ചിമ്പുവിനെ കാണുന്നത് തന്നെ ആണ് എനിക്ക് ഇപ്പൊ മിയയുട വീഡിയോ കാണുന്നതിന്റെ പ്രധാന ലക്ഷ്യം 🥰
@hudahenzahenza8654
23 күн бұрын
Enikkum❤
@nandhuanandhu2868
22 күн бұрын
ഓഓഓഓഓഓഓ
@sarasheaven4122
22 күн бұрын
Njanum chimbu aspin
@animohandas4678
23 күн бұрын
ചിമ്പുനെ കാണാനാണ് കൂടുതലും ഇഷ്ടം... എന്ത് ക്യൂട്ട് ആണ് അവന്റെ കളികളും അവന്റെ ഓട്ടവും ❤️❤️❤️❤️❤️❤️❤️
@kanmani439
22 күн бұрын
ചിമ്പുകുട്ടൻ എന്തായാലും ഒരു സ്വർഗ്ഗ ത്തിലാണ് എത്തിചേർന്നത്. ചേച്ചി ആസ്പിന് ഒപ്പം നമ്മുടെ ചിമ്പുട്ടനെ കൂടി സ്നേഹിക്കണേ.
@ThusharaSabu-ge5id
22 күн бұрын
ചിബുട്ടന്റെ നല്ല സമയം. ഈ വീട്ടിൽ വന്നപ്പോൾ മുതൽ. ചക്കരമുത്താണ് 🥰🥰🥰🥰
@A63191
23 күн бұрын
Thumbnail kandapol thanne watched d full video Chimbu nte playful activities kandu irrikaan nalla rasa Chimbuttan has reached in the safe hands 2day's recipes kalakki bye
@JoiceDcunha
23 күн бұрын
Wow beautiful garden and pretty wonderful flowers, looking very awesome 👍❤🎉
@sonofnanu.6244
23 күн бұрын
ചിമ്പുവിന്റെ കാര്യംഅറിയാനായിട്ടാണ് നോട്ടിഫിക്കേഷൻ വന്നപ്പോൾതന്നെ വീഡിയോ കണ്ടത്....... Very nice video. 👌
@Miakitchen
23 күн бұрын
🤩🤩
@rameshgopi7453
17 күн бұрын
ചിബുവും ആസ്പിൻ. പിന്നെ കോഴി താറാവ് പൂക്കൾ പിന്നെ മിയാ ആ വീടും സഥലവും ഉത്തിരി ഇഷ്ടം ❤🎉മാലാഖ കുട്ടികൾ ആരയും കണ്ടില്ലലോ
@susanjohn6457
23 күн бұрын
Awesome balcony view..so beautiful
@bensonthomas123
21 күн бұрын
Cooking dal within a steel bowl in pressure cooker is a nice idea.
I love your videos, your garden especially, feels as if we are on video call, your talking n explanation etc. well done Mia. God Bless u. Keep up the good work. I am from Thrissur.
എന്തു ഭംഗിയുളള പൂക്കൾ അത് നോക്കി ഇരുന്നാൽ തന്നെ എല്ലാ വിഷമവും മറക്കും പിന്നെ എങ്ങനെ ഉണ്ട് മിയയുടെ പുതിയ സംരഭം ❤❤❤❤ നന്നായി പോകുന്നോ ദൈവം എപ്പോഴും നന്മകൾ തരും❤❤
@Prathibha-kp6fz
23 күн бұрын
ചിമ്പുകുട്ടൻ മിയയുടെ അടുത്ത് എത്തിയത് ആ കുഞ്ഞിന്റെ ഭാഗ്യം ❤️❤️
@jayasankartk956
21 күн бұрын
🙏👍
@prajishaanoop8906
23 күн бұрын
ചേച്ചി ഡെയിലി വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച പോവാണ് ചേച്ചിക്ക് ഇത്രയൊക്കെ ബിസി മതി അതിൽ കൂടുതൽ വേണ്ടാന്ന് 😢😢😢😢
@rajeenasalim8644
23 күн бұрын
ചിമ്പുവിനെ കാണാനാ ഞാൻ വന്നേ
@jaithasunilkumar375
23 күн бұрын
ചിമ്പു... 😍😍. സാമ്പാർ സൂപ്പർ... 👌👌
@meenanair4491
23 күн бұрын
Kaduduck. അല്ലടാ Ottakapashiii😮
@sumamsumam320
23 күн бұрын
👍🥰🥰🥰🥰🙏
@jeenjose1443
23 күн бұрын
Baby Goose - inu enthu pati Mia?
@suhasinisomam7685
23 күн бұрын
Enthoru Bangiya Miya Avidr kanikkumbol Manassinu oru santhosham
@Miakitchen
23 күн бұрын
Thank you 🥰🥰
@arunks6986
17 күн бұрын
Canada goose alle aa bird
@geetharajeev5134
23 күн бұрын
എന്തു സ്വീറ്റ് ആണ് ചിമ്പു
@RaginKV
23 күн бұрын
Miya ude sound oru matam cold pidichuvo
@mtrmtr9583
23 күн бұрын
ചിമ്പുരക്ഷപെട്ടതാഅല്ലെങ്കിൽ. ചത്തുപോകും.
@beenakvarughese806
22 күн бұрын
ഈ പൂച്ച നമ്മോടു ഐണങ്ങുമോ നമുക്കുഎടുക്കാൻ പറ്റുമോ
@Miakitchen
22 күн бұрын
ATHRAKKU ENNAGUNILLA
@thomasmathew2614
23 күн бұрын
🅲︎🅷︎🅸︎🅼︎🅱︎🆄︎ 🆂︎🆄︎🅿︎🅴︎🆁︎🥰👌🏻👌🏻🥰
@daisyjoseph543
23 күн бұрын
എങ്ങനാ ചിമ്പു കള്ളി കണ്ടോണ്ട് നില്കാൻ പറ്റണെ... 😁കാണുമ്പോഴേ എടുക്കാൻ തോന്നുന്നു.. ചെമ്പുവിന്റെ കഥ കേട്ടപ്പോൾ വിഷമമായി ഒരുപക്ഷേ വളരെ വിഷമത്തോടു കൂടി ആയിരിക്കും അവരു ചെമ്പുവിനെ കളഞ്ഞിട്ടുണ്ടാവുക 😢😢😢 എന്തായാലും മിയ വളർത്താൻ തോന്നിയല്ലോ നിങ്ങളുടെ വലിയ മനസ്സിന് നന്ദി🥰🥰🥰🥰❤❤❤ God Bless you 🥰🥰❤
@jyotsnaramu7590
23 күн бұрын
❤❤🥰🥰👍👍
@Miakitchen
23 күн бұрын
🥰🥰
@jayasreevs
23 күн бұрын
മിയ പുതിയ താറാവ് മുട്ടയിട്ട് തുടങ്ങിയോ❤❤❤❤❤❤❤❤❤
@Miakitchen
23 күн бұрын
illa
@ranjithmenon8625
23 күн бұрын
Hi ❤👍 chimbu
@Miakitchen
23 күн бұрын
hi Ranjith
@bijusopanam9236
19 күн бұрын
Kunji kozhi evide poi.... 😢
@raziamuneer9111
23 күн бұрын
Avidatte climate ndeanu
@Miakitchen
23 күн бұрын
Chooda
@Liya13319
22 күн бұрын
ചുമ്പുവിനെ കാണാൻ അന്ന് വന്നേ
@Miakitchen
22 күн бұрын
ENNU?
@sheebaa1870
23 күн бұрын
Hallo chachi sugam manoo
@Miakitchen
23 күн бұрын
SUGHAM SHEEBA
@SoudaPk-n1h
23 күн бұрын
Hai
@Miakitchen
23 күн бұрын
HI
@sajimeena5338
23 күн бұрын
ഇടക്ക് എപ്പോഴോ വാങ്ങിയ ഒരു ചെടി ചട്ടിയിലെ ബുഷ് ആയിട്ടു നിൽക്കുന്ന ഒരു ചെടി എവിടെ പിന്നീട് അത് മുളക്കുമ്പോൾ കാണിക്കാമെന്നു പറഞ്ഞു
@Miakitchen
23 күн бұрын
Athu mulachilla
@geenapeter3187
23 күн бұрын
Aspin നേ ചിമ്പു ൻ്റെ കൂടേ കളിക്കാൻ വിടു. അവൻ സുഖിച്ചു മടിയൻ ആയി പോകുന്നു
@krishnakumariraghavan5376
23 күн бұрын
ഹായ്മോളെ🔥🔥🔥🔥♥️♥️♥️♥️🥰🥰🥰🥰🥰
@Miakitchen
23 күн бұрын
HI ..SUGHAMANO?
@krishnakumariraghavan5376
22 күн бұрын
🥰
@user-uu4yp5nb4e
23 күн бұрын
Miya gardan supper 👌♥️
@kochurani7886
23 күн бұрын
ഓണം ആയോ അവിയൽ സാമ്പാർ എല്ലാം ഉണ്ടല്ലോ
@Miakitchen
23 күн бұрын
😁😁
@SunithaSunitha-tu6kg
23 күн бұрын
ഹായ് മിയ വണ്ണം കുറഞ്ഞല്ലോ
@kannankollam1711
23 күн бұрын
ചേച്ചി ചെടികൾക്ക് പൂവിടാൻ എന്തൊക്കെ വളങ്ങൾ കൊടുക്കുന്നു എന്നൊരു വീഡിയോ ഇടണം
@Miakitchen
23 күн бұрын
🤩🤩
@user-wx4fo1up9e
23 күн бұрын
ഇപ്പം പറയും 😂
@kannankollam1711
23 күн бұрын
@@Miakitchen ചേച്ചി മറക്കരുത് അവിടത്തെ പൂന്തോട്ടം കാണാൻ മനോഹരമാണ് എല്ലാ വീഡിയോകളിലും എന്തോരം ചെടികളാണ് പൂവിട്ടു നിൽക്കുന്നത് അതിൻറെ വളങ്ങൾ രീതികൾ ഒന്ന് പറഞ്ഞു തരണം
@pushpajak9213
23 күн бұрын
Miya nallonam valam edarundo nammal daliya nattal angana ushaer ella video chayana chedi ye patty love you family God bless you family 🥰🥰🥰🥰🥰🥰
@kannankollam1711
23 күн бұрын
@@pushpajak9213 അതുതന്നെയാണ് നമ്മളും ചോദിക്കുന്നത് നമ്മളും ഇതേ ചെടി നട്ട് ഇത്രയൊന്നും പൂവ് വരികയില്ല മിയ ചേച്ചിയുടെ ചെടികളിൽ എന്തോരം പൂക്കളാണ് ഉള്ളത് നമുക്കും കൂടി അറിയണ്ടേ അതിൽ എന്തൊക്കെ വളം ചേർക്കുന്നു നമ്മൾ ഇതുപോലെത്തെ ചെടി നട്ടാൽ വരും രണ്ടുമൂന്നു പൂവ് അത്രയേ ഉള്ളൂ ഇത് എന്തോ സീക്രട്ട് ഉണ്ട്
@nandinikumar2182
23 күн бұрын
വീഡിയോ സൂപ്പർ 😍 ക്യു ട്ട് ചിമ്പു 🥰 ചാത്തൻ കോഴി ഇപ്പോൾ ഇല്ലേ മിയ
Пікірлер: 153