ഈശോയെ Achanmare തന്നതിനെ ഓർത്തു നന്ദി. ഈശോയെ അങ്ങേ ഹൃദയത്തിൽ അവരെ പൊതിഞ്ഞു പിടിക്കണേ. ഈശോയെ അവരുടെ ഹൃദയത്തിൽ നീ മറഞ്ഞിരുന്നു മുഴുവൻ സ്നേഹമാക്കണേ. അമ്മേ കാപ്പാകുള്ളിൽ മൂടി പിടിക്കണേ ആമേൻ 😍🙏
@aswathysundaran1408
3 жыл бұрын
കർത്താവേ എന്റെ അച്ഛന്റെ ലിഫോമ കാൻസർ രോഗം മാറ്റി തരണേ...4th stage ആണ് .5കീമോ കഴിഞ്ഞു.... ദൈവമേ ,എന്റെ അച്ഛനെ രക്ഷിക്കണേ.ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണേഎന്റെ അച്ഛന്റെ ലിഫോമ കാൻസർ രോഗം മാറ്റി തരണേ..ഞങ്ങളെ രക്ഷിക്ക മരുന്ന് ഒന്നും ഫലിക്കുന്നില്ല...ഡോക്ടർ പറഞ്ഞു ദൈവത്തോട് പ്രാർത്ഥിക്കാൻ... എന്തെങ്കിലും miracle സംഭവിക്കണം..എന്റെ അച്ഛന് വേണ്ടി പ്രാത്ഥിക്കനെ...
@elsammajoyjoseph1676
3 жыл бұрын
പിതാവേ, അങ്ങയുടെ ഈ ചിന്തകൾ എന്റെയും മനസ്സിൽ പലപ്പോഴും വന്നിട്ടുണ്ട്. ഈ കോവിഡ് കാലത്ത് ഞാൻ സമാധാനമായി ജീവിക്കുന്നതും കിടന്നുറങ്ങുന്നതും എന്റെ സഭ എനിക്കുവേണ്ടി അനുദിനം ബലിയർപ്പിക്കുന്നു എന്നത് മാത്രമാണ്... ആമേൻ
@maxwellkavalam9265
3 жыл бұрын
തിരുസഭയിൽ കൂടുതൽ ദൈവവിളികൾ ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിച്ചു പ്രാർത്ഥിക്കാം...
@sujathababu1540
3 жыл бұрын
👍
@marikuttyvarghese604
3 жыл бұрын
Praying for all the priests and God bless them continuously 🙏
@businessmail6433
3 жыл бұрын
പിതാവേ വൈദികരുടെ പ്രത്യേകിച്ച് രൂപതാ വൈദികരുടെ സ്വകാര്യ ദുഃഖങ്ങളെ കുറിച്ച് ഞാനേറെ ചിന്തിക്കാറുണ്ട് ഓർക്കുമ്പോൾ വിഷമം തോന്നാറുണ്ട് കാരണം ആൺകുട്ടികൾക്ക് കൂടുതലായി മറ്റുള്ളവർ എല്ലാം ചെയ്തു കൊടുക്കാം എന്ന് ഒരു ആഗ്രഹം ഉണ്ട് മുതിർന്ന പുരുഷന്മാരായ കഴിയുമ്പോഴും ഇതെല്ലാം ഉപേക്ഷിച്ച് ഒറ്റപ്പെടൽ ഇന്റെ ലോകത്തേക്ക് ആരെല്ലാം ഉണ്ടെന്നു പറഞ്ഞാലും ഈശോയുഉം പരിശുദ്ധ അമ്മയും അല്ലാതെ അവർക്ക് ആരും കൂട്ടില്ല ഒറ്റപ്പെടലിനെ വേദന അനുഭവിക്കുന്ന എല്ലാ വൈദികരും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@josephchacko8881
3 жыл бұрын
ഉന്നതത്തിൽ നിന്നു് കൃപ ലഭിക്കാതെ ഈ വിളി സ്ഥീകരിക്കുവാൻ ആർക്കും സാധിക്കുകയില്ല.!!!
@smilebedhel7377
3 жыл бұрын
കൃപ കിട്ടിയവരുടെ ആഭാസതരങ്ങളാണ് നാം കണ്ട്കൊണ്ടിരിക്കുന്നത്
@PradeepSK1978K
2 жыл бұрын
@@smilebedhel7377 I am a priest and I am sorry for our failures. Please pray for us and all priests. My apologies 🙏🙏🙏
@sr.lillypurackal1372
3 жыл бұрын
പിതാവിന്റെ അനുഗ്രഹ പ്രഭാഷണം നല്ല ആശ്വാസം നൽകുന്ന താണ്
@ashamolputhenpurackelmamme3772
3 жыл бұрын
Pithave good message thank you so much amen
@josephm.a637
Жыл бұрын
Praise the lord
@BibleMalayalamAudio
2 жыл бұрын
ദൈവമേ അനുഗ്രഹിക്കണേ...
@josematatt
3 жыл бұрын
Great speech..!!
@saneeshjamesp
3 жыл бұрын
May the Almighty will give all His blessings on them
@trincyvarghese8566
2 жыл бұрын
Proud of you all our dearest priests and also our great prayers for our dear priests🙏🙏🙏🥰🥰🥰🥰
@serinreethathomas2490
3 жыл бұрын
Good msg pithave...🙏
@josephchacko8881
3 жыл бұрын
ഉന്നതത്തിൽ നിന്ന് കൃപ ലഭിക്കാതെ ഈ വിളി സ്വീകരിക്കുവാൻ ആർക്കും സാധിക്കുകയില്ല.!!!
@vibinpalamattam5414
2 жыл бұрын
Priesthood is unique ; perfect & Divine gift of our God . "O" Lord Jesus Christ ; let fill thy Holy Spirit to each & every of our youth to be anointed for getting numerous Priests in the Church . Thank you Jesus . ✝️♥️⛪♥️♥️♥️✝️♥️⛪ .
@sarasuannamma182
2 жыл бұрын
ഈശോയെ ഒത്തിരി വൈദികരെയും, സമർപ്പിതരെയും കൊടുക്കുവാൻ കുടുംബങ്ങൾക്ക് സന്മനസ് കൊടുത്തു അനുഗ്രഹിക്കണമേ 👏👏
@roslinsunny7907
3 жыл бұрын
God.islove
@jollyvimaljyothy1071
2 жыл бұрын
🙏🏻🙏🏻🙏🏻
@neenutomi316
2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls ) Sexual integration is essential for all people, whether they are called to marriage, priesthood or religious life. It is true that during their seminary years, men grow tremendously in this area. They learn about celibacy and chastity. They develop the prayer life required to live celibately. They gain the ability to establish mature, deep friendships with both men and women. The seminary is a place where a man can make significant advancements in this area. And no man has ever been ordained a priest having already achieved perfect sexual integration. All fears can be overcome by increasing one’s faith, hope, and love. In fact, it is not overly simplistic to state that every problem known to man can be fixed by these three theological virtues
@donajoby8203
3 жыл бұрын
🙏🙏👍
@gijisony2910
3 жыл бұрын
🙏🙏🙏
@beenamoncy5
3 жыл бұрын
👍🙏
@mercyjosephjoseph5344
3 жыл бұрын
very touching
@neenutomi316
2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls) CCC #825 Discerning and accepting one’s vocation is like building a pyramid. It must be constructed from the bottom up. A man will not be able to know and accept his secondary or particular vocation-marriage or priesthood, for example-until he has been seriously striving towards his primary vocation of holiness. Some have tried to do it in reverse, and almost always have failed.
@bincyantony6922
Жыл бұрын
🌹🌹🌹✝️
@jesusandme2535
3 жыл бұрын
Super😍
@rosammathomas2949
2 жыл бұрын
🙏🌹🌹🙏🌹🙏🌹🙏
@abyabraham9210
3 жыл бұрын
. പുരോഹിതരില്ലാത്ത സനാതന ധർമ്മ ത്തിൻ്റെ ഈറ്റില്ലമാണ് ഭാരതം''
@neenutomi316
2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls) The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.
@annakuttyjohn8409
3 жыл бұрын
യേശുവിന്റെ കാലത്ത്, യേശുവിന്റെ ദൈവത്തവും രാജ്യത്തവും എന്താണെന്ന് മനസ്സിലാകാത്ത ഒരു കൂട്ടം ജനമുണ്ടായിരുന്നു. അവർ യേശുവിനെ ലോകത്തിന്റെ ഒരാളായിട്ടാണ് കണ്ടിരുന്നത്. അതു തന്നെയാണ് ഇന്ന് പൗരോഹിത്യത്തിലും സന്യസ്തരിലും ജനം (ഏറിയ പങ്കും )കാണുന്നതും. മറ്റു സ്ഥാപനങ്ങൾ പോലെ ഒന്ന് എന്നാണ് ഏറിയ പങ്കും കരുതുന്നത്. ഏറ്റവും ദുഖകരമായ ഒരു കാര്യം, കത്തോലിക്കരിൽ തന്നെ നല്ലൊരു വിഭാഗത്തിനും ഇതിന്റെ ഒന്നും ശരിയായ അർത്ഥം അറിയില്ല എന്നുള്ളതാണ്.ഇതിനൊരു പരിഹാരം ഉണ്ടാകുവാൻ മാതാപിതാക്കളും സഭാധികാരികളും ഒരുമിച്ചു ശ്രമിക്കേണ്ട സമയം വന്നിരിക്കുന്നു.
@smilebedhel7377
3 жыл бұрын
ഇവരേക്കാൾ എത്രയോ കഷ്ടപെട്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട് സൂർത്തെ. അവരോടൊന്നും തോന്നാത്ത ഒരിത് ഇവരൊട് തോന്നുന്നതിന്റെ കാര്യം???ഒരദ്വാനവും ഇല്ലാത്ത ചുമ്മാ ഇരുന്ന് തിന്നുന്ന ഇവരോട് തോന്നുന്നചേതോവികാരം ഒന്ന് പറയാമോ
@annakuttyjohn8409
3 жыл бұрын
@@smilebedhel7377 ഇവര് കഷ്ടപെട്ടാണ് ജീവിക്കുന്നത് എന്ന് ആര് പറഞ്ഞു സൂർത്തെ? എന്തെങ്കിലും കമന്റ് ഇടാതെ, വായിച്ചു മനസ്സിൽ ആക്കി കൃത്യമായി മറുപടി എഴുത് സൂർത്തെ.
@antonyjoseph4920
2 жыл бұрын
If no saba makal, no priests. This is for your information
@josephjoseph2264
3 жыл бұрын
Prayers for all priests and sisters
@bijujose6186
2 жыл бұрын
ഈശോ ഇല്ല .ഒറ്റക്ക് അല്ലാലോ .
@philipmathew3016
2 жыл бұрын
Tirumeni allow marriage.
@blaisevincent
Жыл бұрын
N0 sound
@babujohn9387
2 жыл бұрын
ഒരു വൈദികന്റെ സ്വകാര്യ ദുഃഖം ചെയ്ത രഹസ്യം നാട്ടുകാർ കണ്ടു എന്നതായിരിക്കും
@antonyjoseph4920
2 жыл бұрын
As long as poverty in country, priests will be there. You are servents of saba makkal. And you priests are making money from construction.
@george561
3 жыл бұрын
കന്യാസ്ത്രീകളാകാൻ പെണ്കുട്ടികളെ കിട്ടാത്തത് അവർ മെത്രാന്മാരെ പേടിക്കുന്നത് കൊണ്ടാണ്.
@smilebedhel7377
3 жыл бұрын
അച്ചന്മാരേം
@jessyjohn9734
3 жыл бұрын
നീയൊക്കെ എപ്പോഴും തിന്മ മാത്രം കാണാൻ ആഗ്രഹിക്കുകയും അതിൽ ആനന്ദം കൊളളുകയും ചെയ്യുന്നവരാണ്...ഇത് തന്നെയാണ് സഭയുടെയും സമൂഹത്തിന്റെയും നാശകാരണം..സ്വയം വിശുദ്ധരെന്ന് ഇതിലൂടെ പ്റഖൃപിക്കുകയാണ്...ദൈവം അനുഗ്രഹിക്കട്ടെ..
@bindukurian2069
3 жыл бұрын
എന്റെ പിതാവേ, പിതാവു പറഞ്ഞല്ലോ? പള്ളി നിറച്ച് പെൺകുട്ടികൾ കന്യാസ്ത്രിയാകാൻ കുട്ടികളെ കിട്ടുന്നില്ലാ എന്ന് . കിട്ടരുതെ എന്നാ എന്റെ പ്രാർത്ഥന . കാരണം, ലക്ഷങ്ങൾ ബാങ്ക് ബാലൻസും ഒറ്റ മകളും സ്വന്തമായി ഒരു വീടും ഉണ്ടെങ്കിൽ എതു മഠത്തിലും ദൈവവിളി ഇല്ലെങ്കിലും കന്യാസ്ത്രി കുപ്പായം ഇടാം അനുഭവത്തിൽ നിന്ന് പറയുന്നതാ . 🙏
@srjissmariamaria6801
3 жыл бұрын
നിന്റെ പിള്ളേരെ പഠിപ്പിക്കാൻ സിസ്റ്റേഴ്സ് വേണമല്ലോ
@bindukurian2069
3 жыл бұрын
@@srjissmariamaria6801 സിസ്റ്ററായ നിങ്ങൾക്ക് പിള്ളരുണ്ടോ? ഞാൻ ഒരു കൊച്ചുസിസ്റ്ററാ .ഞാൻ കല്ല്യാണം കഴിച്ചിട്ടില്ലാ. നിങ്ങളെപ്പോലെ ഒരു മഠത്തിൽ തന്നെയാ നോവീസുവരെ ജീവിച്ചത് . ചെയ്യാത്ത തെറ്റ് എന്റെ തലയിൽ അടിച്ച് ഏല്പിച്ചതിനു ശേഷം വട്ട് ഗുളിക തരാൻ നോക്കിയതാ. ദൈവത്തെ മാത്രം വിചാരിച്ചു അവിടുന്ന് ഓടി പോകേണ്ടി വന്നവളാ ഈ ഞാൻ ..പലമഠങ്ങളിൽ നിന്നും ഒത്തിരി വേദന അനുഭവിച്ചവളാ ഈ ഞാൻ..സി.അഭയായ്ക്ക് രക്ഷപ്പെടാൻ പറ്റിയില്ലാ . പക്ഷേ, ദൈവം എന്റെ കൂടെ ഉള്ളതു കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. നിങ്ങൾ ഒരു സിസ്റ്ററാണോ , ? ഒരാളോടു സംസാരിക്കുമ്പൗൾ "" നീ "" "" നിന്റെ "" എന്ന പദപ്രയോഗം ഉപയോഗിക്കുന്നതു തന്നെ തെറ്റല്ലേ ? ഇതിൽ നിന്ന് അറിയാം .ഒരു കന്യാസ്ത്രിയുടെ വില ...സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ ..🙏
@sujathababu1540
3 жыл бұрын
@@bindukurian2069 മോളേ Bindu..മോൾ ഒരു ക്രിസ്ത്യാനി ആയിട്ടു തന്നെ ആണോ ജനിച്ചതു..എനിക്ക് ഒരു സംശയം..കാരണം ഞാൻ ഒരു ഹിന്ദു..ഈശോയെ നാഥനും രക്ഷകനും ആയി സ്വീകരിച്ചു.മാമോദീസ മുങ്ങിയില്ല..കുർബാന സ്വീകരിച്ചില്ല..പക്ഷേ ദിവസവും ബലി അർപ്പിക്കുന്നു..ബലിപീഠം ആണു ശക്തി...ഞാൻ മോളെ കുറ്റപ്പെടുത്തുന്നില്ല..ninte മാതാപിതാക്കൾ നിന്നെ സഭയോടു ചേർത്തു,ഈശോയോടു ചേർത്തു നിർത്താഞ്ഞതു കൊണ്ടാണു നീ ഇങ്ങനെ പരസ്യമായി പറയേണ്ടി വന്നതു..ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാൻ ഈശോയോടു ചോദിച്ചു,എന്തേ എന്നെ ഒരു ക്രിസ്ത്യാനി ആയി ജനിപ്പിച്ചില്ലാന്നു..കാരണം എനിക്ക് പള്ളിയിൽ പോകാൻ പറ്റുന്നില്ല ദിവ്യകാരുണ്യ ഈശോയെ കാണാൻ പറ്റുന്നില്ല..
@sujathababu1540
3 жыл бұрын
@@bindukurian2069 മോളേ വൈദികർ കന്യാസ്ത്രീകൾ അവർ ദൈവം തെരഞ്ഞെടുത്തവര..നമ്മളെ പോലെ സാധാരണ മനുഷ്യർ..ഈശോയുടെ ചങ്കില ഈശോ അവരെ കൊണ്ടു നടക്കുന്നതു നിന്നെ പോലുള്ളവർ അവരെ കുത്തുമ്പോൾ ഈശോയുടെ ചങ്കില കുത്തുന്നതെന്നു ഓർക്കണേ മോളെ..ഇതൊന്നും പറയാനുള്ള യോഗ്യത എനിക്കില്ല.പക്ഷെ പറയണമെന്നു എനിക്ക് തോന്നി..ഞാനും എൻറെ കുടുംബവും കത്തോലിക്ക സഭയുടെ അംഗമാകാൻ പ്രാർത്ഥിക്കുകയും പരിത്യാഗവും ചെയ്യുന്ന ഒരാളാണു..ഈശോ നിന്നെ അനുഗ്രഹിക്കട്ടെ വീണ്ടെടുക്കട്ടെ
@bindukurian2069
3 жыл бұрын
@@sujathababu1540 സുജാതെ, ഞാൻ ഒരു ക്രിസ്ത്യാനിയാ . സഹോദരിക്കു ഞാൻ അനുഭവിച്ച വിഷമങ്ങൾ കണ്ടിട്ടുണ്ടോ? കാണാതെ,... അനുഭവിക്കാതെ, ...ആരും പറയത്തില്ലാ. ഇത്രയും വർഷം മിണ്ടാതെയിരുന്നു. സഹോദരിക്കാ ,..ഈ അനുഭവം വന്നിരുന്നെങ്കിൽ..... ആലോചിച്ചു നോക്കൂ...ഇത്രയും വർഷം രഹസ്യമായിവച്ചു. എനിക്കും ആഗ്രഹമില്ലേ ? ഒരു സിസ്റ്ററായി ജീവിക്കാൻ ...ഇവരെ ദൈവമാണ് തെരഞ്ഞെടുത്തതെന്നോ ? കണ്ട എന്നെക്കാൾ നിശ്ചയമുണ്ടോ ? സുജാതെ നിങ്ങൾക്ക് ? എനിക്ക് മാതാപിതാക്കൾ ഉള്ളതു കൊണ്ടല്ലേ , നിങ്ങൾ അവരെ കുറ്റം പറയുന്നത് ? നിങ്ങൾ ജനിച്ചതു മാതാപിതാക്കൾ ഇല്ലാത്തതു കൊണ്ടാണന്നു ഞാൻ വിശ്വസിക്കുന്നു ....😀
@neenutomi316
2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls ) The purpose of celibacy is to learn to love the way the saints love in heaven. Celibacy is about intimacy with Jesus, the only one who can fill the void that is within us all. This is why prayer is so essential in the life of a priest. Intimacy with Jesus leads to love and intimacy with his people. Therefore priests who pray faithfully generally are not lonely. But when a priest is not praying and when he isolates himself from people, this can lead to loneliness and the desire to self-medicate to take the edge off. Yes, there will always be some nights in the life of a priest when he lies in bed and aches for a companion. God made us this way. He made us for union. But the priest raises his mind and heart to Jesus in these times and says, “Yes Lord, I ache tonight for a female companion. But my life is an eschatological sign to the world that you alone can fill the human heart.And I am glad to ache for you, to bring that truth to the world. I am glad you called me to be a priest! Now I am going to sleep.”
@neenutomi316
2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls) THE SACRED POWER OF PRIESTHOOD “The priest continues the work of redemption on earth… If we really understood the priest on earth, we would die not of fright but of love… The priesthood is the love of the heart of Jesus.” St. John Vianney Only Jesus is the true priest; the one who can offer sacrifice for the forgiveness of sins. Every other priest in the world simply shares in his priesthood.” Catechism of the Catholic Church #1545 This identification with Christ is so strong that the Church traditionally calls her ordained priests alter Christus (other Christs). When St. Paul writes in Galatians: “I live, no longer I, but Christ lives in me (2:20),” this is certainly true for all the baptized faithful. But when applied to an ordained Catholic priest, this passage takes on a new meaning entirely. Every day, Jesus does powerful miracles through his priests, even if a few happen to be not very holy men. Whether a particular priest is a great saint or a terrible sinner, the sacrament he validly celebrates still takes effect. This is known in theology as ex opere operato. It is a Latin expression meaning sacraments confer the grace they signify, regardless of the virtue of the priest (or recipient) of the sacrament.
Пікірлер: 79