Love from Telangana ❤ ➡I can't understand your language but it gives me happiness when I watch your videos...
@iwaa46
3 жыл бұрын
പുള്ളിക്കാരൻ നല്ല രീതിയിൽ പടുത ചെയ്തു👏🏻 ജീപ്പിനോടുള്ള പ്രേമം കൊണ്ട് Notification വന്നോടനെ ഇങ്ങ് പോന്നൂ.😍
@sayithhhkodiyl
2 жыл бұрын
501
@shahmohan1671
3 жыл бұрын
Albin vlogs .niyas ek . auto expedation. ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്... 😜😇
@mariaalphonsa2646
3 жыл бұрын
Enteyum☺☺😊😊
@jithinps1345
3 жыл бұрын
Auto expedition ❤️❤️
@adarsht8310
3 жыл бұрын
ഓരോ ദിവസം കഴിയും തോറും ആൽബിൻ ചേട്ടൻ ഫുൾ ഓൺ പവർ ആണല്ലോ🔥
@albinvlogzz967
3 жыл бұрын
♥♥♥നിങ്ങടെ സപ്പോർട്ട് ഉള്ളത് കൊണ്ട് മാത്രം ♥
@ridergady5359
3 жыл бұрын
😊😊അല്ലെങ്കിലും ആത്മാർത്ഥമായി വർക്ക് ചെയ്യുന്നവരോട് നമ്മള് നന്നായി ചെയ്യണമെന്നു പറഞ്ഞാൽ അവർക്ക് ദേഷ്യം വരും🤗🤗
@albinvlogzz967
3 жыл бұрын
അതെ bro❤
@ridergady5359
3 жыл бұрын
@@albinvlogzz967 😊😊😊😊😊😍😍
@mathewgeorge908
3 жыл бұрын
എനിക്ക് അപ്പോഴേ തോന്നി ചങ്കും ചങ്കത്തിയും ആണെന്ന്....
@paulfranklene
3 жыл бұрын
Very nice .....With the new appriance especially that front open and wiper looks super ...Tyre enhance the overall Jeep look
@albinvlogzz967
3 жыл бұрын
❤❤❤❤❤❤❤❤❤❤മാത്യു ❤❤
@jeeseantony881
3 жыл бұрын
വണ്ടി vere leval look ayi😍🤩🤩
@noushadshannoushadshan7097
3 жыл бұрын
Bro.. എല്ലാം അടിപൊളി😍😘👍 വണ്ടിയിലെ എല്ലാ stickersum remove ചെയ്യണം എന്നാണ് എന്റെ ഒരു ഇത്😇😬 പ്രത്യേകിച്ച് ബോണറ്റിന്റെ പുറത്തുള്ളതും സൈഡിൽ Maxxis എന്നുള്ളതൊക്കെ അതെല്ലാം ഒരു ബോറായിട്ട് ഫീൽ ചെയ്യുന്നു.. #Jeep lover❤️@albin vlogs😍😘പൊളി👌✌️
@muhammedsajimal8447
3 жыл бұрын
100%yojikkunnu aa colany feel maarikkittum
@noushadshannoushadshan7097
3 жыл бұрын
@@muhammedsajimal8447 😍അതെ.. ഇപ്പോൾ എല്ലാം കൊണ്ടും വണ്ടി കിടു ആണ് So, ആ stickers remove ആക്കിയാൽ പക്കാ perfection ആയിരിക്കും എല്ലാം കൊണ്ടും.@albin bro അതൊന്നും ഇല്ലേലും bro യെ എല്ലാരും തിരിച്ചറിയുംന്നേയ് 😇❤️❤️❤️എന്നും സ്നേഹം മാത്രം... 😘
@albinvlogzz967
3 жыл бұрын
Ok നൗഷാദ് ❤❤❤❤❤❤❤😍
@nirmalantony459
3 жыл бұрын
Yes u should remove the stickers. That will be standard.
@anilani1471
3 жыл бұрын
Albin chetta padutha super aayitunde Waiting for next video
@kgf6655
3 жыл бұрын
സ്പീഡ് കൂട്ടിയപ്പോൾ എനിക്ക് മാത്രം ആണോ തോന്നിയത് കടുവ, പുലി മുതലായ വന്യ ജീവികൾ മാനിന് പുറകേ പയുന്നപോലെ ❤️👍
എനിക്ക് ഒരു ജീപ്പ് ഉണ്ടായിരുന്നെന്കിൽ ഞാൻ അവരുടെ അടുത്ത് പണിതേനേ
@MathewKJohn-ms8vq
3 жыл бұрын
Kandit kothiyakunuu kidilammmm padutha koodi adichapoo vere level🥰🥰🥰
@albinvlogzz967
3 жыл бұрын
മാത്യു ♥♥🌹
@adharshagu3843
3 жыл бұрын
Bro vandi kidukki ❤️❤️❤️❤️❤️❤️
@abhinandtunni9949
3 жыл бұрын
ടയർ മാറ്റിയപ്പോ വല്ലാത്തൊരു എടുപ്പ് ❤️
@sajeevmathanari6227
3 жыл бұрын
Proud to my brother and ammavanzzz😍😍and also u..keep going.
@nejumabdulvahid1434
3 жыл бұрын
എത്ര മൈലേജ് കിട്ടും.. റേറ്റും കാര്യങ്ങളും ഒന്ന് ഡീറ്റൈലാട്ട് പറയാവോ.. വണ്ടി ഇപ്പോൾ sooooparayitundu.. 😍😍😘😘
@albinvlogzz967
3 жыл бұрын
പറയാം ബ്രോ
@vineethmechery5052
3 жыл бұрын
Waiting
@ahammedshafeeq9221
3 жыл бұрын
Jeep+full work അടക്കം എത്ര രൂപ ആയി എന്നു കൂടി പറയോ ചേട്ട
@naveentom3357
3 жыл бұрын
Adipwoli...... Albin chetta.......
@madhumarathezhathumadhumar8098
3 жыл бұрын
നിങ്ങളുടെ സംസാരം പൊളിച്ചൂട്ടാ.. ആദ്യമാട്ടാണ് വീഡീയോ കാണുന്നത് സംഭവം ഞാനൊരു വണ്ടി പ്രാന്തൻ ആണ് ജീപ്പ് അതിലൊരു വലിയ പ്രാന്താണ് എന്നെങ്കിലും എടുക്കണം വല്ലാത്തൊരു ത്രിൽ ആണ് വീട്ടിലൊരു ജീപ്പ് ഉള്ളത് എന്തായാലും പൊളിച്ചു... 👍
@visakhkv6940
3 жыл бұрын
Sunilettan oru killadi thanne Nice work
@reshirose4751
3 жыл бұрын
മൊത്തം വർക്ക് എത്ര ക്യാഷ് വന്നു ഒന്ന് പറയാൻ പറ്റുമോ ഒന്ന് അറിയാൻ ആണ് സൂപ്പർ വർക്ക് 💞♥️♥️
@drunkenmonkey2348
3 жыл бұрын
350. മുന്നൂറ്റമ്പത്റുപ്യാ
@triplife7184
5 ай бұрын
പടുതായ് 😄... Nice video bro♥️
@majishmathew2093
3 жыл бұрын
സൂപ്പർ. ആൽബിൻ വണ്ടിയുടെ എൻജിൻ റൂമും ടർബോഏരിയയും ഒന്നു കാണിക്കൂ. 👍👍
@sunusunu.8512
3 жыл бұрын
Albin chetta superaaaaa randu perum...jeepum.....pinne ente renjith chetanum..sali ammaavanum......
@albinvlogzz967
3 жыл бұрын
രഞ്ജിത് ചേട്ടൻ വേറെ ലെവൽ ആണ്, saali ആശാൻ is a കിങ് 💥💥💥
Пікірлер: 523