ആദം നബി അലൈഹിസ്സലാമിന്റെ കാൽപാദം പാറപ്പള്ളി എന്ന ഇവിടെയുള്ള പള്ളിക്ക് അകത്താണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് കൊല്ലം പന്തലായനി എന്ന സ്ഥലത്താണ് ഇത് ഉള്ളത്. പാറക്ക് മുകളിൽ പള്ളി ഉള്ളത് കൊണ്ടാണ് പാറപ്പള്ളി എന്ന് ഈ പള്ളിക്ക് പേര് കിട്ടിയത്. ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബി അത് പോലെ ദജ്ജാലിനെ കണ്ട സഹാബിയും കൂടി ആയിട്ടുള്ള തമീം അൽ അന്‍സാരി (റ.അ) എന്ന സ്വഹാബി ഇവിടെയാണ് അന്ത്യ വിശ്രമം കൊള്ളുന്നത്
My FB page link :- / jamsheeralineeradkl80
Негізгі бет പാറപ്പള്ളി ചരിത്രം♥️// Parappalli Charithram
Пікірлер: 650