Here's the link to the Tru Hair Oil that I've been using for the last 3 months that has completely reduced my hair fall. They're running a 15% discount on their website! Definitely check out their Free Hair Analysis too 👉👉 truhairandskin.com/product/tru-hair-oil-with-heater/?Influ&KuttiStories-YT-09-08-2022
Ee chettane enik ishttayi😌❤️ ee chettan olla stories mathram nokki kanarund. Abhinayam poliyanu🥰
@Chilanka2601
Жыл бұрын
ഇതിലെ നായകൻ ❤️നായിക ഇവരെ രണ്ടാളേം എനിക്ക് ഒരുപാട് ഇഷ്ടാ.. Love u 💕💕
@sudhivarun7314
2 жыл бұрын
ഇവർ രണ്ടു പേരും നല്ല ജോഡികളാ 😍😍
@faijusworld
2 жыл бұрын
ഇവിടുത്തെ പാട്ട് എല്ലാം പൊളി ആണ്.. എന്താ ഒരു feel 👍🏻👍🏻
@keerthips3627
2 жыл бұрын
Chechi, chettan combo oru rakshem ellaattooo💞🥰
@ajumsd2687
2 жыл бұрын
പരസ്യം കുറച്ചു കുറക്കായിരുന്നു Story അടിപൊളി 🥰
@RAHULRK-cu9fu
2 жыл бұрын
പൈസ മുടക്കുന്നവരെ maximum support ചെയ്യണം അവരെ promote ചെയ്യുകയും വേണം...എന്നാല്‍ അത് മാത്രം അയിപോകരുത്.. should give importance to story also as a viewer (in personal )am here to see and enjoy all you new and good content .not for seeing advertisement/promotions അതിന് അവർക്ക് നേരിട്ട് പരസ്യം ഇറക്കാം.... Please think about it and try to give more importance to story....
@sherinsherin7860
2 жыл бұрын
True 100%
@abhinavabhi4276
Жыл бұрын
correct
@abhiramiabhi2516
Жыл бұрын
Correct enikkum thonninu
@vishnumadhusudan4588
Жыл бұрын
Same here💯
@jibinpeterjohnson3577
2 жыл бұрын
ദേ അത് പോലെ ഒരു അനിയത്തി ചില വീടുകളിൽ സുലഭം എങ്ങനെ ചേട്ടന് പാര വെക്കാം എന്ന് ഗവേഷണം നടത്തുന്നവർ. 😁🤨
@aalimmuhammad3226
Жыл бұрын
Enikk oru chettanillathe poyallo...
@aswanipp7153
2 жыл бұрын
Favorite pair aanu ivar💕.. Song adipoli🎵.. Ennathem pole story um..ntho ishtaaanu orupaad kutti stories ❣️😌
@babblersworld8387
2 жыл бұрын
10 mani ayi nn ulla dialogue kettappo pettann ente ammaye ahn orma vanne😂👩🏽🦯😬
@saifea7128
2 жыл бұрын
ആരാധകരെ ശാന്തരാകുവിൻ... ⚡⚡ Power സാധനം
@viramb015
2 жыл бұрын
Need a webseries with these 2 as lead ... With subtitles pls ❤️
@oneman43152
2 жыл бұрын
മുറച്ചെറുക്കൻ മുറപ്പെണ്ണ് concept ഒക്കെ ഇന്നത്തെ കാലത്ത് ഉണ്ടോ?🤔🤔
Dhe pnee kutty stories ♥️♥️♥️ntha parayaaa adipoli oru rekshayum ellatooo nigl verethe poli ahn🥰
@ajaythankachanvlogs6091
2 жыл бұрын
😍🔥
@priyankavarghese7610
2 жыл бұрын
Amma adipwli❤️chiri niz aanu♥️
@binyaminbinyamin1935
Жыл бұрын
മോശമില്ലാത്ത രീതിയിൽ കുറച്ച് cute ആയി തന്നെ present ചെയ്തു.. and I liked it.. Especially അയാള്ടെ മുഖത്ത് വരുന്ന ഓരോ ചിരിയും ചെറിയൊരു വികടത്തരവുമൊക്കെ അയ്യേ എന്നൊന്നും പറയാൻ തോന്നാത്ത രീതിയിൽ ഭംഗിയായിത്തന്നെ കാണാൻ പറ്റി.. പക്ഷെ ads ചെയ്യുന്ന രീതി ഒന്ന് മാറ്റിയാൽ നന്നായിരുന്നു.. പിന്നെ ചെറിയ രീതിയിൽ dialogue delivery കൂടി ഒന്ന് ശ്രദ്ധിച്ചാൽ മതി.. 🤍
@escapemedia4733
6 ай бұрын
ഇങ്ങേരുടെ ഒരു സിനിമക്ക് വേണ്ടി wait ചെയ്യുന്നത് ഞൻ മാത്രം ആണോ
@sujithaparakkal375
2 жыл бұрын
Ee kutti Stories poli ahntoh❣️🥰
@shidup2771
2 жыл бұрын
Kutti Stories പൊളിയാണ്
@liferider7302
Жыл бұрын
Best couples
@aleenajose3600
2 жыл бұрын
Ammachiude dance powlichu and also the kutti story😍😍💖
Пікірлер: 719