ദൈവം അനുഗ്രഹിക്കട്ടെ ആ പച്ചമീൻ വിൽക്കുന്ന പച്ചയായ മനുഷ്യനെ 🙏🙏🙏🙏🙏🙏🙏
@vembanadantravelvlog1963
2 жыл бұрын
നല്ല ഗുണനിലവാരമുള്ള വിഷമയമില്ലത്തവ ജനങ്ങൾ എന്നും സീകരിക്കും,,,🔥💯💯👍
@englis-helper
2 жыл бұрын
കേരളത്തിലെ കച്ചവടക്കാരൻ 99 ശതമാനവും ഫ്രോഡ് ആണ് ഷംസു കാക്ക ഇതിൽ നിന്നും വ്യത്യസ്തനായ അവിടെ നല്ല കച്ചവടക്കാരനാണ്
@thajuthajuna7603
2 жыл бұрын
اسّلام عليكم ماشاء الله
@englis-helper
2 жыл бұрын
@@thajuthajuna7603 ????
@saidalavisaid7877
2 жыл бұрын
Good എന്നും പടച്ചവൻ നില നിർത്തി കൊടുക്കട്ടെ ആമീൻ
@rashisworld0845
2 жыл бұрын
ഇങ്ങനെ ഉള്ള നല്ല ആളുകളും നാട്ടിൽ ഉണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടെ🤲
@majnasthattanchery3380
2 жыл бұрын
നല്ല മനുഷ്യൻമാർ കുറവാണ്. അതിൽ ഒരാൾ ഈ ഇക്ക ❤❤❤
@manojpdreams
2 жыл бұрын
ആരോ കമെന്റ് ഇട്ടതു കണ്ടു... ദൈവത്തെ ഭയന്ന് ജീവിക്കുന്നവൻ ആണ് ഈ മീൻകാരൻ എന്ന്... പക്ഷെ സത്യത്തിൽ ഈ ദൈവത്തെ എന്തിനാ മനുഷ്യർ ഭയക്കുന്നത്... ദൈവം നമ്മുടെ രക്ഷകൻ ആണ്, വഴികാട്ടിയാണ് സ്നേഹിതൻ ആണ് ഗുരുവാണ് സർവോപരി സ്നേഹമാണ്.... സഹജീവികൾക്ക് സ്നേഹം കൊടുക്കുന്നവർ നന്മ ചെയ്യുന്നവർ അവരത്രേ ദൈവപുത്രർ... അല്ലേൽ ദൈവതുല്യർ 💐💐💐അല്ലാതെ ബെൻസിൽ വന്നു ദൈവ വചനം എന്ന് പറഞ്ഞു പാവം ഭക്തരെ പേടിപ്പിച്ചു അവന്റെ പണം പിടുങ്ങി കോടീശ്വരന്മാരായി ചില്ലുമെടയിൽ ആർഭാടാ ജീവിതം നയിക്കുന്നവർ അല്ലന്നറിയുക...ജീവിതം നന്മ നിറഞ്ഞു കവിയട്ടെ 👏👏👏💐💐💐
ഭയം ഇല്ലങ്കിൽ എന്ത് ദൈവം.. എന്ത് വിവരകേട് ആണ് നിങ്ങൾ പറയുന്നത്..
@രാജുകോടിയത്ത്
2 жыл бұрын
നല്ല മനുഷ്യന്
@sj9918
2 жыл бұрын
നമ്മുടെയെല്ലാം പൂർവികരുടെ സംസ്കാരം കാത്തുസൂക്ഷിക്കുന്നതിനു ഒട്ടേറെ സ്നേഹാദരങ്ങളോടെ.....
@winnermanwinner6862
2 жыл бұрын
ഞാനും വാങ്ങിയിരുന്നു ചീപ്പ് ആണ് പോളിയെ ❤️
@sti-u9o
2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..
@niyasniyas1770
2 жыл бұрын
തൊടുപുഴ യിൽ ഇത് പോലെ മീൻ വില കുറച്ചു 2 കടക്കാർ മത്സരം നടത്തി കട പൂട്ടി നശിച്ചു പോയി
@Furstation607
2 жыл бұрын
Good work gets rewarded. His child has become a doctor .Thank God.
@rahmanmlp8577
2 жыл бұрын
ഷഠസുക്കാ മലപ്പുറത്ത് ഒരു ബ്രാഞ്ച് തുടങ്ങൂ ഇവിടെ ഫ്രഷ് കിട്ടാനില്ല
@yahqoobp3772
2 жыл бұрын
Yes
@hayafathimar5813
2 жыл бұрын
Ente uppakkum meen kachavadam aayirunnu, eppozhum kachavadam okke indu, ente varem veedu varem vittu kadam veettittum eppozhum kadathil kedunnu neeranu, athumalla njanum ente makkalum kettiyonum vadaka veettilayathum e kachodam konda
@shahidbhai7647
2 жыл бұрын
കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൻ്റെ അടുത്ത് ഒരാളുണ്ട് ഒരുപാട് വർഷമായി അദ്ദേഹവും ഇത് പോലെ തന്നെയാണ് (മുസ്തൂക്ക)
@naseerpunnakkalputhiyather1702
2 жыл бұрын
മുസ്തൂക്കാന്റെ കച്ചവടം ഇങ്ങനെ തന്നെ, അതിനെ ക്കുറിച്ചു ഒരു റിപ്പോർട്ട് വേണം
അൽഹ൦ദുലില. നല്ല മനുഷ്യൻ. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവ൯.മുപ്പരെ ന൦ബ൪ കിട്ടിയാൽ ന൬ായി.
@abdullatheef6864
2 жыл бұрын
ما شاء الله
@sajna547
2 жыл бұрын
Tudagii
@_.shahinashaahu._4493
2 жыл бұрын
Masha alah
@nasarhr9237
Жыл бұрын
Correct spot evdanu
@rajeevan.365
2 жыл бұрын
ഷം സൂക്കാന്റെ കച്ചവടം നീണാൾ വായട്ടെ
@ashokkm74
2 жыл бұрын
🙏🏻എപ്പോഴും നല്ലത് വരട്ടെ സംസുക്ക
@ABC-je6ek
Ай бұрын
Kozhikode parayancheriyil ethilum kuduthal alukal vari ninu vangarund
@khairunnisakoyambatta4370
2 жыл бұрын
മാഷാഅല്ലാഹ് 👍
@faizaannahammed6872
2 жыл бұрын
Shamsukka njangale koduvalliyilum oru branch venam.tto.pinne allahu deergayusum aarogyavum nalkatte
@arunraj1055
11 ай бұрын
നല്ല മനുഷ്യൻ
@shillajames4979
2 жыл бұрын
അഭിനന്ദനങ്ങൾ
@DrNiz-xw4it
2 жыл бұрын
Well done....Alhamdulillah
@abdullatheef6864
2 жыл бұрын
بارك الله
@nizarmk246
2 жыл бұрын
അള്ളാ ഇദ്ദേഹത്തിന് ദീർഖയിസു കൊടുക്കട്ടെ .ഇതു പോലെ പൈസക്ക് ആർത്തി ഇല്ലാത്ത നൻമ്മ ഉള്ള ആളുകൾ ഉണ്ടാവട്ടെ .ഇതുപോലെ കച്ചവടം ചെയ്തും ഇക്ക മോളെ പഠിപ്പിച്ചു ഡോക്ടർ ആക്കി 🤲👍👍
@sakkeerhussain9707
Жыл бұрын
'ശംസ് 'എന്നാൽ സൂര്യൻ എന്നാണ് അർത്ഥം. ശംസു എന്നാൽ 'സൂര്യമാനസൻ ' എന്നും.അതായത്, തന്റെ പരിമിതമായ കഴിവിനുള്ളിൽ നിന്ന്കൊണ്ട് തന്റെ ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ മനുഷ്യർക്ക് സൂര്യനെ പോലും കാരുണ്യം ചൊരിയുന്ന ഒരു വലിയ മനുഷ്യനാണ് ശംസുക്ക. സ്നേഹാദരം.
@soorajmp2199
2 жыл бұрын
Ethu pole Kozhikode parayancheriyum undu nalla vilakuravil
@lovelovee5900
2 жыл бұрын
வாழ்த்துக்கள் மிக அருமையான பதிவு
@jinusoman479
2 жыл бұрын
സത്യസന്ധമായ പ്രവർത്തികൾ എന്നും വിജയിക്കും.....👏👏👏
@badushabadari7116
2 жыл бұрын
എന്നും നിലനിൽക്കട്ടെ
@axiomservice
2 жыл бұрын
wow ...shamdukkakku ente sweet hug
@Abraham-vargheese
2 жыл бұрын
What is verity boy?
@sarathchandranrvlogger5501
2 жыл бұрын
Good job
@UNDERTHEVEGA
Жыл бұрын
ഐസ് ഇട്ടിട്ടില്ലേ
@muhammedshameel5105
2 жыл бұрын
വിശ്വാസമുള്ളവർ എന്നും കൂടെയുണ്ടാകും
@visakhmohan403
2 жыл бұрын
god bless him and his fmily
@pravasi1158
2 жыл бұрын
എല്ലാ റേഷൻ കടയുടെ അടുത്തും ഇങ്ങനെത്തെ കച്ചവടമുണ്ടായിരുന്നെങ്കിൽ
@ratheeshat276
2 жыл бұрын
Great man
@devadasandevadasanpp1884
2 жыл бұрын
Vallare Nalla manasinde udamayanu ekka
@thetravellerindianway9390
2 жыл бұрын
Great Samaritan - all the blessings
@joicekeziah5731
2 жыл бұрын
Good
@sayyedbasheer3894
2 жыл бұрын
Best of luck❤️. Jazaqallaahu qhair.
@jai2848
2 жыл бұрын
ത്താത്ത...👍🏻👍🏻
@niyakkuttysvlog676
2 жыл бұрын
ബിവറേജ് ഓർമ വരുന്നു 🤣
@mdmubassirmp1410
2 жыл бұрын
Ente shamudukka polli 🤝✌️🥰
@prasanthvs3000
2 жыл бұрын
Shamsu chettan😍
@sambuklgd9247
2 жыл бұрын
Godblessyou... Ikka🙏🙏🙏🙏🙏
@Kannurkari663
2 жыл бұрын
Ee kaalath ingane oraal🙋♀️🤩
@josemanjaly6905
2 жыл бұрын
Shamsu, a big Salute,! Let the our Rulers understand from you.Tku Shamsu,,!
Пікірлер: 174