ഉദയാ ചിത്രങ്ങളിൽ കഥ, തിരക്കഥ, അഭിനേതാക്കൾ, ഗാനങ്ങൾ, എന്നിവ ഏറ്റവും perfection പ്രതിഫലിപ്പിച്ച ചിത്രമായിരുന്നു. ഓതേനന്റെ മകൻ... ഷീല, രാഗിണി, വിജയശ്രീ ഒരു വശത്ത്, സത്യൻ, നസീർ, ഉമ്മർ, മറുവശത്ത് മത്സരിച്ചു തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചിത്രം.... ഗാനങ്ങൾ ഇപ്പോഴും ശ്രുതി മധുരം... 👌
Пікірлер: 1