Thanks for considering my comment and making a video about it
@chinnuj6751
3 ай бұрын
Madam, Will you kindly upload a video on how to draft a license deed clearly bringing out the vital points that need to be considered while preparing it ?
വാടക തിയതി കഴിയും മുമ്പ് വാടക കാരന് ഒഴിഞ്ഞു പോവുകയാണെങ്കില്‍ agreement close cheyyano.. settlement എല്ലാം clear ആണ്. മുന്നോട്ട് എന്തേലും പ്രശ്നം ഉണ്ടാകുമോ . എങ്ങനാ ക്ലോസ് ചെയ്യുന്നത്
@daffodils4939
29 күн бұрын
ബാങ്ക് ലോണിനുള്ള പാട്ട കരാർ എന്താണ്.....?
@jacobzachariah9756
3 ай бұрын
Is not grammar important while drafting a legal document ? The background music is disturbing !
@sijotharakan3756
6 ай бұрын
തോട്ടം ഭൂമി പാട്ടത്തിന് എടുക്കുന്നതിനുവേണ്ടി എഴുതി നൽകിയ പാട്ടശീട്ടിൽ കൊല്ലം ഒന്നുക് ഇത്ര പൈസ എന്നാണ് കാണുന്നത്. എത്ര വർഷം വരെ എന്ന് രേഖ പെടുത്തിയിട്ടില്ല.ഈ പാട്ടം എത്ര വർഷം നിലനിൽക്കും? 2) ഈ പാട്ട ഭൂമി 1-1-1970 ന് ശേഷം വിൽക്കുവാൻ സാധിക്കുമോ?
@legalprism
6 ай бұрын
പാട്ടം അവസാനിക്കുമ്പോള്‍ പാട്ടഭൂമി സര്‍ക്കാരിലേക്ക് വന്നു ചേരും എന്നാണ് പൊതു നിയമം. മറ്റ് അവകാശങ്ങള്‍ ഉണ്ടോയെന്ന് വക്കീല്‍ മുഖാന്തിരം കൂടുതല്‍ പരിശോധന നടത്തി തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.
@tampikunji5675
6 ай бұрын
ബാങ്കില്‍ പണയം വെച്ച ശേഷം അത് മറച്ചു വച്ച് പാട്ടത്തിന് നല്കാന് കഴിയുമോ? പാട്ടത്തിനു തന്നതിന് ശേഷം പാട്ടത്തിനു എടുത്ത ആൾ അറിയാതെ വസ്തു ഉടമയ്ക്ക് മറ്റൊരു കൈമാറ്റം ചെയ്യാന്‍ കഴിയുമോ....
@legalprism
6 ай бұрын
വാങ്ങാനാളുണ്ടെങ്കില്‍ വില്‍ക്കാനും കഴിയും എന്നാണ് പറയുന്നത്. എന്നാല്‍ വസ്തുതകള്‍ മറച്ച് വച്ച് വില്‍ക്കുന്നത് വഞ്ചനയാണ്. അത് കുറ്റമാകും. പാട്ടം സബ് ലീസ് ചെയ്യാമോ ഇല്ലയോ എന്ന് പാട്ടക്കരാറില്‍ എഴുതിയിരിക്കണം. അത് പ്രകാരം ചെയ്യാം.
കരാര്‍ എഴുതിയാല്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും അതിന് വിലയുണ്ട് കോടതിയില്‍ തെളിവില്‍ സ്വീകരിക്കും രജിസ്റ്റര്‍ ചെയ്ത രേഖയോളം പരിഗണന ലഭിക്കില്ല.
@AnjuRaj-zb8om
9 ай бұрын
കൃഷിഭൂമിയുടെ മിനിമംചുരുങ്ങിയ അഗ്രിമെന്റ് കാലാവധി എത്രയാണ്
@legalprism
8 ай бұрын
പാർട്ടികൾ തമ്മിൽ ധാരണയിൽ എത്തി തീരുമാനിച്ചാൽ മതി.
@saak1981
Жыл бұрын
സ്ഥലം പാട്ടം കൊടുക്കാൻ നിയമം ഉണ്ടോ?
@SURESHS-ue3mp
Жыл бұрын
നിയമവും സെക്ഷനും വീഡിയോയിൽ പറയുന്നു ണ്ട്.
@sonydavid5152
7 ай бұрын
ഒരു അഞ്ചേക്കർ വസ്തു പാട്ടത്തിന് എടുത്താൽ അതിലുള്ള മുഴുവൻ മരങ്ങളും പാട്ടത്തിന് എടുത്ത ആൾക്ക് വെട്ടി വിൽക്കാൻ ഈ പാട്ട കരാറിന് അകത്ത് അവകാശം കൊടുക്കുന്നുണ്ടോ?
@legalprism
6 ай бұрын
പാട്ടക്കരാറില്‍ പറഞ്ഞിരുന്നാല്‍ ഓക്കെ.
@krishnavaisakh8695
2 ай бұрын
Madam Lease amount refundable ano..
@sijotharakan3756
Жыл бұрын
ഒരു വെക്തി ജന്മിയിൽ നിന്ന് 1935-ൽ പാട്ടശീട്ട് പ്രകാരം ഭൂമി എടുത്തു. ആ വെക്തി കുടുംബ സ്വത്ത് ഭാഗം ചെയുമ്പോൾ പാട്ടശീട്ട് പ്രകാരം ലഭിച്ച ഭൂമി സഹോദരന് നൽകി. അങ്ങനെ നൽകാമോ? മൂന്നാമത് വെക്തി യുടെ മരണപത്ര പ്രകാരം മകന് ലഭിച്ചു. നാലാമത്തെ വെക്തി 1970 ഫെബ്രുവരിയിൽ വെറുംപാട്ട തീറായി പാട്ടം അവകാശമായി മറ്റൊരു വ്യക്തിക്കു നൽകി. ഇതു ലംഘനമാണോ? ക്രിയ സർട്ടിഫിക്കേറ്റ് വാങ്ങിക്കാമോ?
@legalprism
Жыл бұрын
Fixity of Tenure എന്ന അവകാശം വന്നിട്ടുണ്ട്. ക്രയ സര്‍ട്ടിഫിക്കറ്റ് വാങ്ങാം. റവന്യു കോടതിയില്‍ നിന്നും.
@sudheers438
10 ай бұрын
Lease date കഴിയുമ്പോൾ. പൈസ തിരികെ നൽകാൻ തയ്യാറായില്ലങ്കിൽ നമ്മൾ ആരെ യാണ് സമീപിക്കെയേണ്ടത്
@legalprism
10 ай бұрын
Rent Control Court
@sudheers438
10 ай бұрын
ഞാൻ ഒരു വീട് ലീസിന് എടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ആഹാ വീടിന്റെ ആധാരം ബാങ്ക് യിൽ ആണ്. എനിക് നിയമപരമായി ഭാവിൽ പ്രശ്നം ഉണ്ടാകുമോ
@bennytintu5534
9 ай бұрын
japthi vannal irangendi varum...vere onnumilla
@crazydraw_
Жыл бұрын
ഗസറ്റിൽ പേര് മാറ്റിയാൽ ഇഷ്ടധാനം ആയി കിട്ടിയ ആധാരത്തിൽ ഉള്ള പഴയ പേര് മാറ്റാൻ കഴിയുമോ?
@legalprism
11 ай бұрын
തിരുത്താധാരം നടത്തുന്നതിന് കഴിയില്ലെങ്കില്‍ ഗസറ്റ് പരസ്യം മതിയാകും. ആധാര നന്പര് രേഖപ്പെടുത്തി പരസ്യം ചെയ്യണം. 3 വര്‍ഷം കഴിഞ്ഞാല്‍ നിയ്മപ്രാബല്യം കിട്ടും.
@narayananedasseri9844
8 ай бұрын
40 വർഷങ്ങൾ മുൻപ് മൈനർ അവകാശം ഉണ്ടായിരുന്ന വസ്തു വാങ്ങിയാൽ ഈ minor അവകാശം പ്രശനം ഉണ്ടാകുമോ...
@legalprism
8 ай бұрын
അയാൾ മേജർ ആയി കാണുമല്ലോ.. അയാളുടെ സമ്മതം വേണം
@narayananedasseri9844
8 ай бұрын
@@legalprism അന്ന് മൈനർമാർ 6 പേരുണ്ട്... അവരുടെ സമ്മതം കിട്ടുയില്ല... അപ്പോൾ എന്ത് പരിഹാരം..?
@shafeequekvr5284
11 ай бұрын
Where is your office
@legalprism
10 ай бұрын
I have no consultation at present. Please consult a legal practitioner of your locality. Thanks for query.
Пікірлер: 35