ആദിയം ആയി നിങ്ങളുടെ ചാനൽ പരിചപ്പെടുത്തിയത് എന്റെ അനിയൻ ആണ്.ഞാനും അവനും കൂടെ ആണ് വിഡിയോ കാണുന്നത്... 4 ദിവസം മുൻപ് ഒരു ബൈക്ക് ആക്സിഡൻടറ്റിൽ അവന്റ ജീവൻ എനിക്ക് നഷ്ടം ആയി... നിങ്ങളെയും നിങ്ങളുടെ വീഡിയോയുംഅവനെ ഒരുപാട് ഇഷ്ടം ആയിരുന്നു 😌
@subinthayyil8032
3 жыл бұрын
😔😔
@mermaidrose1659
3 жыл бұрын
So sad
@Benetjoy22
3 жыл бұрын
😭
@mujeebrahman2091
3 жыл бұрын
😓
@jibinkuriyakose5823
3 жыл бұрын
😔😢
@indrajiththushara1598
3 жыл бұрын
ഇവിടെ ഗ്യാസിന്റെ വില ഇങ്ങനെ പോയാൽ നമ്മളും അയലയും ചാളയുമൊക്കെ നാരങ്ങാ നീരൊഴിച്ചു തിന്നേണ്ടി വരും
@shamilfarhanvs6614
3 жыл бұрын
ആഴ്ചയിൽ ഒരു 2 വീഡിയോസ് വച്ച് ഇടാൻ പറ്റോ സെക്കീർ ഭായിക്ക്..❤️😁
@samadpunnekadan6468
3 жыл бұрын
Poli🤣🤣
@indminhaj3493
3 жыл бұрын
Pora 3 videos venam
@mojo824
3 жыл бұрын
😂
@sharonsebastian6417
3 жыл бұрын
🤟
@sharonsebastian6417
3 жыл бұрын
Van poli 🤟🤟🤙
@eldhojohn335
3 жыл бұрын
നവീൻ ചേട്ടോ, ഈ ചാനൽ അതിന്റെ വളരെ തുടക്കം മുതൽ കാണുന്ന ആൾ എന്ന നിലക്ക് ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടം കാണുമ്പോഴും ഞാൻ പറയാറുണ്ട് 'ചാനൽ വേറെ ലെവൽ ആയല്ലോ' എന്ന്. ഇപ്പൊ ദേ ചില കുരു പൊട്ടിക്കലും കമന്റ് ബോക്സിൽ കാണുന്നു. ചാനൽ വേറെ ലെവൽ ആയി ❤😍
@BoomBaangh
3 жыл бұрын
🤣🤣🤣
@afsaljasfir7740
3 жыл бұрын
ഈ സാധനം കണ്ടപ്പോ mr bean നിന്നെ ഓർമ വന്നത് എനിക്ക് മാത്രം ആണോ😂😂😂
@bossgamingpubg4058
3 жыл бұрын
പേളി മോനെ അടിപൊളി❤️❤️ ഈ പഹയനെ കൊണ്ട് തോറ്റു 😂😂😂 ഒന്നും നീലം മൂക്കി കോളുട്ടോ 👍👍👍
@rizwan3884
3 жыл бұрын
തമ്പുരാനെന്താ ഇന്ന് പതിവില്ലാതെ😂
@manikandankr7123
3 жыл бұрын
ഇത് ഞാൻ അടിക്കാൻ വന്ന കമന്റ് alle🤔🤔😁🤩
@rizwan3884
3 жыл бұрын
@@manikandankr7123 sorrry മുത്തെ
@entomographer
3 жыл бұрын
🤣🤣🤣
@abinkrishna731
3 жыл бұрын
@@manikandankr7123 thalle
@jobmb6123
3 жыл бұрын
ഹായ് ചേട്ടാ ഞാൻ ആദ്യമായിട്ടാണ് ച വീഡിയോ കാണുന്നത്. എനിക്കിഷ്ടമായി ഇതുവരെ ആരും ചെയ്യാത്ത തരത്തിൽ ചേട്ടന്റെ വർത്തമാനം കൂട്ടുകാരൻ ആയിട്ടുള്ള സ്നേഹം ചേട്ടന്റെ സംസാരരീതി എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ഇതുപോലെ നല്ല നല്ല വീഡിയോ ചെയ്യണം എന്റെ വീട് തൃശ്ശൂർ
powli video👌👌👌powli chanel👏👏 chanel kathi kayari 1 million adikkatta👍👍👍👍👍👍👍
@meinhoon.Lakshmi
3 жыл бұрын
Amazing video naveen bro ❤️ you are a person who spreads positivity in all your deeds. You deserve millions of subscribers! Wishing you the best. Love to ur wife and kid 💜
@shakeelshanu1067
3 жыл бұрын
Machante vedio kanumbol oru positive enarge kittum..machante vedio full familiyude kude ayath kond
@manuvishnu2192
3 жыл бұрын
എന്താണെന്ന് അറിയില്ല ഈ ഒയ്സ്റ്റർ എപ്പിസോഡ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു❤❤❤
@AdithyanKNair
3 жыл бұрын
Poli..njn fan aayi..ipponkure divasangalayi annante vedios ee ollu kanan..athe kanunnullu
@palakkadan3531
3 жыл бұрын
വീഡിയോ തുടങ്ങി തീർന്നത് അറിഞ്ഞില്ല...എന്നാ സ്റ്റൈലൻ സംഭാഷണം.....👍👍👍ഒരു പാലക്കാടൻ ലൈക്ക് broi
@basiumru7058
3 жыл бұрын
Super chetaa 🥰 All videos kidu👌theere ബോറടിപ്പിക്കാതെ ചെയ്യുന്ന cooking& entertainment channel 🥰🥰🥰🥰 1Million above adikkum 👍sure,💯👍👍👍👍🥰
Boom bang അടുത്തത് ഒരു ഹണ്ടിങ് വീഡിയോ കാച്ചിയാലോ😜😜
@313asm
2 жыл бұрын
3:10 യശോദേ.. 😂😂 നവീൻ ബ്രോ, നിങ്ങൾ പൊളിയാണ്.
@vysakhpm4906
3 жыл бұрын
എന്നും ഓരോ വെറൈറ്റിയും കൊണ്ട് വരും ❤❤❤❤❤
@amaldev9948
3 жыл бұрын
Eee week pwoli ayikki full videos anallo ithepole avatte boombangh
@faizjamal3029
3 жыл бұрын
That ‘Final Shot’… lovefly..❤️💥😍👌🏼
@abhayprasanth5177
3 жыл бұрын
ഹാപ്പി വിഷു ട്ടാ..... Boombaangg 🔥
@amaldev9948
3 жыл бұрын
4:51 😂😂😂 BOOMBANGHHH 😂😂😂😂 athe adipoli ayiii😂😂😂😂
@snehaseb___3526
3 жыл бұрын
Discovery channelil describe cheyyunna pole und,,,,good adipoli,,,lovfely boombangh chettan
@annamolsaji7528
3 жыл бұрын
ബൂം ബാങ് സേട്ടൻ 🤩❤️
@thejoker7597
3 жыл бұрын
Etta prowli bro njan ningal undakkunna oru foodum idhuvare kazhichittilla but your presentation and your friends love awesome bro keep going. Bhayangara ishtaayonda comment cheydhe ee account adaar comment cheyyan indaakkiyadha but verupikkatha nalla manushyanmare nammale support cheyyum 🥰😘❤️😍
@ajojohnthazhepurayil
3 жыл бұрын
എന്താ ഇപ്പ സംഭവിച്ചേ? എനിക്ക് ദിവസം മാറീതാന്നോ???? അതോ ?🤔🤔 ❤ Booommm Baaaangggggg
Jeevikkuvaanagil Nigale Pole Jeevikkanm!! Oru Inspiration Ann 💥💯❤️❤️❤️❤️
@jyothishar2076
3 жыл бұрын
Team boombang full on full power 🔥
@riyaska1320
3 жыл бұрын
Njan big fan anu e chanelnteyum pinne boombhaaa
@RIJINJOSE
3 жыл бұрын
സ്ട്രൈക്കർ അടിച്ചിട്ടതിന്റെ സന്തോഷമാ 😂 അതടിച്ചിട്ടാൽ പോയിന്റ് കിട്ടില്ലെന്ന് പുള്ളിക്കാരിക്ക് അറിയില്ലല്ലോ 🤣 You got a new SUBSCRIBER ❤️
@demonic3654
3 жыл бұрын
😂🤭
@shinenizar2873
3 жыл бұрын
pwoli.. oru vaccationu poya mood aayi 🔥 boombaang..👊🏽💥
@noufalmanappally3919
3 жыл бұрын
9:49 എവിടെ പോയാലും പെയിൻറ് ബക്കറ്റ് മലയാളിക്ക് ഒരു വീക്ക്നെസ്സ..😂😀👍
@sarathkumar6832
3 жыл бұрын
Pwoli editing 🥰😘 Loved a lot!! Video lofvely boombangh aayitund chetta✌️💯
@lukkuhakeem3460
3 жыл бұрын
ഒരു നിമിഷം ബിഗ് ബോസ്സ് ആണെന്ന് വിചാരിച്ചു... 🌊
@akhilakku8558
3 жыл бұрын
😆
@surajvarma409
3 жыл бұрын
Njn ee edekkanu broyinte video kandethu. 😂 Addicted Lovely .. boombangh ❤️🔥🔥🔥🎉
@renukakammadath
3 жыл бұрын
Mr.Bean Oyster episode!!🔥
@bincymaryphilip471
3 жыл бұрын
Editing oru rekshem illa. Vdo pwlichu🔥🔥🔥🔥
@sajithmt9627
3 жыл бұрын
READY ‼️ READY ‼️ 🔥 NEXT BOOMBANGH ♥️♥️♥️♥️ ♥️FROM KL10
@manusmj9891
3 жыл бұрын
Endha chetayeii pateivilum vethyazsthameya oru timel vdo polii💥💥 Nick pro 🤣🤣🤣🤣🤣 oru rekashayum ella njn cherichu cherichu oyster tapei😂😂👌💥💥👏👏Boombanghh ✨
ഒരുപാട് പുതിയ വിവരങ്ങൾക്ക് നന്ദി ബ്രോ .. വീഡിയോ സൂപ്പർ
@sino2980
3 жыл бұрын
ആ oisterne പച്ചക്ക് കഴിക്കുന്നത് കാണുമ്പോ discover ചാനൽത്തെ ചെങ്ങായിനെ ഓർമ വര🤣
@bharathchandran5204
3 жыл бұрын
Bear grylls
@amal9001
3 жыл бұрын
Pakka😂
@ashiksdasashi5762
3 жыл бұрын
Unexpected ayitt kanda channels anu.. Ippo ella videos um kanaarund... Ellarum adipoli😂😂🔥
@sajanlouis3775
3 жыл бұрын
'കഫം " കേട്ട് ആ കഴിക്കാനുള്ള ആ ഇത് അങ്ങ് പോയി.... 😭😭😭
@nishamitchelle2100
3 жыл бұрын
Adipoli... Thank u Neveen n team for exploring this lovely country and sharing with us the videos..
@princefrancis8765
3 жыл бұрын
ബൂം ബാങ് ഫാൻസ് പോരട്ടെ 🤪
@praveenkumarr4606
3 жыл бұрын
ചേട്ടന്റെ videos കാണുമ്പോൾ തന്നെ പ്രത്യേക ഒരു energy 🥰
@mohamedshabeerkt8820
3 жыл бұрын
നിങ്ങളുട വിഡിയോ കണ്ട് സാൽമണ് കഴിക്കാനുള്ള ആഗ്രഹത്തിൽ മലപ്പുറത്തുള്ള ഒരു കൊണ്ടി നെന്റൽ ഹോട്ടലിൽ ഞാനും ഫ്രണ്ടും പോയി സംഭവം ഒക്കെ ഒകെ.പക്ഷെ ബിലു വന്നപ്പോൾ ഞങ്ങൾ രണ്ടാളും "ബൂം ബ്ബാങ് ആയി' 👏👌♥️👍
@dhanyatheres1001
3 жыл бұрын
Bill ethra aayi??
@Siva_580
3 жыл бұрын
Etraayi
@mohamedshabeerkt8820
3 жыл бұрын
@@Siva_580 വെറും 850.
@mohamedshabeerkt8820
3 жыл бұрын
നോർവേയിൽ നിന്നാണ് സാധനം വരുന്നത് എന്നാണ് പറഞ്ഞത് അപ്പോൾ കുറച്ചു ചിലവ് വരും അല്ലെ.
ഒത്തിരി ചിരിച്ചു ഏട്ടന്റെ ഫുഡ് പോലെ തന്നെ ഏട്ടന്റെ സംസാരവും spr👍
@raisonrajuthuruthiyil
3 жыл бұрын
Boombang 🔥❤️
@pramalchingan7748
3 жыл бұрын
ലൈവ് oyister അതു വേറെ ലെവൽ ആണ് njanum കഴിച്ചിട്ടുണ്ട്. പൂൾ ക്യാമറ man laag ആയിരുന്നു. Pakshe last വീഡിയോ കൾ നല്ലത് ഇതായിരുന്നു. Change ക്യാമറ man or women. Maamam poli ആയിരുന്നു. Best of luck NAVEEN ചേട്ടാ. Give away പ്ലാൻ ഉണ്ടോ?.
@BoomBaangh
3 жыл бұрын
Not going to change anyone.. They will learn..actually all of us r learning. No give aways. Thanks for ur valuable comments😊😊👍👍
Пікірлер: 1 М.