കളരി വിളക്ക്....... എന്ന് തുടങ്ങുന്ന ഗാനം ആണിനെ ഇത്രയും മനോഹരമായി വർണ്ണിക്കുന്ന വരികൾ മറ്റൊരു പാട്ടിലുമില്ല
@Sreedharan-vg5zo
3 күн бұрын
😊
@mpstore.pallipadimkdkutty6249
2 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ..അന്നത്തെ ഹിറ്റ് ..മമ്മൂട്ടി ഓഅത്ഭുദം തന്നെ അതൊക്കെയാണ് അഭിനയം ❤❤
@shamashok-bi5en
3 ай бұрын
ഇതൊക്കെ ഇന്നത്തെ തലമുറയ്ക്ക് കരുതി വെച്ചവർക്ക് ഒരു കോടി നമസ്കാരം
@dileediloo8877
2 жыл бұрын
ബോംബെ രവി സർ നെ പോലെ ഒരു മ്യൂസിക് ഡയറക്ടർ ഇന്ന് ഇല്ല ഇനി ഉണ്ടാകുകയും ഇല്ല "പതിനേഴു ചിത്രങ്ങൾ മാത്രം പക്ഷെ എല്ലാം പാട്ടുകളും മണിമുത്തുകൾ "പഞ്ചാഗ്നി മുതൽ "മയൂഗം വരെ "ആ സംഗീത ഇതിഹാസത്തിനു പ്രണാമം🌹🌹🌹🌹🌹❤❤❤
@fuseyt1563
2 жыл бұрын
J
@albingeorge7472
2 жыл бұрын
Really bro Oru comment പോലും bombay ravi sir ne കുറിച്ച് ഇല്ലല്ലോ 😥🙏 എന്തൊരു മ്യൂസിക് മലയാളി അല്ലാത്ത ഒരാൾ ഇതുപോലുള്ള മ്യൂസിക് 🙏🙏🙏❤️❤️❤️❤️❤️
@byjuks8919
2 жыл бұрын
A big salute to ravi sir
@sandhyac4512
Жыл бұрын
Yes
@vidyachandrak6450
9 ай бұрын
മയൂഗം അല്ല മയൂഖം
@shanthiprasad7723
2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അതിമനോഹര ഗാനങ്ങൾ 🎶🎶💖💖
@udhayankumar9862
11 ай бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@filushadi3054
2 ай бұрын
മുന്പും പിന്നീടിതുവരെ ഇങ്ങനൊരു film. മലയാളത്തിൽ വന്നിട്ടില്ല ❤❤
@karunakaranvvkalamangalath8093
2 жыл бұрын
മലയാള സിനിമയെ കുറിച്ചും അതിന്റെ ഗാന ശില്പികളെയും സംഗീത സംവിധായകരേയും തിരക്കഥാ രചയിതാക്കളേയും കുറിച്ചുമെല്ലാം ഓരോ മലയാളിക്കും ഇന്നും അഭിമാനപൂർവ്വം ഓർക്കാവുന്ന ഒരു നല്ല സിനിമ . ഇതിലെ ഓരോ ഗാനവും ഹൃദയവുമായി നേരിട്ട് സംവദിക്കുകയാണ് . ഇതെല്ലം ഏറെ കലാമികവോടെ ചേർത്തു വെച്ച നമ്മുടെ പ്രിയപ്പെട്ട സംവിധായകൻ ഹരിഹരൻ സാറിന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട് .
@diyathakku3951
2 жыл бұрын
അടിപൊളി പാട്ടുകൾ
@gopins7756
2 жыл бұрын
What a beautiful comment👏✌️ Superb, love it🙏👍
@mayaravi3467
2 жыл бұрын
@@gopins7756liric
@shinuabhi3738
2 жыл бұрын
3y
@jayaramp6328
Жыл бұрын
❤❤❤❤❤❤ 10:43 10:44
@YoutubewalaMalayali
3 ай бұрын
"മാറണിക്കച്ച കവർന്നു കാറ്റു നിന്നംഗപരാഗം നുകർന്നു..!"🎵🎵🎵❤ എത്ര മനോഹരമായ വരികൾ❤❤❤❤
@deepakm.n7625
20 күн бұрын
കൊച്ചു കള്ളാ... 👻👻👻👻👻ങ്ഹാ... 👻👻👻👻👻👻
@sv8081
6 күн бұрын
വൃത്തികെട്ടവൻ......
@sureshktv7796
Жыл бұрын
ചന്ദനലേപ സുഗന്ധം ...... ചന്ദനത്തിന്റെ സുഗന്ധം ഹൃദയത്തിൽ അറിയുന്നു....... great❤❤❤
@pradeepanramanthali9942
Жыл бұрын
പ്രേം നസീറിനു ശേഷം പുരാണ കഥാപാത്രങ്ങളിൽ ഇഴുകിച്ചേർന്ന അതുല്യ പ്രതിഭയായ മമ്മൂട്ടി - മാധവി - ഒരിക്കലും മറക്കാത്ത വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾ. മറക്കില്ലൊരിക്കലും പ
@Queenbeach-n8h
Ай бұрын
Nazir over acting ayurunu. I was his big fan. No where near Mammootty. However, Padayottam he nailed it.
@jainulabdeenks7160
Жыл бұрын
ഈ പടം ഒരു അഞ്ഞുറു പ്രാവശ്യം കണ്ടിട്ടുണ്ട്, ഇപ്പഴും, എന്താ അഭിനയം മമ്മുട്ടി, എന്താ ഗാനം, ഒരിക്കലും മറക്കാൻ പറ്റില്ലല്ലോ. ഓരോ കഥാപാത്രം. അതുവരെ ഉണ്ടായിരുന്ന പല സങ്കല്പം ങ്ങളും മാറ്റി മറിച്ചു. M. T.
@mrijincalicut6439
7 ай бұрын
എന്റെ നാടായ കോഴിക്കോടിന്റെ സ്വന്തം കലക്ടർ ജയകുമാർ സാർന്നു ❤️❤️❤️🌹🌹🌹
@lijansebastian3570
Ай бұрын
ഇതൊക്കെ സംഭവിക്കുന്നതാണ്🎉 എല്ലാം ഒത്തു വരിക അപൂർവങ്ങളിൽ അപൂർവ്വം Ever Gold 🎉
@chandrasenannl6550
29 күн бұрын
പാട്ടിൻ്റെ സംഗീതത്തിനും വരിക്കും ഒത്ത് അഭിനയിച്ചി രിക്കുന്നത് അതിമനോഹരം ഇതാണ് കഥാപാത്രത്തിനൊത്ത അഭിനയം എത്ര കാലം കഴിഞ്ഞാലും മലയാളി ഈ പാട്ടുകൾ പാടി നടക്കും
@ajsalumer5366
2 жыл бұрын
എത്ര മനോഹരമായ പാട്ട് എത്ര കേട്ടാലും മതിവരില്ല ഹരിഹരൻ സാറും മമ്മൂക്കയും ഇനിയും ഒന്നിക്കാൻ kathirikkunnu
@alishahdadalbalooshitradin3884
2 жыл бұрын
1
@narayanankunnath1672
2 жыл бұрын
Ø
@raghunathraghunath7913
2 жыл бұрын
👍👌👏👏👏
@shanmughanmv6797
2 жыл бұрын
@@narayanankunnath1672is
@Jasmin-lx5xe
2 жыл бұрын
Sherya
@prajithksa8262
10 ай бұрын
2023ലാസ്റ്റ് മാസം ഡിസംബർ 4 കേൾക്കുന്ന ഞാൻ ❤❤❤ മമ്മൂക്ക 🔥🔥🔥
@bindusathish303
2 жыл бұрын
ഒരിക്കലും മറക്കാത്ത പാട്ടുകൾ. എന്താ ഒരു ഫീൽ. കുട്ടിക്കാലം ഓര്മ്മ വരുന്നു
@ratheeshkumar9507
2 жыл бұрын
I Love movie...എത്ര കേട്ടാലും മതിയാവില്ല ഈ ചിത്രത്തിലെ പാട്ടുകൾ
@sadathxavier7511
8 ай бұрын
എത്ര കേട്ടാലും മതിവരാതെ ഒരു പണിക്കും പോകാതെ കേട്ട് കേട്ട് മറ്റൊരു ലോകത്ത് അഭിരമിക്കാൻ കൊതിക്കുന്ന ഗാനം 'സ്കൂൾ കാലഘട്ടം കൂടി മനസിലെയ ക്ക് ഒരു നിലാവു പോൽ കടന്നു വരുന്നു......ഇത്രയും അർത്ഥ സംപൂഷ്ടമായ വരികൾ ഇപ്പോൾ മലയാള സിനിമയിൽ ഉണ്ടോ?❤❤❤❤🎉🎉🎉🎉
@SreelekhaL-j5y
8 күн бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ
@shibitp1006
4 ай бұрын
ഈ പാട്ട് 2024ലും കേൾക്കുന്ന വർ like അടി👍🏼👍🏼
@shibitp1006
4 ай бұрын
പ്ലീസ്
@shibitp1006
4 ай бұрын
🙏🏼🙏🏼
@AdvaithVivek0408
3 ай бұрын
Masterpiece im 11 i still like this and everybody say that im a legend for liking songs which is on 90's and 80's but i can feel this song and i watched oru vadakkan veeragatha i like it
@VasanthaKrishnan-cs7fl
Ай бұрын
Hisikvoeg❤vasanthamon❤
@VasanthaKrishnan-cs7fl
Ай бұрын
@@shibitp1006monk❤vasantà
@Ashimaa10
10 күн бұрын
പഴയ പാട്ട് എത്ര കേട്ടാലും മതിയാവില്ല ❤
@udhayankumar9862
9 ай бұрын
ഒരു ദക്ഷിണ ഇൻഡ്യൻ വീരഗാഥ ഒരുക്കിയ എം ടി വാസുദേവൻ നായർ ഹരിഹരനും മമ്മൂക്കക്കും ഒരു കുതിര പവൻ ബിഗ് സലൂട്ട് 🏇🐴🐎🎠🏇🙏🙏
@prakashnair7886
2 жыл бұрын
ശരിക്കും കേട്ടിട്ടും മതിയാവുന്നില്ല ഇതാണ് എം ടി ഹരിഹരൻ ടച് ❤❤❤❤❤❤
@vijayanv8206
2 жыл бұрын
ഇത്രയുംസ് ര മാ ധുര്യം.......... ആർക്കുണ്ട്?
@anilmk3419
Жыл бұрын
എത്ര മനോഹരം ബോംബെ രവിയുടെ സംഗീതം
@spectator616
2 жыл бұрын
അങ്കക്കലയുള്ള വീരനാരോ!! ❤ Chanthu and Mammookka will always remain eternal. ❤
@lskv
2 жыл бұрын
Absolutely!
@inniramv3222
2 жыл бұрын
ഋ
@jayaprakashjayaprakash7368
Жыл бұрын
@@inniramv3222😂
@DineshKumar-bi5eq
Жыл бұрын
@sunildas3605
9 ай бұрын
Pl❤
@chandrasekharppc6061
2 жыл бұрын
കേട്ടാലും കേട്ടാലും മതി തീരാത്ത ഹൃദയസ്പർശിയായ ഗാനം
5രൂപയിൽ സിനിമ കണ്ട് വന്നിരിന്ന കാലം. സൈക്കിൾ യാത്ര ഓർമ്മകൾ മറയാത്ത പാട്ടുകൾ, കഥകൾ, രംഗങ്ങൾ സംവിധാനം ഹരിഹരൻ ആ എഴുതുന്നത് വായിച്ച് നടന്ന കാലം.ഒരു മമ്മൂട്ടിയുടെ വീരഗാഥ ഇപ്പോൾ തോന്നുന്നു.
@vigneshv9121
2 жыл бұрын
പ്രിയപ്പെട്ട ഈ ഗാനങ്ങൾ കേൾക്കുമ്പോൾ സ്വർഗത്തിൽ എത്തിയ പോലെ..... ❤️❤️❤️❤️❤️..
@seenashiju5198
Жыл бұрын
Ippo naragathilano
@Kadheeja-bh9fi
Жыл бұрын
X xxl@y)l❤❤❤❤❤😊
@seemaug7111
5 ай бұрын
@@seenashiju5198🤣🤣വേണ്ടായിരുന്നു
@sudharmadayanandan6262
2 жыл бұрын
ഈ പാട്ട് ഒരുപ്രാവിശ്യം കേട്ടാൽ പിന്നെ കേൾകാതിരിക്കാൻ പറ്റില്ല. ഇതാണ് പാട്ട് ഇതായിരിക്കണം പാട്ട്.👌
@kunhiramana6525
2 жыл бұрын
Km
@seenashiju5198
Жыл бұрын
Ooohhhoooo
@seenashiju5198
Жыл бұрын
ഇതാവണം പാട്ട് 😄😄😄
@shibubalan3698
11 ай бұрын
@drawingsbysulu6401
9 ай бұрын
@@seenashiju5198../😊
@finepicture3603
Ай бұрын
എത്ര കേട്ടാലും മതിയാകില്ല 💖
@udhayankumar9862
9 ай бұрын
ദാസേട്ടന് ഈ ഗാനം നൽകിയ ബോ൦ബെ രവിവർമ്മക്ക് എൻ്റെ വക പ്രണാമം 💐 🙏
@lijansebastian3570
Ай бұрын
😊 പിന്നെ ആർക്കു കൊടുക്കും😊
@Queenbeach-n8h
Ай бұрын
@@lijansebastian3570mg annan kodukano 😂😂😂 The start and end of Malayalam songs Dasettan ❤ Then Jayachandran but nowhere near Dasettan
@ashikk7781
2 жыл бұрын
എത്രകേട്ടാലും മതിയാകില്ല
@sandrashanti9582
2 жыл бұрын
മാധവി ചേച്ചിയെ എനിക്കിഷ്ടാ ❤❤❤❤സൂപ്പർ സോങ്
@thaloravision5221
3 ай бұрын
മികച്ച ഗാനങ്ങള് , പക്ഷേ ഒട്ടും താളഭോതമില്ലാത്ത മമ്മൂട്ടി ഗാനരാംഗങ്ങള് കുളമാക്കി
അതാണ് ആ വീര ഗാഥ..... എന്നും നമ്മളിലൂടെ ജീവിക്കുന്ന.... വടക്കൻ പാട്ടുകൾ.... നമ്മുടെ സ്വന്തം മമ്മുക്ക.....❤
@call-me-dude-yt7421
2 жыл бұрын
Evergreen malayala film songs
@haridaskk266
2 жыл бұрын
സിനിമ സൂപ്പർ പാട്ട് സൂപ്പർ ഈ ടീമിൻറെ വടക്കൻപാട്ട് സിനിമ ഇനിയും പ്രതീക്ഷിക്കുന്നു മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു...!!!
@minnal9864
8 ай бұрын
ജീവിതത്തിൽ പ്രണയവും വിരഹവും നൊമ്പരവും അനുഭവവിച്ചവർ ഹെഡ്സെറ്റ് വെച്ച് കേട്ടിരുന്നാൽ, എന്റെ അമ്മോ പ്രത്യേക അനുഭൂതിയാണ്. ഗാനശില്പികൾക്ക് 🙏🙏🙏💚❤💚❤
@Nakulanvelu
Ай бұрын
Enik orupadu ishtapetta pattu❤
@sreerajop2267
Жыл бұрын
Songsuper
@meghnarajesh593
9 ай бұрын
എപ്പോഴും കേൾക്കാൻ തോന്നും
@rachanababu1734
2 жыл бұрын
Very nostalgic songs. Best for ever
@lijansebastian3570
Ай бұрын
Classic 🎉 Movie 🎉Songs 🎉🎉🎉🎉🎉🎉🎉😊
@vijaykumar-rj9cu
6 ай бұрын
ജയകുമാർ സാറിനെ നമിക്കുന്നു
@firdosebano8638
2 ай бұрын
❤❤❤❤❤❤
@suriyasuriya-u6z
Ай бұрын
❤❤❤❤🙏👌
@talksmaster7388
3 ай бұрын
Super duper❤
@SreejaS-c8z
4 ай бұрын
Yesgais
@savvyonline
Жыл бұрын
Yesudas ❤
@syamkumar3698
9 ай бұрын
സൂപ്പർ പാട്ടുകൾ
@bagyalakshmipk610
2 жыл бұрын
Supersonic🌹🌹👌👍💓🙋♀
@vishnupriyablackpink5087
2 жыл бұрын
Super song like💥😍😍🥰🤩
@vishnupriyablackpink5087
2 жыл бұрын
Mamooka
@sureshsureshthankappan635
2 жыл бұрын
Super 🎵 song
@sunilk3964
2 жыл бұрын
Fantastic
@AnilKumar-dg3kl
2 жыл бұрын
പഴയ ഓർമ്മകൾ തിരിച്ചുവരുന്നു'കുട്ടിക്കാലം
@nandinim3103
2 жыл бұрын
Supet song👍
@kanthraj_vishwakarma5605
9 ай бұрын
Super ❤
@anoopjacob4792
9 ай бұрын
MT, hariharan, ravi bombay, yesudas and meagastar ❤❤❤❤❤
@sabuattipetty5975
2 жыл бұрын
Super songs 👍👍👍
@SeenaP-r6g
Ай бұрын
2024 august 14 ee amulya nidhi jana hrudayangalil mayathe nilkkunnu.
@കുഞ്ഞുകൃഷ്ണൻK
Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ട പാട്ടുകൾ ഈ പാട്ട് ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ
@manoharankp153
Ай бұрын
ഹായ്
@salimpeacock8037
Ай бұрын
Super song 🎵
@shahanaisahak124
2 жыл бұрын
Super
@manojpunnapra608
2 жыл бұрын
Super👌👌👌
@namasivayanpillainarayanap7710
Жыл бұрын
1989 ൽ ദാസേട്ടൻ at 49 ചിത്ര at 26🙏💞🙏അമൂല്യ ഗാനങ്ങളുടെ പെരുമഴക്കാലം.... '1985ൽ നഖ ക്ഷതങ്ങൾ, പഞ്ചാഗ്നി..പിന്നെ വീരഗാഥ മുതൽ സർഗം... അങ്ങനെ നിറഞ്ഞൊഴുകിയ... കാലം! ബോംബെ രവിയെന്ന രവിശങ്കർ ശർമ്മയുടെ ജൈത്രയാത്ര 💞🙏💞
@umeshmume2621
Жыл бұрын
മോഹനരാഗതരംഗം...... ഹൃദ്യം❤❤❤❤
@minnal9864
8 ай бұрын
മലയാളത്തേയും മലയാളകാവ്യങ്ങളെയും ഏറെ സ്നേഹിച്ച മലയാളി അല്ലാതിരിന്നിട്ടും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ബോംബെ രവി സാറിന് 🙏🙏🙏🙏💚💚💚💚💚💚💚
Пікірлер: 305