Ithu rineesha alle Ivaru ennum nalla abhinayam annalle😂😂😂😂
@jobinjoseph5574
Жыл бұрын
🤣🤣🤣😂😂😂😂
@asharfpotta6056
Жыл бұрын
ഇപ്പോൾ എല്ലാ എപ്പി സോടും ഫുൾ ബോർ പരിപാടി ആണ് സ്റ്റാർ മാജിക്
@sumeshpai6559
Жыл бұрын
Feb31 ഇല്ലെല്ലോ എന്റെ ടീമേ
@ajnasvk3794
Жыл бұрын
Enth ovaran
@arunmohanofficial4862
Жыл бұрын
കൊച്ചിനെ പേടിപ്പിച്ചു കൊന്ന് 😂
@silustephen
8 ай бұрын
😂🤣🤣
@lakshmis6956
Жыл бұрын
Eppo bore akuvaa
@shahul822
Жыл бұрын
ഷാഫിന്റെ പാട്ട് കേട്ടില്ല ഇവന്മാര് നശിപ്പിച്ചു 🤦♂️
@rajtheking659
Жыл бұрын
Oonte valla oola cd-yum vaangi kelkkeda.. ethu comedy programme aanu.. allaathe gaanamela alla.
@naheemvlogs2
Жыл бұрын
റെനീഷ 🤍🥰
@asharfpotta6056
Жыл бұрын
ഓവർ ആക്കല്ലേ അസിസെ
@rahimsubi4697
Жыл бұрын
അടിശരിയല്ല
@Adamjoy-fu9kl
7 ай бұрын
അടിക്കുന്നവന്മാരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം
@ridhumizhu9830
Жыл бұрын
ഇവളല്ലേ ബിഗ് ബോസിലുള്ളദ് എല്ലാവരോടും പ്രശ്നം ഉണ്ടാക്കുന്നത്
@jojo58713
Жыл бұрын
റെനിഷ
@zainudeenkunumal3053
Жыл бұрын
Thankuvine ozivaakikoode
@thomasmathew7582
Жыл бұрын
ഈ മുതുക്കൻ മാരെ എല്ലാം മാറ്റാൻ ഉള്ളതിനെ ഇ പരുപാടിയിൽ നിന്ന് മാറ്റിയാൽ കൂലി പണിക്കു പോലും ആരും വിളിക്കില്ല
@devadarsan3311
Жыл бұрын
അവരാണ് ഈ ഷോയുടെ നട്ടെല്ല്
@thomasmathew7582
Жыл бұрын
@@devadarsan3311 തോന്നലാ
@rosammashaji8988
Жыл бұрын
നിങ്ങൾ മുതുക്കൻ ആകുല്ലേ ഇടുങ്ങിയ മനസ്സ്
@devadarsan3311
Жыл бұрын
വയസിലല്ല അവരുടെ Perfomance ആണ് കാര്യം ഇത്ര rating ഈ ഷോക്ക് കിട്ടുന്നതും അവർ കാരണമാണ് ജീവിച്ച് പോവട്ടെ വിമർശകാ .... കണ്ണീർ സീരിയലിനേക്കാൾ നല്ലതാണ്
@abhiprakasan1720
Жыл бұрын
@@thomasmathew7582 pinne ithinath full time counter um comedy um aayittu pokan kazhivulla 2 artist name para annittu dialogue vidu nee
@ksivadasgold3660
Жыл бұрын
Verupikkilladaaa
@pramodmp1542
Жыл бұрын
ഓവർ ആക്ടിങ്
@rasheeda6671
Жыл бұрын
s
@rajeevma3153
Жыл бұрын
Bad
@shahnazshanu2866
Жыл бұрын
Ival mumb vannin. Verthe oru show
@jisharlv4303
Жыл бұрын
Orupadu build up okke ittu adi scene enthina ingane aalkkare veruppikkunne
@rajmohan8615
Жыл бұрын
ഈ പരിപാടി വെറും ചെളിയാവുന്നത് ആരും അറിയുന്നില്ല അവസാനം തങ്കു എത്തി ഇനിയിപ്പോ തങ്കുവിന് പോലും രക്ഷിക്കാൻ ആവില്ല എന്ന് തോന്നുന്നു ആദ്യം ഇതിൽ ഡ്യൂപ്പിടുന്ന മോഹൻലാലിനെ എടുത്തുമാറ്റുക
@RajavinteAchan
Жыл бұрын
അതിനു തങ്കു ആരാ
@rahimsubi4697
Жыл бұрын
ഈഅടിപരുപടിനിർത്തണം*നിർത്തണം*നിർത്തണം*O*K
@mansoorali9681
Жыл бұрын
ഈ സുധി എന്തൊരു over ആണ്
@aneeshsanthan7941
Жыл бұрын
ആ സുധിയെ എടുത്തു കളയു
@jojo58713
Жыл бұрын
@@aneeshsanthan7941അതിന്റെ ആവശ്യം വന്നില്ല.. അദ്ദേഹം ഈ ലോകത്തു നിന്ന് വിട പറഞ്ഞു
@rifashiyas5904
Жыл бұрын
എല്ലാവരും കളിയാക്കുന്നു പാവം sudhichettan
@muhammedminhaj9708
Жыл бұрын
😭😭😭😭😭
@najmalbabunajmalbabu2012
Жыл бұрын
സുധി മഹാ ബോർ. പുതിയ ആൾക്കാർ വരുമ്പോൾ അവരെ പേടിപ്പിക്കുന്നത് കുറേ കണ്ടതാ.
@jojo58713
Жыл бұрын
സുധി അണ്ണന് പ്രണാമം 🌹
@gsudhdgshs2105
Жыл бұрын
സുധി പക്കാ ബോർ
@jojo58713
Жыл бұрын
പൊട്ട്.. അദ്ദേഹം ഇനി വരില്ല.. നിങ്ങളെ ബുദ്ധിമുട്ടിക്കാൻ
@colours1235
Жыл бұрын
Ini undavilla
@rafeequrafeequerafeeque9294
Жыл бұрын
എനിയെങ്ങനെ അവരാ ഷോ ചെയ്ത് തീർക്കും സുധി ഇല്ലാത്ത ഓർമകൾ അവർക്കെങ്ങനെ സഹിക്കാൻ പറ്റും
Пікірлер: 117