അമ്മ ഇല്ലാതായാൽ സാധാരണക്കാരന് ഒരു തേങ്ങായുമില്ല. പിരിച്ചുവിടടാ.......
@mathewjohn6408
16 күн бұрын
Ok
@Syamala_Nair
15 күн бұрын
Super🎉🎉 🎉🎉അതാണ് ശരി❤❤❤❤❤❤
@user-bb4sm4cv7q
15 күн бұрын
@@mathewjohn6408😊
@DharmanKn-ke8rx
16 күн бұрын
സിനിമ നടന്മാർ മാത്രമല്ല രാഷ്ട്രീയ കാരി ലും ഇതുപോലുള്ള കോഴികൾ ഉണ്ട്. മാഡം സ്വപ്ന തന്നെ ഇതു പുറത്തു പറഞ്ഞതാണ്.
@user-dy1iy5kp9x
16 күн бұрын
മ ക്കളെ നിങ്ങളുടെ ഓരോ അടിയും ഈ "അമ്മ" യുടെ നെഞ്ചു തകർക്കുന്നു.... ഒരു "അമ്മ"യ്ക്കും ഈ ഗതി വരുത്തരുതേ....😄😄😄
@rajurajukk85
16 күн бұрын
സിനിമയിൽ മാത്രം വയസിനു നിയന്ത്രണം വന്നാൽ പോരാ. രാഷ്ട്രീയത്തിലും വേണം പ്രായപരിധി.
@user-bc1qm5ek1y
16 күн бұрын
കിളവൻ മാരെ മാറ്റിനിർത്തണം
@sbpd9121
16 күн бұрын
You are wrong. Funding will be big issue if lalettan and mamooka stay away. These youngsters dont have that star value to bring money to the organization.
@premkumarpremkumar5440
15 күн бұрын
നാറിയ മോഹൻലാൽ, മമ്മൂട്ടി ഇവർ അഭിനയിച്ചാൽ മാത്രമേ സിനിമ നന്നാവുകയുള്ളു?,യേശുദാസ്, ചിരികുട്ടൻ എന്നിവർപാടിയാൽ മാത്രമെ പറ്റുന്നന്നാവുകയുള്ളു? കഴിവുള്ള ഏല്ലാവർക്കും ചാൻസ് കൊടുക്കുക. പെണ്ണുങ്ങൾ വെടിവെക്കാൻ കൊടുത്താലല്ലേ നിങ്ങൾ അവൾക്കു ചാൻസ് കൊടുക്കുകയുള്ളു? പര നാറികളെ.
@Mullasserys
16 күн бұрын
മക്കൾ ദുർമ്മാർഗ്ഗികളായാൽ 'അമ്മ' അനാഥയാകും!😮
@sh...5842
15 күн бұрын
പണിവീരൻ മോഹൽലാലിന്റെ സിനിമ ഇനി കാണില്ല എന്നുള്ളവർ ലൈക് ഇടുക
@MathaiMathaikT
16 күн бұрын
സിനിമ കണ്ടില്ലെങ്കിൽ ഒരു കുഴപ്പവും ഉണ്ടാകില്ല.
@kairalimail
16 күн бұрын
വെള്ളമടി ടീമുകളിൽ നിന്ന് MDMA ടീമുകളിലേക്കുള്ള മലയാള സിനിമയുടെ ഉയിർത്തെഴുന്നേൽപിൻറെ ആവേശം..... ഹ ഹ
@raveendranathmeleparambil2942
16 күн бұрын
ITHU ATHUKKUM MEETHE😂😂😂
@priyapramod5703
16 күн бұрын
Eni ethil I’m valuthavum adutha generation kayil chennal
@stubertpereira293
16 күн бұрын
കുടുംബം ശിഥിലമാകുവോളം നിഷ്ക്രിയത്വം അനുഷ്ഠിക്കുകയും ശിഥിലമായപ്പോൾ തലയിൽ മുണ്ടിട്ടു പിൻവാതിലൂടെ ഇറങ്ങിയോടിയ കാരണവരും മക്കളെ തിരുത്താനും നേർവഴി നടത്താനും മിനക്കെടാതിരുന്ന അമ്മയും മുഖ്യ കുറ്റവാളികൾ.
@manjuambrose1408
16 күн бұрын
😂😂 പേടി അത് നല്ലതാണെന്ന്
@osologic
15 күн бұрын
സർക്കാരിന്റെ അന്വേഷണമൊക്കെ വെറും നാടകമാണോ എന്ന് പറയാറായിട്ടില്ല.
@kalaiyer3150
15 күн бұрын
സഹോദരാ ഒന്നും നടക്കാൻ പോകുന്നില്ല.. വയനാട് ഫണ്ട് മുക്കാൻ കൊണ്ടുവന്ന കേസ്
@sreenandaabhilash2537
16 күн бұрын
തെറ്റ് ചെയ്തവർ ആരായാലും അവർ നിയമത്തിനു മുന്നിൽ വരണം പണവും പ്രശസ്തിയും ഉണ്ടങ്കിൽ നിയമം ബാധകമല്ലേ ?
@shaijusathyanjk1793
16 күн бұрын
മലയാളി വാർത്ത ഇപ്പോൾ മൊത്തം നീലമയം ആയി അല്ലെ 🎉
@777joban
15 күн бұрын
1000 പേര് എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്... എന്ന് ഒരു സൂപ്പർ സ്റ്റാർ പറഞ്ഞത് ഓർമ വരുന്നു.... 😄😄
@Jabir_1122
16 күн бұрын
ഇനി എൻകിലും ജനം ഒരു കാര്യം ചെയ്യണം.. ഇവന്മാർ വരുമ്പോൾ mind ചെയ്യരുത്..എല്ലാരും സെൽഫി തിക്കും തിരക്കും എന്തിന് e chettakhalk വേണ്ടി
@Jabir_1122
16 күн бұрын
എല്ലാത്തിനേം വലിച്ചു അടിക്കണം 🤣🤣🤣 എല്ലാം kootharakhal
@manjudileep4722
16 күн бұрын
അതേ തലക്കനം ഇല്ലാത്ത യൂത്ത് കടന്നു വരട്ടെ ❤നമുക്കും അഭിമാനിക്കാം 🙏🏻
@user-hp1lu1ff5s
12 күн бұрын
മണ്ണാങ്കട്ടയാണ് എല്ലാം കഞ്ചാവ്,,,ഒന്നോ രണ്ടോ കാണും താക്കോൽ കൊടുത്ത് നോക്കൂ അര കളളൻനിൽ നിന്നും മുഴു കളളൻ,,,,ലാൽ,,മമ്മൂട്ടി നൂറ്റാ ണ്ടാണ് അനുഭവ സമ്പത്ത്,,,,
@preethythomas3467
16 күн бұрын
മറ്റുള്ളവരെ ചീറ്റ് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു ഒരുവട്ടമെങ്കിലും.. എന്നെങ്കിലും സത്യം പുറത്തുവരും എന്ന്.... അവസരങ്ങൾ പുതിയ തലമുറയ്ക്ക് കൊടുക്കുക... രാഷ്ട്രീയക്കാരെ പോലെ മൂത്തു നരച്ചാലും കസേരയിൽ ഒട്ടിച്ചു വച്ചിരിക്കുന്ന രീതിയൊക്കെ മാറ്റി പിടിക്കുക.... അമ്മയിൽ ശുദ്ധികലശം നടത്തി പുതിയ ആൾക്കാർ വരട്ടെ
@Abc-qk1xt
16 күн бұрын
ധർമജൻ പറഞ്ഞെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല..😂😂
@vimalasreedharan4455
16 күн бұрын
ഇനി senior നടന്മാര് മാറി നില്ക്കട്ടെ!!cricket il കാണാറില്ലേ??40 years ആകുമ്പോള്‍ എല്ലാവരും സ്വയം മാറും. അതേ പോലെ സിനിമ യിലും 50 വയസ്സായപ്പോള്‍ സ്വയം മാറി നില്‍ക്കണം. ഒരാള്‍ക്ക് എല്ലാകാലത്തും സിംഹാസനത്തില്‍ കയറി ഇരിക്കാന്‍ പറ്റില്ല..പഴയ ആൾക്കാർ സ്വയം മാറി നില്ക്കട്ടെ...
@SajusimonS
16 күн бұрын
In politics also
@sebastianta7979
15 күн бұрын
പൊട്ടൻ ആണോ 😂😂😂ക്രിക്കറ്റ്, ഫുട്ബോൾ , അത്ലറ്റിക്സ്, ഗെയിംസ് ഒക്കെ 40 വയസ്സിൽ നിർത്തുന്നത് സ്റ്റാമിന നഷ്ടം ആകുന്നത് കൊണ്ടാണ് 😂😂😂😂സിനിമ, നാടകം ഒക്കെ ടാലെന്റ്റ് ഉണ്ടെങ്കിൽ മരണം വരെ പ്രവർത്തിക്കാം...25 വയസ്സിൽ ഫീൽഡ് ഔട്ട് ആയ എത്ര ഹീറോ കൾ ഉണ്ട്... കാരണം കഴിവില്ല 😂😂😂😂
@citizen7279
13 күн бұрын
നിങ്ങൾ ഏതു ലോകത്താണ് വയസ് ആയോ എന്ന് തീരുമാനിക്കുന്നത് ജന ങ്ങൾ ആണ് പ്രായം ഒന്നും നോക്കില്ല ഇവർക്ക് പകരം ആര് ആരുമില്ല ഇവർ തന്നെ സൂപ്പർ സ്റ്റാർ പിന്നെ ചെറുപ്പക്കാർക്ക് patthupere ഇടിച്ചിടാൻ പറ്റുമോ ഇല്ല എല്ലാം ഒരു സെറ്റപ്പ് തന്നെ
@Jaii9597
16 күн бұрын
പെണ്ണ് പിടിയൻമാർ തലപ്പത്ത് ഇരുന്നൽ പിന്നെ എന്തുവ . പ്രേസിഡണ്ട് മോഹൻലാൽ വിഷയം വന്നപ്പോ മുങ്ങിയതിൽ നിന്നു വ്യക്തമാണ് തലയിൽ പപ്പ് ഉണ്ടെന്നു.
@jijymjohn
15 күн бұрын
ധർമ്മജൻ ദിലീപിനെ സോപ്പിട്ട് എങ്ങനെയൊക്കെയോ സിനിമയിലെത്തി. അറിയപ്പെടാൻ തുടങ്ങിയപ്പോൾ ആളൊരു അഹങ്കാരിയായി മാറി. മീൻ കച്ചവടം തന്നെയാണ് അയാൾക്ക് പറ്റിയ പണി.
@Asha_S972
16 күн бұрын
Prithviraj നിലപാട് ഇല്ലാത്ത ആൾ ആണ്, he has opinion if it suits him.
@Shakodan123
16 күн бұрын
V true He changes his opinion as the wind
@kottayamachan1572
16 күн бұрын
Same as u and me 😂
@funwithcomputer5279
16 күн бұрын
Only you😂@@kottayamachan1572
@premrajok6754
11 күн бұрын
എ.എം.എം.എ. യിൽ(അമ്മ എന്ന് പറയുവാൻ തന്നെ തോന്നുന്നില്ല) നടന്ന വ്രത്തികേടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ തിലകൻ എന്ന മഹാനടൻ ഇല്ലാതെ പോയതിൽ ഖേദിക്കുന്നു.
Get rid of AMMA (All Mega Mafia Association). Jagadish, we appriciate your courage to stand against the super star "Mafis Gang"
@JacobJoseph-py9of
16 күн бұрын
Mr Soymon, It is high time " super stars take a back seat in the sense let the youth ( the smartest and the brightest) be at the helm of affairs in Malayalam cinema. We recognize and acknowledge your remarkable contributions for the growth of it as well. Of course you have had enough the best of both world . Be happy. Yes you made your mark with your stellar performance and immortalized certain role in the heart of people. Movies like Chitram , spadikam and Drishyam Vaalsallyam, vadakkan veeragatha , ponthanmada and mazhayethum Mumbay. We hold all these great movies close to our heart and of course they have been been truly impactful and inspiring. Thank you so much. Let the youngsters who have better grip on the intricacies of the burning issues being faced by the industry now ,take the lead in the association...
@Abufalal.kAbufalal.k
16 күн бұрын
ശിക്ഷ ഉറപ്പ് വരുത്തുക കുറ്റം ചൈത്തവർക്ക്.. ന്യൂ ജന റേഷന്‍ മധ്ർക യാകണം... ധാർമികത നിലവിൽ വരണം
@leenavijayan7182
16 күн бұрын
I really love prethey raj who is a person who has his own stand really sand sir
@rosefulgarden2023
16 күн бұрын
What is happening right now is a perfect proof that time will one day prove all falsehoods.
@sav157
16 күн бұрын
A M M A യിൽ ഇനി എന്തോന്ന് അടിപിടി ഉണ്ടാക്കാനാ താഴിട്ടു പൂട്ടിയല്ലോ 😂
@josephmathew1161
16 күн бұрын
Amma became a widow 😢
@user-yy1hx7fx3mvi
16 күн бұрын
സ്വന്തം തള്ള കൂട്ടികൊടുക്കുന്നവർ Q നിൽക്കുമ്പോൾ വേടി കമ്പനി പൂട്ടാൻ പറ്റുമോ😇🤪 സ്വാന്ദം അമ്മയുടെ ഓർമ്മക്ക് അമ്മയെന്ന പേരിട്ട് തള്ളയുടെ തന്തയായി ജീവിച്ച(അഭിനയം) തായോളികൾ ഇവനെയൊക്കെ പെറ്റ തള്ളയുടെ അവസ്ഥ സൂപ്പർ നടി 😁😁😁😁😁
@sje8830
15 күн бұрын
മമ്മുട്ടി മോഹൻലാലിനെ പറ്റി അനുഭവം പറയാൻ ഒരു നടികൾക്കും gutts ഇല്ലേ ? അവരുടെ അഭിമാനത്തേക്കാൾ വലുതാണോ നിങ്ങളുടെ മാനവും . ധർമജൻ ഒരു ഏഴാം കൂലി എന്ന് സ്വയം തെളിയിച്ചു കഴിഞ്ഞു 😂 mohanlalum mammuttiyim ഒക്കെ ലിസ്റ്റൊക്കെ എടുത്തു എല്ലാം ക്ലിയർ ആക്കിക്കൊണ്ടിരിക്കുക ആകും ആർക്കറിയാം . ഇവർക്കൊന്നും ഒന്നും പറയാനും പറ്റാത്ത അവസ്ഥ ആണേൽ എന്തൊക്കെയോ ഉണ്ട് പറയാൻ പറ്റാത്തത് . കഷ്ടം . മലയാളികൾ ഇനി എങ്കിലും മനസിലാക്കുക ആരെയും പ്രത്യേകിച്ച് നടീനടന്മാരെ വിശ്വസിക്കരുത് എന്ന് . അത് അവരുടെ ജീവിതം ആണ് . എല്ലാരേയും ഇനി ഭൂമിയിൽ നിർത്തുക . താരങ്ങൾ .. മണ്ണാങ്കട്ട ! നക്ഷത്രങ്ങളുടെ ഭംഗി ഇല്ലാതാക്കല്ലേ ഇനിയെങ്കിലും 🙏🙏
@rosefulgarden2023
16 күн бұрын
On this occasion, we have to investigate whether Srinath's suicide is actually a murder
@indirak8897
16 күн бұрын
സിദ്ദിഖിനേ മകന് മരിച്ചപ്പോങ് അമ്മ യുടേ മീറ്റിംഗ് ല്‍ കെട്ടിപിടിക്കുന്ന കുരേയെണ്ണം, ഒരുത്തിയുടേ താടിയില്‍ പിടിച്ച് സൗഹൃദം,കഷ്ടം തോന്നുന്നു,മമ്മൂട്ടി പലതും കണ്ടിട്ട് മിണ്ടാതേ ഇരുന്നു
ഒന്ന് പോടോ. മമ്മൂട്ടിക്ക്. എന്തിനാ മിണ്ടുന്നതു. മമ്മൂട്ടി. വെറും. മെമ്പർ..... മമ്മൂട്ടി. ഉയിർ
@premkumarpremkumar5440
15 күн бұрын
തനി വെടിവീരമാരും, വെടിച്ചികളും നിറഞ്ഞ മലയാളസിനിമക്ക് അഭിവാദ്യങ്ങൾ.
@emmanuelmangattu7448
16 күн бұрын
'ഓൺലൈൻ മാധ്യമങ്ങൾ ഈ വിഷയം രണ്ടാഴ്ച അല്ലങ്കിൽ പുതിയ ഒരു പെണ്ണും കേസ് വരും വരെ കത്തിച്ചു നിർത്തും പിന്നെ എല്ലാം സ്വാഹ പ്രമുഖർക്ക് എതിരെ സംസാരിച്ചവരുടെ അവസ്ഥ എന്താകും എന്ന് 2 മാസം കഴിയുമ്പോൾ നമുക്ക് കാണാം
@abdulasees3497
16 күн бұрын
നമ്മഇപ്പോൾ സിനിമ കാണാറില്ല
@ambikadevi1330
16 күн бұрын
മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഇതിനകത്ത് ഉണ്ട്
@saiduparambil1643
15 күн бұрын
പ്രതി രാജ്. വരണ്ട. മഹാ അഹങ്കാരിയാണ്..😮😮
@user-ov8xw4bu7e
16 күн бұрын
ബലാൽസംഗതിനു ഇരയായ പെൺകുട്ടികൾക്കു പണം ഉണ്ടാക്കാൻ പറ്റിയ ചാൻസ്. വൈകാതെ നിങ്ങൾ അവരോടു കോടികൾ ആവശ്യപ്പെടുക ഭയന്നു കൊണ്ട് എത്രയും നിങ്ങൾക് പണം കിട്ടും
@lizamanu8445
16 күн бұрын
Kashttam.
@SagamadhanisaSagamadhanisa
16 күн бұрын
മാനത്തിന് പണം പകരമാവില്ല സഹോദരാ..... Shoot n സൈറ്റ്
@giri9499
16 күн бұрын
അത് അരമുറുക്കിയാലും മാനത്തിന് വില കൊടുക്കുന്നവർക്ക് മാത്രം @@SagamadhanisaSagamadhanisa
@sav157
16 күн бұрын
A M M A യുടെ പ്രസിഡൻറ് ജഗദീഷ് ആകണം ❤❤❤
@saheed9209
16 күн бұрын
പാറു, പ്രസിഡന്റ്,
@meeratp871
16 күн бұрын
Yessss
@kamalav.s6566
16 күн бұрын
ജഗതിഷ് ഏത് സ്ഥാനത്തിനും അർഹനാണ് ,💯അമ്മ അല്ല , അച്ഛൻ , അല്ല പിന്നെ , റേപ്പ് വീരന്മാർ അധോലോകവും വിഹരിക്കുന്ന ഭീഹരന്മാരുടെ സംഘടന ,
@shiningstar958
16 күн бұрын
@@saheed9209 yes Parvathy വരണം
@sbpd9121
16 күн бұрын
Jagadeesh is poison
@jacobjosephvellathottam9090
16 күн бұрын
അമ്മേ അമ്മേ എന്ന വിളിയും അടിയിലുടെ കൈയ്യിടി ലും😂😂😂😂😂 അമ്മയാണ് അമ്മ😂😂 തേങ്ങ
@felixjoseph1559
16 күн бұрын
ഈ നടിമാർക്ക് ഏതെങ്കിലും ഒരു വിഗ്രഹം മാത്രം കേറിപ്പിടിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിൽ കുഴപ്പമില്ല പരാതിയില്ല crew മെമ്പേഴ്സ് എല്ലാവരും കൂടെ ലൈറ്റ് മാൻ ഉൾപ്പെടെ വന്നാൽ പരാതിയ
Mohanlal if not responding to our public...his" Lt " , designation should be taken away Dhayan has blamed Sreenivasan for blaming Mohanlal openly....now its clear that what all. Sreenivasan. said openly about Mohanlal was 100% true...hatsoff to Sreenivasan for his intutious forseeing
@anjus3000
15 күн бұрын
Why should he respond until and unless all the truths and evidence come out
@RenjithKumar-o2h
9 күн бұрын
രാഷ്ട്രീയത്തിലെ കൗൺസിലർമാർ വരെ ഉണ്ട് ജോലി തരപ്പെടുത്തി കൊടുക്കാൻ പറഞ്ഞു സ്ത്രീകളെ പീഡിപ്പിക്കുന്നു
@dhanapalktdhanu7906
16 күн бұрын
രെജിസ്റ്റർഡ് സ്ഥാപനം അതിൽ നിയമ വിരുദ്ധ പരിപാടി കൾ മേലാളി ത്തിൽ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ നിയമ പരമായി അകത്തു പോകേണ്ടി വരും
@neerajeevtftf5354
15 күн бұрын
സിനിമയിൽ എന്ത് ഇമേജ് എല്ലാ ഒരു. വക ലോഹിതദാസ് ഇപ്പോൾ വേണമായിരുന്നു
@unknown-sp5ky
16 күн бұрын
ഈ റിപ്പോർട്ട് എത്ര വർഷമായി, ഇനി എന്ത് അന്വേഷണം, മറ്റൊരു ലാവ്ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ?
@k.sreenivasankadangal431
16 күн бұрын
വന വൽക്കരണം ഉത്ഘാടനം ചെയ്യാൻ വന്ന നടൻ ആൽമരവും കൂവളവും നടുകയില്ല എന്ന് പറഞ്ഞ വർഗ്ഗീയവാദി.
@user-yn9op4pi9i
10 күн бұрын
കേരളത്തിലെ സിനിമ നിർത്തണം
@ambikadevi1330
16 күн бұрын
പൃഥിരാജും പാർവ്വതി തിരുവോത്തും വരണം
@CommmonMan-vd8hf
16 күн бұрын
രാജ് ഒന്നാതരം ഫ്രാഡ് ആണ്..... അവനു കാശ് മതി
@rajithanbrchandroth4043
15 күн бұрын
Randum show mathram😂parvathi AMMA yil illello😂😂prithiyum pankedumkarilla😂😂
@robinjohn3172
14 күн бұрын
പീഡനത്തിൽ കൂടുതൽ പരിചയം ഉള്ളവർക്ക് സംഘടനയിൽ മുൻഗണന. ഏത് മൺവെട്ടി? ഏത് കോവൻലാൽ എന്ന് ഒരിക്കൽ തലയിൽ ചുമന്നവർ വിളിക്കുന്ന കാലം അടുത്തു. സൂപ്പർ സ്റ്റാർ ഇനിയും പേപ്പർ സ്റ്റാർ ആകും. വിഗ് വച്ച പേപ്പർ സ്റ്റാറുകൾ ഇനി കുത്തുപാളയെടുക്കും.ആൺപെൺ ഭേദമില്ലാതെ ലൈംഗിക കേളികൾ നടത്തുന്ന ആഭാസ നിർമ്മാതാവ് ഇനി അഴിയെണ്ണും. നിർമ്മാതാവിന് സ്വയം നിർമ്മിക്കാൻ കഴിവുള്ളപ്പോൾ അയാൾക്ക് ജനനേന്ദ്രിയത്തിന്റെ ആവശ്യം ഇല്ലല്ലോ.
@PradeepKumar-ju3bl
16 күн бұрын
തലപ്പത്തു ആര് വന്നാലും ഇതുതന്നെ അവസ്ഥ. ആ സംഘടന തന്നെ ഭരണാഘടന വിരുദ്ധ മാണ്. തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ല. സംഘടനയിൽ മെമ്പർ അല്ലാത്തവരെ അഭിനയിപ്പിക്കില്ല എന്നത് ശരിയല്ല.
@jayakumarannairs3480
16 күн бұрын
അമ്മ എന്ന സിനിമയിൽ പ്രേത ബാധകൾ തുടങ്ങി അണ്ണാച്ചികളെ, പൂജകൾ ഹോമങ്ങൾ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും ഉടനെ മന്ത്രവാദികൾക്ക് തിരക്കായി. 😂
@Sujatha166
16 күн бұрын
കോടികൾ ചാക്കിൽ കെട്ടി വെച്ച മുൻനിയിലെ നായകൻമാർ ചാക്ക് കെട്ടുകൾ അഴിക്കേണ്ട സമയം വന്നിരിക്കുന്നു
I have a question... Why most of the senior Artists never willing to put their daughters in the cinema field ?
@gautam01m
16 күн бұрын
അമ്മയിൽ കൂട്ട 'അടി' പണ്ടേ ഉള്ളതാണ്.😅
@abdulasees3497
16 күн бұрын
അമ്മ എന്നരണ്ടക്ഷരം ആ നല്ലപേര് മാറ്റുക
@joezworld9486
16 күн бұрын
അമ്മ എന്ന് പറയല്ലേ 🙏🏼 A. M. M. A. എന്നു മതി.
@surendranjanaki6528
16 күн бұрын
ധർമ്മം ഒന്നും ഇല്ലല്ലോ ഇവനിൽ 😅
@tsugathan
16 күн бұрын
ബോൾ കാട്ടിയുടെ അഭിപ്രായം നോക്കണ്ട.. അയാൾ ഫുൾ ടൈം മയക്കു മരുന്നിലാണ്... ഇപ്പോൾ പറഞ്ഞതല്ല പിന്നെ പറയുന്നത്...
@SajusimonS
16 күн бұрын
True
@kprakash3936
16 күн бұрын
ഈ ശപ്പനെ ഒക്കെ ആര് ശ്രദ്ധിക്കാൻ.... ചവറുകൾ....
@rajakumardr.3956
14 күн бұрын
Superstars should come with family and conduct pressmeet and say support victims and come out clean legally and socially and bravely present before the public.cant anyonebtalk to superstars.let courage and sense prevail on them.wishes.
@sheebakiron2844
16 күн бұрын
സിനിമ നിർത്താമോ... സമാധാനം കിട്ടിയേനെ.. യൂട്യൂബ്, tv തുറന്നാൽ ഇത് മാത്രം...ഇപ്പോൾ ത്തെ സിനിമകൾ ഒന്നും മെച്ച മുള്ളതുമല്ല... സിനിമ കേരളത്തിൽ വേണ്ട
@basheer450
16 күн бұрын
അമ്മയെന്ന നാമം പുണ്യമാക്കപ്പെട്ട നാമം നടന്മാരും നടികൾ ചീത്ത ആക്കി മാറ്റി അതുകൊണ്ട് അമ്മ എന്ന പേര് അവർ മാറ്റണം പകരം വേശ്യാലയം എന്നാക്കി മാറ്റണം അതിൻറെ സംഘടന
@kksurendran7720
16 күн бұрын
Verygood
@User67578
14 күн бұрын
എല്ലാവന്മാരും കണക്കാ , ഒരവസരം കിട്ടിയപ്പോ ആളാകാൻ നോക്കുന്നു അത്ര തന്നെ
@mohankumars3033
16 күн бұрын
അമ്മക്ക് കോഴി വസന്ത ബാധിച്ചു.
@user-ed3ot1td2x
16 күн бұрын
നുമ്മ പടം കാണാറില്ല.പിന്നെ എന്ത് അമ്മ...
@piousonkk6742
16 күн бұрын
പിന്നെന്തിനാണ് കമന്റിൽ വന്ന് മെഴുകുന്നത്
@aneymathew1464
15 күн бұрын
Very good.
@mohandasg7530
16 күн бұрын
Association for Mohanlal Mammootty & Alancier
@SoosanMathew-cr1ln
16 күн бұрын
അമ്മയല്ല ... അപ്പ ....😂😂
@manoharan7627
15 күн бұрын
ഒരു വർഷത്തേക്ക് ആരും സിനിമാ നിർമ്മിക്കരുത് അപ്പോ എല്ലാം ശരിയാകും പണിയില്ലാതെ വീട്ടിൽ ഇരുന്നാൽ ഈ ആരോപണങ്ങൾ പറഞ്ഞവർ എല്ലാം പിന്നെ മിണ്ടില്ല ഇത് കുറച്ചുപേർ AMMA സംഘടനയെ കൈപ്പറ്റാൻ വേണ്ടി കളിക്കുന്ന കളിയാണ് അവിടെയും അധികാര മോഹം
@isacjohn9934
16 күн бұрын
Mohan lal is not only an actor, he is a Lt col in the territorial army, the Indian army should initiate court martial against Mohan lal for sexual misconduct. As per Indian army rules sexual misconduct is a crime.
@SoorajR-gt5st
16 күн бұрын
Enthu sexual misconduct anu mohanlal nadathiyee naaari
@shobhanaradhmma2500
16 күн бұрын
Oru suprabhatathil oru Lt. Col padhavi labhichu ennu vachu enthonnu court martial? Athokke nalla training nedivanna nalla ushirulla jawanmarkkanu
@isacjohn9934
16 күн бұрын
@@shobhanaradhmma2500 territorial army functions according to army rules m'am. Army regulars and TA staffs are governed by the same rules.
@anjus3000
15 күн бұрын
Excuse me, can you please tell me such a sexual misconduct complaint against mohanlal????
@isacjohn9934
15 күн бұрын
@@anjus3000 supporting and protecting a predator is legally a crime. He is unaware of his friend's escapades is unbelievable. Since Mohan lal has no skeleton to face the truth, resigned, gone under ground and hiding.
@lillydass5877
16 күн бұрын
സിനിമയിൽ മാത്രമല്ല, പുരുഷ മേധാവിത്വമുള്ള കാമ സംസ്ഥാനമാണ് കേരളം...!!
@jeev9986
15 күн бұрын
ഇന്ത്യ മുഴുവനും..
@skyalicpalicp3009
15 күн бұрын
കാമം ഇല്ലാതെ സ്ത്രീ ക്കു നിലനിൽപ്പുണ്ടോ?
@user-bc1qm5ek1y
16 күн бұрын
ജഗദീഷ് hero
@reenaram6143
16 күн бұрын
❤❤❤❤❤
@jacobjosephvellathottam9090
16 күн бұрын
അമ്മേ ഞങ്ങൾക്ക് ഇനി അച്ചൻ മതി. അമ്മയിൽ അച്ചനാക്കാൻ നോക്കിയതാ😂😂😂😂
@krishnakumar-wn1xf
16 күн бұрын
Pritvy ippol mammotty, Lal nte cenema business partner... Kannadachu palukudikkunnavan.
@eapenkurian8475
14 күн бұрын
അമ്മ ഈസ് മാമ്മ
@ahambrahmasmi3047
15 күн бұрын
മഹാവിടന്മാർ....
@prabhavathivappala8524
16 күн бұрын
Nalla Vartha. Kuttam cheydavar shikshikya pedanam
@mathaiChacko-kz8bz
11 күн бұрын
Well done
@Sainusalusabu
15 күн бұрын
ഒരു കയറ്റമുണ്ടെങ്കിൽ ഇറക്കവും ഉണ്ടാവുംഎല്ലാ കയറ്റത്തിനും ഒരു ഇറക്കം ഉണ്ടാവും
@kizhakkethankachan6843
15 күн бұрын
തെറ്റ് ചെയിതിട്ടില്ല എന്ന് മനസാക്ഷിക്കു ബോധം ഉണ്ടെങ്കിൽ എന്തിനു രാജി വെക്കണം.
@bhaskarank837
15 күн бұрын
Old is gold.LOOK BACK TO SATHYAN,NAZEER,MADHU ERA the golden days of malayalam cinema
@baskaranc4223
15 күн бұрын
അമ്മയുടെ ചിറകിൽ പതുങ്ങി യവർ അമ്മ ഒരു ക്രൂരത യുടെ മുഖം എന്ന് തിരിച്ചറിവ് ഉണ്ടായപ്പോൾ പ്രതികരണം അടിപൊളി ഇനി എന്ത് അമ്മ പേര് കൊണ്ട് വെറും വെറുതെ 😅
@prasanthpadmanabhan5710
15 күн бұрын
I loved all the talented actors n actresses but i love my rajani sir. Abinayikan ariyillarikum. But a real human being.
@jothishb7943
16 күн бұрын
Pls comment on the "drug" angle from the report as well
@sreedharannairsreedharanna2395
15 күн бұрын
Amma kerala red strete
@SanthoshMp-b4n
15 күн бұрын
ധർമജൻ പോലും 😂😂😂 എന്താ ചേട്ടാ ആയാളും ഇവരെ പോലെ സിനിമയിൽ അഭിനയിക്കുകയല്ലേ
@aruvipress8453
15 күн бұрын
😊 ചായുന്നതെവിടെ എന്ന് വ്യക്തം എത്ര കിട്ടി
@renjithraj4529
15 күн бұрын
രായപ്പനും ഉണ്ട കണ്ണനും കൂടി അമ്മയെ വെട്ടി
@Venu-k9z
16 күн бұрын
അപ്പോ ഇവർ നാലുപേരുടെയും മടിയിൽ കനമില്ല. അതാണ് സത്യം .
മമ്മുട്ടിയുടെയും ലാലിൻ്റെയും പടം കാണാറേയില്ല ഇഷ്ടവുമല്ല പുതിയ ഇളം തലമുറക്കാരുടെ മാത്രം
@VETTA-Wibe
16 күн бұрын
മമ്മൂട്ടി മോഹന്‍ലാല്‍ തെറ്റ് ചെയ്തിട്ടില്ല ചേച്ചി ഇപ്പോഴുള്ളവര കൂടുതല്‍
@aboobackerberka1071
16 күн бұрын
ചേച്ചിക്ക് തെറ്റ് ചെയ്തവരുടെ പടമാണ് ഇഷ്ടം ബാക്കിയുള്ളവരാണ് ഇവിടെ കൂടുതലും കുറ്റവാളികൾ അവരോട് ഒട്ടി നിന്ന് കുറെ പെൺകുട്ടികളും ഉണ്ട് കുറച്ചു പെൺകുട്ടികൾ മാത്രമാണ് അവരോട് എതിർത്തു കരുത്ത് കാട്ടിയത്
@DeepeshcpDeepu
16 күн бұрын
lalletante movie ethra kandalum pinneyum kanum
@anithaks6690
16 күн бұрын
ലാലേട്ടൻ ഉയിർ ❤❤
@rintodavis4392
16 күн бұрын
Mohsnlalum mammoottyum amma vittal amma theernu. Pinne new generation nayakanmar chumma varthanam parayan mathrame kittu
@leopardtiger1022
15 күн бұрын
Don't 2atch Malayalam cinemas. Instead watch Marimayam... The actors in marimayam are 1000 times better than mohunlal mammooti dileep.... Mazhavil Manorama valiyan vs valiyan. Marimayam are clean intelligent short entertaining films. entertainment.
@jeev9986
15 күн бұрын
Typo error ആണെങ്കിലും വളിയൻ എന്ന് വേണ്ടായിരുന്നു 😂
@ambikadevi1330
16 күн бұрын
പാവങ്ങൾക്ക് കൊടുക്കുന്ന് വർ കെ പി എസി ലളിതയ്ക്ക് എന്താ കൊടുക്കാഞ്ഞത്
Пікірлер: 369