ഇവനെ ഇന്ത്യക്ക് വേണം.. മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കരുത്... നമ്മുടെ future ഇവനിലൂടെ... നീ സൂപ്പർ
@പുരുഷുഎന്നെഅനുഗ്രഹിക്കണം-ഫ7ച
Жыл бұрын
Ippo avan ugandayil aanalo
@alangeorgerajan9956
Жыл бұрын
Its not our decision. He can decide where to go
@mewithmypen9252
Жыл бұрын
Ith nammukkum cheyyam but try cheyyanam, I appreciate you🔥❤️
@jockyrandy6960
Жыл бұрын
Ennittu nambi narayanane pole poottanam😊😊😊
@fazpa8963
Жыл бұрын
ഇപ്പൊ ചൈനയില്‍ നിന്നാണോ ഇവന് ഈ വീഡിയോ ചെയ്യുന്നത്..?..😂😂😂.
@Pablo_el_dorado
Жыл бұрын
സ്വർണപെട്ടി അവർ ചില്ലറ സൂക്ഷിക്കാൻ വച്ചിരിക്കുന്നു.💪
@Lucky-er2ne
2 ай бұрын
ആര് 🙄
@Sujith-CowboyX
Жыл бұрын
തള്ളേ ലെവൻ പുലിയാണ് കേട്ടാ.... ഇതാണ് മൊബൈൽ ബാറ്ററി 😂😂😂😂കണ്ട് കണ്ണ് തള്ളിപ്പോയി 😂😂😂
@JITHINDEVtnr
Ай бұрын
എടാ മോനെ.....❤💥😍😍വലിയ ആളാവട്ടെ.... നാളെ നിന്ടെ നാട് നിന്റെ പേരിലാറിയപ്പെടട്ടെ ❤
@anilnavarang4445
Жыл бұрын
കുട്ടാ നീ പൊളി ആണ് കേട്ടോ രാജ്യം നിന്നെ ഏറ്റെടുത്തു നിന്നെ പോലുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം മനസ്സ് കാണിക്കണം ഇതുപോലെ അനേകം പ്രതിഭകൾ നമ്മുടെ ഓരോ ഗ്രാമങ്ങളിലും ഒണ്ടു അവരെ കണ്ടെത്തി ഇന്ത്യയുടെ വളർച്ചക്കായി ഉപയോഗിക്കണം
@SheheerThali
5 ай бұрын
ഇവനെ വളർത്താൻ എല്ലാവരും സപ്പോർട്ട് ചെയ്യൂ.. നല്ല talent ഉണ്ട് ഈ മോന് 👍😍🥰
@anwarozr82
Жыл бұрын
ഒരു Fighter പൈലറ്റ് ആവാനുള്ള ടാലെന്റ്റ് ഉണ്ട് 😍🔥🔥👍🏻💪🏻💪🏻
@m0t0meth
8 ай бұрын
ഇത് മാർക്കറ്റിൽ എത്തിച്ചാൽ അതിനേക്കാൾ മികച്ച അവരുമാനം ഉണ്ടാക്കാം. 40,000 രൂപ ചെലവിൽ ആണ് ഇവൻ ഇത് കംപ്ലീറ്റ് ചെയ്തത്. ചേട്ടാന് ഇതുപോലെ ഒന്ന് മാർക്കറ്റിൽ വാങ്ങാൻ 1.50 ലക്ഷം വരെ മുടക്കണം...
@nuke5809
7 ай бұрын
@@m0t0methഅത്രക്ക് വേണോ😂 ഞാനും ഉണ്ടാക്കിയത😅
@AnwarSadique-mp6rn
8 ай бұрын
ഇവനെ കൊണ്ട് നമ്മുടെ ഇന്ത്യൻ ആർമിക്ക് ഉപകാരം ഉണ്ട്. 🥰🥰🥰
@mech4tru
Ай бұрын
😢😢😢 Indian army യെക്കുറിച്ച് ചേട്ടന് വലിയ പിടിപാട് ഇല്ലെന്ന് തോന്നുന്നു 😢😢😢
@babuss4039
11 ай бұрын
മിടുക്കനാണ്.. 👍 പാരയില്ലാത്ത ഏതെങ്കിലും രാജ്യത്ത് പോയി രക്ഷപ്പെടാൻ നോക്ക് 😊
@KrishnaKumar-fy2pr
9 ай бұрын
മോനെ ഇവിടെ നിന്നാൽ കൈകൂലി കൊടുത്ത് മുടിയും
@mech4tru
Ай бұрын
പാരയുള്ളത് കൊണ്ടണോ ലോകത്തിലെ mnc കമ്പനികളിൽ top ടൺ ൽ കേരളത്തിൽ നിന്നും ഒരു ceo പോലും ഇല്ലാത്തത് 😢😢😢, പോട്ടെ 100ൽ ഒരാളുള്ളത് അത് കേരളത്തിന് പുറത്ത് ജനിച്ച് പഠിച്ച ആളും 😂😂, കഴിവ് ഇല്ലായ്മ മറ്റുള്ളവരുടെ മേലെ കയറി വക്കരുത്,
@electricmani8163
Жыл бұрын
ഇത്രേം ഉണ്ടാക്കിയിട്ട് ആ ചെക്കന്റെ പേര് എങ്കിലും ഒന്ന് പറയാമായിരുന്നു
@mathewvvarghese319
5 ай бұрын
Pankunni
@mech4tru
Ай бұрын
എല്ലാ ഡ്രോണും എന്തിന് p x 4 ഡ്രോൺ പോലും കിറ്റ് ആണ്,അസംപ്ലി ചെയ്ത് ഉണ്ടാക്കുന്നതാണ് 😂😂,
@shaluvarghese8736
Жыл бұрын
ഇന്ത്യയിൽ നിക്കണ്ട.. പോക്കോടോ...പൊക്കോ.... എവിടെങ്കിലും പോയി രക്ഷപ്പെട്...
വീഡിയോ ചെയ്യുമ്പോൾ പൂർണമായും ചെയ്യു.. അദ്ദേഹത്തിൻറെ പേര് സ്ഥലമോ ഒന്നും പരിചയപ്പെടുത്താതെ തലയും വാലുമില്ലാത്ത ഒരു വീഡിയോ...
@AlAmeen-vf4yo
11 ай бұрын
Let's reach the heights, God bless you ✨ 🇮🇳
@johnfrancis3898
Жыл бұрын
Payyan midukkananu, best wishes
@MrSanilvidya
Жыл бұрын
Bro.... എനിക്ക് fishing ന് വേണ്ടി bait ദൂരെ land ചെയ്യിക്കാൻ വേണ്ടി ഒരു drone ഉണ്ടാക്കി തരുമോ.....?
@amalnavomirythm7962
Жыл бұрын
ഞാനും അത് തന്നെ ചോദിക്കാൻ വരുവാർന്നു 😝
@m0t0meth
8 ай бұрын
കസ്റ്റമൈസ് ചെയ്ത് എടുത്തത് ആണ്.. 40,000 ബഡ്ജറ്റിൽ ഇവൻ 150kmph പോകുന്ന ഡ്രോൺ ഉണ്ടാക്കി എങ്കിൽ ഇവന് ഇനിയും ചെലവു കുറച്ച് ഇത്തരം ഡ്രോൺ ഉണ്ടാക്കാൻ കഴിയും. നിലവിൽ ഇങ്ങനെ ഒര് ഡ്രോൺ മാർക്കറ്റിൽ ലഭിക്കാൻ 1.50 ലക്ഷം രൂപാ കൊടുക്കണം. പിന്നെ വാട്ടർപ്രൂഫിൽ ചെയ്യാൻ സാധിച്ചില്ല ഇവന്. അതും കൂടി സാധിച്ചാൽ ഇവന് നല്ല രീതിയിൽ വിപണിയിൽ എത്തിക്കാം.. ഇവൻ ഒരു കമ്പനി തുടങ്ങേണ്ടത് അത്യാവശ്യം ആണ്.
@sandeepnithyanandan1439
2 ай бұрын
അടിപൊളി ബ്രോ.. ഉയരങ്ങളിൽ എത്തട്ടെ 🔥🔥👍🏻👍🏻
@sanwelding
Жыл бұрын
തലച്ചോറ് വർക്കാവുന്നുണ്ട് മോനെ
@b3tubemalayalam647
9 ай бұрын
കുഞ്ഞേ. ഒരു പക്ഷെ അവനും നിന്നെപ്പോലെ ആകുമായിരുന്നു. നിന്നെ കാണുമ്പോൾ അവനെയാണ് കാണുന്നത്. നിൻ്റെ മെലിഞ്ഞ ശരീരപ്രകൃതിയായിരുന്നു അവനും.
@nandhunandhu8784
Жыл бұрын
ന്റെ മോനെ പൊളി ♥️
@rajichan67
Жыл бұрын
If I can give him some instructions can he include the same in the model? This I can use in the surveillance on patrolling VR Chandran, commander ITBP
@kuttappanbeneasseril5
7 ай бұрын
മിടുക്കൻ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ശ്രമിക്കുക കൂടുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും നേടുക നന്മ നേരുന്നു
@shajisylvester5242
Жыл бұрын
കഴിവുള്ളവർ ദയവായി ഈ മോനെ കൈപിടിച്ചുയർത്തുക പ്ലീസ്
@deepakvmdpk5200
Жыл бұрын
ഒരു അംഗീകാരം പോലും കിട്ടാത്ത നാടാണ് നമ്മുടേത് ഇന്ത്യയിൽ നിന്ന് തന്നെ പൊയ്ക്കോ നീ ഉയരങ്ങളിലേക് പറക്കും ❤️
@rajinadiljith5518
11 ай бұрын
ഒരെണ്ണം വാങ്ങാൻ എന്തുചെയ്യണം?? എവിടുന്നു കിട്ടും??
@mr_j4571
Жыл бұрын
Fpv drone und , flying padikkun ollu , How to learn fast brother
@muhammednabeel653
Жыл бұрын
More time spend on simulator
@thomasfrancisoic2772
Ай бұрын
Superbb dear !!!! what a great talent you have got...!!!!!👌👌👌👌❤❤❤❤❤❤
@bijuvs7916
9 ай бұрын
പാവം നല്ല talent ഉള്ള കുട്ടി
@rajeeshas2296
10 ай бұрын
അറിയേണ്ടവർ അറിഞ്ഞാൽ എത്തേണ്ടിടത്തു എത്തും താൻ
@ashwinmshivam
2 ай бұрын
ഇതൊക്കെ ഞങ്ങടെ മെക്കാട്രോണിക്ക് സ് പയ്യൻമാർ 2010 ലെ വിട്ടതാ... 😂😂 കഷ്ടം. നാക്കുളളവർ ഇന്നത്തെ ഹീറോ.
@ajiththattariajith.t1589
Ай бұрын
അബ്ദുൽ കലാം ആസാദ് 👍👍👍👌👌👌🙏🙏🙏
@StephenKachappilly
8 ай бұрын
I can find a scientist brain in this smart boy. He will be definitely known to the world as a brand person of ISRO/VSSR, if the government use his talents towards the right direction.
@ashvinzachariah3092
Жыл бұрын
Nalla work aanu, but Indiayil ipozhum BVLOS allowed alla. Apo FPV drone legally LOS il mathre work cheyikan patoo. BVLOS cheyunnathu pidichal valare valiya fine aanu charge cheyunnathu. Porathathinu airport il oke clearance nu valiya budhimuttanu - ithu oru profession aayi Indiayil cheyan budhimuttayirikum
ഇന്ത്യയിലൊ..?😂😂. വല്ല പനയിലും കയറിയാല്‍ കുറച്ച് മുകളില്‍ എത്താം..😂😂.
@ajmalkpc4369
6 ай бұрын
ഇവനെയൊക്കെ ഉപയോഗിക്കാൻ ശ്രമിക്കണം പിടിച്ച് അകത്തിടാതെ ട്രോണ്‍ ഉപയോഗിച്ച് എന്നും പറഞ്ഞ
@Amalkrishdj5
10 ай бұрын
Vq vloger ഓർത്തവർ ഉണ്ടോ ❤️😍
@melbinmani9015
Ай бұрын
എടാ പെട്രോൾ ഉപയോഗിച്ചു കൂടെ iam Melbin
@lijumathew5107
5 ай бұрын
പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ നിന്നും എല്ലാവരും ഓടി പോകും അത്രയ്ക്കും നല്ല ഭരണം അല്ലേ കാഴ്ചവെക്കുന്നത്
@CHBoards
3 ай бұрын
Puthiya kandu pidutham anallo kunne ninak😅
@nirmalraj4312
11 ай бұрын
ഇതിന്റെ യന്ത്ര ഭാഗങ്ങൾ വച്ച് Rc plane ഉണ്ടാക്കാൻ സാധിക്കുമോ
@Stranger_wing_48
5 ай бұрын
നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ ഈ അന്ധതയുടെ താഴ്വരയിൽ നിന്നും നീധീമാനെ കര കയാട്ടുന്നവൻ അനുഗ്രഹീതൻ ആകുന്നു കാരണം അവൻ സത്യമായും അവൻറെ സഹോദരങ്ങളുടെ രക്ഷകനും വഴിതെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയും ആണ് എൻറെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവായിരുന്നു എന്ന് ഒരേയൊരു രാജാവ്
@jameskj5056
9 ай бұрын
മോനെ നിനക്ക് എന്തൊക്കെയോ സിദ്ധികളുണ്ട്. അവസരങ്ങൾ നിന്നെ തേടിയെത്തും
@PGANANDHAKRISHNAN
Жыл бұрын
chakkare neeee polikk full support
@KingKong-
Жыл бұрын
Russia ku kodukkamm😜😜😜😝😝🤪🤪🤪😝😜😝😝🤪😝😝😜😝🤪🤪😝
@arunnjose8123
6 ай бұрын
ഈ മച്ചാന്റെ അച്ഛൻ അല്ലെ വിമാനം ഉണ്ടാക്കിയ ഇടുക്കികാരൻ 🙄. (കണ്ണ് കാണാൻ വയ്യാതെ ഒരു ആൾ )
ഇപ്പോ തന്നെ സൈന്യത്തിൽ എടുത്തോ... വിട്ടേക്കരുത്.. ഇവനെ..
@anandarajk6368
5 ай бұрын
ഇതു കണ്ട് ആരും എടുത്ത്ചാടരുത്... പല സ്ഥലത്തും ഡ്രോൺ പറത്താൻ പോലീസ് ന്റെ അനുമതി വേണം...
@krishnan9347
5 ай бұрын
Enthu cheyyana ivan janichath indiayil ayyi poyille...r and d polum fund tharatha system ipozhum indian administration...startup thudagiya thanne oru invester marum varilla....pinne fund varuvanel Tamil natil poyi oru small scale industry thudaguka avum nallath...😢😢
Drone y3 max p18 pro, ബ്രഷ് ലെസ്സ് മോട്ടോറിന്റെ ലീഫുകൾ എവിടുന്ന് വാങ്ങാൻ പറ്റും, അറിയാവുന്നവര്‍ ഒന്നു പറഞ്ഞു തരണേ
@manumadhav3523
Жыл бұрын
മോനെ നീ കൊള്ളാം 🤗
@SunilPV-s9p
7 ай бұрын
കേരളത്തിൽ നിന്നാൽ നിന്നെയും ചെറിയാൻ മിൻ കച്ചവടത്തിനു വിടും
@georgejoseph9316
2 ай бұрын
വളരെ നല്ല കണ്ട പിടുത്തം❤രാജ്യത്തിനും ഇന്ത്യൻ സേനയ്ക്കും മുതൽക്കൂട്ടാകട്ടെ!❤ നൽ മ വരട്ടെ!❤ എല്ലാവിധ ഭാവുകങ്ങളും❤ മോദിജിക്കും❤ന്നു രേഷ് ഗോപി ച്ചേട്ടനനെയും നേരിട്ടുകണ്ടു് : വിവരങ്ങൾ കൈമാറണം❤o K❤
@anwar8341
Жыл бұрын
ആ camera കാരൻ typical മലയാളി... ഇടക്ക് ഇടയ്ക് ഹ്മ്മ് ഹ്മ്മ് ഹ്മ്മ് ഓഊ ഓഊ ഓഊ ആഹ് ആഹ്ഹ് ആഹ്ഹ് 🤣🤣🤣🤣🤣🤣🤣 എന്തുവാടെ.....
@SAYU1977
Жыл бұрын
DRDO kku ayachukodukku bai
@aneeshvalavan143
9 ай бұрын
Ee broute നമ്പർ ഇടാമോ 😊
@സുന്ദരൻ-ന9ട
Жыл бұрын
ഇത് എങ്ങനെ ആണ് ഉണ്ടാകുന്നെ എന്ന് ഒരു വീഡിയോ ചെയോ പ്ലീസ്
@etherealmonk007
Жыл бұрын
watch joshua bardwell
@illicitcreations6570
Жыл бұрын
kure divasam ayyi njn parts thapunu but reliable ayyi vangikan pattiya sthalam ethanen ariyila
@NoorulanvaarAnvaar
9 ай бұрын
രണ്ടുമണിക്കൂർ കൃത്യമായി കണ്ടിന്യൂ ആയി നമ്മൾക്ക് പറത്താൻ പറ്റിയ ഡ്രോൺ നിങ്ങൾക്ക് നിർമ്മിച്ചു തരാൻ സാധിക്കുമോ എത്ര പണമാണ് ഞാൻ മുടക്കേണ്ടത് നിങ്ങളുടെ പണിക്കൂലി അടക്കമാണ് ചോദിച്ചത്
@TechTravelbyFaizal
10 ай бұрын
യാ മോനെ അടിപൊളി നീ വേറെ ലെവലാട്ടൊ
@subeeshclassic4131
Ай бұрын
ഒരു ശിഷ്യത്വം കിട്ടുമോ?❤❤
@alkanz9069
Жыл бұрын
ഒന്നും കൂടി ഡെവലപ്പ് ആക്കി എടുക്കൂ ബാറ്ററിറീചാർജ് കൂടുതൽ നിൽക്കുന്ന രൂപത്തിൽ വേറെ ലെവൽ ആവും നിങ്ങൾ
@muhammednabeel653
Жыл бұрын
Eth battry eduthalum aa. Time kittolu
@alexjaison359
Жыл бұрын
@@muhammednabeel653 normal speedil anelum e time mathrame kittathulloo
@alexjaison359
Жыл бұрын
@@muhammednabeel653motorinte thrustum carrying capacityum same ano?
@Mr.Develonics
Жыл бұрын
Ee oru type droninu flight time alla important flight performance aan important, so ithil weight kurakkan aan cheriya battery use cheyyunnath. Weight kurachal nalla flight performance kittum.
@MALLUKDY
Жыл бұрын
എനിക്ക് സാധാരണ ഒരു drone കിട്ടാൻ വഴിയുണ്ടോ ❓Reply Plzz
@manuachayan
Ай бұрын
ഡാ മോനെ എന്നെ വിളിക്ക് പറ്റുന്നത് ചെയ്യാം
@ajayjay3084
Жыл бұрын
Normal 1080p video recording drone available anu budget friendly vangan agrhikunavr msg id
@luttappy2517
Жыл бұрын
എത്ര ആകും
@sobhrajkr2015
Жыл бұрын
Number please
@blackjhon3039
9 ай бұрын
വാടക കൊലയാളി sported😂
@Lrt460
6 ай бұрын
Da D R D O contact cheyu nine avar eanthayalum edukkum modhi Kanan video Kanan ida vannal ni rakshapedum
@SajeerRs
Жыл бұрын
Mattoru APJ Abdul Kalam......
@falarmufal9222
8 ай бұрын
Indiayil edhe thudangeeta ullu mattu raajyangallil edhinnakalle appuram aane😂
@sanalkumarpn3723
Ай бұрын
ഇതുപോലത്തെ കുട്ടികളെ തിരഞ്ഞ് എടുത്ത് ട്രെയിനിങ്ങും വിദ്യാഭ്യാസവും കൊടുത്താൽ ഇവരെ ഒക്കെ രാജ്യത്തിന് ഉപയോഗിക്കാം.
@chandramohan-jw5ms
9 ай бұрын
You are a power packed box..Develop your might to make magic things and fly with wonderful colours..Good future ..Best wishes..
@SreeRamKumar007
4 ай бұрын
Ne kollamalloda chekka.. 😊 vasuannan.jpg
@josegorres878
Жыл бұрын
ഇതു കണ്ടപ്പോൾ ഓർമ്മ വന്നത് evil dead സിനിമയിലെ സീൻ ആണ്
Пікірлер: 348