മാറ്റിയത് അല്ല വേണ്ടത് അയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം 🙏
@soopibendichal962
3 сағат бұрын
Out of focus ❤❤❤❤🎉🎉🎉🎉
@SameerUzhunnan
5 сағат бұрын
സിഎം നാട് വിടാനൊരുങ്ങുന്നു 😅
@liverpoolfan9922
3 сағат бұрын
Najeeeb sahib🔥🔥🔥
@everyonetravelauniquejourn8752
5 сағат бұрын
അൻവർ കൊള്ളാം.
@thunderworldwonderamazing.4989
3 сағат бұрын
Dawood Sir. The CAPTAIN❤❤❤
@abdusamad8980
3 сағат бұрын
👍👍👍👌👌 R:RSS വിജയൻ
@abdulazeez-mz1vp
4 сағат бұрын
മറ്റു ജില്ലകൾക്ക് ഒന്നും ഇല്ലാത്ത രീതിയിലാണ് സി പി എം സംഘികൾ മലപ്പുറത്തെ സംബന്ധിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു 😊😊😊
@zakariyaitc
3 сағат бұрын
Ippol moudoodikal governerude fan🤣🤣
@everyonetravelauniquejourn8752
5 сағат бұрын
ഗവർണർക്ക് വേണമെങ്കിൽ ഒരു 50 ലക്ഷം അനുവദിക്കുന്നതായിരിക്കും
@Paroli87
5 сағат бұрын
3. UP യെക്കാൾ സങ്ങുചിതമാണ് നമ്മുടെ നാട്
@maufoos
3 сағат бұрын
Janko ne arinha..nhan pinnem petu
@k.mabdulkhader2936
4 сағат бұрын
മുഖ്യമന്ത്രി ബോധം കെടാതിരിക്കാൻ വേണ്ടി ഇന്ന് ലീവായതാണ്😂
@safeeqrahman7180
3 сағат бұрын
ഹ ഹ ഹ
@Foolboy10
3 сағат бұрын
Jaleeline eduthitt alakki 😂😂😂jaleel 6g aayi😂😂
@anasyoosuf2657
3 сағат бұрын
മാർക്സിസ്റ്റ് പാർട്ടിയുടെ പുതിയ സോഷ്യൽ എൻജിനീയറിങ്ങിനുളള നിലമൊരുക്കലിൻറെ ഭാഗമാണല്ലൊ മലപ്പുറം,തൃശൂർ,പോലീസിങ്ങ് എല്ലാം. ദാവൂദ് സാഹിബ് പറയുന്നത് ഇത് കൊണ്ട് മാർക്സിസ്റ്റ് പാർട്ടിക്ക് തൽക്കാലത്തേക്ക് മാത്രമാണ് ഗുണം പിന്നീട് മെച്ചം സംഘപരിവാറിനാണെന്നും.എന്നാൽ ഇതിൽ മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും മാത്രമുള്ള ഒരു ദ്വികക്ഷി സംവിധാനമാണ് ഇവരുടെ ലക്ഷ്യം. കോൺഗ്രസ് മുക്തം.
@patathoor
4 сағат бұрын
In gulf countries police are helping at the place of accident or break down" ,so kerala police arrogant and criminalising it's shame for kerala
@vadoodabdul7048
5 сағат бұрын
മുഖ്യ മന്ത്രി വിളവനാണ്
@MohammedAli-rc8ik
3 сағат бұрын
ത്രിമൂർത്തികൾ ❤❤❤❤❤❤
@MSalah-cu5je
5 сағат бұрын
👏
@RohithS-vo4zb
5 сағат бұрын
Muslims, cristans , cammunists enimies off rssss
@multifukru
5 сағат бұрын
Hahahahhaha malappuram 😂
@Iji-p7m
3 сағат бұрын
.
@Foolboy10
3 сағат бұрын
Cm 3g😂
@vadoodabdul7048
5 сағат бұрын
ഇതിൽ ഔട്ട് ഓഫ് ഫോക്കസ് വീണു കഴിഞ്ഞോ?
@liverpoolfan9922
3 сағат бұрын
Cm got throat infection and will be escape to America soon😅😅😂😂😂
@younusmahmood1818
3 сағат бұрын
Worst Police ever in Kerala.
@shibinsic
3 сағат бұрын
Pinarayi angane parayilla aarro ulliloode pani koduthatha
@shajhanhameed4546
5 сағат бұрын
Penaraye,,,nenak,,paneyalla,athelum,,,malau
@aboobackerpk8406
3 сағат бұрын
Out.of..focus.thiree.pepeel.corect👍🤲🏼👌🏻😢
@aboobackerpk8406
3 сағат бұрын
Achudahnathan cpmi.chavar.mahli Niyam😂😫
@mohammedanwar8299
5 сағат бұрын
CM😂😂😂😂
@hakeemn5345
4 сағат бұрын
DMK talaivar anvar vayataa
@zakariyaitc
3 сағат бұрын
Ningal adupp kootti charchikko moudoodikale
@ktabdurahi461
5 сағат бұрын
കോൺഗ്രസ് തിരുത്തിയ, അല്ലെങ്കിൽ തിരുത്തിപ്പിച്ച തെറ്റിലേക്ക് ഈ ൽഡിഫ് പോകാൻ പാടുണ്ടോ?
@lijeeshkmohan4338
5 сағат бұрын
Out of focus മുസ്ലിങ്ങളിലേക്ക് വർഗീയത കുത്തി വെക്കുന്നു എന്ന കെ.ടി ജലീലിന്റെ പരാമർശത്തെ എന്ത് കൊണ്ടാണ് നിങ്ങൾ ചർച്ചക്ക് എടുക്കാത്തത്... "RSS'നെ വിമർശിക്കുന്നത് വർഗീയതയോ" എന്ന ഒരു ചർച്ച പ്രതീക്ഷിച്ചിരുന്നു
@raheesntk4940
5 сағат бұрын
മലപ്പുറം ഇഷ്യൂ ഊതിപ്പെരുപ്പിക്കുന്നതിലൂടെ രക്ഷപ്പെടുന്നത് പിണറായി വിജയൻ മാത്രമാണ്. അൻവർ ഉന്നയിച്ച പല വിഷയങ്ങളും വെള്ളത്തിലെ കുമിളകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്. അതുപോലെ ഈ വിഷയത്തിലെ ഫോക്കസ് ജലീലിലേക്ക് തിരിയുമ്പോളും രക്ഷപ്പെടുന്നത് പിണറായി തന്നെ. ജലീൽ എന്ന വ്യക്തി പിണറായിയുടെ പരിജയാണ്. അയാളെ ഫോക്കസ് ചെയ്യാതിരിക്കുന്നത് ആണ് നല്ലത്
@farookrt4746
5 сағат бұрын
ദേശ സ്നേഹികളെ കുറിച്ച് വർഗ്ഗീയ ചർച്ചയൊ,? എന്താ ടെ ഹെ
@ashrafkavvayi3497
5 сағат бұрын
അതില്‍ കഴമ്പില്ലാത്തത് കൊണ്ട്. ഔട്ടോഫോക്കസ് സ്ഥിരമായി കാണുന്ന ഒരാളെന്ന നിലയിൽ അത്തരമൊരു കാര്യം ബോധ്യപ്പെട്ടിട്ടില്ല. ചില നഗ്ന യാഥാര്ത്യങ്ങള് തുറന്ന് കാട്ടപ്പെടുന്നത് വര്‍ഗ്ഗീയതയാണോ.. ഏത് വിഷയത്തിലും പക്ഷം പിടിക്കാതെ അനലൈസ് ചെയ്യുന്ന രൂതിയാണ് കണ്ട് വരുന്നത്.അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നുവെന്ന് മാത്രം
@RohithS-vo4zb
5 сағат бұрын
Rss, sdpi🖕
@lijeeshkmohan4338
4 сағат бұрын
@@ashrafkavvayi3497 ഔട്ടോഫോക്കസിലൂടെ സി ദാവൂദ് മുസ്ലിങ്ങളിലേക്ക് വർഗീയത കുത്തിവെക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഒരു MLA നടത്തിയത്, അതിന് ഔട്ടോഫോക്കസിലൂടെ തന്നെ മറുപടി കൊടുക്കേണ്ടതുണ്ട്
@babuindia1732
5 сағат бұрын
ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽ ഇല്ലായിരുന്നു എങ്കില്‍ കോൺഗ്രസ്സ് കമ്യൂണിസ്റ്റ് പാർട്ടികൾ കേരളത്തെ ശെരി അത് നിയമം വരുമായിരുന്നു
@MohammedAli-rc8ik
3 сағат бұрын
എന്റെ നാട്ടിലാണ് ആ പാവം റിക്ഷ ഡ്രൈവർ അത്മഹത്യ ചെയ്തത് ഇതിന്റെ ഒക്കെ പാപം ആ പോലീസുകാർ എവിടെ കൊണ്ട് പോയി ഒഴുക്കും
@ayshasalam3451
5 сағат бұрын
മറുനാടൻ.. മീഡിയ ഒൺ nte അടുപ്പ് കൂട്ടൽ.. ജനം ടീവീ... കേരളത്തിന്റെ ശത്രു
@nacheewic4802
4 сағат бұрын
കുറച്ച് ആവണക്കെണ്ണ കഴിക്കൂ😂
@jitheshkr
5 сағат бұрын
R Sreelekha IPS joined BJP today. 😅😅😅😅
@RohithS-vo4zb
5 сағат бұрын
Sreelanka, china, nepal are cammunist bharanam😆
@synergyacademy8388
4 сағат бұрын
അജിമ്സ് ഒന്നു ഒഴിവ് കൊടുക്ക്.. ചില days നിഷാദ് ഇരിക്കട്ടെ
@hakeemvellekkad9133
3 сағат бұрын
വേണ്ട; ഈ കോം പിനേഷൻ സൂപ്പർ
@gillydaa4006
4 сағат бұрын
Ha ha ha 😂
@sujithmubarakmubarak7669
3 сағат бұрын
നിങ്ങൾക്ക് പരസ്പരം കേൾക്കുവാൻ വേണ്ടി മാത്രമാണ് ഈ പരിപാടിയെങ്കിൽ യൂ ട്യൂബിൽ ഇടരുത്,
Пікірлер: 94