്നു.
@geethac7894
2 күн бұрын
അമ്മേ ഒക്ടോബർ 30 നുള്ളിൽ അമ്മയ്ക് മുമ്പാകെ സമർപ്പിച്ചു നിയോഗം സാധിച്ചു തരണമേ🙏
@GirijaRaju-ln8rl
Күн бұрын
മോന്റെ ഭാര്യയ്ക്കെ മനസന്തരം കൊടുത്തു എളിമ പെടുത്തേണമേ അമ്മേ 🙏മാതാവേ
@sennatheresashaji5598
Күн бұрын
എന്റെ അമ്മ മാതാവും തിരുകുമരനും എന്റെ കൂടെയുണ്ടാവണമേ ❤❤🙏🙏🙏
@annamayohannan8833
Күн бұрын
അജോയുടെ കുടുബജീവിതത്തിൽ സമാധാനം നൽകി അനുഗ്രഹിക്കട്ടെ Amen
@Ebroxff
Күн бұрын
കൃപാസനം അമ്മേ മാതാവേ എനിക്ക് ഈ മാസം ഒക്ടോബർ 28 ന് എന്റെ ഉടമ്പടി പുതുക്കാൻ വരണം അമ്മ എന്നെ ഒന്ന് സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ
@nasirajesh2256
Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഹോസ്പിറ്റലിൽ കിടക്കുന്ന എന്റെ ഷാനയുടെ അബോധാവസ്ഥയിൽ നിന്നും മാറ്റിക്കൊടുത്തു അവനെ അനുഗ്രഹിക്കേണമേ ഒരു കുഴപ്പമില്ല ഇല്ലാതെ അവനെ കാത്തുകൊള്ളേണമേ
@minimoozhickal2920
Күн бұрын
അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി തരണമേ
@remadevi.c292
Күн бұрын
പരിശുദ്ധ ദൈവമേ എന്റേ മരുമകനുഒരു ജോലി നല്കണമേ
@sophyjose4670
Күн бұрын
Mathave, enne rekshikaname ee pappiye nee kaipidich uyarithi ente jeevithathile kuravukale matename, daivame karuna undakename Amen
Пікірлер: 774