A very good msg for the public. Especially Dr Vasanthakumar sir nte valuable speech ,suuuper ,awesome ,stupendous and fantastic ..Thank u sir,thank u very much.
@jayaprakashks4626
Ай бұрын
എല്ലാവരും, പ്രത്യേകിച്ച് യുവതലമുറ അവശ്യം അറിഞ്ഞിരിക്കേണ്ട വളരെ നല്ല സന്ദേശം ഉൾക്കൊള്ളുന്ന ഷോർട്ട് ഫിലിം.👍
@ambikadevi1312
Ай бұрын
👍👌
@Kusan.Mohanan_ElectroCrafTech
Ай бұрын
എല്ലാരും അറിഞ്ഞിരിക്കേണ്ട നല്ല ഒരു സന്ദേശം 👍
@suminaasok7614
Ай бұрын
👍
@cherunniyoorbabu318
21 күн бұрын
കാലം ആവശ്യപ്പെടുന്ന കഥാസന്ദർഭം.ലഹരി സൃഷ്ടിക്കുന്ന ദുരന്തമുഖം തുറന്നു കാണിക്കുന്ന ആവിഷ്ക്കാരം . കഥാവിഷയത്തോടുള്ള സമീപനരീതി പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്ന തരത്തിൽ തന്നെയാണ് . തെറ്റിലേക്ക് വഴുതി വീഴുന്ന തലമുറയെ ഉണർത്തുകയും പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് അനുയോജ്യമായ സൃഷ്ടി....... ചിത്രീകരണത്തിന് മികവേകാൻ ഛായാഗ്രാഹകന്‍ കഴിഞ്ഞു. എഡിറ്റിംഗും നന്നായി. സംഗീതത്തിൻ്റെ അകമ്പടി കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു എന്നൊരു തോന്നൽ എന്നിൽ ഉളവാക്കി. അഭിനേതാക്കാൾ തങ്ങൾക്ക് കിട്ടിയ ഭാഗം ചെറിയ അപാകതകൾ ഉണ്ടെങ്കിലും ഭംഗിയാക്കാൻ ശ്രമിച്ചു. കൃത്രിമത്വമില്ലാതെ സ്വാഭാവിക ഭാവങ്ങളോടെ ശ്രദ്ധേയമായ അഭിനയ മികവാണ് ശ്രീ.വസന്തകുമാർ സാംബശിവൻ പകർന്നു നൽകിയത്. കഥ, തിരക്കഥ, സംവിധാനം ഇവയൊക്കെ ശില്പ ഭംഗിയോടെ സവിശേഷ സിദ്ധിയോടെ അവധാനതയോടെ പ്രേക്ഷക ഹൃദയങ്ങളിൽ എത്തിക്കുന്നതിൽ സംവിധായകൻ ശ്രീ. അമ്പിളികുമാറിന് സാധിച്ചു. അഭിനന്ദനങ്ങൾ..... ആശംസകൾ..........
Пікірлер: 12